Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -1 January
ഒഡീഷയില്‍ പുട്ടിനെതിരെ പ്രതിഷേധിച്ച റഷ്യൻ പൗരനെ കാണാതായി: ഒടുവിൽ പോലീസ് അന്വേഷണത്തിൽ കണ്ടത്..
ഭുവനേശ്വര്‍: റഷ്യ-യുക്രൈന് യുദ്ധത്തിനെതിരെ വ്യാഴാഴ്ച ഭുവനേശ്വര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധിച്ച ശേഷം കാണാതായ റഷ്യന്‍ പൗരനെ ശനിയാഴ്ച പൊലീസ് കണ്ടെത്തി. റഷ്യയുടെ തലസ്ഥാന നഗരമായ മോസ്കോ സ്വദേശിയായ…
Read More » - 1 January
തിരുവല്ലയില്‍ ബൈക്ക് ടാങ്കര്‍ ലോറിയില്‍ ഇടിച്ച് രണ്ട് പേര് മരിച്ചു
തിരുവല്ല: തിരുവല്ലയില്‍ ബൈക്ക് ടാങ്കര്‍ ലോറിയില്‍ ഇടിച്ച് രണ്ട് മരണം. ചിങ്ങവനം സ്വദേശി ശ്യാം, കുന്നന്താനം സ്വദേശി അരുണ്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. ഏനാത്ത് ബൈക്ക് പോസ്റ്റിലിടിച്ച്…
Read More » - 1 January
‘രാഷ്ട്രത്തിന്റെ പുതിയ പിതാവ് എന്താണ് ചെയ്തത്?’:പ്രധാനമന്ത്രി മോദിക്കെതിരെ നിതീഷ് കുമാർ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ‘പുതിയ ഇന്ത്യയുടെ’ ‘പുതിയ പിതാവ്’ രാജ്യത്തിനായി എന്താണ് ചെയ്തതെന്ന് അദ്ദേഹം പരിഹാസത്തോടെ ചോദിച്ചു. അമൃത…
Read More » - 1 January
പുതുവത്സരാഘോഷത്തിന്റെ സമാപനം കുറിച്ച് കാര്‍ണിവല്‍ റാലി ഇന്ന് ഫോർട്ട് കൊച്ചിയിൽ
ഫോര്‍ട്ട് കൊച്ചി: പുതുവത്സരാഘോഷത്തിന്റെ സമാപനം കുറിച്ച് കാര്‍ണിവല്‍ റാലി ഇന്ന് ഫോർട്ട് കൊച്ചിയിൽ നടക്കും. വൈകിട്ട് മൂന്നിന് പരേഡ് മൈതാനത്ത് നടക്കുന്ന റാലിയില്‍ സ്വദേശികളും വിദേശികളുമടക്കം നിരവധി…
Read More » - 1 January
ന്യൂ ഇയർ ആഘോഷങ്ങൾക്കിടെ കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട് യുവാവിനെ കാണാതായി : തെരച്ചിൽ
കൊല്ലം: ന്യൂ ഇയർ ആഘോഷങ്ങൾക്കിടെ കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട് യുവാവിനെ കാണാതായി. അഞ്ചാലുമ്മൂട് സ്വദേശി അഖിൽ രാജേന്ദ്രനെയാണ് (26) കാണാതായത്. Read Also : 58കാരിയായ അവിവാഹിതയെ…
Read More » - 1 January
58കാരിയായ അവിവാഹിതയെ അർദ്ധരാത്രി വീട്ടിൽക്കയറി പീഡിപ്പിച്ചു : യുവാവിന് 16 വർഷം കഠിന തടവും പിഴയും
തിരുവനന്തപുരം: 58കാരിയായ അവിവാഹിതയെ അർദ്ധരാത്രി വീട്ടിൽക്കയറി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 16 വർഷം കഠിന തടവും 40000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കാരോട് അയിര…
