Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -22 December
സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. സുഹൈൽ അജാസ് ഖാനെ നിയമിച്ചു
റിയാദ്: സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. സുഹൈൽ അജാസ് ഖാനെ നിയമിച്ചു. 1997 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച…
Read More » - 22 December
സര്‍വ്വകലാശാലകളിലെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കുന്നതിനുള്ള ബില്‍ രാജ്ഭവന് കൈമാറി
തിരുവനന്തപുരം: സര്‍വ്വകലാശാലകളിലെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കുന്നതിനുള്ള കേരള സര്‍വ്വകലാശാല ഭേദഗതി ബില്‍ രാജ്ഭവന് കൈമാറി സര്‍ക്കാര്‍. ഡിസംബർ പതിമൂന്നിന് നിയമസഭ പാസാക്കിയ ബില്‍ ഒന്‍പത്…
Read More » - 22 December
വിപണി കീഴടക്കാൻ വൺപ്ലസ് 11 5ജി സ്മാർട്ട്ഫോണുകൾ അടുത്ത വർഷം എത്തും
വൺപ്ലസിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ വൺപ്ലസ് 11 5ജി അടുത്ത വർഷം മുതൽ വിപണിയിൽ അവതരിപ്പിക്കും. 2023 ഫെബ്രുവരി 7- നാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ…
Read More » - 22 December
കൊറോണ അണുബാധിതരില്‍ ഗന്ധം നഷ്ടപ്പെടുന്നതിന്റെ കാരണങ്ങള്‍ കണ്ടെത്തി ഗവേഷകര്‍
ലോകത്തിന്റെ പല ഭാഗങ്ങളിലും കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്നതിനിടെ കൊറോണ അണുബാധിതരില്‍ ഗന്ധം നഷ്ടപ്പെടുന്നതിന്റെ കാരണങ്ങള്‍ കണ്ടെത്തി ഗവേഷകര്‍. ഘ്രാണ നാഡീകോശങ്ങളെ ബാധിക്കുന്ന രോഗപ്രതിരോധത്തിനെതിരായ ആക്രമണവും ഇതുമൂലം കോശങ്ങളുടെ…
Read More » - 22 December
സ്കൂളിനുള്ളിൽ ഭീമൻ പാമ്പ്: ഭയന്നു വിളിച്ച് കുട്ടികളും ടീച്ചർമാരും
റിയാദ്: സ്കൂളിനുള്ളിൽ ഭീമൻ പാമ്പ്. ദക്ഷിണ സൗദിയിലെ മൊഹായിൽ അസീറിൽ പ്രവർത്തിക്കുന്ന പ്രീ-സ്കൂളിലാണ് ഭീമൻ പാമ്പ് കയറിയത്. പാമ്പ് കയറിയതോടെ വിദ്യാർത്ഥികളും അധ്യാപകരും ഭയന്നു വിറച്ചു. കടുത്ത…
Read More » - 22 December
സിറ്റി ചെക്ക് ഇൻ സേവനത്തിന് നിരക്ക് ഇളവ് പ്രഖ്യാപിച്ച് അബുദാബി വിമാനത്താവളം
അബുദാബി: സിറ്റി ചെക്ക് ഇൻ സേവനത്തിന് നിരക്ക് ഇളവ് പ്രഖ്യാപിച്ച് അബുദാബി വിമാനത്താവളം. ക്രിസ്മസ്, പുതുവത്സര അവധിക്കാലം പ്രമാണിച്ചാണ് അബുദാബി വിമാനത്താവളത്തിന്റെ സിറ്റി ചെക്ക് ഇൻ സേവന…
Read More » - 22 December
ട്വിറ്ററിലെ ശ്രദ്ധേയമായ പ്രൊഫൈലുകൾക്ക് ഇനി വർണ്ണാഭമായ ടിക്കുകൾ, കൂടുതൽ അറിയൂ
