Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -9 December
ആശുപത്രികളുടെ വികസനം: 5.82 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ആശുപത്രികളുടെ വികസനത്തിന് 5.82 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. താലൂക്ക് ആശുപത്രികൾ മുതൽ മികച്ച സേവനങ്ങൾ…
Read More » - 9 December
ഉഭയസമ്മത പ്രകാരമുള്ള വിവാഹമോചനം: നിർണ്ണായക വിധിയുമായി ഹൈക്കോടതി
കൊച്ചി: ഉഭയസമ്മത പ്രകാരമുള്ള വിവാഹമോചനത്തിൽ നിർണ്ണായക വിധിയുമായി ഹൈക്കോടതി. ഉഭയസമ്മത പ്രകാരമുള്ള വിവാഹമോചനത്തിന് അപേക്ഷിക്കുന്ന ദമ്പതികൾക്ക് ഒരു വർഷത്തോളം കാത്തിരിക്കേണ്ടി വരുന്നത് അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ക്രിസ്ത്യൻ…
Read More » - 9 December
പ്രവാസി സംരംഭകർക്കായി നോർക്ക എസ്ബിഐ ലോൺ മേള: വിശദ വിവരങ്ങൾ അറിയാം
തിരുവനന്തപുരം: തിരിച്ചെത്തിയ പ്രവാസികൾക്കായി നോർക്ക റൂട്ട്സും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി ഡിസംബർ 19 മുതൽ 21 വരെ ലോൺ മേള സംഘടിപ്പിക്കുന്നു. തൃശൂർ ,…
Read More » - 9 December
അനധികൃത കോള്‍ സെന്റര്‍ നടത്തി പണം തട്ടിപ്പ്: 15 പേര് അറസ്റ്റില്‍
കൊല്‍ക്കത്ത: അനധികൃത കോള്‍ സെന്റര്‍ നടത്തി പണം തട്ടിപ്പ് നടത്തിയ സംഭവത്തിൽ 15 പേര് അറസ്റ്റില്‍. അനധികൃത കോള്‍ സെന്റര്‍ നടത്തി ഓസ്ട്രേലിയന്‍ പൗരന്മാരെ കബളിപ്പിച്ച സംഘത്തെ…
Read More » - 9 December
ചലച്ചിത്ര മേളകളെ സങ്കുചിതമായ ആശയ പ്രചാരണത്തിനുള്ള ആയുധങ്ങളാക്കി മാറ്റുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: ചലച്ചിത്ര മേളകളെ സങ്കുചിതമായ ആശയങ്ങളുടെ പ്രചാരണത്തിനുള്ള ആയുധങ്ങളാക്കി മാറ്റാൻ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ലോകത്താകമാനമുള്ള മനുഷ്യാവസ്ഥകളെ പ്രതിഫലിപ്പിക്കുക എന്ന ദൗത്യം കൂടി ചലച്ചിത്ര…
Read More » - 9 December
‘ബുര്‍ഖ ധരിക്കുന്നതില്‍ ലജ്ജ തോന്നുന്നു’: എന്തുകൊണ്ടാണ് നമ്മുടെ അവസ്ഥ ഇത്രയും മോശമായതെന്ന് ആരിഫ് മുഹമ്മദ് ഖാന്
ഡൽഹി: ബുര്‍ഖ ധരിക്കുന്നതില്‍ തനിക്ക് അസ്വസ്ഥതയല്ല മറിച്ച് ലജ്ജ തോന്നുന്നുവെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. നമ്മള് അറിവിന്റെ കേന്ദ്രമാണെന്നാണ് ലോകം അനുമാനിക്കുന്നതെന്നും പിന്നെ എന്തുകൊണ്ടാണ്…
Read More » - 9 December
ഡ്യൂട്ടിക്കിടെ പൊലീസിന് നേരേ കൈയ്യേറ്റ ശ്രമം : പ്രതി പിടിയിൽ
എടത്വാ: ഡ്യൂട്ടിക്കിടെ പൊലീസിന് നേരേ കൈയ്യേറ്റ ശ്രമം നടത്തിയ പ്രതി പിടിയിൽ. തലവടി പഞ്ചായത്ത് 15 -ാം വാർഡിൽ പടിഞ്ഞാറേ പറമ്പിൽ സതീഷ് കുഞ്ഞാണ് (35) പിടിയിലായത്.…
Read More » - 9 December
ന്യൂ ഗോവ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും കൂടുതൽ പ്രതിവാര സർവീസുകളുമായി ഇൻഡിഗോ
