Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -31 December
സംസ്ഥാന സ്കൂൾ കലോത്സവം: രജിസ്ട്രേഷൻ തിങ്കളാഴ്ച ആരംഭിക്കും
കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ രജിസ്ട്രേഷൻ തിങ്കളാഴ്ച ആരംഭിക്കും. കോഴിക്കോട് ഗവ. മോഡൽ ഹയർസെക്കന്ററി സ്കൂളിൽ രാവിലെ 11 മണിയ്ക്ക് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം നിർവഹിക്കും.…
Read More » - 31 December
‘ഏഴിമലൈ പൂഞ്ചോല’യുടെ പുതിയ പതിപ്പുമായി മോഹൻലാൽ: റീ റിലീസിനൊരുങ്ങി സ്ഫടികം
മലയാള സിനിമയിൽ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാൽ-ഭദ്രൻ കൂട്ടുകെട്ടിലെ ‘സ്ഫടികം’. മോഹൻലാലിന്റെ ആടു തോമയായുള്ള പെർഫോമൻസ് തന്നെയാണ് സിനിമയുടെ വിജയവും. മോഹന്‍ലാലിനെ മനസില്‍ കണ്ട് തന്നെ…
Read More » - 31 December
മുഹമ്മദ് മുബാറക്ക് പ്രമുഖനേതാക്കളെ വധിക്കാന്‍ ലക്ഷ്യമിട്ടുള്ള കില്ലര്‍ സ്ക്വാഡ് അംഗമെന്നു ദേശീയ അന്വേഷണ ഏജന്‍സി
കൊച്ചി : കഴിഞ്ഞദിവസം അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ) പ്രവര്ത്തകന് അഡ്വ. മുഹമ്മദ് മുബാറക്ക് പ്രമുഖനേതാക്കളെ വധിക്കാന്‍ ലക്ഷ്യമിട്ടുള്ള കില്ലര്‍ സ്ക്വാഡ് അംഗമെന്നു ദേശീയ…
Read More » - 31 December
വർക്കലയിൽ യുവാവ് മുങ്ങി മരിച്ചു; അപകടം ന്യൂ ഇയർ ആഘോഷങ്ങൾക്കിടെ
വർക്കല: വർക്കലയിൽ യുവാവ് മുങ്ങി മരിച്ചു. ബെംഗളൂരു സ്വദേശി അരൂപ് ഡെ (33) ആണ് മരിച്ചത്. കുടുംബത്തിനൊപ്പമാണ് ന്യൂ ഇയർ ആഘോഷിക്കാൻ എത്തിയത്. മിറക്കിൾ ബെ റിസോർട്ടിനു…
Read More » - 31 December
‘ക്രിക്കറ്റ് കളി കാണാത്തതുകൊണ്ട് എനിക്ക് പന്തിനെ തിരിച്ചറിയാനായില്ല, ഓടിക്കൂടിയ മറ്റുള്ളവരാണ് തിരിച്ചറിഞ്ഞത്’
ഡൽഹി: ഇന്ത്യൻ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് സംഭവിച്ച അപകടം ഭയപ്പെടുത്തുന്നതായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ ബസ് ഡ്രൈവര്‍ സുശീല്‍ മാന്‍. ഏകദേശം 300 മീറ്റർ അകലെയാണ് സംഭവം…
Read More » - 31 December
ലോകം 2023നെ വരവേല്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ ഈ രാജ്യത്ത് മാത്രം 2015, അതായത് 7 വര്‍ഷം പിന്നില്‍
എതോപ്യ: 2022 അവസാനിക്കാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം, ലോകം പുതുവര്ശത്തെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ്. എന്നാല്‍, ഒരു രാജ്യത്ത് മാത്രം ഇപ്പോള്‍ 2015 ആയിട്ടുള്ളു. എതോപ്യയാണ് ആ രാജ്യം.…
Read More » - 31 December
അതിഥി തൊഴിലാളിയായ യുവതിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം; പ്രതി പിടിയില്‍
