Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -23 December
ബിഎഫ്.7നെ ഇന്ത്യക്കാര്‍ പേടിക്കേണ്ടതില്ലെന്ന് ആരോഗ്യ വിദഗ്ധര്‍
ന്യൂഡല്‍ഹി: ചൈനയില്‍ പടര്‍ന്നു പിടിച്ച ബിഎഫ്.7 വകഭേദത്തെക്കുറിച്ച് ഇന്ത്യയിലെ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ജെനറ്റിക്സ് ആന്‍ഡ് സൊസൈറ്റി ഡയറക്ടര്‍ രാകേഷ് മിശ്ര. ബിഎഫ്.7 ഒമിക്രോണിന്റെ…
Read More » - 23 December
ശങ്കര്‍ മോഹന്‍ നടത്തിയ ജാതീയ വിവേചനത്തില്‍ പ്രതികരണവുമായി നടൻ ജഗദീഷ്
കെആര്‍ നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ നടത്തിയ ജാതീയ വിവേചനത്തില്‍ പ്രതികരണവുമായി നടൻ ജഗദീഷ്. പ്രശ്നത്തെ കുറിച്ച് പറയുന്നതിലും നല്ലത് അത് ഒത്തുതീർപ്പാക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും…
Read More » - 23 December
സ്കൂളുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് മാഫിയ സംഘം, രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തണം: മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപനം കൂടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കുഞ്ഞുങ്ങളെ ചില മാഫിയകള്‍ ലക്ഷ്യമിടുന്നു. മയക്കുമരുന്നിന് അടിപ്പെട്ടാല്‍ മനുഷ്യനല്ലാതാകും. അത്തരമൊരു സമൂഹത്തെ തന്നെ ഉണ്ടാക്കാനാണോ ലക്ഷ്യമിടുന്നതെന്ന്…
Read More » - 23 December
കലക്കവെള്ളത്തിൽ മീൻ പിടിച്ച് പാകിസ്ഥാൻ: റഷ്യയെ വെല്ലുവിളിച്ച് ഉക്രൈന് ആയുധം എത്തിച്ച് പണം സമ്പാദിച്ച് പാകിസ്ഥാൻ
കീവ്: പാകിസ്ഥാനും റഷ്യയും തമ്മിലുള്ള ബന്ധം ഉയർച്ചയിലാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും റഷ്യൻ വെബ് പോർട്ടലായ റിയാഫനിൽ പ്രസിദ്ധീകരിച്ച പുതിയ റിപ്പോർട്ട് ഇതൊന്നുമല്ല സൂചിപ്പിക്കുന്നത്. ഇസ്ലാമാബാദ് കീവിലേക്ക് ആയുധങ്ങളും വെടിക്കോപ്പുകളും…
Read More » - 23 December
ഐഫോണിന്റേതുള്പ്പെടെ ഘടകങ്ങളുണ്ടാക്കുന്ന ആപ്പിളിന്റെ കമ്പനികള്‍ ഇന്ത്യയിലേക്ക്
ന്യൂഡൽഹി: ഇന്ത്യയില്‍ ഉത്പാദനം വര്‍ധിപ്പിക്കാനുള്ള ആപ്പിളിന്റെ തീരുമാനത്തിനുപിന്നാലെ ഐഫോണിന്റേതുള്പ്പെടെ ഘടകങ്ങള്‍ നിര്‍മിക്കുന്ന കമ്പനികളും ഇന്ത്യയില്‍ നിക്ഷേപത്തിന് പദ്ധതിയിടുന്നു. ഉത്തര്‍പ്രദേശിലെ യമുന എക്സ്പ്രസ് വേ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് അതോറിറ്റിയില്‍…
Read More » - 23 December
സുശാന്ത് സിംഗ് രജ്പുത്തിനെക്കുറിച്ച് മനസ് തുറന്ന് അമിത് സാദ്
