Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -27 December
മൂന്ന് ഡിഗ്രി സെൽഷ്യസ് തണുപ്പിൽ ടീഷർട്ട് മാത്രമിട്ട് രാഹുൽഗാന്ധി, കർഷകർ അങ്ങനെയാണെന്ന് വാദം
ന്യൂഡൽഹി: ഉത്തരേന്ത്യ കൊടുംതണുപ്പിലാണ് ഉള്ളത്. എന്നാൽ ഈ തണുപ്പിലും ടീഷർട്ട് മാത്രമിട്ടാണ് രാഹുൽ ഗാന്ധിയുടെ യാത്ര. പുലർച്ചെ മുതൽ ഭാരത് ജോഡോ യാത്രയിൽ നടക്കുമ്പോഴും തിങ്കളാഴ്ച അതിരാവിലെ…
Read More » - 27 December
മകളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് ചോദ്യം ചെയ്ത ബി.എസ്.എഫ് ജവാനെ തല്ലിക്കൊന്ന സംഭവം: 7 പേർ അറസ്റ്റിൽ
വഡോദര: മകളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് ചോദ്യം ചെയ്ത അതിർത്തി രക്ഷാ സേന (ബിഎസ്എഫ്) ഉദ്യോഗസ്ഥനെ ഗുജറാത്തിലെ നദിയാദിൽ ഒരു സംഘം ആളുകൾ ചേർന്ന് തല്ലിക്കൊന്ന സംഭവത്തിൽ…
Read More » - 27 December
താരൻ അകറ്റാൻ ഇതാ നാല് വഴികൾ…
താരന് ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. താരൻ കൊഴിഞ്ഞു വീഴുന്നത് പലരിലും ആത്മവിശ്വാസക്കുറവിന് വരെ കാരണമാകാറുണ്ട്. തലമുടി കൊഴിച്ചിലിനും താരന് കാരണമാകാം. പല കാരണങ്ങൾ…
Read More » - 27 December
ക്രിസ്മസ് ആഘോഷത്തിനിടെ പുത്തന്‍തോപ്പില്‍ കടലില്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി
പുത്തന്‍തോപ്പ്: ക്രിസ്മസ് ആഘോഷത്തിനിടെ പുത്തന്‍തോപ്പില്‍ കടലില്‍ കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി. കണിയാപുരം ചിറ്റാറ്റുമുക്ക് ചിറയ്ക്കല്‍ ഷൈന്‍ നിവാസിലെ ശ്രേയസ് (17), കണിയാപുരം മുസ്താന്‍മുക്ക് വെട്ടാട്ടുവിള വീട്ടില്‍…
Read More » - 27 December
കെസിആറിന് തിരിച്ചടി: എംഎല്‍എമാരെ കൂറുമാറ്റാന്‍ ശ്രമിച്ചെന്ന കേസ് സംസ്ഥാനം അന്വേഷിക്കണ്ട, കേസ് സിബിഐക്ക് നൽകി ഹൈക്കോടതി
ഹൈദരാബാദ്: തെലങ്കാനയില്‍ ബിആര്‍എസിനും മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനും തിരിച്ചടി. ബിആര്‍എസ് എംഎല്‍എമാരെ കൂറുമാറ്റാന്‍ ബിജെപി ശ്രമിച്ചെന്ന് ആരോപിക്കുന്ന കേസിന്റെ അന്വേഷണം സിബിഐയ്ക്ക് വിട്ടുകൊണ്ട് തെലങ്കാന ഹൈക്കോടതി…
Read More » - 27 December
പുതുവത്സരത്തിന് മുൻപ് ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്യാം, ഇക്കാര്യങ്ങൾ അറിയൂ
ആദായ നികുതി റിട്ടേണുകൾ പുതുവത്സരത്തിന് മുൻപ് ഫയൽ ചെയ്യാനുളള അവസരവുമായി രംഗത്തെത്തിയിരിക്കുകയാണ് ആദായ നികുതി വകുപ്പ്. 2021- 22 സാമ്പത്തിക വർഷത്തെ വൈകിയതും പുതുക്കിയതുമായ ആദായ നികുതി…
Read More » - 27 December
