Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -24 December
ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് മരണം
ഇടുക്കി: ഇടുക്കിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേര് മരിച്ചു. ഇടുക്കിലെ കുമളിക്ക് സമീപം തമിഴ്നാട് അതിര്‍ത്തിയിലാണ് അപകടം ഉണ്ടായത്. തമിഴ്നാട്ടിൽ നിന്നുള്ള…
Read More » - 24 December
ഭിന്നശേഷിക്കാരായ കുട്ടികൾക്കും കുടുംബങ്ങൾക്കും ക്രിസ്മസ് – നവവത്സര ആഘോഷമൊരുക്കി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം
തിരുവനന്തപുരം: ഭിന്നശേഷിക്കാരായ കുട്ടികൾക്കും കുടുംബങ്ങൾക്കുമായി ക്രിസ്മസ് – നവവത്സര ആഘോഷമൊരുക്കി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം. കുടുംബശ്രീയുടെ കീഴിൽ പ്രവർത്തിക്കുന്ന പള്ളിച്ചൽ നവജീവൻ ബഡ്സ് സ്കൂൾ, നെയ്യാറ്റിൻകര നിംസ്…
Read More » - 24 December
അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കുന്ന വെജിറ്റബിള്‍ ജ്യൂസുകള്‍
അടിവയറ്റില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ഇന്ന് പലരുടെയും പ്രധാന പ്രശ്നമാണ്. പലപ്പോഴും വ്യായാമമില്ലായ്മയും നിയന്ത്രണങ്ങളുമില്ലാത്ത ഭക്ഷണരീതിയുമെല്ലാമാണ് ഇതിന് കാരണം. വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. അടിവയറ്റിലെ…
Read More » - 24 December
ദിലീപിനെ കുറിച്ചുള്ള വിവാദങ്ങൾ താന്‍ വിശ്വസിക്കുന്നില്ല, ഞാന്‍ ഒരിക്കലും ദിലീപേട്ടനെ കുറ്റം പറയത്തില്ല: ശാലു മേനോന്
കൊച്ചി: നടൻ ദിലീപിനെ കുറിച്ചുള്ള വിവാദങ്ങൾ താന്‍ വിശ്വസിക്കുന്നില്ലെന്ന് നടി ശാലു മേനോന്. പലരും പലതും പറയുന്നുണ്ടെന്നും പക്ഷെ ഇതൊന്നും കറക്ടായിരിക്കണമെന്നില്ലെന്നും ശാലു മേനോന് പറയുന്നു. കണ്ടിടത്തോളം…
Read More » - 24 December
ഡോ.അജിത് പെഗാസസിൻ്റെ പുതിയ ചിത്രം ‘ആഗസ്റ്റ് 27’: ടീസർ പുറത്ത്
കൊച്ചി: പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ജെബിത അജിത് നിർമ്മിക്കുന്ന ദ്വിഭാഷാ ചിത്രം ‘ആഗസ്റ്റ് 27’ൻ്റെ ടീസർ റിലീസായി. സൗന്ദര്യമത്സരംഗത്ത് പ്രമുഖ സ്ഥാനം വഹിക്കുന്ന ഡോ.…
Read More » - 24 December
മോഹൻലാൽ-ലിജോ ജോസ് പല്ലിശ്ശേരി ചിത്രം ‘മലൈകോട്ടൈ വാലിബൻ’: ടൈറ്റിൽ പോസ്റ്റർ പുറത്ത്
കൊച്ചി: മലയാളക്കര ഒന്നാകെ ആഘോഷിച്ച മോഹൻലാൽ – ലിജോ ജോസ് ചിത്രത്തിന്റെ ആദ്യ ടൈറ്റിൽ പോസ്റ്റർ പുറത്ത്. ഈ നിമിഷത്തിൽ പറഞ്ഞറിയിക്കാനാകാത്ത സന്തോഷവും അതോടൊപ്പം കൗതുകവും ഞങ്ങൾക്കുണ്ട്.…
Read More » - 24 December
സ്ഥിരമായി ചപ്പാത്തി കഴിക്കുന്നവരാണോ നിങ്ങൾ? ചപ്പാത്തിയും പണി തരും!!