സുശാന്ത് സിംഗ് രജ്പുത്തിനെക്കുറിച്ച് മനസ് തുറന്ന് നടന് അമിത് സാദ്. സുശാന്തും അമിത് സാദും ഒരുമിച്ചായിരുന്നു കരിയർ ആരംഭിച്ചത്. ഇരുവരും ടെലിവിഷനിലൂടെയാണ് സിനിമയിലെത്തിയത്. കായ് പോ ചേ…
Read More » - 23 December
കനയ്യലാല്‍ കൊലപാതകം തീവ്രവാദ ഗൂഢാലോചനയുടെ ഭാഗം: എന്‍ഐഎ
ന്യൂഡല്‍ഹി: കനയ്യലാല്‍ കൊലപാതകം തീവ്രവാദ ഗൂഢാലോചനയുടെ ഭാഗമെന്ന് എന്‍ ഐ എ. കേസില്‍ 11 പേരെ പ്രതികളാക്കി ജയ്പൂരിലെ പ്രത്യേക എന്‍ഐഎ കോടതിയില്‍ അന്വേഷണ സംഘം കുറ്റപത്രം…
Read More » - 23 December
നെല്ലും പതിരും വേർതിരിച്ചറിയേണ്ടത് പോലീസ്, വിധിക്കാനും പഴിക്കാനും നമ്മൾ ആരാണ്? – അഞ്ജു പാർവതി എഴുതുന്നു
അഞ്ജു പാർവതി പ്രഭീഷ് ഒരൊറ്റ നിമിഷത്തെ ദുർബുദ്ധിയോ വികാരം വിവേകത്തിനു മേൽ നേടുന്ന ആധിപത്യം കൊണ്ടോ വാശി കൊണ്ടോ ജീവിതത്തിൽ നിന്നും വോളൻ്ററി റിട്ടയർമെൻ്റ് വാങ്ങി മടങ്ങുന്നവരും…
Read More » - 23 December
‘ഇതിനാണോടാ പൊന്നേ നീ റ്റാറ്റ പറഞ്ഞ് പോയത്?’: വെള്ളത്തുണിയില്‍ പൊതിഞ്ഞ മകനെ കെട്ടിപ്പിടിച്ച് കരഞ്ഞ് സ്നേഹയും ശ്യാമും
ആറാട്ടുപുഴ: ഒല്ലൂർ ചീരാച്ചിയിൽ ശ്വാമിന്റെ വീട് കണ്ണീർക്കടലായി മാറിയിരിക്കുകയാണ്. വെള്ളത്തുണിയിൽ പൊതിഞ്ഞ് കിടത്തിയ തന്റെ മകന്റെ മുഖത്ത് നോക്കി വാവിട്ട് കരയുന്ന ശ്യാമിന്റെയും സ്നേഹയും ചിത്രം ഒരു…
Read More » - 23 December
നടി മീര നന്ദനെതിരെ വീണ്ടും സൈബര്‍ ആക്രമണം
നടി മീര നന്ദനെതിരെ വീണ്ടും സൈബര്‍ ആക്രമണം. കഴിഞ്ഞ ദിവസം താരം പങ്കുവച്ചൊരു വീഡിയോയ്ക്കെതിരെയാണ് കടുത്ത സദാചാര ആക്രമണം അരങ്ങേറിയത്. ലുലുമാളിലെ രാത്രികാല ഷോപ്പിംഗ് ഫെസ്റ്റിവലിനെക്കുറിച്ച് മീര…
Read More » - 23 December
ഹോംസ്റ്റേയുടെ മറവിൽ അനാശാസ്യം: ചോദ്യം ചെയ്തയാളെ മർദ്ദിച്ച് സി.പി.എം പ്രവർത്തകൻ
ആലപ്പുഴ: ഹോംസ്റ്റേയുടെ മറവിൽ അനാശാസ്യ പ്രവർത്തനങ്ങൾ ചെയ്തുവന്നിരുന്ന സി.പി.എം ബ്രാഞ്ച് കമ്മിറ്റിയംഗത്തെ ചോദ്യം ചെയ്ത സി.പി.എം നേതാവിന് മർദ്ദനം. സി.പി.എം മുല്ലയ്ക്കൽ ഡി ബ്രാഞ്ച് സെക്രട്ടറി സോണി…
Read More » - 23 December
ചൈനയ്ക്ക് കൈത്താങ്ങുമായി ഇന്ത്യ, മരുന്നുകള്‍ കയറ്റുമതി ചെയ്യാന്‍ തയ്യാര്‍
ന്യൂഡല്‍ഹി: കൊറോണ പിടിയില്‍ വലയുന്ന ചൈനയ്ക്ക് കൈത്താങ്ങുമായി ഇന്ത്യ. പനി പ്രതിരോധിക്കുന്ന മരുന്നുകള്‍ കയറ്റുമതി ചെയ്യാന്‍ തയ്യാറാണെന്ന് ഇന്ത്യന്‍ സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്ട്രോള് ഓര്‍ഗനൈസേഷന്റെ ചെയര്‍പേഴ്സണ്‍…
Read More » - 23 December
‘നിങ്ങൾ കോർപ്പറേറ്റിനെ ക്ഷണിക്കുമ്പോൾ പ്രശ്നമില്ല, കേന്ദ്രം സ്വീകരിച്ചാൽ അംബാനിക്കും അദാനിക്കും എന്നാരോപിക്കും’- നിർമല