കരിപ്പൂരില്‍ 19കാരി സ്വര്‍ണ്ണം കടത്തിയ സംഭവം; കസ്റ്റംസ് പ്രാഥമിക അന്വേഷണം തുടങ്ങി
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ 19കാരി അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്തിയ സംഭവത്തിൽ കസ്റ്റംസ് പ്രാഥമിക അന്വേഷണം തുടങ്ങി. പൊലീസ് കോടതിയിൽ സമർപ്പിച്ച സ്വർണ്ണം കൈപ്പറ്റിയാൽ മാത്രമേ കസ്റ്റംസിന് കേസ്…
Read More » - 27 December
ആറാം ക്ലാസുകാരനെ ഷര്‍ട്ടില്‍ പിടിച്ചു തള്ളി അധ്യാപകന്, ബഞ്ചില്‍ ഇടിച്ചു വീണ് കുട്ടിക്ക് നട്ടെല്ലിന് പരിക്ക്
തിരുവനന്തപുരം: നോട്ട് എഴുതാതെ ക്ലാസില്‍ വന്നതിന്റെ പേരില്‍ അധ്യാപകന് പിടിച്ചു തള്ളിയതിനെ തുടര്‍ന്ന് ബഞ്ചിലിടിച്ചു വീണ ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് നട്ടെല്ലിന് സാരമായ പരിക്ക്. കുട്ടി ഒന്നര…
Read More » - 27 December
കുറഞ്ഞ ചിലവിൽ അൺലിമിറ്റഡ് കോളിംഗും ഡാറ്റയും, എയർടെലിന്റെ പുതിയ പ്ലാനിനെ കുറിച്ച് അറിയൂ
ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ ടെലികോം സേവന ദാതാക്കളായ ഭാരതി എയർടെൽ. ഇത്തവണ വളരെ കുറഞ്ഞ ചിലവിൽ അൺലിമിറ്റഡ് കോളിംഗും, ഡാറ്റയും ലഭ്യമാക്കുന്ന വാർഷിക പ്ലാനാണ്…
Read More » - 27 December
തിരുവനന്തപുരം ആർസിസിയിൽ സസ്പെൻഡ് ചെയ്ത ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് പ്രതിഷേധ ധർണ്ണ
തിരുവനന്തപുരം: തിരുവനന്തപുരം ആർസിസിയിൽ സസ്പെൻഡ് ചെയ്ത ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ആർസിസി സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധ ധർണ്ണ നടത്തും. അന്യായമായ സ്ഥലംമാറ്റം, നിയമന അഴിമതി…
Read More » - 27 December
മകളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് ചോദ്യം ചെയ്ത ബിഎസ്എഫ് ജവാനെ ആൺകുട്ടിയുടെ വീട്ടുകാർ കൊലപ്പെടുത്തി
മകളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് ചോദ്യം ചെയ്ത അതിർത്തി രക്ഷാ സേനാ ഉദ്യോഗസ്ഥനെ ആൺകുട്ടിയുടെ വീട്ടുകാർ മർദ്ദിച്ചു കൊലപ്പെടുത്തി. കുട്ടി പഠിച്ചിരുന്ന സ്കൂളിലെ തന്നെ വിദ്യാർഥിയായ പതിനഞ്ചുകാരനാണ്…
Read More » - 27 December
ആന്ധ്രയിലും ട്രൂ 5ജി സേവനങ്ങൾക്ക് തുടക്കമിട്ട് റിലയൻസ് ജിയോ, ആദ്യം ലഭിക്കുന്നത് ഈ നഗരങ്ങളിൽ
രാജ്യത്ത് 5ജി സേവനങ്ങൾ വീണ്ടും വിപുലീകരിച്ച് പ്രമുഖ ടെലികോം സേവന ദാതാവായ റിലയൻസ് ജിയോ. ഇത്തവണ ആന്ധ്രയിലാണ് ജിയോ ട്രൂ 5ജി സേവനം ആരംഭിച്ചിരിക്കുന്നത്. ആന്ധ്രപ്രദേശ് ഇൻഫർമേഷൻ…
Read More » - 27 December
കൈക്കൂലി വാങ്ങിയെന്ന് ആരോപണം; മുത്തങ്ങ ചെക്ക്പോസ്റ്റിൽ അഞ്ച് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