ഓരോ ദിവസം കഴിയുന്തോറും പുത്തൻ പരീക്ഷണങ്ങൾ അവതരിപ്പിക്കുന്നതിൽ മുൻപന്തിയിൽ എത്തിയിരിക്കുകയാണ് പ്രമുഖ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ ട്വിറ്റർ. റിപ്പോർട്ടുകൾ പ്രകാരം, ശ്രദ്ധേയമായ പ്രൊഫൈലുകൾക്ക് വിവിധ നിറത്തിലുള്ള ടിക്…
Read More » - 22 December
ചൈനയിൽ കോവിഡ് വ്യാപനം വർദ്ധിക്കുന്നു: ആശുപത്രികൾ നിറഞ്ഞു കവിഞ്ഞ അവസ്ഥയിൽ
ബെയ്ജിംഗ്: ചൈനയിൽ കോവിഡ് വ്യാപനം വർദ്ധിക്കുന്നു. രാജ്യത്തെ ആശുപത്രികൾ നിറഞ്ഞു കവിഞ്ഞ അവസ്ഥയിലാണ്. രോഗികൾ വർദ്ധിച്ചതോടെ രാജ്യത്തെ പല പ്രവിശ്യകളിലും മരുന്നുക്ഷാമവും രൂക്ഷമായിരിക്കുകയാണ്. ചൈനയിലെ കോവിഡ് സാഹചര്യത്തിൽ…
Read More » - 22 December
സ്വപ്ന സുരേഷിന്റെ ആരോപണങ്ങളിൽ തോമസ് ഐസക്കും കടകംപള്ളിയും ശ്രീരാമകൃഷ്ണനും മാനനഷ്ടക്കേസ് കൊടുക്കും
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങളിൽ മുൻമന്ത്രിമാരായ തോമസ് ഐസക്കും കടകംപള്ളി സുരേന്ദ്രനും സ്പീക്കർ പി ശ്രീരാമകൃഷ്നും മാനനഷ്ടക്കേസ് കൊടുക്കും. വാർത്താ സമ്മേളനത്തിൽ സിപിഎം…
Read More » - 22 December
ഇനി ലാപ്ടോപ്പും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പുറത്തെടുക്കേണ്ട, വിമാനത്താവളങ്ങളിൽ പുതിയ സ്കാനർ ഉടനെത്തും
സാധാരണയായി വിമാനത്താവളങ്ങളിൽ സുരക്ഷാ പരിശോധനയിൽ ഹാൻഡ് ബാഗിൽ ഉള്ള ലാപ്ടോപ്പും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പുറത്തെടുക്കേണ്ട സാഹചര്യം ഉണ്ടാകാറുണ്ട്. എന്നാൽ, ഈ പ്രശ്നത്തിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് ബ്യൂറോ…
Read More » - 22 December
ക്രമസമാധാന നില സംരക്ഷിക്കുന്നതിൽ കേരള പോലിസ് മാതൃക, ലോകത്തേറ്റവും അഭിമാനിക്കാൻ കഴിയുന്ന വിധം പോലീസ് മാറി: മുഖ്യമന്ത്രി
തിരുവനന്തപുരം: ക്രമസമാധാന നില സംരക്ഷിക്കുന്നതിൽ കേരള പൊലിസ് മാതൃകയാണെന്നും, ലോകത്തേറ്റവും അഭിമാനിക്കാൻ കഴിയുന്ന വിധം പോലീസ് മാറിയെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസ് സേനയിൽ ക്രിമിനലുകൾ…
Read More » - 22 December
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 59 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 59 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 168 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 22 December
വായ്പകൾക്ക് ഇനി ചിലവേറും, നിരക്കുകൾ കുത്തനെ ഉയർത്തി ഈ ബാങ്ക്
വായ്പാ നിരക്കുകൾ കുത്തനെ വർദ്ധിപ്പിച്ച് പ്രമുഖ സ്വകാര്യമേഖലാ ബാങ്കായ ആർബിഎൽ ബാങ്ക്. റിപ്പോർട്ടുകൾ പ്രകാരം, മാർജിനിൽ കോസ്റ്റ് ഓഫ് ഫണ്ട് അധിഷ്ഠിത വായ്പാ നിരക്കുകൾ 10 ബേസിസ്…
