Latest NewsNewsAutomobile

പ്രീമിയം ബൈക്ക് ശ്രേണിയിൽ എക്സ്പൾസിന്റെ പുതുപുത്തൻ മോഡൽ വിപണിയിലേക്ക്

ഈ മോഡലിന്റെ ട്യൂറിംഗ് കാര്യശേഷി ശ്രദ്ധേയമായ ഒന്നാണ്

പ്രീമിയം ബൈക്കുകളുടെ ശ്രേണിയിൽ പുതിയ മോഡൽ ബൈക്കുമായി എത്തിയിരിക്കുകയാണ് എക്സ്പൾസ്. എക്സ്പൾസിന്റെ പുതുപുത്തൻ 200ടി 4- വാൽവ് മോഡൽ ഹീറോ മോട്ടോകോർപ്പാണ് അവതരിപ്പിച്ചിരിക്കുന്നത്. രൂപകൽപ്പനയിലും പെർഫോമൻസിലും പുതുമ നിറഞ്ഞതാണ് പുതിയ മോഡൽ. ഇവയുടെ പ്രധാന സവിശേഷതകൾ അറിയാം.

ഈ മോഡലിന്റെ ട്യൂറിംഗ് കാര്യശേഷി ശ്രദ്ധേയമായ ഒന്നാണ്. വാൽവ് ഓയിൽ കൂൾഡ് എൻജിനോട് കൂടിയ ഈ മോഡലിന് 6 ശതമാനം അധിക കരുത്തും, 5 ശതമാനം അധിക ടോർക്കുമാണ് നൽകിയിട്ടുള്ളത്. ഇവയിൽ ഉൾപ്പെടുത്തിയ ഉയർന്ന സാങ്കേതികവിദ്യയാണ് മറ്റു മോഡലുകളിൽ നിന്നും വ്യത്യസ്ഥമാക്കുന്നത്. ഇതിനുപുറമേ, മികച്ച ടേണ്‍- ബൈ- ടേൺ നാവിഗേഷൻ, ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഗിയർ ഇൻഡിക്കേറ്റർ, സർവീസ് റിമൈൻഡർ, ട്രിപ്പ് മീറ്റർ തുടങ്ങിയവ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഈ മോഡലിന്റെ വില 1,25,726 രൂപയാണ്.

Also Read: വടകരയിലെ വ്യാപാരിയെ കൊന്ന കേസിൽ കുറ്റം സമ്മതിച്ച് പ്രതി മുഹമ്മദ് ഷഫീക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button