Read More » - 1 January
ഹാപ്പി ന്യൂ ഇയർ: ഇന്ന് മുതല്‍ സി പി എം നേതാക്കള്‍ നിങ്ങളുടെ വീട്ടിലേക്കെത്തുന്നു, രണ്ട് ലക്ഷ്യങ്ങൾ
തിരുവനന്തപുരം: പുതുവര്‍ഷ ദിനത്തില്‍ ഭാരിച്ച പാര്‍ട്ടി ദൗത്യവുമായി സി പി എമ്മിന്റെ ഗൃഹസന്ദര്‍ശനം ഇന്ന് മുതല്‍ ആരംഭിക്കും. മന്ത്രിമാര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ ഇതിന്റെ ഭാഗമായി വീടുകളിലേക്ക് എത്തും.…
Read More » - 1 January
ആലപ്പുഴ തലവടിയില്‍ പൊലീസ് ജീപ്പ് ബൈക്കിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു
ആലപ്പുഴ: ആലപ്പുഴ തലവടിയില്‍ പൊലീസ് ജീപ്പ് ബൈക്കിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കോട്ടയം സ്വദേശി ജസ്റ്റിൻ, കുമരകം സ്വദേശി അലക്സ് എന്നിവരാണ് മരിച്ചത്. ഡിസിആര്‍ബി ഡിവൈഎസ്പിയുടെ വാഹനമാണ്…
Read More » - 1 January
അടിമാലിയിലെ ബസപകടം : വിദ്യാര്‍ത്ഥി മരിച്ചു
ഇടുക്കി: അടിമാലി മുനിയറയിൽ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. മലപ്പുറം സ്വദേശി മിൽഹാജാണ് മരിച്ചത്. Read Also : ചർമ്മത്തിന് മാത്രമല്ല മുടിയ്ക്കും…
Read More » - 1 January
ഗൃഹനാഥന്റെ ചെവിക്ക് വെട്ടിയ കഞ്ചാവ് സംഘത്തിലെ ഒരാൾ പൊലീസ് പിടിയിൽ
തിരുവനന്തപുരം: ഗൃഹനാഥന്റെ ചെവിക്ക് വെട്ടിയ കഞ്ചാവ് സംഘത്തിലെ ഒരാൾ അറസ്റ്റിൽ. പരശുവയ്ക്കല്‍ ആലമ്പാറ മാണംകോണം എസ്.എം.ഭവനില്‍ മിഥുന് (19) ആണ് പിടിയിലായത്. പാറശാലയിലാണ് സംഭവം. പൊലീസ് സംഘത്തെ…
Read More » - 1 January
വർക്കലയിൽ അസാം സ്വദേശി തിരയിൽപ്പെട്ട് മരിച്ചു
വർക്കല: പുതുവർഷ ആഘോഷങ്ങൾക്കിടെ വർക്കലയിൽ അസാം സ്വദേശി തിരയിൽപ്പെട്ട് മരിച്ചു. കാമരൂപ് നന്ദൻ നഗർ സരു മെട്രോ ഹൗസ് നമ്പർ 11-ൽ അരൂപ് ഡെ (33) ആണ്…
Read More » - 1 January
ആഡംബര കാര്‍ വഴിയിൽ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
കൊട്ടാരക്കര: ആഡംബര കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. നിയന്ത്രണം വിട്ട കാറിന്റെ ടയര്‍ റോഡില്‍ ഉരഞ്ഞ പാടും വാഹനത്തിന്റെ ചില ഭാഗങ്ങള്‍ അടര്‍ന്ന് വീണ നിലയിലുമാണുള്ളത്. തൃക്കണ്ണമംഗലില്‍…
Read More » - 1 January
മകരവിളക്ക് മഹോത്സവം: ദർശനത്തിനായിബുക്ക് ചെയ്തവരുടെ എണ്ണം തൊണ്ണൂറായിരത്തിന് അടുത്ത്