ഇടുക്കി: അതിഥി തൊഴിലാളിയായ യുവതിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ ഓട്ടോ ഡ്രൈവര്‍ പിടിയില്‍. കുടിക്കാന്‍ വെള്ളം ചോദിച്ച് വീട്ടിലെത്തിയ ഇയാള്‍ യുവതി വെള്ളമെടുക്കാന്‍ പോയപ്പോള്‍…
Read More » - 31 December
പുതുവത്സരാഘോഷം നടക്കുന്ന സ്ഥലങ്ങളെല്ലാം കാമറ നിരീക്ഷണത്തില്‍, കര്‍ശന നിര്‍ദ്ദേശങ്ങളുമായി പൊലീസ്
കൊച്ചി: കൊച്ചിയിലെ പുതുവത്സരാഘോഷത്തിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി ഡിസിപി. ആഘോഷങ്ങള്‍ നടക്കുന്ന സ്ഥലങ്ങളെല്ലാം കാമറ നിരീക്ഷണത്തിലാണ്. അതിര്‍ത്തികളില്‍ 24 മണിക്കൂര്‍ പരിശോധന ഉണ്ട്. തിരക്കേറിയ സ്ഥലങ്ങളിലെല്ലാം പട്രോളിംഗ്…
Read More » - 31 December
വാകേരിയില്‍ ഇറങ്ങിയ കടുവയെ ചത്തനിലയിൽ കണ്ടെത്തി
വയനാട്: വാകേരിയില്‍ ഇറങ്ങിയ കടുവ ചത്തനിലയിൽ കണ്ടെത്തി. കടുവയുടെ ജഡം ബത്തേരിയിലെ പരിശോധന കേന്ദ്രത്തിലേക്ക് മാറ്റി. വാകേരി ഗാന്ധിനഗറിൽ രണ്ട് ദിവസം മുൻപാണ് കടുവയെ അവശനിലയിൽ കണ്ടെത്തിയത്.…
Read More » - 31 December
അമ്മയാകാൻ ഒരുങ്ങുന്ന സന്തോഷ വാർത്ത പങ്കുവച്ച് ഷംന കാസിം
അമ്മയാകാൻ ഒരുങ്ങുന്ന സന്തോഷവാർത്ത പങ്കുവച്ച് നടി ഷംന കാസിം. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഈ വാർത്ത പുറത്തുവിട്ടത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഷംനയുടെ വിവാഹം. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ…
Read More » - 31 December
‘ഏതൊരു കാര്യവും ഉറപ്പോടെ, ചങ്കൂറ്റത്തോടെ പറയുന്നവനാണ് ഭായ് യഥാർത്ഥ കമ്മ്യൂണിസ്റ്റ്’: മാളികപ്പുറം കണ്ട നാദിർഷ പറയുന്നു
ഉണ്ണി മുകുന്ദൻ നായകനാകുന്ന മാളികപ്പുറം ഇന്നലെയാണ് തിയേറ്ററുകളിൽ എത്തിയത്. മികച്ച അഭിപ്രായം നേടി സിനിമ കുതിക്കുന്നു. കണ്ടവർക്കെല്ലാം നല്ല അഭിപ്രായം മാത്രം. സംവിധായകൻ നാദിർഷയും സിനിമയെ കുറിച്ച്…
Read More » - 31 December
മന്ത്രിസഭയിലേക്കുള്ള മടങ്ങിവരവിന് അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്ന് സജി ചെറിയാന്
തിരുവനന്തപുരം: മന്ത്രിസഭയിലേക്കുള്ള മടങ്ങിവരവിന് അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്ന് സജി ചെറിയാന്. പ്രസംഗം സംബന്ധിച്ച് നിലവില്‍ നിയമപ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും സജി ചെറിയാന് പ്രതികരിച്ചു. അതേസമയം, ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ രാജിവെച്ച സജി…
Read More » - 31 December
സജി ചെറിയാന് പുതുവര്‍ഷ സമ്മാനം, മന്ത്രി സഭയിലേയ്ക്ക് തിരിച്ചെത്തുന്നതിന് സിപിഎം സെക്രട്ടേറിയറ്റിന്റെ പച്ചക്കൊടി
തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാന്, പുതുവര്‍ഷത്തില്‍ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നു. സജി ചെറിയാനെ വീണ്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്…
