Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -18 December
രഹ്ന ഫാത്തിമയ്ക്ക് ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകരുത്: കേരളാ സർക്കാർ സുപ്രീം കോടതിയിൽ
ദില്ലി : ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന കേസിൽ രഹ്ന ഫാത്തിമയ്ക്ക് ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകരുതെന്ന് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ട് സംസ്ഥാനം. സുപ്രീം…
Read More » - 18 December
പിതാവ് മരിച്ചതായി മകന്റെ വ്യാജ ഫേസ്ബുക്ക് പോസ്റ്റ്, പിന്നാലെ അനുശോചനപ്രവാഹം
പീരുമേട് : തന്റെ അച്ഛന് മരിച്ചതായി മകന് ഫേസ്ബുക്കില്‍ വ്യാജ പോസ്റ്റിട്ടു. പീരുമേട് പഞ്ചായത്തിലെ കോണ്‍ഗ്രസ് നേതാവും തദ്ദേശസ്ഥാപനത്തിലെ മുന്‍ ജനപ്രതിനിധിയുമായ അറുപതുകാരന്റെ മരണവാര്‍ത്ത കഴിഞ്ഞ ദിവസം…
Read More » - 18 December
മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ട സംഭവം: തുടർനടപടികൾ വേഗത്തിലാക്കാൻ മന്ത്രി വി മുരളീധരന്റെ നിർദ്ദേശം
ന്യൂഡൽഹി: ബ്രിട്ടനിൽ മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ട സംഭവത്തിൽ തുടർനടപടികൾ വേഗത്തിലാക്കാൻ കേന്ദ്രമന്ത്രി വി മുരളീധരന്റെ നിർദ്ദേശം. അടിയന്തര ഇടപെടലിന് വി.മുരളീധരൻ ഇന്ത്യൻ ഹൈക്കമ്മിഷന് നിർദ്ദേശം നൽകി.…
Read More » - 18 December
അവന് ലോകകപ്പ് നേടാനുള്ള അടങ്ങാത്ത ആഗ്രഹമാണുള്ളത്, ആ ആവേശമാണ് ഫുട്ബോളിന് വേണ്ടതും: ബാറ്റിസ്റ്റ്യൂട്ട
ദോഹ: ഖത്തർ ലോകകപ്പ് ഫൈനൽ അങ്കത്തിനൊരുങ്ങുന്ന അര്‍ജന്റീനിയൻ ടീമിന് ആശംസകൾ അറിയിച്ച് മുന്‍ സൂപ്പര്‍ താരം ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ട. തന്റെ പേരിലുള്ള റെക്കോര്‍ഡുകള്‍ മെസി മറികടക്കുന്നതില്‍ സന്തോഷവാനാണെന്നും…
Read More » - 18 December
കോഴിക്കോടിനെ നടുക്കിയ കൊലപാതകം, പ്രതി 19കാരന്: എട്ട് മാസത്തിനിടെ രണ്ടാമത്തെ കൊല
കോഴിക്കോട് : ആദ്യത്തെ കൊലക്കേസ് നടത്താന്‍ പണമില്ലാത്തതിനാല്‍ വീണ്ടും ഒരാളെ കൊന്ന 19 കാരന് പിടിയില്‍. കോഴിക്കോട് നഗരമദ്ധ്യത്തില്‍ വിവിധ ഭാഷാ തൊഴിലാളിയെ കൊലപ്പെടുത്തിയ കേസില്‍ തമിഴ്നാട്…
Read More » - 18 December
ഐടി മേഖല അന്നും ഇന്നും പ്രേക്ഷകന് അത്ര പരിചിതമല്ല, അതുകൊണ്ടാണ് ആ സിനിമ ശ്രദ്ധിക്കപ്പെടാഞ്ഞത്: സിദ്ദിഖ്
