Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -30 December
കാൽപന്തിന്റെ ചക്രവർത്തി, പെലെ ഇനി ഓർമ്മ
സാവോ പോളോ: ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു. 82 വയസ്സായിരുന്നു. അർബുദബാധയെത്തുടർന്ന് ഏതാനും ദിവസങ്ങളായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. സാവോ പോളോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ലോകം കണ്ട മികച്ച ഫുട്ബോളർമാരിൽ…
Read More » - 30 December
അപകടമൊഴിയാതെ താമരശ്ശേരി ചുരം; അഞ്ചാം വളവിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു
കൽപ്പറ്റ: താമരശ്ശേരി ചുരത്തിൽ അപകടം ഒഴിയുന്നില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി അപകടങ്ങളാണ് ചുരത്തില്‍ ഉണ്ടായത്. ഇരുചക്ര വാഹന യാത്രികൻ ആണ് ഇന്ന് അപകടത്തിൽ പെട്ടത്. അഞ്ചാം വളവിൽ…
Read More » - 30 December
രാജ്യത്തിന്റെ പ്രധാന സേവകന് എന്ന നിലയില്‍ കടമകള്‍ മറക്കാത്ത വ്യക്തിയാണ് നരേന്ദ്ര മോദി
ന്യൂഡല്‍ഹി : രാജ്യത്തിന്റെ പ്രധാന സേവകന് എന്ന നിലയില്‍ കടമകള്‍ മറക്കാത്ത വ്യക്തിയാണ് നരേന്ദ്രമോദി . ഒരമ്മയ്ക്ക് മകന് എന്ന നിലയില്‍ ചെയ്യേണ്ട കടമകള്‍ ചെയ്ത് മൂന്ന്…
Read More » - 30 December
‘ബഫര്‍ സോണ്‍ വോട്ടായി പ്രതിഫലിക്കും, സര്‍ക്കാര്‍ കണ്ണടച്ചിരുന്നിട്ട് കാര്യമില്ല’: കാഞ്ഞിരപ്പള്ളി രൂപത മെത്രാന്
മുണ്ടക്കയം: ബഫര്‍ സോണ്‍ വോട്ടായി പ്രതിഫലിക്കുമെന്ന മുന്നറിയിപ്പുമായി കാഞ്ഞിരപ്പള്ളി രൂപത അദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍. സര്‍ക്കാര്‍ കണ്ണടച്ചിരുന്നിട്ട് കാര്യമില്ലെന്നും ഇതുവരെയുള്ള നടപടികള്‍ പുനഃപരിശോധിക്കണമെന്നുംമുണ്ടക്കയത്ത് സംഘടിപ്പിച്ച…
Read More » - 30 December
മുബാറക് നേതാക്കളെ വധിക്കുന്ന സ്ക്വാഡിൽ ഉള്ളവർക്ക് പരിശീലനം നൽകി: ആയുധങ്ങള്‍ ബാഡ്മിന്റണ്‍ റാക്കറ്റില്‍ ഒളിപ്പിച്ചു
കൊച്ചി: അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ അഭിഭാഷകൻ മുഹമ്മദ് മുബാറക് നേതാക്കളെ വധിക്കാനുള്ള സ്ക്വാഡ് അംഗമാണെന്നു ദേശീയ അന്വേഷണ ഏജൻസി (എന്‍ഐഎ). ആയോധനകല പരിശീലിച്ച മുബാറക്, സ്ക്വാഡിലെ…
Read More » - 30 December
യൂസ്ഡ് കാര്‍ വിപണിയില്‍ പുതിയ നിയമവുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഏറെ ജനപ്രീതിയുള്ള വിപണിയാണ് യൂസ്ഡ് കാര്‍-ബൈക്ക് വിപണി അഥവാ പ്രീ ഓണ്‍ഡ് വാഹന വിപണി. എന്നാല്‍ യാതൊരു നിയന്ത്രണങ്ങളും സംവിധാനങ്ങളുമില്ലാതെ പ്രവര്‍ത്തിക്കുന്ന പഴയ വാഹനങ്ങളുടെ ഈ…
Read More » - 30 December