പത്തനംതിട്ട: മകരവിളക്ക് മഹോത്സവകാലം ആരംഭിച്ചതോടെ ശബരിമലയിലേക്കുള്ള തീർഥാടകരുടെ തിരക്ക് വർധിച്ചു. വെർച്ച്വൽ ക്യൂ, സ്പോട്ട് ബുക്കിങ്ങുകൾക്ക് വൻ തിരക്കാണ് അനുഭവപ്പെടുന്നത്. സ്പോട്ട് ബുക്കിങ്ങിലൂടെ പതിനായിരത്തോളം പേർ സന്നിധാനത്ത്…
Read More » - 1 January
പുതുവര്‍ഷത്തെ പ്രതീക്ഷയോടെ വരവേറ്റ് ലോകം: എല്ലാ വായനക്കാർക്കും ഈസ്റ്റ്കോസ്റ്റ് ഡെയ്ലിയുടെ പുതുവത്സര ആശംസകൾ
പ്രതീക്ഷകൾ നിറഞ്ഞ പുതുവർഷത്തെ വരവേറ്റ് ലോകം. 2022 ന് യാത്ര പറഞ്ഞ് ആഘോഷങ്ങളോടെ 2023 നെ സ്വീകരിച്ചിരിക്കുകയാണ് ലോകം മുഴുവൻ. എല്ലാ വായനക്കാർക്കും ഈസ്റ്റ്കോസ്റ്റ് ഡെയ്ലിയുടെ പുതുവത്സര…
Read More » - 1 January
അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണി കോഴിക്കോട് അറസ്റ്റിൽ
കോഴിക്കോട്: അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണി കോഴിക്കോട് പിടിയിൽ. കോഴിക്കോട് വെള്ളയിൽ നാലുകുടിപറമ്പ് റിസ്വാനെ(26) ആണ് നടക്കാവ് ഇൻസ്പെക്ടർ ജിജീഷ് പി.കെ.യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ…
Read More » - 1 January
സംസ്ഥാനത്ത് ആദ്യമായി അമ്മയ്ക്കും കുഞ്ഞിനും ഒരുമിച്ചുള്ള പരിചരണത്തിനായി മദര്‍-ന്യൂബോണ്‍ കെയര്‍ യൂണിറ്റ് കോഴിക്കോട് സജ്ജം
കോഴിക്കോട്: സംസ്ഥാനത്ത് ആദ്യമായി അമ്മയ്ക്കും കുഞ്ഞിനും ഒരുമിച്ചുള്ള പരിചരണത്തിനായി മദര്‍-ന്യൂബോണ്‍ കെയര്‍ യൂണിറ്റ് (എം.എന്‍.സി.യു) കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ സജ്ജമായി. ജനുവരി രണ്ടിന്…
Read More » - 1 January
ചെർക്കളയിൽ ബസിടിച്ച് നാല് വയസുകാരൻ മരിച്ചു
കാസർഗോഡ്: ചെർക്കളയിൽ ബസ് തട്ടി നാല് വയസുകാരൻ മരിച്ചു. സീതാംഗോളി മുഗുറോഡിലെ ക്വാർട്ടേഴ്സില്‍ താമസിക്കുന്ന ആഷിക്-സുബൈദ ദമ്പതികളുടെ മകന് അബ്ദുൾ വാഹിദാണ് മരിച്ചത്. Read Also :…
Read More » - 1 January
പ്ലസ് ടു വിദ്യാർത്ഥിനി പുഴയിൽ മുങ്ങി മരിച്ചു
കൽപ്പറ്റ: അലക്കുന്നതിനിടെ പുഴയിലേക്ക് വീണ് പ്ലസ് ടു വിദ്യാർത്ഥിനി പുഴയിൽ മുങ്ങി മരിച്ചു. വയനാട് പുൽപ്പള്ളി പ്രിയദർശിനി കോളനിയിലെ ആദിത്യയാണ് മരിച്ചത്. ചേകാടി പുഴയിൽ വെച്ചാണ് അപകടമുണ്ടായത്. പുൽപ്പള്ളി…
Read More » - 1 January
യുവാവിനെ പാറയിടുക്കിൽ മരിച്ച നിലയിൽ കണ്ടെത്തി
തൊടുപുഴ: ഇടുക്കി വണ്ണപ്പുറത്തിന് സമീപം വിനോദ സഞ്ചാര കേന്ദ്രമായ കോട്ടപ്പാറയിൽ യുവാവിനെ കൊക്കയിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. പോത്താനിക്കാട് സ്വദേശി ജീമോൻ കല്ലുങ്കലിനെ (35) ആണ്…
