Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -5 December
വിദ്യാഭ്യാസം, ടൂറിസം മേഖലകളിൽ കേരളവുമായി സഹകരണത്തിന് മുൻകൈയെടുക്കണം: ഫിൻലാന്റിലെ ഇന്ത്യൻ അംബാസിഡറോട് മുഖ്യമന്ത്രി
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, ടൂറിസം, സ്റ്റാർട്ടപ്പ് തുടങ്ങിയ മേഖലകളിൽ കേരളവുമായി സഹകരണത്തിന് മുൻകൈയെടുക്കണമെന്ന് ഫിൻലാന്റിലെ ഇന്ത്യൻ അംബാസിഡർ രവീഷ് കുമാറുമായുള്ള കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.…
Read More » - 5 December
വിപണി കീഴടക്കാൻ വൺപ്ലസ് നോർഡ് സിഇ 3 സ്മാർട്ട്ഫോണുകൾ അടുത്ത വർഷം എത്തിയേക്കും, കൂടുതൽ വിവരങ്ങൾ അറിയാം
വൺപ്ലസിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ വൺപ്ലസ് നോർഡ് സിഇ 3 അടുത്ത വർഷം മുതൽ പുറത്തിറക്കാൻ സാധ്യത. റിപ്പോർട്ടുകൾ പ്രകാരം, മറ്റു മോഡലുകളിൽ നിന്നും വ്യത്യസ്ഥമായ ഡിസൈനിലായിരിക്കും…
Read More » - 5 December
റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി: യൂറോപ്യൻ യൂണിയന് മറുപടി നൽകി വിദേശകാര്യ മന്ത്രി
from : replies to European Union
Read More » - 5 December
വിവോ: ഏറ്റവും പുതിയ എൻട്രി ലെവൽ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു, ഫീച്ചറുകൾ അറിയാം
വിവോയുടെ ഏറ്റവും പുതിയ എൻട്രി ലെവൽ സ്മാർട്ട്ഫോണായ വിവോ വൈ02 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. നിരവധി സവിശേഷതകളാണ് ഈ സ്മാർട്ട്ഫോണിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഉപയോക്താക്കൾക്ക് വിവോ ഇ- സ്റ്റോർ…
Read More » - 5 December
കക്ഷിരാഷ്ട്രീയം മറന്ന് വികസന പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കാളികളാകണം: മന്ത്രി എം ബി രാജേഷ്
തിരുവനന്തപുരം: സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിത പ്രശ്നങ്ങൾ പരിഹിക്കുന്നതിനുള്ള വികസന പ്രവർത്തനങ്ങളിൽ കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഒന്നിച്ചു നിൽക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം…
Read More » - 5 December
നേട്ടത്തിലേറി വിദേശ നാണയ ശേഖരം, ഏറ്റവും പുതിയ കണക്കുകൾ അറിയാം
ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തിൽ വൻ മുന്നേറ്റം. തുടർച്ചയായ മൂന്നാം ആഴ്ചയാണ് വിദേശ നാണയ ശേഖരം കുതിച്ചുയരുന്നത്. റിസർവ് ബാങ്ക് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, നവംബർ 25ന്…
Read More » - 5 December