വഴിതെറ്റി പരപ്പനങ്ങാടിയിലെത്തിയ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ്; മലപ്പുറം പരപ്പനങ്ങാടിയിലേക്ക് മാറ്റും
കോഴിക്കോട്: വഴിതെറ്റി മലപ്പുറം പരപ്പനങ്ങാടിയിലെത്തിയ കോഴിക്കോട് സ്വദേശിനിയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ് കോഴിക്കോട് പേരാമ്പ്രയിൽ നിന്ന് മലപ്പുറം പരപ്പനങ്ങാടിയിലേക്ക് മാറ്റും. കുറ്റകൃത്യം നടന്നത് പരപ്പനങ്ങാടിയിലായതിനാൽ ആണ് കേസ്…
Read More » - 30 December
കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണവേട്ട; ശരീര ഭാഗങ്ങളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണമിശ്രിതം പിടികൂടി
കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. 1162 ഗ്രാം സ്വര്‍ണ്ണമിശ്രിതമാണ് പിടികൂടിയത്. മലപ്പുറം ചെറുമുക്ക് സ്വദേശി ജാഫര്‍ സഹദാണ് പിടിയിലായത്. ജിദ്ദയില്‍ നിന്നാണ് ഇയാള്‍ സ്വര്‍ണ്ണം കടത്തിയത്.…
Read More » - 30 December
‘തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ‘ആനമുട്ട’ സമ്മാനിക്കുന്ന കേരളത്തിന്റെ പ്രബുദ്ധബോധം പ്രതീക്ഷ നല്കുന്നു’
ഡൽഹി: ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയി. തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ‘ആനമുട്ട’ സമ്മാനിക്കുന്ന കേരളത്തിന്റെ പ്രബുദ്ധ ബോധം പ്രതീക്ഷ നല്‍കുന്നതാണെന്ന് അരുന്ധതി റോയി പറഞ്ഞു. രാജ്യത്ത്…
Read More » - 30 December
റിസോര്‍ട്ടില്‍ നിക്ഷേപമുള്ളത് ഭാര്യയ്ക്കും മകനും: അനധികൃതമല്ലെന്ന് ഇപി ജയരാജന്
തിരുവനന്തപുരം: വിവാദമായ ‘വൈദേകം’ റിസോര്‍ട്ടില്‍ നിക്ഷേപമുള്ളത് ഭാര്യയ്ക്കും മകനുമാണെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജന്. റിസോര്‍ട്ടില്‍ തനിക്ക് നിക്ഷേപമില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റില്‍ പാര്‍ട്ടിക്കു നൽകിയ വിശദീകരണത്തിൽ ഇപി…
Read More » - 30 December
മലയാളികളുടെ ഇഷ്ടനേതാവ് പിണറായി വിജയന് തന്നെ, കെ.സുധാകരനും വി.ഡി സതീശനും പുറത്ത് : സര്‍വേ ഫലം
തിരുവനന്തപുരം: സില്‍വര്‍ ലൈനും വിഴിഞ്ഞവും ഉള്‍പ്പെടെ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ ഒട്ടനവധി പ്രതിഷേധങ്ങളാണ് ഈ വര്‍ഷം ഉണ്ടായത്. സ്വപ്ന സുരേഷിന്റെ ആത്മകഥയും ഗവര്‍ണറും വൈസ് ചാന്‍സിലര്‍ വിഷയങ്ങളും…
Read More » - 30 December
- 30 December
കത്തെഴുതിയത് സമ്മതിച്ച് ഡി ആർ അനിൽ: ചെയർമാൻ സ്ഥാനമൊഴിയും, മേയറുടെ കാര്യം കോടതിവിധിക്ക് ശേഷമെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: നഗരസഭയിലെ നിയമനക്കത്തുവിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ നടത്തിവന്ന സമരം അവസാനിപ്പിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷുമായി കക്ഷി നേതാക്കൾ നടത്തിയ സമവായ ചർച്ചയ്ക്കൊടുവിലാണ്…