Read More » - 1 January
മുനിയറയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം : നാല്‍പ്പതോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
ഇടുക്കി: അടിമാലി മുനിയറയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നാൽപ്പതോളം വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. തിരൂർ റീജ്യണൽ കോളേജിൽ നിന്ന് എത്തിയ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസാണ് മറിഞ്ഞത്. Read…
Read More » - 1 January
ബിജു മേനോൻ നായകനായെത്തിയ ‘നാലാം മുറ’ ഹിന്ദിയിലേക്ക്
കൊച്ചി: ക്രിസ്മസ് റിലീസ് ആയി തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് നാലാം മുറ. ദീപു അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തില്‍ ബിജു മേനോനും ഗുരു സോമസുന്ദരവുമാണ് പ്രധാന വേഷങ്ങളില്‍…
Read More » - 1 January
‘ഭീഷ്മപര്‍വ്വത്തിലും ലൂസിഫറിലും എംഡിഎംഎ കാണിക്കുന്നുണ്ട്, അവര്‍ക്കെതിരെ കേസ് വന്നില്ല, തന്നെ ടാർഗറ്റ് ചെയ്യുകയാണ്’
കൊച്ചി: ലഹരി മരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ച് ‘നല്ല സമയം’ എന്ന ചിത്രത്തിനെതിരെ കേസ് എടുത്തതില്‍ പ്രതികരണവുമായി സംവിധായകന് ഒമര്‍ ലുലു രംഗത്ത്. ഭീഷ്മപര്‍വം, ലൂസിഫര്‍ തുടങ്ങി…
Read More » - 1 January
അജിത്ത്, മഞ്ജു വാര്യർ എന്നിവർ ഒന്നിക്കുന്ന ‘തുനിവ്’: ട്രെയിലർ പുറത്ത്
ചെന്നൈ: വലിമൈ എന്ന വിജയ ചിത്രത്തിന് ശേഷം അജിത്തും എച്ച് വിനോദും ഒരുമിക്കുന്ന ‘തുനിവ്’ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. അജിത്തിന്റെ കഥാപാത്രം നേതൃത്വം നൽകുന്ന…
Read More » - 1 January
മുജാഹിദ്ദീന്റെ കമാന്‍ഡര്‍ അമീര്‍ ഖാന്റെ വീടിനോട് ചേര്‍ന്ന നിര്‍മ്മിതികള്‍ ജമ്മുകാശ്മീര്‍ ഭരണകൂടം ഇടിച്ചുനിരത്തി
ശ്രീനഗര്‍: കൊടുംഭീകരനായ ഹിസ്ബുള്‍ മുജാഹിദ്ദീന്റെ കമാന്‍ഡര്‍ അമീര്‍ ഖാന്റെ വീടിനോട് ചേര്‍ന്ന നിര്‍മ്മിതികള്‍ ജമ്മുകാശ്മീര്‍ ഭരണകൂടം ഇടിച്ചുനിരത്തി. പഹല്‍ഗാമിലെ ലെവാര്‍ ഗ്രാമത്തിലെ വീടിന്റെ മതിലും ചില…
Read More » - 1 January
പനി, ചുമ, കണ്ണ് ചുവക്കല്‍, ജലദോഷം.. അഞ്ചാംപനിയെ സൂക്ഷിക്കുക, മുന്നറിയിപ്പ്
മാനന്തവാടി: വയനാട് ജില്ലയിലെ ചില പ്രദേശങ്ങളില്‍ അഞ്ചാം പനി പടരുന്നതു റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ജില്ലയിലെ പൊരുന്നന്നൂര്‍ ആരോഗ്യ ബ്ലോക്ക്…
Read More »