ന്യൂ ഗോവ ഇന്റർനാഷണൽ എയർപോർട്ടിൽ ഏറ്റവും വലിയ സർവീസ് സ്റ്റേഷൻ ആരംഭിക്കാനൊരുങ്ങി പ്രമുഖ എയർലൈനായ ഇൻഡിഗോ. റിപ്പോർട്ടുകൾ പ്രകാരം, ന്യൂ ഗോവ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് പ്രതിവാരം…
Read More » - 9 December
2023-25 കാലയളവിലെ ദുബായ് ബജറ്റ്: അംഗീകാരം നൽകി ശൈഖ് മുഹമ്മദ്
ദുബായ്: 2023-25 കാലയളവിലെ ദുബായ് ബജറ്റിന് അംഗീകാരം നൽകി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. 205…
Read More » - 9 December
ബൈക്കിൽ കയറ്റാത്തതിന്റെ പേരിൽ പുതിയ ബൈക്ക് തീ കൊളുത്തി നശിപ്പിച്ചു
വർക്കല: ബൈക്കിൽ കയറ്റാത്തതിന്റെ പേരിൽ പുതിയ ബൈക്ക് തീ കൊളുത്തി നശിപ്പിച്ചതായി പരാതി. വർക്കല പുല്ലാന്നിക്കോട് വിനീത് ഭവനിൽ വിനീതിന്റെ ബൈക്കാണ് കത്തി നശിച്ചത്. സംഭവം ദിവസം…
Read More » - 9 December
പീനട്ട് ബട്ടർ അമിതമായി കഴിക്കരുത്, കാരണം ഇതാണ്
നിലക്കടലയിൽ നിന്നുണ്ടാകുന്ന പീനട്ട് ബട്ടർ പ്രമേഹവും ഹൃദ്രോഗവും ഉൾപ്പെടെയുള്ള രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കും.മറ്റ് അവശ്യ വിറ്റാമിനുകളും ധാതുക്കളും കൂടാതെ അപൂരിത കൊഴുപ്പുകൾ, നാരുകൾ, പ്രോട്ടീൻ എന്നിവ…
Read More » - 9 December
കായംകുളത്ത് സ്ത്രീകളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ
കായംകുളം: ആലപ്പുഴ കായംകുളത്ത് സ്ത്രീകളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. ഓച്ചിറ മേമന കല്ലൂർമുക്ക് പുതുവൽ ഹൗസിൽ സജിത്ത് (32), കൃഷ്ണപുരം പുതുവൽ ഭാഗം വാർഡിൽ ഉത്തമാലയം…
Read More » - 9 December
ഏകീകൃത സിവില്‍ കോഡ് ഒരു മതത്തിനും എതിരല്ല, അത് രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയുള്ളതാണ്: നിതിന്‍ ഗഡ്കരി
ഡൽഹി: ഏകീകൃത സിവില്‍ കോഡ് ഒരു മതത്തിനും എതിരല്ലെന്നും അത് രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയുള്ളതാണെന്നും വ്യക്തമാക്കി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഒരു പുരുഷന് ഒരു സ്ത്രീയെ വിവാഹം…
Read More » - 9 December
പ്രമേഹ രോഗികൾ നെല്ലിക്ക ജ്യൂസ് കുടിച്ചാൽ; ഗുണം അത്ഭുതപ്പെടുത്തുന്നത്..
നെല്ലിക്ക കൊണ്ടുള്ള ഗുണങ്ങൾ അനവധിയാണെന്ന് നമുക്കറിയാം. എങ്കിലും പൊതുവെ ഉപ്പിലിട്ടും അച്ചാറാക്കിയും നെല്ലിക്ക കഴിച്ചാണ് എല്ലാവർക്കും ശീലം. പതിവായി നെല്ലിക്ക ജ്യൂസ് കുടിക്കാൻ ആരും ശ്രമിക്കാറില്ല. ഉപ്പിലിട്ട്…
Read More » - 9 December
മാന്‍ദൗസ് ചുഴലിക്കാറ്റ് രാത്രി 11.30ന് കരതൊടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് : അതീവ ജാഗ്രത
ചെന്നൈ: മാന്‍ദൗസ് ചുഴലിക്കാറ്റ് രാത്രി 11.30ന് കരതൊടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തമിഴ്നാട്ടിലെ മഹാബലിപുരത്താണ് കാറ്റ് കരതൊടുക. മാന്‍ദൗസ് മഹാബലിപുരത്തു നിന്നും 180 കിലോമീറ്റര്‍ അകലെ…
Read More » - 9 December
പ്രമേഹനിയന്ത്രണത്തിന് വീട്ടില്‍ പതിവായി ഉപയോഗിക്കുന്ന ചില ചേരുവകള്‍ പരീക്ഷിക്കാം…
