Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -27 November
വയോധികന്റെ മലാശയത്തിൽ ബിയർ കുപ്പി: പുറത്തെടുത്തത് ശസ്ത്രക്രിയയിലൂടെ, മോഷ്ടിക്കാനെത്തിയ കള്ളന്മാർ ചെയ്തതെന്ന് വൃദ്ധൻ
മലാശയത്തിനുള്ളിൽ ബിയർ കുപ്പിയുമായി ആശുപത്രിയിലെത്തി വയോധികൻ. വെനസ്വേലയിലെ പാലോ നീഗ്രോയിൽ നിന്നുള്ള 79-കാരനാണ് ബിയർ കുപ്പി പുറത്തെടുക്കാനാകാതെ ആശുപത്രിയെ സമീപിച്ചത്. വീട്ടിൽ അതിക്രമിച്ച് കയറിയ കള്ളന്മാരാണ് ഇത്…
Read More » - 27 November
ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമം : രണ്ടുപേർ അറസ്റ്റിൽ
തിരുവനന്തപുരം: വർക്കലയിൽ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടുപേർ പൊലീസ് പിടിയിൽ. വർക്കല സ്വദേശി സിബി, കൂട്ടാളി രാമന്തളി സ്വദേശിയായ അനീഷ് എന്നിവരെയാണ് വർക്കല പൊലീസ് അറസ്റ്റ്…
Read More » - 27 November
അഞ്ചാം പനി: അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചാം പനിക്കെതിരേ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ്. മലപ്പുറത്തിന് പുറമേ മറ്റ് ജില്ലകളും ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം. വാക്സിനേഷൻ വിമുഖതയകറ്റാനുള്ള പ്രത്യേക ക്യാമ്പെയ്നും…
Read More » - 27 November
നിരവധി ക്ഷേത്രങ്ങളിൽ കവർച്ച : പ്രതികൾ അറസ്റ്റിൽ
നെടുമങ്ങാട്: നെടുമങ്ങാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ നിരവധി ക്ഷേത്രങ്ങളിൽ കവർച്ച നടത്തിയ പ്രതികൾ പൊലീസ് പിടിയിൽ. ഇരിഞ്ചയം വേട്ടമ്പള്ളി കിഴക്കുംകരവീട്ടിൽ രഞ്ജിത് (20) പ്രായപൂർത്തിയാകാത്ത രണ്ട് പേർ…
Read More » - 27 November
കാറും പൊലീസ് വാനും കൂട്ടിയിടിച്ച് അപകടം : രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്
കിളിമാനൂർ: കാറും പൊലീസ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാരായ രണ്ടുപേർക്ക് ഗുരുതര പരിക്ക്. കൊട്ടാരക്കര പുത്തൂർ സ്വദേശി ഗിരീഷ് കുമാർ, നെല്ലിക്കുന്ന് സ്വദേശി ബിജോയ് എന്നിവർക്കാണ്…
Read More » - 27 November
എംഡിഎംഎയുമായി 19കാരൻ എക്സൈസ് പിടിയിൽ
ഈരാറ്റുപേട്ട: മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കളത്തൂക്കടവ് വെട്ടിപ്പറമ്പ് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ആനോൺ സിബി (19) ആണ് പിടിയിലായത്. ഈരാറ്റുപേട്ട എക്സൈസ്…
Read More » - 27 November
കായംകുളം നഗരത്തിൽ നടന്ന വ്യാപക മോഷണത്തില്‍ പ്രതി പിടിയില്‍
കായംകുളം: മാസങ്ങള്‍ക്ക് മുന്‍പ് കായംകുളം നഗരത്തിൽ നടന്ന വ്യാപക മോഷണത്തില്‍ പ്രതി പിടിയില്‍. കായംകുളം സെന്റ് ബേസിൽ മലങ്കര സിറിയൻ കാത്തലിക് ചർച്ച്, സമീപത്തെ ഗവണ്മെന്റ് എൽ.പി…
Read More » - 27 November
അടുത്ത കേന്ദ്ര ബജറ്റിൽ കേരളത്തിനും വന്ദേ ഭാരത് തീവണ്ടി ലഭിച്ചേക്കും
ന്യൂഡല്‍ഹി: അടുത്ത കേന്ദ്രബജറ്റില്‍ പുതുതായി 300 മുതല്‍ 400 വരെ അതിവേഗ വന്ദേഭാരത് തീവണ്ടികള്‍ പ്രഖ്യാപിച്ചേക്കും. കേരളത്തിന് പ്രതീക്ഷനല്കുന്നതാണ് പദ്ധതി. അടുത്ത നാലുവര്‍ഷത്തില്‍ പുറത്തിറക്കുമെന്ന് മുൻപേ പ്രഖ്യാപിച്ച…
Read More » - 27 November
സ്കൂട്ടർ വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
പള്ളിക്കത്തോട്: സ്കൂട്ടർ വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. പള്ളിക്കത്തോട് മരോട്ടിയിൽ ശിവദാസിന്റെ മകൻ അരുൺദാസ് (35) ആണ് മരിച്ചത്. Read Also : ഇടുക്കിയിലെ വീട്ടമ്മയെ അയൽവാസിയായ…