Read More » - 22 December
പുതിയ കോവിഡ് വകഭേദം, പാര്‍ലമെന്റില്‍ മാസ്ക് ധരിച്ച് പ്രധാനമന്ത്രിയും എം.പിമാരും
ന്യൂഡല്‍ഹി: പുതിയ കൊവിഡ് വകഭേദങ്ങള്‍ ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ പാര്‍ലമെന്റിനുള്ളില്‍ മാസ്ക് ധരിച്ച് പ്രധാനമന്ത്രിയും എംപിമാരും. കൊവിഡ് രോഗവ്യാപനം കണക്കിലെടുത്ത് മാസ്ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍…
Read More » - 22 December
വാട്സ്ആപ്പ്: നവംബറിൽ നിരോധനം ഏർപ്പെടുത്തിയ ഇന്ത്യൻ അക്കൗണ്ടുകളുടെ കണക്കുകൾ പുറത്തുവിട്ടു
നവംബർ മാസത്തിൽ ഇന്ത്യയിൽ നിരോധിച്ച അക്കൗണ്ടുകളുടെ കണക്കുകൾ പുറത്തുവിട്ട് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ഇന്ത്യയിലെ പുതിയ ഐടി നിയമങ്ങൾ അനുസരിച്ച്, 37,16,000 അക്കൗണ്ടുകൾക്കാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള…
Read More » - 22 December
മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ ജനുവരി 1 വരെ നീട്ടി അബുദാബി
അബുദാബി: മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ ജനുവരി 1 വരെ നീട്ടി അബുദാബി. സന്ദർശകരുടെ വലിയ തിരക്ക് കണക്കിലെടുത്താണ് തീയതി നീട്ടിയത്. അബുദാബി കോർണിഷിലാണ് ഫെസ്റ്റിവൽ…
Read More » - 22 December
യുദ്ധവിമാന പൈലറ്റായ ഇന്ത്യയിലെ ആദ്യ മുസ്ലീം വനിതയായി സാനിയ മിർസ: നേട്ടം എൻഡിഎ പരീക്ഷയിൽ
മിർസാപൂർ: യുദ്ധവിമാന പൈലറ്റായ ഇന്ത്യയിലെ ആദ്യ മുസ്ലീം വനിതയായി സാനിയ മിർസ. എൻഡിഎ പരീക്ഷയിൽ 149-ാം റാങ്ക് നേടിയാണ് മിർസാപൂരിൽ നിന്നുള്ള ടിവി മെക്കാനിക്കിന്റെ മകൾ സാനിയ…
Read More » - 22 December
റിലയൻസ് ക്യാപിറ്റലിനെ ഏറ്റെടുക്കാനൊരുങ്ങി ടൊറന്റ് ഗ്രൂപ്പ്
റിലയൻസ് ക്യാപിറ്റലിനെ ലേലത്തിലൂടെ സ്വന്തമാക്കി ടൊറന്റ് ഗ്രൂപ്പ്. സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട കമ്പനിയെ ലേലത്തിലൂടെ 8,640 കോടി രൂപയ്ക്കാണ് ടൊറന്റ് ഏറ്റെടുത്തിരിക്കുന്നത്. 6,500 കോടി രൂപയായിരുന്നു ലേലത്തിന്റെ…
Read More » - 22 December
കേരളത്തിലേക്ക് ഏറ്റവും കൂടുതൽ ആഭ്യന്തര സഞ്ചാരികൾ എത്തിയത് 2022-ൽ: പി എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കേരളത്തിലേക്ക് ഏറ്റവും കൂടുതൽ ആഭ്യന്തര സഞ്ചാരികൾ എത്തിയത് ഈ വർഷമാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പത്താമത് സർഗാലയ അന്താരാഷ്ട്ര…
Read More » - 22 December
