Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -22 December
വായ്പകൾക്ക് ഇനി ചിലവേറും, നിരക്കുകൾ കുത്തനെ ഉയർത്തി ഈ ബാങ്ക്
വായ്പാ നിരക്കുകൾ കുത്തനെ വർദ്ധിപ്പിച്ച് പ്രമുഖ സ്വകാര്യമേഖലാ ബാങ്കായ ആർബിഎൽ ബാങ്ക്. റിപ്പോർട്ടുകൾ പ്രകാരം, മാർജിനിൽ കോസ്റ്റ് ഓഫ് ഫണ്ട് അധിഷ്ഠിത വായ്പാ നിരക്കുകൾ 10 ബേസിസ്…
Read More » - 22 December
പുതിയ കോവിഡ് വകഭേദം, പാര്‍ലമെന്റില്‍ മാസ്ക് ധരിച്ച് പ്രധാനമന്ത്രിയും എം.പിമാരും
ന്യൂഡല്‍ഹി: പുതിയ കൊവിഡ് വകഭേദങ്ങള്‍ ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ പാര്‍ലമെന്റിനുള്ളില്‍ മാസ്ക് ധരിച്ച് പ്രധാനമന്ത്രിയും എംപിമാരും. കൊവിഡ് രോഗവ്യാപനം കണക്കിലെടുത്ത് മാസ്ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍…
Read More » - 22 December
വാട്സ്ആപ്പ്: നവംബറിൽ നിരോധനം ഏർപ്പെടുത്തിയ ഇന്ത്യൻ അക്കൗണ്ടുകളുടെ കണക്കുകൾ പുറത്തുവിട്ടു
നവംബർ മാസത്തിൽ ഇന്ത്യയിൽ നിരോധിച്ച അക്കൗണ്ടുകളുടെ കണക്കുകൾ പുറത്തുവിട്ട് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ഇന്ത്യയിലെ പുതിയ ഐടി നിയമങ്ങൾ അനുസരിച്ച്, 37,16,000 അക്കൗണ്ടുകൾക്കാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള…
Read More » - 22 December
മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ ജനുവരി 1 വരെ നീട്ടി അബുദാബി
അബുദാബി: മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ ജനുവരി 1 വരെ നീട്ടി അബുദാബി. സന്ദർശകരുടെ വലിയ തിരക്ക് കണക്കിലെടുത്താണ് തീയതി നീട്ടിയത്. അബുദാബി കോർണിഷിലാണ് ഫെസ്റ്റിവൽ…
Read More » - 22 December
യുദ്ധവിമാന പൈലറ്റായ ഇന്ത്യയിലെ ആദ്യ മുസ്ലീം വനിതയായി സാനിയ മിർസ: നേട്ടം എൻഡിഎ പരീക്ഷയിൽ
മിർസാപൂർ: യുദ്ധവിമാന പൈലറ്റായ ഇന്ത്യയിലെ ആദ്യ മുസ്ലീം വനിതയായി സാനിയ മിർസ. എൻഡിഎ പരീക്ഷയിൽ 149-ാം റാങ്ക് നേടിയാണ് മിർസാപൂരിൽ നിന്നുള്ള ടിവി മെക്കാനിക്കിന്റെ മകൾ സാനിയ…
Read More » - 22 December
റിലയൻസ് ക്യാപിറ്റലിനെ ഏറ്റെടുക്കാനൊരുങ്ങി ടൊറന്റ് ഗ്രൂപ്പ്
റിലയൻസ് ക്യാപിറ്റലിനെ ലേലത്തിലൂടെ സ്വന്തമാക്കി ടൊറന്റ് ഗ്രൂപ്പ്. സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട കമ്പനിയെ ലേലത്തിലൂടെ 8,640 കോടി രൂപയ്ക്കാണ് ടൊറന്റ് ഏറ്റെടുത്തിരിക്കുന്നത്. 6,500 കോടി രൂപയായിരുന്നു ലേലത്തിന്റെ…
Read More » - 22 December