Read More » - 27 November
നിർത്തിയിട്ടിരുന്ന കാറിനു പിന്നിൽ കാറിടിച്ച് കയറി അപകടം
ഏറ്റുമാനൂർ: നിർത്തിയിട്ടിരുന്ന കാറിനു പിന്നിൽ മറ്റൊരു കാർ ഇടിച്ച് അപകടം. കോതനല്ലൂർ സ്വദേശി ദിലീഷിന്റെ കാറാണ് അപകടത്തിൽപ്പെട്ടത്. Read Also : ഇടുക്കിയിലെ വീട്ടമ്മയെ അയൽവാസിയായ പൊതുപ്രവർത്തകൻ…
Read More » - 27 November
ഇടുക്കിയിലെ വീട്ടമ്മയെ അയൽവാസിയായ പൊതുപ്രവർത്തകൻ കൊലപ്പെടുത്തിയത് വിശ്വാസ്യത മുതലെടുത്ത്: വെള്ളം ചോദിച്ചു വീട്ടിലെത്തി
ഇടുക്കി: നാരകക്കാനം ചിന്നമ്മ ആന്റണി വധകേസിൽ നിർണായക വിവരങ്ങൾ പുറത്ത്. വെള്ളം ചോദിച്ച് വീട്ടിലെത്തിയ അയൽവാസിയായ പൊതുപ്രവർത്തകൻ വെട്ടിയാങ്കൽ സജിയാണ് കൊലപാതകം നടത്തിയത്. മോഷണത്തിനായാണ് കൊലപാതകമെന്ന് ഇയാൾ…
Read More » - 27 November
പുതുപ്പള്ളിയിൽ വീടിനു സമീപത്ത് സൂക്ഷിച്ച നിലയിൽ കഞ്ചാവ് പിടികൂടി
കോട്ടയം: പുതുപ്പള്ളിയിൽ വീടിനു സമീപത്ത് സൂക്ഷിച്ച നിലയിൽ 1.15 കിലോ കഞ്ചാവ് പിടിച്ചെടുത്തു. വീട്ടിൽ കഞ്ചാവ് ഒളിപ്പിച്ച പ്രതി ഓടി രക്ഷപ്പെട്ടു. പുതുപ്പള്ളി ഇരവിനല്ലൂർ കപ്പിലാമ്മൂട്ടിൽ സിജിൻ…
Read More » - 27 November
കോതമംഗലത്ത് വൻ ലഹരിമരുന്ന് വേട്ട : 100 കുപ്പി ബ്രൗൺ ഷുഗറുമായി അസം സ്വദേശി പിടിയിൽ
എറണാകുളം: കോതമംഗലത്ത് വൻ ലഹരി മരുന്ന് വേട്ട.100 കുപ്പി ബ്രൗൺ ഷുഗറുമായി അസം സ്വദേശിയെ എക്സൈസ് പിടികൂടി. അസം നാഘോൻ സ്വദേശി മുബാറക് ആണ് പിടിയിലായത്. ഇന്നലെ…
Read More » - 27 November
എറണാകുളത്ത് കെ.എസ്.ആർ.ടി.സി ബസിന്റെ ടയർ ഊരിതെറിച്ച സംഭവം; 4 കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: എറണാകുളത്ത് വെച്ച് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ ടയർ ഊരിതെറിച്ച സംഭവത്തിൽ നാലു കെഎസ്ആർടിസി ജീവനക്കാർക്ക് സസ്പെൻഷൻ. പാറശാല ഡിപ്പോ അസി. എൻജിനീയർ എസ്.പി ശിവൻകുട്ടി, മെക്കാനിക്കുമാരായ…
Read More » - 27 November
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സഹോദരനും മുൻ കോൺഗ്രസ് എംഎൽഎയുമായ ആസിഫ് മുഹമ്മദ് ഖാൻ അറസ്റ്റിൽ
ന്യൂഡൽഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സഹോദരനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് ഉദ്യോഗസ്ഥനെ പിടിച്ചുതള്ളുകയും മോശമായി പെരുമാറുകയും ചെയ്തെന്ന് ആരോപിച്ചാണ് ആരിഫ് മുഹമ്മദ് ഖാന്റെ…
Read More » - 27 November
ഇടുക്കിയിൽ അഞ്ചു പഞ്ചായത്തുകളിൽ കൂടി ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു
ഇടുക്കി: ജില്ലയിൽ അഞ്ചു പഞ്ചായത്തുകളിൽ കൂടി ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ഇടുക്കിയിലെ പെരുവന്താനം, വണ്ടന്മേട്, വാഴത്തോപ്പ്, കൊന്നത്തടി, കഞ്ഞിക്കുഴി എന്നീ പഞ്ചായത്തുകളിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. തുടർന്ന്, പന്നിപ്പനി…
Read More » - 27 November
ഫാമിലി ത്രില്ലർ മെഗാ മൂവി ‘നാലാം മുറ’: റിലീസ് പ്രഖ്യാപിച്ചു
കൊച്ചി: ലക്കി സ്റ്റാർ എന്ന ഹിറ്റ് സിനിമയൊരുക്കി ശ്രദ്ധയാകർഷിച്ച ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ നാലാം മുറ കിസ്തുമസിന് മുന്നോടിയായി ഡിസംബർ ഇരുപത്തിമൂന്നിന് പ്രദർശനത്തിനെത്തുന്നു.…