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 65 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 65 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 200 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 5 December
ഈ ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്തവർ സൂക്ഷിക്കുക, സ്വകാര്യ വിവരങ്ങൾ ചോർത്തിയേക്കും
വാഗ്ദാനങ്ങളിൽ ആകർഷണീയരായി പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ പരിചയമില്ലാത്ത ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നവർ നമുക്ക് ചുറ്റുമുണ്ട്. അത്തരത്തിൽ ആപ്പുകൾ ഡൗൺലോഡ് ചെയ്തവർക്ക് പുതിയ മുന്നറിയിപ്പുമായി…
Read More » - 5 December
ഗുജറാത്തിൽ ശക്തരായ എതിരാളികൾ പോലുമില്ലാതെ ബിജെപി: തൂത്തുവാരുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ
അഹമ്മദാബാദ്: ഗുജറാത്തിൽ മൂന്നു പതിറ്റാണ്ടോളമായി അധികാരത്തിലുള്ള ബിജെപി ഇക്കുറിയും വൻ വിജയം നേടുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. പുറത്തുവന്ന രണ്ട് എക്സിറ്റ് പോളുകളും ബിജെപിക്കു കൂറ്റൻ വിജയമാണു…
Read More » - 5 December
‘ഇനി ഏതെങ്കിലും ഹിന്ദുവിനെ ലക്ഷ്യം വെച്ചാൽ…’: കശ്മീരി പണ്ഡിറ്റുകൾക്ക് എതിരായ ഭീഷണിക്കെതിരെ വിവേക് അഗ്നിഹോത്രി
മുംബൈ: കശ്മീരി പണ്ഡിറ്റുകൾക്ക് എതിരായ തീവ്രവാദ സംഘടനയുടെ ഭീഷണിക്കെതിരെ പ്രതികരിച്ച് ‘ദി കശ്മീർ ഫയൽസ്’ എന്ന ബോളിവുഡ് ചിത്രത്തിന്റെ സംവിധായകൻ വിവേക് അഗ്നിഹോത്രി. ഇതിന് ശേഷം കാശ്മീരിൽ…
Read More » - 5 December
മുൻകൂർ അനുമതിയില്ലാതെ വിനോദയാത്ര: സ്കൂൾ കുട്ടികളുമായെത്തിയ ടൂറിസ്റ്റ് ബസ് പിടികൂടി എംവിഡി
രാമക്കൽമേട്: അനുമതിയില്ലാതെ വിനോദയാത്രയ്ക്ക് സ്കൂൾ കുട്ടികളുമായി എത്തിയ ടൂറിസ്റ്റ് ബസ് മോട്ടോർ വാഹന വകുപ്പ് പിടികൂടി. നിലമ്പൂരിൽ നിന്ന് കൊടൈക്കനാലിലേക്ക് പോവുകയായിരുന്ന ബസ്സാണ് പിടിച്ചത്. Read Also…
Read More » - 5 December
എയർ ഇന്ത്യ: ടെക്നോളജി ഡെവലപ്മെന്റ് സെന്ററുകൾ ഈ നഗരങ്ങളിൽ സ്ഥാപിക്കും, കൂടുതൽ വിവരങ്ങൾ അറിയാം
രാജ്യത്ത് ടെക്നോളജി ഡെവലപ്മെന്റ് സെന്ററുകൾ സ്ഥാപിക്കാനൊരുങ്ങി പ്രമുഖ വിമാനക്കമ്പനിയായ എയർ ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, രണ്ട് ടെക്നോളജി സെന്ററുകളാണ് സ്ഥാപിക്കുക. ഇവയിൽ ഒരു സെന്റർ കാക്കനാട് ഇൻഫോപാർക്കിലോ,…
Read More » - 5 December
ദാനം ചെയ്യുന്നത് നല്ലത്, പക്ഷേ മതപരിവർത്തനം പാടില്ല, തടയാനെന്ത് സംവിധാനമുണ്ടെന്ന് അറിയിക്കാൻ കേന്ദ്രത്തോട് സുപ്രീംകോടതി