കേരളത്തിലേക്ക് ഏറ്റവും കൂടുതൽ ആഭ്യന്തര സഞ്ചാരികൾ എത്തിയത് 2022-ൽ: പി എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കേരളത്തിലേക്ക് ഏറ്റവും കൂടുതൽ ആഭ്യന്തര സഞ്ചാരികൾ എത്തിയത് ഈ വർഷമാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പത്താമത് സർഗാലയ അന്താരാഷ്ട്ര…
Read More » - 22 December
കേന്ദ്രമന്ത്രി മുരളീധരനെ അഭിനന്ദിച്ചതല്ല, തമാശ പറഞ്ഞതാണ്: പ്രശംസയായി അതിനെ പലരും വ്യാഖ്യാനിച്ചു:അബ്ദുള്‍ വഹാബ് എംപി
മലപ്പുറം: രാജ്യസഭയില്‍ കേന്ദ്രമന്ത്രിമാരെ അഭിനന്ദിച്ചിട്ടില്ലെന്ന് രാജ്യസഭ എംപി പി.വി അബ്ദുല്‍ വഹാബ്. കേന്ദ്രമന്ത്രി വി.മുരളീധരനെയും രാജീവ് ചന്ദ്രശേഖറിനെയും പുകഴ്ത്തിയ അബ്ദുല്‍ വഹാബിന്റെ പരാമര്‍ശത്തിനെതിരെ മുസ്ലിം ലീഗ് രംഗത്തെത്തിയതോടെയാണ്…
Read More » - 22 December
ആഭ്യന്തര സൂചികകൾ നിറം മങ്ങി, വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു
ആഭ്യന്തര സൂചികകൾ നിറം മങ്ങിയതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ഏതാനും ദിവസങ്ങളായി വ്യാപാരം നഷ്ടത്തിലാണ് അവസാനിപ്പിച്ചത്. സെൻസെക്സ് 241.02 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 60,826-…
Read More » - 22 December
ആരോഗ്യ പ്രശ്നങ്ങൾ മറച്ചുവച്ച് വാഹനമോടിക്കുന്നവർക്കെതിരെ നടപടി: മുന്നറിയിപ്പുമായി അധികൃതർ
ലണ്ടൻ: ആരോഗ്യ പ്രശ്നങ്ങൾ മറച്ചുവെച്ച് വാഹനമോടിക്കുന്നവർക്കെതിരെ മുന്നറിയിപ്പുമായി യുകെ. യുകെ ഡ്രൈവിങ് ആൻഡ് വെഹിക്കിൾ ലൈസൻസിങ് ഏജൻസിയാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. കാഴ്ച സംബന്ധമായോ, പ്രമേഹം പോലുള്ള…
Read More » - 22 December
ആഗോള കോവിഡ് ഭീഷണികൾക്കിടയിൽ വിദഗ്ദ സമിതിയുടെ അനുമതി നേടി നാസൽ വാക്സിൻ, അറിയേണ്ടതെല്ലാം
ഡൽഹി: ആഗോളതലത്തിൽ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, ഇന്ത്യയിൽ വാക്സിനേഷൻ യജ്ഞം ശക്തമാക്കുന്നതിന്റെ ഭാഗമായി വാക്സിനുകൾ അംഗീകരിക്കുന്ന വിദഗ്ദ സമിതി ഇന്ന് നാസൽ വാക്സിന് അനുമതി നൽകി.…
Read More » - 22 December
മെട്രോ എജിയുടെ ഇന്ത്യയിലെ മൊത്ത വ്യാപാര പ്രവർത്തനങ്ങൾ ഏറ്റെടുക്കാനൊരുങ്ങി റിലയൻസ്, ഇടപാട് മൂല്യം അറിയാം
ജർമ്മൻ സ്ഥാപനമായ മെട്രോ എജിയുടെ ഇന്ത്യയിലെ മൊത്ത വ്യാപാര പ്രവർത്തനങ്ങൾ ഏറ്റെടുക്കാനൊരുങ്ങി റിലയൻസ് റീട്ടെയിൽ. റിപ്പോർട്ടുകൾ പ്രകാരം, 2,850 കോടി രൂപയ്ക്കാണ് മെട്രോ എജി ഇന്ത്യയെ റിലയൻസ്…
Read More » - 22 December
വിദ്യാലയങ്ങളില്‍ നിന്നുള്ള വിനോദയാത്രകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി മണിപ്പൂര്‍ സര്‍ക്കാര്‍