ഗോതമ്പിലെ വില്ലൻ ചീത്ത കൊളസ്ട്രോള്‍ ഉണ്ടാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന അമിലോപെക്ടിന് ആണ്
Read More » - 24 December
കോവിഡ്: യുഎഇയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 66 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 66 പുതിയ കേസുകളാണ് യുഎഇയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത്. 197 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 24 December
കറ്റാർവാഴ ജ്യൂസ് കുടിച്ചാലുള്ള ആരോഗ്യഗുണങ്ങൾ ഇതൊക്കെയാണ്
സൗന്ദര്യ സംരക്ഷണത്തിനുള്ള പല തരം ഉത്പന്നങ്ങളിലെ ഒഴിച്ചു കൂടാനാവാത്ത വിഭവമാണ് കറ്റാർവാഴ. വൈറ്റമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുള്ള ഈ സസ്യം ചർമത്തെ മാത്രമല്ല സംരക്ഷിക്കുക. ദിവസവും ഒരു…
Read More » - 24 December
പുഴുക്കലരി ക്ഷാമം കേരളത്തിന്റെ ആശങ്ക കേന്ദ്രത്തെ അറിയിച്ചു: മന്ത്രി ജി ആർ അനിൽ
തിരുവനന്തപുരം: കേരളത്തിലെ റേഷൻകടകൾ വഴി വിതരണം ചെയ്യുന്നതിന് ആവശ്യമായ പുഴുക്കലരി വിഹിതം അനുവദിക്കാത്തതിന്റെ ആശങ്ക കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയെ അറിയിച്ചതായി സംസ്ഥാന ഭക്ഷ്യമന്ത്രി ജി ആർ…
Read More » - 24 December
സയൻസ് സിറ്റി ഒന്നാംഘട്ടം മധ്യവേനലവധിക്കു മുമ്പ് തുറന്നു കൊടുക്കും: നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി മന്ത്രി ബിന്ദു
തിരുവനന്തപുരം: കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിനു കീഴിൽ കോട്ടയം ജില്ലയിലെ കുറുവിലങ്ങാട് സ്ഥാപിക്കുന്ന ദക്ഷിണേന്ത്യയിലെ ആദ്യത്തെ സയൻസ് സിറ്റിയുടെ ഒന്നാംഘട്ട നിർമ്മാണപ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തീകരിച്ച് മധ്യവേനലവധിക്ക്…
Read More » - 24 December
കല്യാണം കഴിച്ചത് എന്നെക്കാളും പൈസയുള്ളൊരു വീട്ടിലെ പെണ്ണിനെയാണ്: കുടുംബ ജീവിതത്തിൽ സംഭവിച്ചതിനെക്കുറിച്ചു ടിപി മാധവൻ
ഞാന്‍ കല്യാണം കഴിച്ചത് എന്നെക്കാളും പൈസയുള്ളൊരു വീട്ടിലെ പെണ്ണിനെയാണ്: കുടുംബ ജീവിതത്തിൽ സംഭവിച്ചതിനെക്കുറിച്ചു ടിപി മാധവൻ
Read More » - 24 December
ആ സിനിമ ഒഴിവാക്കാന്‍ ചെയര്മാന് കാണിച്ച കുബുദ്ധിയേ പറ്റിയാണ് ഞാന്‍ പറഞ്ഞത്: വിനയന്
ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിന്റെ വാശി കാരണമാണ് ‘പത്തൊന്‍പതാം നൂറ്റാണ്ട്’ എന്ന തന്റെ ചിത്രത്തെ ഐഎഫ്എഫ്കെയില് നിന്ന് ഒഴിവാക്കിയതെന്ന് സംവിധായകന് വിനയന്. സാംസ്കാരിക മന്ത്രി പറഞ്ഞിട്ട്…