ന്യൂഡല്‍ഹി: നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. ദാനം ചെയ്യുന്നത് നല്ലകാര്യമാണെങ്കിലും അതിലൂടെ പ്രലോഭിപ്പിച്ച് മതപരിവര്‍ത്തനം ആകരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഭീഷണിയിലൂടെയും സമ്മര്‍ദ്ദത്തിലൂടെയും മതപരിവര്‍ത്തനം നടത്താന്‍ ആര്‍ക്കും…
Read More » - 5 December
കൊളസ്ട്രോളുള്ളവർക്കും പ്രമേഹ രോഗികള്‍ക്കും കഴിക്കാം ഈ മസാല ഓട്സ്
തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവർക്ക് കഴിക്കാന്‍ പറ്റുന്ന ആരോഗ്യപ്രദമായ ഒരു വിഭവമാണ് മസാല ഓട്സ്. കൊളസ്ട്രോള്‍ കൂടുതലുള്ളവര്‍ക്കും പ്രമേഹ രോഗികള്‍ക്കും ഒരു പോലെ ഇത് കഴിക്കാവുന്നതാണ്. ധാരാളം പച്ചക്കറികള്‍…
Read More » - 5 December
ഹരിതവിദ്യാലയം റിയാലിറ്റിഷോ സംപ്രേഷണം ഡിസംബർ 23 മുതൽ
തിരുവനന്തപുരം: കൈറ്റ് സംഘടിപ്പിക്കുന്ന ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോ ഡിസംബർ 23 മുതൽ കൈറ്റ് വിക്ടേഴ്സ് വഴി സംപ്രേഷണം ആരംഭിക്കും. ആദ്യ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 110 സ്കൂളുകളുടെ ഫ്ളോർ…
Read More » - 5 December
ഓൺലൈൻ ട്രേഡിംഗിലൂടെ പണം നഷ്ടമായി : വിദ്യാർത്ഥി ഒന്‍പതാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി, സംഭവം കോഴിക്കോട്
കോഴിക്കോട്: എൻഐടി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും വിദ്യാർത്ഥി ചാടി മരിച്ചു. തെലങ്കാന സ്വദേശി യശ്വന്ത് ആണ് മരിച്ചത്. ഹോസ്റ്റൽ കെട്ടിടത്തിന്റെ ഒമ്പതാം നിലയിൽ നിന്നുമാണ് യശ്വന്ത് താഴേക്ക്…
Read More » - 5 December
വീഡിയോ കോളിൽ പുതിയ മാറ്റങ്ങളുമായി വാട്സ്ആപ്പ് എത്തുന്നു, കൂടുതൽ വിവരങ്ങൾ അറിയാം
ഉപയോക്താക്കൾക്ക് നിരവധി തരത്തിലുള്ള ഫീച്ചറുകൾ അവതരിപ്പിക്കുന്ന പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഉപയോക്താക്കൾക്ക് മികച്ച അനുഭവം ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഇത്തവണ വീഡിയോ കോളിൽ പുതിയ മാറ്റങ്ങളുമായാണ് വാട്സ്ആപ്പ്…
Read More » - 5 December
ഈ സോസിന്റെ അമിത ഉപയോഗം നല്ലതല്ല
സോയാബീനില്‍ നിന്നും ബീന്‍സില്‍ നിന്നും ആണ് സോയാസോസ് ഉണ്ടാക്കുന്നത്. സോയാസോസ് ഇന്ന് നമ്മുടെ നിത്യ ജീവിതത്തിന്റെ ഒരു ഭാഗമാണ്. എന്നാല്‍ ഇത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ്…
Read More » - 5 December
സ്വകാര്യ കമ്പനികളില്‍ ഉയര്‍ന്ന ജോലി വാഗ്ദാനം ചെയ്ത് യുവതികളെ ലൈംഗികവൃത്തിയിലേയ്ക്ക് തള്ളിവിട്ടു: യുവാവ് അറസ്റ്റില്‍