ഇംഫാല്‍: വിദ്യാലയങ്ങളില്‍ നിന്നുള്ള വിനോദയാത്രകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി മണിപ്പൂര്‍ സര്‍ക്കാര്‍. നോനി ജില്ലയില്‍ വിനോദയാത്രയ്ക്ക് പോയ വിദ്യാര്‍ത്ഥി സംഘം അപകടത്തില്‍പ്പെട്ട സാഹചര്യത്തിലാണ് നിരോധനം ഏര്‍പ്പെടുത്തിയത്. നോനിയില്‍ ഉണ്ടായ…
Read More » - 22 December
പകർച്ചവ്യാധി നേരിടാൻ കേരളം: എല്ലാ മണ്ഡലങ്ങളിലും അത്യാധുനിക ഐസൊലേഷൻ വാർഡുകൾ
തിരുവനന്തപുരം: കോവിഡ് അടക്കമള്ള പകർച്ചവ്യാധികളെ നേരിടാൻ കേരളം പൂർണ സജ്ജമാകുന്നു. ഇതിന്റെ ഭാഗമായി എല്ലാ നിയമസഭാ മണ്ഡലങ്ങളിലും അത്യാധുനിക ഐസൊലേഷൻ വാർഡുകൾ ഒരുങ്ങുന്നു. 90 ആശുപത്രികളിലാണ് ആദ്യ…
Read More » - 22 December
ഗഗൻയാൻ: ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യം ഐഎസ്ആർഒ 2024ൽ ആരംഭിക്കും
ബഹിരാകാശത്തേക്കുള്ള ഇന്ത്യയുടെ ആദ്യ ക്രൂ യാത്രയായ ഗഗൻയാൻ ഐഎസ്ആർഒ 2024ൽ ആരംഭിക്കും. ലോകസഭയിൽ ഒരു ചോദ്യത്തിന് രേഖാമൂലമുള്ള മറുപടിയിൽ മന്ത്രി ജിതേന്ദ്ര സിംഗാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2023ന്റെ…
Read More » - 22 December
യുഎഇയിൽ മഴയ്ക്ക് സാധ്യത: താപനില കുറയുമെന്നും മുന്നറിയിപ്പ്
അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യത. രാജ്യത്തിന്റെ കിഴക്ക് ഭാഗങ്ങളിലും വടക്കൻ മേഖലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നത്. Read Also: മാസ്ക് ധരിക്കുക, അകലം…
Read More » - 22 December
മാസ്ക് ധരിക്കുക, അകലം പാലിക്കുക, വിദേശയാത്ര ഒഴിവാക്കുക:ജനങ്ങള്‍ക്ക് നിര്‍ദ്ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്
ന്യൂഡല്‍ഹി: കൊറോണ മാനദണ്ഡങ്ങള്‍ വീണ്ടും പാലിച്ചുതുടങ്ങണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ മുന്നറിയിപ്പ്. ജനങ്ങള്‍ എത്രയും വേഗം കൊറോണ പ്രോട്ടോകോളിലേക്ക് മാറണമെന്നാണ് ഐഎംഎയുടെ നിര്‍ദ്ദേശം. പൊതുസ്ഥലത്ത് മാസ്ക് ധരിക്കുക,…
Read More » - 22 December
കോൺഗ്രസ് വനിത നേതാവ് വിബിതക്കെതിരെ ഗുരുതര ആരോപണവുമായി വിദേശമലയാളി
പത്തനംതിട്ട ജില്ലാപഞ്ചായത്തിൽ മല്ലപ്പള്ളി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു വിബിത ബാബു
Read More » - 22 December
ഭാരത് ജോഡോ യാത്രയുടെ ജനപിന്തുണ കുറയ്ക്കാൻ കോവിഡ്19 വൈറസിനെ പുറത്തുവിട്ടത് കേന്ദ്രസർക്കാർ: ശിവസേന മുഖപത്രം
മുംബൈ: കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ ‘ഭാരത് ജോഡോ യാത്ര’ തടയുന്നതിനായി കേന്ദ്രത്തിലെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ കോവിഡ് 19 വൈറസ് പുറത്തുവിട്ടുവെന്ന് ആരോപിച്ച് ഉദ്ധവ്…