Read More » - 27 November
ഡോൺമാക്സ് ചിത്രം ‘അറ്റ്’: സുപ്രധാന വേഷത്തിൽ ഷാജു ശ്രീധർ
കൊച്ചി: പുതുമുഖം ആകാശ് സെന്നിനെ നായകനാക്കി ഡോണ്‍ മാക്സ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന അറ്റ് എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തെത്തി. ടെക്നോ ത്രില്ലര്‍ വിഭാഗത്തിലുള്ള ചിത്രത്തിൻ്റെ…
Read More » - 27 November
അഞ്ച് സ്ത്രീകൾ കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘ഹെർ’: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
കൊച്ചി: അഞ്ച് സ്ത്രീകൾ കേന്ദ്രകഥാപാത്രങ്ങളാകുന്ന ഹെർ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഫ്രൈഡേ, ലോ പോയിൻ്റ് എന്നീ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനായ ലിജിൻ ജോസ്…
Read More » - 27 November
ക്രിസ്റ്റഫറിൽ മമ്മൂട്ടിയ്ക്കൊപ്പം അമല പോൾ: ക്യാരക്ടർ പോസ്റ്റർ പുറത്ത്
കൊച്ചി: മമ്മൂട്ടിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് തീയേറ്റർ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം ക്രിസ്റ്റഫറിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത്. അമല പോൾ അവതരിപ്പിക്കുന്ന…
Read More » - 27 November
നടൻ വിക്രം ഗോഖലെ അന്തരിച്ചു
മുംബൈ: ദിൽ ദേ ചുകേ സനം, ഭൂൽ ഭുലയ്യ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ പ്രശസ്തനായ മുതിർന്ന ചലച്ചിത്ര-ടെലിവിഷൻ താരം വിക്രം ഗോഖലെ (80) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന്…
Read More » - 27 November
മാധ്യമ ശ്രദ്ധ ലഭിക്കാൻ മകളെ വാർത്തകളിലേക്ക് വലിച്ചിഴക്കരുത്, അവളുടെ സന്തോഷമാണ് മുഖ്യം: അമൃത സുരേഷ്
കൊച്ചി: പുതിയ ചിത്രമായ ‘ഷെഫീക്കിന്റെ സന്തോഷം’ റിലീസിന് ശേഷം മാധ്യമങ്ങൾക്കു മുൻപിൽ ബാല നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി ഗായിക അമൃത സുരേഷ്. മകൾ നന്നായി ജീവിക്കണമെന്നും അച്ഛനെന്ന…
Read More » - 27 November
പ്രധാനമന്ത്രിയോടൊപ്പം വിമാനത്തില്‍ യാത്ര ചെയ്താല്‍ തനിക്ക് ഒരിക്കലും ഉറങ്ങാന്‍ സാധിക്കാറില്ല: എസ് ജയശങ്കര്‍
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ പര്യടന സമയത്ത് വിമാനത്തില്‍ അദ്ദേഹം വിശ്രമിക്കാറില്ലെന്ന് വെളിപ്പെടുത്തി കേന്ദ്ര വിദേശകാര്യ മന്ത്ര് എസ്.ജയശങ്കര്‍. പ്രധാനമന്ത്രി കഠിനാധ്വാനിയാണെന്നും വിമാനത്തില്‍ പോലും…
Read More » - 27 November
മംഗളൂരു സ്ഫോടന കേസിന് പിന്നില്‍ ഇസ്ലാമിക ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റാണെന്ന് കേന്ദ്ര മന്ത്രി ശോഭാ കരന്തലജെ
ന്യൂഡല്‍ഹി: മംഗളൂരു സ്ഫോടന കേസിന് പിന്നില്‍ ഇസ്ലാമിക ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റാണെന്ന് കേന്ദ്ര മന്ത്രി ശോഭാ കരന്തലജെ. പ്രതി ഷാരിഖിന് ഭീകര സംഘടനയില്‍ നിന്നും പരിശീലനം…
Read More » - 26 November
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം: 3000 ത്തിലധികം കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയതായി വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം മുഖേന കിഫ്ബി, പ്ലാൻ ഫണ്ട് വഴി മാത്രം വിദ്യാഭ്യാസ മേഖലയിൽ മൂവായിരത്തിൽ അധികം കോടി രൂപയുടെ അടിസ്ഥാന വികസന പ്രവർത്തനമാണ്…
Read More »