കേന്ദ്രത്തെ കുറ്റപ്പെടുത്തിയ ജോൺ ബ്രിട്ടാസ് എംപിയെ നിർത്തിപ്പൊരിച്ച് കേന്ദ്ര ധനകാര്യമന്ത്രി നിർമലാ സീതാരാമൻ. കേന്ദ്രത്തെ കുറ്റപ്പെടുത്തുന്ന കേരളത്തിൽ പണപ്പെരുപ്പം ദേശീയ ശരാശരിയെക്കാൾ കൂടുതലാണെന്നും നിർമല പറഞ്ഞു. രാജ്യസഭയിൽ…
Read More » - 23 December
ഫറോക് പാലത്തിൽ ‘മദ്യ പുഴ’: നഷ്ടമായത് 97 പെട്ടി മദ്യം, പൊലീസിന് ലഭിച്ചത് വെറും 40 പെട്ടി മാത്രം
ഫറോക്: ചൊവ്വാഴ്ച രാവിലെ ഫറോക്ക് പഴയപാലം കടക്കുന്നതിനിടെ കമാനത്തില്‍ ഇടിച്ച് മറിഞ്ഞ മദ്യലോറിയിൽ നിന്നും കാണാതായത് 57 മദ്യക്കുപ്പികൾ. പാലത്തില്‍ ലോറി തട്ടി കാര്‍ഡ്ബോര്‍ഡ് പെട്ടികളിലായി കൊണ്ടുപോകുകയായിരുന്ന…
Read More » - 23 December
ലോകകപ്പ് വിജയ തിളക്കം: അര്‍ജന്റീനയുടെ കറന്‍സിയില്‍ മെസി ഇടം പിടിച്ചേക്കും?
ബ്യൂണസ് അയേഴ്സ്: ഖത്തർ ലോകകപ്പ് വിജയ തിളക്കത്തില്‍ അര്‍ജന്റീനയിലെ കറന്‍സികളില്‍ നായകൻ ലയണൽ മെസി ഇടം നേടിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന സ്പോര്‍ട്സ് താരമായ മെസിയുടെ…
Read More » - 23 December
തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ അതി തീവ്ര ന്യൂനമര്‍ദ്ദം, സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ അതി തീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 48 മണിക്കൂറില്‍ പടിഞ്ഞാറ് – തെക്ക് പടിഞ്ഞാറ്…
Read More » - 23 December
2022ല്‍ ഏറ്റവും കൂടുതല്‍ പണം വാരിയ 5 സിനിമകള്‍
സിനിമാലോകം ഇന്ത്യയിലൊട്ടാകെ പണം വാരിയ വര്‍ഷമായിരുന്നു 2022. എന്നാൽ, ബോളിവുഡിനും അവിടുത്തെ സൂപ്പര്‍താരങ്ങള്‍ക്കും വമ്പന്‍ പരാജയങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്ന വർഷം കൂടിയായിരുന്നു 2022. ആഗോള തലത്തില്‍…
Read More » - 23 December
ചൈന കൊവിഡ് കണക്കുകള്‍ മറയ്ക്കുന്നു ? ലോകാരോഗ്യ സംഘടനയ്ക്ക് വിവരങ്ങള്‍ നല്‍കുന്നില്ലെന്ന് ആരോപണം
ജനീവ: ചൈന കൊവിഡ് കണക്കുകള്‍ മറച്ചുവയ്ക്കുന്നുവെന്ന് ആരോപണം. ലോകാരോഗ്യസംഘടനയ്ക്ക് കൊവിഡ് കണക്കുകള്‍ കൈമാറുന്നില്ലെന്നാണ് അന്താരാഷ്ട്ര മധ്യമങ്ങളുടെ റിപ്പോര്‍ട്ട്. എന്നാല്‍ ചൈനയില്‍ കൊവിഡ് സാഹചര്യം അതീവരൂക്ഷമയതിനാല്‍ കണക്കുകള്‍ നല്‍കാനെടുക്കുന്ന…
Read More » - 23 December
മാസ്ക് നിർബന്ധം, ആൾക്കൂട്ട നിയന്ത്രണം: പുതിയ കൊവിഡ് ജാഗ്രത മാർഗനിർദേശം കേന്ദ്രം ഉടൻ പുറത്തിറക്കും