Read More » - 22 December
കോവിഡ് വ്യാപനത്തെക്കുറിച്ച് അനാവശ്യഭീതി ആവശ്യമില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെക്കുറിച്ച് അനാവശ്യഭീതി ആവശ്യമില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. കോവിഡ് ദീര്‍ഘനാള്‍ നിലനില്‍ക്കുന്ന ഒരു രോഗമെന്നതിനാല്‍ അനാവശ്യഭീതി ഒഴിവാക്കണമെന്ന് ഐ.എം.എ സംസ്ഥാനഘടകം അറിയിച്ചു. Read Also:ദോഹ…
Read More » - 22 December
ദോഹ മെട്രോയിൽ ഗോൾഡ്, ഫാമിലി ക്ലാസ് സേവനങ്ങൾ പുനരാരംഭിക്കും: അറിയിപ്പുമായി ഖത്തർ
തിരുവനന്തപുരം: ദോഹ മെട്രോ ട്രെയിനുകളിൽ ഗോൾഡ്, ഫാമിലി ക്ലാസ് സേവനങ്ങൾ പുനരാരംഭിക്കും. വെള്ളിയാഴ്ച്ച മുതലാണ് സേവനങ്ങൾ പുന:രാരംഭിക്കുന്നത്. ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതരാണ് ഇക്കാര്യം…
Read More » - 22 December
ചരിത്രവും പൈതൃകവും സംരക്ഷിക്കേണ്ടത് പ്രധാന ഉത്തരവാദിത്തമാകേണ്ട കാലം: മുഖ്യമന്ത്രി
തിരുവനന്തപുരം: നമ്മുടെ ചരിത്രവും പൈതൃകവും സംരക്ഷിക്കേണ്ടതു പ്രധാന ഉത്തരവാദിത്തമായി ഏറ്റെടുക്കേണ്ട കാലഘട്ടമാണിതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ചരിത്രത്തേയും പൈതൃകത്തേയും കുറിച്ചുള്ള അടിസ്ഥാന ധാരണപോലും മാറ്റിമറിക്കുന്ന പ്രതിലോമ സാമൂഹിക…
Read More » - 22 December
പതിവായി യാത്ര ചെയ്യുന്നവർക്ക് ആരോഗ്യം നിലനിർത്താൻ ചില എളുപ്പ വഴികൾ
യാത്ര ചെയ്യുമ്പോൾ ആരോഗ്യകരമായ ദിനചര്യ നിലനിർത്തുന്നത് വളരെ ബുദ്ധിമുട്ടാണ്. ഈ സമയത്ത് നമ്മൾ വിവിധതരം ഭക്ഷണങ്ങൾ കഴിക്കാൻ നിർബന്ധിതരാകുന്നു. തെരുവിൽ നിന്ന് ഭക്ഷണം കഴിക്കുകയോ വിശക്കുമ്പോൾ റസ്റ്റോറന്റിൽ…
Read More » - 22 December
ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം, ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നിര്‍ദ്ദേശം തള്ളി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധവുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നിര്‍ദ്ദേശം തള്ളി കേന്ദ്ര സര്‍ക്കാര്‍. ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന്റെ നിയമാനുസൃത പ്രായപരിധി ഉയര്‍ത്തില്ലെന്ന്…
Read More » - 22 December
ശക്തമായ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി സൗദി അറേബ്യ
റിയാദ്: വെള്ളിയാഴ്ച്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. മക്ക മേഖലയിലെ ഒട്ടുമിക്ക ഗവർണറേറ്റുകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.…
Read More »