Read More » - 23 December
‘സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് എതിരെ സമസ്ത’
കോഴിക്കോട്: കേരളത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളിൽ ക്രിസ്മസ് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിനെതിരെ സമസ്ത രംഗത്ത്. ഓണത്തിനും ക്രിസ്മസിനും 10 ദിവസം അവധി നല്കുമ്പോള് പെരുന്നാളിന് ഒരു ദിവസം മാത്രം അവധി…
Read More » - 23 December
പുല്‍ക്കൂട് നശിപ്പിച്ച മുസ്തഫയുടെ വാട്സാപ്പ് ഡിപി ഐഎസ്ഐഎസിന്റെ പതാക, തീവ്രവാദ ബന്ധം അന്വേഷിക്കണം: കെ സുരേന്ദ്രന്
കാസര്‍ഗോഡ്: മുളിയാറിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിര്‍മ്മിച്ച പുല്‍ക്കൂട് നശിപ്പിച്ച സംഭവത്തില്‍ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്. മതസൗഹാര്‍ദം…
Read More » - 23 December
സ്തനാർബുദം: ആരംഭത്തിൽ തന്നെ രോഗലക്ഷണങ്ങൾ തിരിച്ചറിയാം
സ്ത്രീകളിൽ ഏറ്റവും അധികം കണ്ടുവരുന്ന രോഗമാണ് ബ്രസ്റ്റ് ക്യാൻസർ അഥവാ സ്തനാർബുദം. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളിൽ ഇത് സാധാരണയായി കാണപ്പെടുന്നു. അതിനാൽ സ്തനാർബുദം കൈകാര്യം ചെയ്യുന്നതിനും ജീവിതനിലവാരം…
Read More » - 23 December
റോഡിനെ പൂർവസ്ഥിതിയിലാക്കുക എന്നത് പാത വെട്ടിപ്പൊളിക്കുന്നവരുടെ ഉത്തരവാദിത്തം; മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കാട്ടരുതെന്നും മന്ത്രി മുഹമ്മദ് റിയാസ്. റോഡിനെ പൂർവസ്ഥിതിയിലാക്കുക എന്നത് പാത വെട്ടിപ്പൊളിക്കുന്നവരുടെ ഉത്തരവാദിത്വമാണ് എന്ന് മന്ത്രി മുഹമ്മദ് റിയാസ്. പ്രാദേശിക സമിതിയുടെ അനുമതി ഇല്ലാതെ റോഡ്…
Read More » - 23 December
കണ്ണുകള്‍ക്ക് ചുറ്റും തടിപ്പും പാടുകളുമാണോ? എളുപ്പത്തില്‍ മാറ്റിയെടുക്കാന്‍ ഈ വഴികള്‍ പരീക്ഷിച്ചുനോക്കൂ
രാവിലെ എഴുന്നേല്ക്കുമ്പോള് കണ്ണിന് ചുറ്റും തടിപ്പും പാടുകളും കാണാറുണ്ടോ? കണ്ണിന്റെ ഈ പ്രശ്നങ്ങള്‍ മുഖത്തിന്റെ ഫ്രഷ് ലുക്കിനെ നശിപ്പിക്കുന്നതായി തോന്നുന്നുണ്ടോ? കണ്ണുകള്‍ക്ക് കൂടുതല്‍ ഉന്മേഷവും ആരോഗ്യവും പകരാന്‍…
Read More » - 23 December
വയനാട്ടില്‍ വീണ്ടും കടുവയിറങ്ങി; ദൃശ്യം സ്വകാര്യ വ്യക്തിയുടെ വീട്ടിൽ സ്ഥാപിച്ച സിസിടിവിയിൽ
കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും കടുവയിറങ്ങി. അമ്പലവയൽ പൊൻമുടി കോട്ടയിലാണ് കടുവയെ കണ്ടത്. കടുവ റോഡിലൂടെ നടന്നു പോകുന്ന ദൃശ്യം സ്വകാര്യ വ്യക്തിയുടെ വീട്ടിൽ സ്ഥാപിച്ച സിസിടിവിയിൽ പതിഞ്ഞു.…