വയനാട്: മുത്തങ്ങ ചെക്ക്പോസ്റ്റിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് അഞ്ച് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. രേഖകളില്ലാതെ പിടികൂടിയ സ്വർണ്ണം വിട്ടുകൊടുക്കാൻ 2 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന…
Read More » - 27 December
ഇ.പി ജയരാജന് വിവാദത്തില്‍ ചോദ്യം ചോദിച്ചവരോട് തണുപ്പെങ്ങനെയുണ്ടെന്ന് മുഖ്യമന്ത്രിയുടെ മറുചോദ്യം
ന്യൂഡല്‍ഹി: എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരായ പി.ജയരാജന്റെ ആരോപണത്തില്‍ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ മാധ്യമങ്ങളെ നേരിട്ട് കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിഷയം പോളിറ്റ് ബ്യൂറോ യോഗം ചര്‍ച്ച…
Read More » - 27 December
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 27 December
ഗുണമേന്മയിൽ ലോകോത്തര നിലവാരം, വികസന കുതിപ്പിലേക്ക് മെറ്റ്കോൺ ടിഎംടി
വികസന കുതിപ്പിലേക്ക് ചുവടുറപ്പിച്ച് മെറ്റ്കോൺ ടിഎംടി. ഇത്തവണ ലോകോത്തര നിലവാരമുള്ള മെറ്റ്കോൺ എസ്ഡി 500 സൂപ്പർ ഡക്റ്റൈൽസ് വാർക്ക കമ്പികളാണ് മെട്രോള സ്റ്റീൽസ് വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്. മറ്റു…
Read More » - 27 December
രാജ്യത്ത് കാർഷിക കയറ്റുമതിയിൽ വൻ മുന്നേറ്റം, ഏറ്റവും പുതിയ കണക്കുകൾ അറിയാം
രാജ്യത്തു നിന്നുള്ള കാർഷിക, കാർഷികാനുബന്ധ കമ്മോഡിറ്റി കയറ്റുമതിയിൽ റെക്കോർഡ് മുന്നേറ്റം. കേന്ദ്ര കാർഷിക മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ഒക്ടോബർ…
Read More » - 27 December
‘സുശാന്തിന്റെ ശരീരമാസകലം മുറിവുകൾ, കൈകാലുകൾ ഒടിഞ്ഞിരുന്നു ’: ഇതുവരെ പറയാതിരുന്നത് ഭയം കൊണ്ടെന്ന് ദൃക്സാക്ഷി
മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണം കൊലപാതകമാണെന്ന് തുറന്നു പറഞ്ഞതിന് പിന്നാലെ ജീവന് ഭീഷണിയുണ്ടെന്ന് ആശുപത്രി ജീവനക്കാരൻ. കൂപ്പർ ആശുപത്രി ജീവനക്കാരനായ രൂപ്കുമാർ ഷാ…
Read More » - 27 December
പ്രധാനമന്ത്രി ഉജ്ജ്വല യോജന: എൽപിജി വരിക്കാരുടെ സബ്സിഡി നീട്ടും, പ്രഖ്യാപനം ഉടൻ
പ്രധാനമന്ത്രി ഉജ്ജ്വല യോജന എൽപിജി വരിക്കാർക്ക് സന്തോഷ വാർത്ത. റിപ്പോർട്ടുകൾ പ്രകാരം, എൽപിജി വരിക്കാരുടെ സബ്സിഡി അടുത്ത സാമ്പത്തിക വർഷത്തേക്ക് കൂടി ദീർഘിപ്പിക്കാനാണ് പദ്ധതിയിടുന്നത്. കഴിഞ്ഞ മെയിലാണ്…
Read More » - 27 December
ശ്രദ്ധിക്കൂ!! പല്ല് തേക്കുന്നതിനു മുന്‍പ് വെള്ളം കുടിക്കുന്നവരാണോ നിങ്ങൾ ?