Read More » - 30 December
‘മൂന്ന് വര്‍ഷമായി നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നു, എന്റെ മകളെ പോലും വെറുതെ വിട്ടില്ല’: തുറന്ന് പറഞ്ഞ് പ്രവീണ
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് പ്രവീണ. മിനി സ്ക്രീനിലും താരം സജീവമാണ്. നേരത്തെ തന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവിനെതിരെ നടി പ്രവീണ രംഗത്തെത്തിയിരുന്നു.…
Read More » - 30 December
ശിവഗിരിയിൽ 70 കോടിയുടെ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കും: കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്
ശിവഗിരി: ശിവഗിരിയുടെ വികസനത്തിന് കേന്ദ്ര സർക്കാർ ആവിഷ്കരിച്ച എഴുപതുകോടി രൂപയുടെ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് കേന്ദ്ര മന്ത്രി രാജ്നാഥ് സിങ്ങ്. ശിവഗിരി തീർഥാടന നവതി സമ്മേളനം ഉദ്ഘാടനം…
Read More » - 30 December
ക്രിക്കറ്റ് താരം ഋഷഭ് പന്തിന് സംഭവിച്ച കാറപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് : അപകടത്തില്‍ ഋഷഭിന് സാരമായ പരിക്ക്
ന്യൂഡല്‍ഹി : ക്രിക്കറ്റ് താരം ഋഷഭ് പന്തിന് സംഭവിച്ച കാറപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പന്ത് സഞ്ചരിച്ചിരുന്ന മേഴ്സിഡസ് എഎംജി ജിഎല്‍ഇ43 കൂപ്പെ റോഡിന് നടുവിലുള്ള ഡിവൈഡറില്‍…
Read More » - 30 December
വന്ദേ ഭാരത് എക്സ്പ്രസിന്റെ ഫ്ളാഗ് ഓഫ് ചടങ്ങിൽ മമത ബാനര്‍ജിക്കെതിരെ ‘ജയ് ശ്രീറാം’ വിളിച്ച് പ്രതിഷേധവുമായി ബിജെപി
ഹൗറ: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. വന്ദേ ഭാരത് എക്സ്പ്രസിന്റെ ഫ്ളാഗ് ഓഫ് ചടങ്ങില്‍ ബിജെപി നേതാക്കളെ വേദിയില്‍ കയറാന്‍ അനുവദിച്ചില്ലെന്നാരോപിച്ചായിരുന്നു…
Read More » - 30 December
നേതാക്കളെ വധിക്കാനുള്ള ഹിറ്റ് സ്ക്വാഡിലെ അംഗം, പിഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്കി:മുഹമ്മദ് മുബാറഖ് അറസ്റ്റില്‍
കൊച്ചി: കഴിഞ്ഞ ദിവസത്തെ എന്‍ഐഎ റെയ്ഡില്‍ പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനും അഭിഭാഷകനുമായ മുഹമ്മദ് മുബാറഖിനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് മുബാറഖിനെ…
Read More » - 30 December
വീട്ടിൽ പല്ലി ശല്യമാണോ? വെളുത്തുള്ളിയും സവാളയും കൊണ്ട് പല്ലിയെ തുരത്താം !!
താപനില ഇരുപത്തിരണ്ടു ഡിഗ്രി സെൽഷ്യസിൽ താഴെയാക്കിയിടുന്നത് പല്ലികളെ അകറ്റിനിർത്താൻ സഹായിക്കും.