മോഹൻലാൽ-സിദ്ദിഖ് കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ചിത്രമാണ് ലേഡിസ് ആന്റ് ജെന്റില്മാന്. മദ്യപാനിയായ ചന്ദ്രബോസ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ സിനിമയില്‍ അവതരിപ്പിച്ചത്. എന്നാൽ, സിനിമയ്ക്ക് പ്രതീക്ഷിച്ച വിജയം നേടാനായില്ല. ഇതിനിടെയാണ്…
Read More » - 18 December
യു.കെയിലേയ്ക്ക് പോകാനാഗ്രഹിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത, സന്ദര്‍ശക വിസ വെറും 15 ദിവസത്തിനുള്ളില്‍
ലണ്ടന്‍: യു.കെയിലേയ്ക്ക് പോകാനാഗ്രഹിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത, സന്ദര്‍ശക വിസ വെറും 15 ദിവസത്തിനുള്ളില്‍ ലഭിക്കും. ഇന്ത്യയില്‍ നിന്നു ബ്രിട്ടനിലേക്കുള്ള സന്ദര്‍ശക വിസ ഇനി 15 പ്രവര്‍ത്തി ദിവങ്ങള്ക്കുള്ളില്…
Read More » - 18 December
രാകേഷ് തൂങ്ങി നിന്നത് കണ്ടത് സഹതടവുകാരൻ: ജയിലിൽ നടന്നത് ഗുരുതര സുരക്ഷാ വീഴ്ച
തിരുവനന്തപുരം: വഴയിലയിൽ സ്ത്രീ സുഹൃത്തിനെ വെട്ടിക്കൊന്ന രാകേഷ്(46) ജയിലിൽ തൂങ്ങി മരിച്ചത് വൻ സുരക്ഷാ വീഴ്ച. തിരുവനന്തപുരം ജില്ലാ ജയിലിൽ പുലർച്ചെ 2 മണിക്കാണ് രാകേഷ് തൂങ്ങി…
Read More » - 18 December
സംസ്ഥാനത്ത് ബിയറിനും വൈനിനും കുത്തനെ വില വര്‍ദ്ധിപ്പിച്ചു, പുതുക്കിയ വില ഇന്ന് മുതല്‍
തിരുവനന്തപുരം: ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് പിന്നാലെ ബിയറിനും വൈനിനും വില കുത്തനെ വര്‍ദ്ധിപ്പിച്ചു. ഞായറാഴ്ച മുതല്‍ പുതുക്കിയ വില നിലവില്‍ വന്നു. ബോട്ടിലിന് പത്ത് രൂപയാണ്…
Read More » - 18 December
നയൻതാരയുടെ ഹൊറർ ത്രില്ലർ ‘കണക്ട്’ റിലീസിനൊരുങ്ങുന്നു
നയൻതാര കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘കണക്ട്’. ഇപ്പോഴിതാ, നയൻതാര ചിത്രം ‘കണക്റ്റ്’ ഹിന്ദിയിലും റിലീസിനൊരുങ്ങുന്നു. അശ്വിൻ ശരവണൻ സംവിധാനം ചെയ്യുന്ന ‘കണക്ട്’ ഹൊറർ ത്രില്ലർ ജേണറിൽ…
Read More » - 18 December
കാത്തിരിപ്പുകൾക്ക് വിട, ഒട്ടനവധി കിടിലൻ ഫീച്ചറുകളുമായി വാട്സ്ആപ്പ് എത്തി
ഉപഭോക്താക്കളുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ഇത്തവണ ഒരേ സമയം 32 പേരെ വീഡിയോ കോൾ ചെയ്യാൻ സാധിക്കുന്ന തരത്തിലുള്ള ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. മുൻപത്തെ…
Read More » - 18 December
തൂക്കിലേറ്റിയപ്പോള്‍ കസബ് പരിഹാസത്തോടെ പുഞ്ചിരിച്ചു, സംസാരിച്ചു: മുംബൈ ഭീകരാക്രമണത്തിന്റെ ഭീകരത പങ്കുവെച്ച് നഴ്സ്