Read More » - 31 December
പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗിയുടെ ദുരൂഹ മരണം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും, മരണം തലയ്ക്കടിയേറ്റ്
പേരൂർക്കട: പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗിയുടെ ദുരൂഹ മരണം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. കൊല്ലം ശൂരനാട് സ്വദേശി സ്മിതാകുമാരിയുടെ മരണമാണ് അന്വേഷിക്കുന്നത്. ഇവർ മരിച്ചത് തലയ്ക്കടിയേറ്റെന്ന് സ്ഥിരീകരിച്ചു.…
Read More » - 31 December
‘പെറ്റു കിടന്നാലും ചാവാൻ കിടന്നാലും ചത്തു കിടന്നാലും ഒരൊറ്റ ചിന്ത മാത്രം’: ശ്രീലക്ഷ്മിയെ വിമർശിച്ച് അഞ്ജു പാർവതി
ദർശന രാജേന്ദ്രന്റെയും ബേസിൽ ജോസഫിന്റെയും മികച്ച അഭിനയത്തിലൂടെയും, കാലിക പ്രസക്തിയുള്ള കഥ പറഞ്ഞതിലൂടെയും ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാറിയ ചിത്രമാണ് ജയ ജയ…
Read More » - 31 December
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്മാർ ഇന്നിറങ്ങും: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ നാസറില്‍
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്മാർ ഇന്നിറങ്ങും. പോയിന്റ് പട്ടികയിൽ ആദ്യ 5 സ്ഥാനങ്ങളിലുള്ള നാല് ടീമുകള്‍ക്ക് ഇന്ന് മത്സരമുണ്ട്. ഇന്ത്യന്‍ സമയം വൈകീട്ട് ആറ് മണിക്ക്…
Read More » - 31 December
‘അന്ന് മമ്മൂട്ടി ദേഷ്യപ്പെട്ടു, ദുൽഖറും തടഞ്ഞു, എന്റെ സ്ഥാനത്ത് വേറെ ആരെങ്കിലും ആയിരുന്നെങ്കില്‍ കരഞ്ഞേനെ’: ജുവൽ
അവതാരികയായും നടിയായും മലയാളികൾക്ക് പരിചിതയാണ് ജുവൽ മേരി. ഒരു അവാർഡ് ഷോയ്ക്കിടെ തനിക്ക് ഉണ്ടായ അനുഭവം ഓർത്തെടുക്കുകയാണ് ജുവൽ. ഒരു യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു താരം. ഒരു…
Read More » - 31 December
കുടവയര്‍ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പച്ചക്കറികള്‍…
ഇന്നത്തെ തലമുറ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് കുടവയര്‍. വയറിന്റെ പല ഭാഗങ്ങളിലായി അടിഞ്ഞുകൂടുന്ന കൊഴുപ്പ് അഭംഗി മാത്രമല്ല, ആരോഗ്യത്തിനും അപകടകരമാണ്. പലപ്പോഴും വ്യായാമമില്ലായ്മയും നിയന്ത്രണങ്ങളുമില്ലാത്ത ഭക്ഷണരീതിയുമെല്ലാമാണ് ഇതിന്…
Read More » - 31 December
ഭക്തിയോടെ ഒരു കുഞ്ഞിനെയും ഒക്കത്തെടുത്ത് ശരണം വിളിച്ച ദിവ്യ എന്ന അമ്മ, ഈ മണ്ഡലകാലത്ത് കണ്ട മനോഹരമായ കാഴ്ച:അഞ്ജു പാർവതി
ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ കലക്ടർ ദിവ്യ എസ് അയ്യർ തന്റെ കുഞ്ഞിനെ ഒക്കത്തെടുത്ത് ഗണപതി ക്ഷേത്രത്തിന് മുന്നിൽ വെച്ച് ശരണം വിളിച്ചത് ഈ മണ്ഡലകാലത്തിലെ ഏറ്റവും മനോഹരമായ കാഴ്ചയായിരുന്നുവെന്ന്…