ശ്രദ്ധിക്കൂ!! പല്ല് തേക്കുന്നതിനു മുന്‍പ് വെള്ളം കുടിക്കുന്നവരാണോ നിങ്ങൾ ?
Read More » - 27 December
വാജ്പേയിയായി പങ്കജ് ത്രിപാഠി: ‘മേം അടല്‍ ഹൂ’ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്
മുംബൈ: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ജീവിതം സിനിമയാകുന്നു. ‘മേം അടല്‍ ഹൂ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഉല്ലേഖ് എന്‍പിയുടെ ‘ദ് അണ്‍ടോള്‍ഡ് വാജ്പേയി: പൊളിറ്റീഷ്യന്…
Read More » - 27 December
ചില കാര്യങ്ങളില്‍ പെണ്ണുങ്ങളെ വിശ്വസിക്കാന്‍ പറ്റില്ല, പക്ഷേ ആണുങ്ങള് അങ്ങനെയല്ല: തുറന്നു പറഞ്ഞ് ബാല
കൊച്ചി: ഇത്രയും കാലം ബാച്ചിലര്‍ ആയിരുന്നുവെന്നും ഇപ്പോള്‍ ഭാര്യ കൂടെയുള്ളതുകൊണ്ട് ഇത്തവണ ക്രിസ്മസ് നന്നായി ആഘോഷിക്കുമെന്നും നടൻ ബാല. തന്റെ പുതിയ വീഡിയോയിലാണ് ക്രിസ്മസ് ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട…
Read More » - 27 December
തുനിഷ ശര്‍മയുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് പിന്നിലെ കാരണം ഇത്: വെളിപ്പെടുത്തലുമായി ഷീസാന് ഖാന്
മുംബൈ: യുവനടി തുനിഷ ശര്‍മയുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് പിന്നില്‍ മതവും പ്രായവുമാണെന്ന് ആത്മഹത്യാപ്രേരണ കുറ്റത്തിന് അറസ്റ്റിലായ ഷീസാന് ഖാന്. സംഭവവുമായി ബന്ധപ്പെട്ട് ഷീനാസെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ്…
Read More » - 27 December
പൃഥ്വിരാജിന്റെ സിനിമയിൽ അഭിനയിച്ചപ്പോൾ ഉണ്ടായത്: ചുവന്നു തടിച്ച പാടുകളുടെ ചിത്രവുമായി നടൻ
മുറിവുകളും കഠിനാധ്വാനവും നിറഞ്ഞ ഒരു നീണ്ട യാത്രയുടെ സന്തോഷകരമായ അന്ത്യമാണ് ഈ ചിത്രങ്ങൾ
Read More » - 26 December
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ ഇടപെടൽ: കുവൈത്തിൽ കുടുങ്ങിയ മലയാളികൾ തിരിച്ചെത്തി
തിരുവനന്തപുരം: കുവൈത്തിൽ കുടുങ്ങിയ മലയാളികൾ തിരിച്ചെത്തി. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ ഇടപെടലിലൂടെയാണ് കുവൈത്തിൽ കുടുങ്ങിയ മലയാളികൾ തിരിച്ചെത്തിയത്. ഡിസംബർ 25 ന് കുവൈത്തിൽ നിന്നും…
Read More »