ന്യൂയോര്‍ക്ക്: മുംബൈ ഭീകരാക്രമണത്തിന്റെ അനുഭവങ്ങള്‍ പങ്കുവെച്ച് ആക്രമണത്തില്‍ ഇരയായ അഞ്ജലി വിജയ് കുല്‍ത്തെ. മുംബൈയിലെ കാമ ആന്‍ഡ് ആല്‍ബ്ലെസ് ഹോസ്പിറ്റലിലെ നഴ്സിംഗ് ഓഫീസറാണ് കുല്‍ത്തെ. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ…
Read More » - 18 December
ഖത്തർ ലോകകപ്പിന്റെ കലാശക്കൊട്ട് ഇന്ന്: അർജന്റീനയും ഫ്രാൻസും നേർക്കുനേർ
ദോഹ: ഖത്തർ ലോകകപ്പിന്റെ കലാശക്കൊട്ടിൽ അർജന്റീനയും ഫ്രാൻസും ഇന്നിറങ്ങും. രാത്രി 8:30 ന് ലുസൈല്‍ സ്റ്റേഡിയത്തിലാണ് മത്സരം. തുടര്‍ച്ചയായ രണ്ടാം കിരീടമെന്ന നേട്ടം ലക്ഷ്യമിട്ടാണ് ദിദിയര്‍ ദെഷാംപ്സിന്റെ…
Read More » - 18 December
തൃക്കാക്കര കൂട്ടബലാത്സംഗ കേസ്, സിഐ പി.ആര് സുനുവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടും
തിരുവനന്തപുരം: തൃക്കാക്കര കൂട്ടബലാത്സംഗ കേസ് ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയായ സിഐ പി.ആര് സുനുവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ ഉത്തരവായി. ഇതിനുള്ള കരട് ഉത്തരവ് നിയമസെക്രട്ടറി അംഗീകരിച്ച്…
Read More » - 18 December
ട്വിറ്റർ: സർവ്വേ ഫലം അനുകൂലം, സസ്പെൻഡ് ചെയ്ത മാധ്യമ പ്രവർത്തകരുടെ അക്കൗണ്ടുകൾ പുനഃസ്ഥാപിച്ചു
സർവ്വേ ഫലം അനുകൂലമായതോടെ സസ്പെൻഡ് ചെയ്ത മാധ്യമ പ്രവർത്തകരുടെ ട്വിറ്റർ അക്കൗണ്ടുകൾ പുനഃസ്ഥാപിച്ച് ഇലോൺ മസ്ക്. കണക്കുകൾ പ്രകാരം, മാധ്യമ പ്രവർത്തകരുടെ അക്കൗണ്ട് തിരിച്ചെടുക്കാൻ 59 ശതമാനം…
Read More » - 18 December
ബഡ്ജറ്റ് റേഞ്ചിൽ റിയൽമിയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് എത്തി, സവിശേഷതകൾ അറിയാം
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽമിയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു. റിയൽമി 10എസ് സ്മാർട്ട്ഫോണുകളാണ് അവതരിപ്പിച്ചത്. മിതമായ വിലയ്ക്ക് വാങ്ങാൻ സാധിക്കുന്ന മികച്ച ഫോണുകളിൽ…
Read More » - 18 December
പങ്കാളിയെ നടുറോഡിൽ വെട്ടിക്കൊന്ന കേസ്: പ്രതി രാകേഷ് തൂങ്ങിമരിച്ച നിലയിൽ
തിരുവനന്തപുരം: വഴയിലയില്‍ പങ്കാളിയെ നടുറോഡില്‍ വെട്ടിക്കൊന്ന കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍. പൂജപ്പുര ജില്ലാജയിലിലാണ് പ്രതി രാകേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ രണ്ടരയോട് കൂടി ശുചിമുറിയിൽ…
Read More » - 18 December
ജിഎസ്ടി: മൂന്ന് നിയമലംഘനങ്ങളെ ക്രിമിനൽ പരിധിയിൽ നിന്ന് ഒഴിവാക്കാൻ തീരുമാനം