കേന്ദ്രമന്ത്രി മുരളീധരനെ അഭിനന്ദിച്ചതല്ല, തമാശ പറഞ്ഞതാണ്: പ്രശംസയായി അതിനെ പലരും വ്യാഖ്യാനിച്ചു:അബ്ദുള്‍ വഹാബ് എംപി
മലപ്പുറം: രാജ്യസഭയില്‍ കേന്ദ്രമന്ത്രിമാരെ അഭിനന്ദിച്ചിട്ടില്ലെന്ന് രാജ്യസഭ എംപി പി.വി അബ്ദുല്‍ വഹാബ്. കേന്ദ്രമന്ത്രി വി.മുരളീധരനെയും രാജീവ് ചന്ദ്രശേഖറിനെയും പുകഴ്ത്തിയ അബ്ദുല്‍ വഹാബിന്റെ പരാമര്‍ശത്തിനെതിരെ മുസ്ലിം ലീഗ് രംഗത്തെത്തിയതോടെയാണ്…
Read More » - 22 December
ആഭ്യന്തര സൂചികകൾ നിറം മങ്ങി, വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു
ആഭ്യന്തര സൂചികകൾ നിറം മങ്ങിയതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ഏതാനും ദിവസങ്ങളായി വ്യാപാരം നഷ്ടത്തിലാണ് അവസാനിപ്പിച്ചത്. സെൻസെക്സ് 241.02 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 60,826-…
Read More » - 22 December
ആരോഗ്യ പ്രശ്നങ്ങൾ മറച്ചുവച്ച് വാഹനമോടിക്കുന്നവർക്കെതിരെ നടപടി: മുന്നറിയിപ്പുമായി അധികൃതർ
ലണ്ടൻ: ആരോഗ്യ പ്രശ്നങ്ങൾ മറച്ചുവെച്ച് വാഹനമോടിക്കുന്നവർക്കെതിരെ മുന്നറിയിപ്പുമായി യുകെ. യുകെ ഡ്രൈവിങ് ആൻഡ് വെഹിക്കിൾ ലൈസൻസിങ് ഏജൻസിയാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. കാഴ്ച സംബന്ധമായോ, പ്രമേഹം പോലുള്ള…
Read More » - 22 December
ആഗോള കോവിഡ് ഭീഷണികൾക്കിടയിൽ വിദഗ്ദ സമിതിയുടെ അനുമതി നേടി നാസൽ വാക്സിൻ, അറിയേണ്ടതെല്ലാം
ഡൽഹി: ആഗോളതലത്തിൽ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, ഇന്ത്യയിൽ വാക്സിനേഷൻ യജ്ഞം ശക്തമാക്കുന്നതിന്റെ ഭാഗമായി വാക്സിനുകൾ അംഗീകരിക്കുന്ന വിദഗ്ദ സമിതി ഇന്ന് നാസൽ വാക്സിന് അനുമതി നൽകി.…
Read More » - 22 December
മെട്രോ എജിയുടെ ഇന്ത്യയിലെ മൊത്ത വ്യാപാര പ്രവർത്തനങ്ങൾ ഏറ്റെടുക്കാനൊരുങ്ങി റിലയൻസ്, ഇടപാട് മൂല്യം അറിയാം
ജർമ്മൻ സ്ഥാപനമായ മെട്രോ എജിയുടെ ഇന്ത്യയിലെ മൊത്ത വ്യാപാര പ്രവർത്തനങ്ങൾ ഏറ്റെടുക്കാനൊരുങ്ങി റിലയൻസ് റീട്ടെയിൽ. റിപ്പോർട്ടുകൾ പ്രകാരം, 2,850 കോടി രൂപയ്ക്കാണ് മെട്രോ എജി ഇന്ത്യയെ റിലയൻസ്…
Read More » - 22 December
വിദ്യാലയങ്ങളില്‍ നിന്നുള്ള വിനോദയാത്രകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി മണിപ്പൂര്‍ സര്‍ക്കാര്‍
ഇംഫാല്‍: വിദ്യാലയങ്ങളില്‍ നിന്നുള്ള വിനോദയാത്രകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി മണിപ്പൂര്‍ സര്‍ക്കാര്‍. നോനി ജില്ലയില്‍ വിനോദയാത്രയ്ക്ക് പോയ വിദ്യാര്‍ത്ഥി സംഘം അപകടത്തില്‍പ്പെട്ട സാഹചര്യത്തിലാണ് നിരോധനം ഏര്‍പ്പെടുത്തിയത്. നോനിയില്‍ ഉണ്ടായ…
Read More »