ചെന്നൈ: ജോലിക്കായി നഗരത്തിലെത്തുന്ന യുവതികളെ സിനിമയിലും സീരിയലുകളിലും വേഷം നല്‍കാമെന്നും സ്വകാര്യ കമ്പനികളില്‍ ഉയര്‍ന്ന ജോലി വാഗ്ദാനം ചെയ്തും ലൈംഗികവൃത്തിയിലേക്ക് തള്ളിവിട്ടിരുന്ന യുവാവ് പിടിയില്‍. 29കാരനായ തൃശൂര്‍…
Read More » - 5 December
തൊഴിലന്വേഷകരെ വലയിലാക്കാൻ വ്യാജപരസ്യം: ചതിയിലകപ്പെടരുതെന്ന് മുന്നറിയിപ്പ് നൽകി ഫുജൈറ പോലീസ്
ഫുജൈറ: തൊഴിലന്വേഷകരെ വലയിലാക്കുക എന്ന ലക്ഷ്യത്തോടെയുള്ള വ്യാജപരസ്യങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകി ഫുജൈറ പോലീസ്. ഫുജൈറ പോലീസിന്റെ പേരിൽ വ്യാജ പരസ്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. പരസ്യത്തിൽ…
Read More » - 5 December
കണ്ണൂരിലെ പ്രമുഖ വസ്ത്ര വ്യാപാരി മാത്യു മത്തച്ചൻ വയനാട്ടിൽ കാറിനുള്ളിൽ കത്തി കരിഞ്ഞ നിലയിൽ
വയനാട്: മഹാറാണി ടെക്സ്റ്റൈൽസ് ഉടമയും പ്രമുഖ വസ്ത്ര വ്യാപാരിയുമായ മാത്യു മത്തച്ചൻ വയനാട്ടിൽ കാറിനുള്ളിൽ കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തി. മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. പൂർണ്ണമായും കാർ കത്തി…
Read More » - 5 December
കസ്തൂരി മാനിന്റെ കസ്തൂരിയുമായി മൂന്ന് പേർ അറസ്റ്റിൽ : സംഭവം കണ്ണൂരിൽ
കണ്ണൂർ: അപൂർവ്വവും അന്താരാഷ്ട്ര മാർക്കറ്റിൽ കോടികൾ വില വരുന്നതുമായ കസ്തൂരി മാനിന്റെ കസ്തൂരിയുമായി മൂന്ന് പേർ പിടിയിൽ. കണ്ണൂർ സ്വദേശികളായ റിയാസ്, സാജിദ്, ആസിഫ് എന്നിവരെയാണ് അറസ്റ്റ്…
Read More » - 5 December
പിരിച്ചുവിടൽ നടപടികൾ കടുപ്പിച്ച് ആമസോൺ, കൂടുതൽ പേർക്ക് തൊഴിൽ നഷ്ടപ്പെടാൻ സാധ്യത
പ്രമുഖ ടെക് ഭീമനായ ആമസോണിൽ സാമ്പത്തിക പ്രതിസന്ധി തുടരുന്നു. റിപ്പോർട്ടുകൾ പ്രകാരം, ചിലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി 20,000 ജീവനക്കാരെയാണ് രണ്ടാം ഘട്ടത്തിൽ പിരിച്ചുവിടാൻ തീരുമാനിച്ചിരിക്കുന്നത്. പ്രധാനമായും…
Read More » - 5 December
യുവതിയുടെ മരണം 9 വര്‍ഷത്തിന് ശേഷം കൊലപാതകമെന്ന് തെളിഞ്ഞു, ഭര്‍ത്താവ് അറസ്റ്റില്‍
തിരുവനന്തപുരം: നേമം സ്വദേശിനിയുടെ മരണം 9 വര്‍ഷത്തിന് ശേഷം കൊലപാതകമെന്ന് തെളിഞ്ഞു. നേമം സ്വദേശിനി അശ്വതിയുടെ മരണം ആത്മഹത്യയാണെന്ന് എഴുതി തള്ളിയ കേസാണ് ഇപ്പോള്‍ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്.…
Read More » - 5 December
കുതിച്ചും കിതച്ചും ആഭ്യന്തര സൂചികകൾ, നേട്ടം കൈവരിച്ച ഓഹരികൾ അറിയാം
ആഴ്ചയുടെ ഒന്നാം ദിനമായ ഇന്ന് കുതിച്ചും കിതച്ചും ആഭ്യന്തര സൂചികകൾ. സെൻസെക്സ് 33.90 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 62,834.60 ൽ വ്യാപാരം അവസാനിപ്പിച്ചു. അതേസമയം, നിഫ്റ്റി…
Read More »