ന്യൂഡൽഹി: കൊവിഡ് വ്യാപനം കണക്കിലെടുത്ത് പുതിയ ജാഗ്രത മാർഗനിർദേശം കേന്ദ്രം ഉടൻ പുറത്തിറക്കിയേക്കും. ആൾക്കൂട്ട നിയന്ത്രണം കൊണ്ടുവന്നേക്കും. മാസ്ക് നിർബന്ധമാക്കാനും സാധ്യതയുണ്ട്. രാജ്യാന്തര വിമാന യാത്രക്കാർക്കായി പുതുക്കിയ…
Read More » - 23 December
രഞ്ജിത്ത് ശങ്കറിന്റെ ‘4 ഇയേഴ്സ്’ ഒടിടി റിലീസിനൊരുങ്ങുന്നു
പ്രിയ വാര്യര്‍, സര്‍ജാനോ ഖാലിദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ശങ്കര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച 4 ഇയേഴ്സ് ഒടിടി റിലീസിനൊരുങ്ങുന്നു. ചിത്രം ഇന്നു മുതൽ ആമസോണ്‍…
Read More » - 23 December
അഫ്ഗാന് സര്‍വകലാശാലകളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ച വിഷയത്തില്‍ വിശദീകരണവുമായി താലിബാന്
കാബൂള്‍: അഫ്ഗാന് സര്‍വകലാശാലകളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ച വിഷയത്തില്‍ വിശദീകരണവുമായി താലിബാന്. വിദ്യാര്‍ത്ഥിനികള്‍ ശരിയായ വസ്ത്രധാരണരീതി പിന്തുടരുകയോ, താലിബാന് നല്കിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയോ ചെയ്യാത്തതിനാലാണ് അവര്‍ക്ക് സര്‍വകലാശാലകളില്‍…
Read More » - 23 December
ഗര്‍ഭാശയഗള അര്‍ബുദത്തിനെതിരെ പ്രതിരോധവാക്സിന്‍ സ്കൂള്‍വഴി നൽകാനൊരുങ്ങി കേന്ദ്രം
ന്യൂഡല്‍ഹി: സ്ത്രീകളിലെ ഗര്‍ഭാശയഗള അര്‍ബുദം പ്രതിരോധിക്കാനുള്ള എച്ച്.പി.വി. വാക്സിന് സ്കൂളുകളിലൂടെ നല്‍കാനൊരുങ്ങി കേന്ദ്രം. ആരോഗ്യമന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായാണ് പദ്ധതി നടപ്പാക്കുക. ഇന്ത്യയുടെ ആദ്യ തദ്ദേശീയ എച്ച്.പി.വി.…
Read More » - 23 December
ഐപിഎൽ താരലേലം ഇന്ന് കൊച്ചിയിൽ: അവസരം കാത്ത് 405 താരങ്ങൾ!
കൊച്ചി: കേരളം ആദ്യമായി വേദിയാകുന്ന ഐപിഎൽ താരലേലം ഇന്ന് കൊച്ചിയിൽ. ഉച്ചക്ക് 12.30ന് ലേല നടപടികൾ ആരംഭിക്കും. ലേല നടപടികള്‍ നിയന്ത്രിക്കുന്ന ഹ്യൂ എഡ്മിഡ്സ് ഇന്നലെ കൊച്ചിയിലെത്തി.…
Read More » - 23 December
കുറഞ്ഞ വിലയിൽ ഐഫോൺ 14 സ്വന്തമാക്കാൻ അവസരം, പുതിയ ഓഫർ അറിയൂ
കുറഞ്ഞ വിലയിൽ ഐഫോൺ വാങ്ങാൻ ഇഷ്ടപ്പെടുന്നവരാണ് മിക്ക ആളുകളും. അത്തരത്തിൽ, ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ആപ്പിൾ. കഴിഞ്ഞ വർഷം ആപ്പിൾ പുറത്തിറക്കിയ ഐഫോൺ…
Read More » - 23 December
പീരിയഡ്സ് സമയത്ത് ലീവ് എടുക്കാം, ആശ്വാസ തീരുമാനവുമായി ഓറിയന്റ് ഇലക്ട്രിക്
വർക്കിംഗ് ഇൻഡസ്ട്രിയിൽ ഇന്നും സംസാര വിഷയമായ ഒന്നാണ് പീരിയഡ്സ് ലീവ്. ഇന്ന് ലോകത്താകമാനുമുള്ള പല കമ്പനികളും പീരിയഡ്സ് ലീവ് അനുവദിക്കുന്നുണ്ട്. അത്തരത്തിൽ ആർത്തവ കാലത്ത് ആശ്വാസമാകുന്ന തീരുമാനവുമായി…
Read More »