രാജ്യത്ത് ജിഎസ്ടി നിയമവുമായി ബന്ധപ്പെട്ടുള്ള മൂന്ന് നിയമലംഘനങ്ങളെ ക്രിമിനൽ പരിധിയിൽ നിന്ന് ഒഴിവാക്കാൻ തീരുമാനം. റിപ്പോർട്ടുകൾ പ്രകാരം, ജിഎസ്ടി ഉദ്യോഗസ്ഥന്റെ ജോലി തടസപ്പെടുത്തുക, കൃത്രിമ രേഖകൾ സമർപ്പിക്കുക,…
Read More » - 18 December
യുവതി ക്യാപ്സ്യൂളുകളിലാക്കി വിഴുങ്ങിയത് 15.36 കോടിയുടെ കൊക്കൈയ്ന്‍: വിമാനത്താവളത്തിൽ വൻ ലഹരിവേട്ട
ന്യൂഡൽഹി: ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. ഗിനിയയില്‍ നിന്നുള്ള യുവതിയില്‍ നിന്ന് 15.36 കോടി രൂപയുടെ കൊക്കൈയ്നാണ് പിടികൂടിയത്. 82 ക്യാംപ്സൂളുകളിലാക്കി വിഴുങ്ങിയ നിലയിലായിരുന്നു…
Read More » - 18 December
ഫുട്ബോളില്‍ നിന്ന് ധോണിയെ വേര്‍പിരിക്കുക എളുപ്പമല്ല: രവി ശാസ്ത്രി
മുംബൈ: മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണിയുടെ ഫുട്ബോള്‍ സ്നേഹത്തെ കുറിച്ച് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ പരിശീലകന് രവി ശാസ്ത്രി. പുറത്തുനിന്ന് കാണുന്നവര്‍ക്ക് പേടി തോന്നുന്ന വിധത്തിലാണ്…
Read More » - 18 December
രഹസ്യമായി ചൈനീസ് അംബാസഡറെ കാണുകയും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു, വയനാട് എംപി മാപ്പ് പറയണം: യോഗി
ലക്നൗ: ഇന്ത്യൻ സൈന്യത്തെ അപമാനിച്ച കോൺഗ്രസ് എംപി രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാഹുൽ ഗാന്ധി ഇത് ആദ്യമായല്ല ഇന്ത്യൻ സൈന്യത്തെ…
Read More » - 18 December
പല്ലുപുളിപ്പ് വഷളാകാന്‍ സാധ്യതയുള്ള ചില ഭക്ഷണങ്ങൾ ഇതാ!
പല്ലുവേദന കഴിഞ്ഞാല്‍ പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് പല്ലുപുളിപ്പ്. ചിലര്‍ക്ക് തണുത്ത വെള്ളം കുടിക്കുമ്പോള്‍ പുളിപ്പ് അനുഭവപ്പെടുന്നു. മറ്റു ചിലര്‍ക്ക് ചൂടു ചായ കുടിക്കുമ്പോഴാകും. ഇനിയൊരു കൂട്ടര്…
Read More » - 18 December
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 18 December
ധാരാളം വെള്ളം കുടിക്കുന്നത് വഴി വായ്നാറ്റം കുറയ്ക്കാം!
ധാരാളം വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. എന്നാൽ, ഒരുപാട് പേർ വലിയ പ്രശ്നമായി കാണുന്ന വായ്നാറ്റത്തിന് വെള്ളം കുടി ഒരു പ്രതിവിധി ആണെന്ന്…
Read More » - 18 December
ജിഎസ്ടി: ഓണം ലക്കി ബില്ലിന്റെ ഒന്നാം സമ്മാനം കൈമാറി
സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലക്കി ബിൽ ആപ്പിന്റെ ഓണസമ്മാനം വിതരണം ചെയ്തു. ഒന്നാം സമ്മാനത്തിന് അർഹയായ ബീന. എം. ജോസഫിന് സമ്മാനത്തുകയായ 25 രൂപ…
Read More »