Read More » - 30 December
റിസോര്‍ട്ട് വിവാദം: ഇപി ജയരാജനെതിരായ ആരോപണത്തില്‍ അന്വേഷണം വേണ്ടെന്ന് സിപിഎം
തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെതിരെ ഉയര്‍ന്ന അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ അന്വേഷണം വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനം. ജയരാജനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ രാഷ്ടീയ…
Read More » - 30 December
സ്ത്രീധനം നല്‍കിയില്ല, യുവതിയേയും പിഞ്ചു കുഞ്ഞുങ്ങളേയും വഴിയില്‍ ഇറക്കിവിട്ട് ഭര്‍ത്താവ്
കോഴിക്കോട്: ചോദിച്ച സ്ത്രീധനം നല്‍കിയില്ലെന്ന് ആരോപിച്ച് ഭാര്യയെയും കുട്ടികളെയും പെരുവഴിയില്‍ ഇറക്കിവിട്ട് യുവാവ്. കോഴിക്കോട് പൂളക്കടവിലാണ് സംഭവം. സ്ത്രീധനം നല്‍കിയില്ലെന്ന കാരണം പറഞ്ഞാണ് മാനന്തവാടി സ്വദേശിനിയായ സൈഫുന്നീസയെയും…
Read More » - 30 December
സമൂഹത്തിന് നന്മയുടെ സന്ദേശം പകരാൻ ‘ഇവൻ അഗ്നി’ എത്തുന്നു: ക്രിമിനോളജിസ്റ്റ് പ്രേമദാസ് ഇരുവള്ളൂർ സംവിധാനം
ചിത്രരേഖ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രശസ്ത ചലച്ചിത്ര ഗാനരചയിതാവും ചിത്രകാരനും ക്രിമിനോളജിസ്റ്റുമായ പ്രേമദാസ് ഇരുവള്ളൂർ സംവിധാനം ചെയ്യുന്ന കാലികപ്രസക്തിയുള്ള ‘ഇവൻ അഗ്നി’ എന്ന ഷോർട്ട് ഫിലിമിന്റെ ചിത്രീകരണം തിരുവനന്തപുരം,…
Read More » - 30 December
വാഹന പാർക്കിങ്ങുമായി ബന്ധപ്പെട്ടുണ്ടായ തർക്കം മൂത്ത് യുവാവിനെ കുത്തിയത് അഞ്ച് തവണ; പ്രതി പിടിയില്‍
തിരുവനന്തപുരം: വാഹന പാർക്കിങ്ങുമായി ബന്ധപ്പെട്ടുണ്ടായ തർക്കം മൂത്ത് യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. നെടുങ്കാട് തളിയൽ സ്വദേശി സെന്തിൽ ആണ് അറസ്റ്റിലായത്. കരമന സ്റ്റേഷൻ…
Read More » - 30 December
‘ഉത്സവം’ മൊബൈൽ ആപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: 2023 ജനുവരി 3 മുതൽ 7 വരെ വരെ കോഴിക്കോട് നടക്കുന്ന 61-ാമത് സംസ്ഥാന സ്കൂൾ കലോൽസവ നടത്തിപ്പും കാഴ്ചയും ഹൈടെക് ആക്കുന്നതിന് കേരള ഇൻഫ്രാസ്ട്രക്ചർ…
Read More » - 30 December
പശ്ചിമ ബംഗാളിന് വന്ദേ ഭാരത് എക്സ്പ്രസും മെട്രോയും സമര്‍പ്പിച്ച് നരേന്ദ്ര മോദി
ന്യൂഡല്‍ഹി: രാജ്യത്തിന്റെ പ്രധാന സേവകനാണ് താനെന്ന് വീണ്ടും തെളിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമ്മ ഹീരാബെന്നിന്റെ ദേഹവിയോഗത്തെ തുടര്‍ന്നുള്ള ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടയിലും പ്രധാനമന്ത്രി വികസന കാര്യത്തില്‍ നിന്നും…
Read More »