Read More » - 31 December
ജന ഗണ മനയുടെ റിലീസിന് മുമ്പ് ലിസ്റ്റിനും പൃഥ്വിരാജും കോടികളുടെ കളക്ഷൻ പറഞ്ഞ് തള്ളാറുണ്ട്: സുരാജ് വെഞ്ഞാറമൂട്
പൃഥ്വിരാജ്-സുരാജ് വെഞ്ഞാറമൂട് കൂട്ടുകെട്ടിലെത്തിയ ചിത്രമായിരുന്നു ജന ഗണ മന. ചിത്രത്തിന്റെ റിലീസിന് മുമ്പ് ലിസ്റ്റിനും പൃഥ്വിരാജും കോടികളുടെ കളക്ഷൻ പറഞ്ഞ് തള്ളാറുണ്ടെന്ന് നടൻ സുരാജ് വെഞ്ഞാറമൂട് പറയുന്നു.…
Read More » - 31 December
‘മാളികപ്പുറം’ രാഷ്ട്രീയ ചിത്രമല്ല; തന്നെ പലരും വേട്ടയാടുന്നു, വേട്ടയാടൽ എന്തിനെന്ന് അറിയില്ല – ഉണ്ണി മുകുന്ദൻ പറയുന്നു
നല്ല സിനിമ ചെയ്യാൻ പറ്റിയ സന്തോഷത്തിലാണ് താനെന്ന് നടൻ ഉണ്ണി മുകുന്ദൻ. ‘മാളികപ്പുറം’ എന്ന തന്റെ ഏറ്റവും പുതിയ ചിത്രങ്ങളുടെ വിശേഷങ്ങൾ പങ്കുവെയ്ക്കുകയായിരുന്നു താരം. ഈ വർഷത്തെ…
Read More » - 31 December
തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ‘ആനമുട്ട’ സമ്മാനിക്കുന്ന കേരളം, സംഘപരിവാര്‍ രാജ്യത്തെ തകര്‍ക്കുന്നു: അരുന്ധതി റോയി
കൽപ്പറ്റ: ബി.ജെ.പിക്കെതിരെ നിർഭയ പോരാട്ടം നടത്തുന്ന കേരളം, സർഗ്ഗാത്മകമായ ആവിഷ്കാരങ്ങൾ പോലും ചങ്ങലയാൽ ബന്ധിക്കപ്പെട്ടിരിക്കുന്ന കാലത്തിന്റെ പ്രതീക്ഷയാണെന്ന് പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയ്. ഫെസ്റ്റ് ഡയറക്ടർ ഡോ.…
Read More » - 31 December
വൈകുന്നേരങ്ങളില്‍ കുട്ടികള്‍ക്ക് പാല് നല്‍കുന്നതുകൊണ്ടുള്ള ഗുണങ്ങൾ
പലരും പ്രഭാത ഭക്ഷണത്തിലും രാത്രി ഭക്ഷണത്തിലും ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്ന ഒന്നാണ് പാല്. കൊഴുപ്പ് കുറഞ്ഞ പാല് ദിവസവും ഉപയോഗിക്കുന്നത് ശരീരത്തിനും ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെ ഉത്തമമാണ്. മുതിര്‍ന്നവര്‍ക്കും…
Read More » - 31 December
സംസ്ഥാന സ്കൂള്‍ കലോത്സവ വേദി ഉണരാന്‍ ഏതാനും ദിവസങ്ങള്‍, വിവിധ വകുപ്പുകള്‍ വിപുലമായ സൗകര്യങ്ങള്‍ ഏർപ്പെടുത്തും: കളക്ടർ
കോഴിക്കോട്: കേരള സ്കൂള്‍ കലോത്സവത്തിന് ഇത്തവണ കോഴിക്കോട് നഗരം ആതിഥ്യമരുളുമ്പോള്‍ ജില്ലയിലെ വിവിധ വകുപ്പുകള്‍ വിപുലമായ സൗകര്യങ്ങള്‍ ഏർപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഡി. സംസ്ഥാനത്തിന്റെ…
Read More » - 31 December
മോക്ഡ്രില്ലിനിടയിലെ മരണം: നടത്തിപ്പിലെ വീഴ്ചകള്‍ സമ്മതിച്ച് കളക്ടറുടെ റിപ്പോര്‍ട്ട്
പത്തനംതിട്ട: മോക്ഡ്രില്ലിനിടയിലെ മരണത്തിൽ, നടത്തിപ്പിലെ വീഴ്ചകള്‍ സമ്മതിച്ച് കളക്ടറുടെ റിപ്പോര്‍ട്ട്. മുഖ്യമന്ത്രിക്കാണ് കളക്ടർ റിപ്പോർട്ട് സമർപ്പിച്ചത്. മോക്ഡ്രിൽ നടത്തിപ്പിൽ വകുപ്പുകൾ തമ്മിലുളള ഏകോപനത്തിലും വീഴ്ച സംഭവിച്ചെന്നാണ് ആരോപണം.…
Read More »