Read More » - 23 December
ട്രെയിനില്‍ യാത്രക്കാരിയ്ക്ക് മുമ്പില്‍ പരസ്യമായി ലൈംഗിക വൈകൃതം; യുവാവ് അറസ്റ്റില്‍
മലപ്പുറം: ട്രെയിനില്‍ യാത്രക്കാരിയ്ക്ക് മുമ്പില്‍ പരസ്യമായി ലൈംഗിക വൈകൃതം നടത്തിയ യുവാവ് അറസ്റ്റില്‍. ഷൊര്‍ണൂര്‍ – നിലമ്പൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ ആണ് സംഭവം. വണ്ടൂര്‍ വെളളാമ്പുറം സ്വദേശി പിലാക്കാടന്‍…
Read More » - 23 December
കാപ്പ ചുമത്തി നാടുകടത്തിയ പ്രതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
കാസർകോട്. കാപ്പ ചുമത്തി നാടുകടത്തിയ പ്രതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ. കാപ്പ ചുമത്തി നാടുകടത്തിയ അമ്പലത്തറ ബി റംഷീദാണ് പടന്നക്കാട് ദേശീയപാതയിൽവച്ച് പിടിയിലായത്. അമ്പലത്തറ സ്വദേശി…
Read More » - 23 December
ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്ന പച്ചക്കറികൾ
ആരോഗ്യമുള്ള ശരീരം സന്തോഷമുള്ള ജീവിതത്തിന് പ്രധാനമാണ്. ഭാരം കുറയ്ക്കാൻ വ്യായാമം ചെയ്യുന്നതും ഭക്ഷണം ശ്രദ്ധിക്കേണ്ടതും എല്ലാം അത്യാവശ്യമാണ്. എന്നാൽ ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും പച്ചക്കറികൾ ആഹാരത്തിൽ…
Read More » - 23 December
കോവിഡ് പ്രോട്ടോക്കോളുകള്‍ കർശനമായി പാലിക്കുക: സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നൽകി കേന്ദ്രം
ഡൽഹി: കോവിഡിനെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. തുടര്‍ച്ചയായ മൂന്നാം ദിവസവും, കേന്ദ്രമന്ത്രിയുടെ അധ്യക്ഷതയില്‍ എല്ലാ സംസ്ഥാനങ്ങളിലെയും ആരോഗ്യ മന്ത്രിമാരുമായി വീഡിയോ…
Read More » - 23 December
കാഴ്ചയിൽ മാത്രമല്ല, ആരോഗ്യ ഗുണങ്ങളിലും സമ്പന്നൻ; ചില്ലറക്കാരനല്ല ഈ ഡ്രാഗൺ ഫ്രൂട്ട്
ഇപ്പോൾ വളരെയേറെ പ്രചാരത്തിലുള്ള പഴമാണ് ഡ്രാഗൺ ഫ്രൂട്ട്. ഭംഗി കൊണ്ട് ഈ കേമൻ ആളുകളുടെ ശ്രദ്ധ ആകർഷിക്കുന്നുണ്ട്. എന്നാൽ ഭംഗിയിൽ മാത്രമല്ല ഗുണത്തിലും ഏറെ മുൻപന്തിയിലാണ് ഡ്രാഗൺ…
Read More » - 23 December
എനിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്: ഫ്രാൻസിലേക്കുള്ള യാത്രയിൽ പ്രതികരണവുമായി ചാൾസ് ശോഭരാജ്
കാഠ്മണ്ഡു: നേപ്പാൾ ജയിലിൽ നിന്ന് മോചിതനായ സീരിയൽ കില്ലർ ചാൾസ് ശോഭരാജിനെ ഫ്രാൻസിലേക്ക് നാടുകടത്തി. തനിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് വിമാനത്തിലിരിക്കെ ചാൾസ് ശോഭരാജ് പറഞ്ഞതായി വാർത്താ…
Read More »