പ്രമേഹരോഗത്തെ കുറിച്ചും അതിന്റെ ഗൗരവത്തെ കുറിച്ചുമെല്ലാം ഇന്ന് മിക്കവര്‍ക്കും അറിയാം. ഒരു ജീവിതശൈലീരോഗമെന്ന നിലയ്ക്ക് തീര്‍ത്തും നിസാരമായ പ്രമേഹത്തെ കണക്കാക്കായിരുന്ന കാലം കഴിഞ്ഞു. ഇന്ന് തീവ്രതയുള്ള വിവിധ…
Read More » - 9 December
ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് നിര്‍മ്മിച്ചത് മൃഗസംരക്ഷണ വകുപ്പിന്റെ പദ്ധതി മുഖേനയല്ല: മന്ത്രി ചിഞ്ചുറാണി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്ധ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് നിര്‍മ്മിച്ചത് മൃഗസംരക്ഷണ വകുപ്പിന്റെ പദ്ധതി മുഖേനയല്ലെന്ന് വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്തിലെ പശുക്കളെ എത്തിക്കുന്നതും…
Read More » - 9 December
അമ്മയെയും അമ്മാവനെയും ഒഴിവാക്കാമെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞു, വിശ്വസിച്ച് കുറ്റം സമ്മതിച്ചു: മൊഴിമാറ്റി ഗ്രീഷ്മ
പാറശാല: പാറശാല ഷാരോൺ വധക്കേസിൽ പൊലീസിനെ കുരുക്കിലാക്കി മുഖ്യ പ്രതി ഗ്രീഷ്മയുടെ രഹസ്യമൊഴി. കുറ്റസമ്മതം ക്രൈം ബ്രാഞ്ചിന്റെ സമ്മർദ്ദം മൂലമെന്നാണ് ഗ്രീഷ്മ രഹസ്യമൊഴി നല്കി. നെയ്യാറ്റിൻകര രണ്ടാം…
Read More » - 9 December
ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്ര മേള; ഫുട്ബോൾ ലഹരിയിലും ഇത്തവണ രജിസ്റ്റർ ചെയ്തത് പന്ത്രണ്ടായിരത്തിലധികം പേർ
തിരുവനന്തപുരം: ഫുട്ബോൾ ആവേശത്തിനിടയിലും ഇരുപത്തിയേഴാമത്ത് രാജ്യന്തര ചലച്ചിത്ര മേളയിൽ ഇത്തവണ രജിസ്റ്റർ ചെയ്തത് പന്ത്രണ്ടായിരത്തിലധികം പേർ. ഇത്രയധികം ആളുകൾ പങ്കെടുക്കുന്ന ഒരു ചലച്ചിത്രമേള ലോകത്ത് മറ്റെവിടെയും ഉണ്ടാകില്ലെന്ന്…
Read More » - 9 December
മയക്കുമരുന്ന് വിഷയത്തിൽ പ്രതിപക്ഷത്തിന്റെ നിലപാട് മയക്കുമരുന്നിനെതിരായ പോരാട്ടം ദുർബലപ്പെടുത്തും: മന്ത്രി എംബി രാജേഷ്
തിരുവനന്തപുരം: മയക്കുമരുന്ന് വിഷയത്തിൽ പ്രതിപക്ഷം സ്വീകരിച്ച നിലപാട്, മയക്കുമരുന്നിനെതിരായ പോരാട്ടത്തെ ദുർബലപ്പെടുത്തുന്നതാണെന്ന് മന്ത്രി എം.ബി രാജേഷ്. നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞ ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു…
Read More » - 9 December
ഉത്തരക്കടലാസുകളിൽ ഫാൾസ് നമ്പറിന് പകരം ബാർകോഡ്: അധ്യാപകർക്കും സർവകലാശാലയിലെ ജീവനക്കാർക്കും പരിശീലനം തുടങ്ങി
കോഴിക്കോട്: ഉത്തരക്കടലാസുകളിൽ ഫാൾസ് നമ്പറിന് പകരം ബാർകോഡ് ഏർപ്പെടുത്തുന്നതിൻ്റെ ഭാഗമായി കോളേജുകളിലെ അധ്യാപകർക്കും സർവകലാശാലയിലെ ജീവനക്കാർക്കും പരിശീലനം തുടങ്ങി. ബി.എഡ് പരീക്ഷക്ക് പരീക്ഷിച്ചു വിജയിച്ച മാതൃക മറ്റു…
Read More » - 9 December
ഹെൽത്ത് കെയർ മേഖലയിൽ ചുവടുറപ്പിക്കാനൊരുങ്ങി ഹിന്ദുസ്ഥാൻ യൂണിലിവർ
ഹെൽത്ത് കെയർ രംഗത്ത് പുതിയ ഏറ്റെടുക്കൽ നടപടിയുമായി രാജ്യത്തെ എഫ്എംജിസി ഭീമനായ ഹിന്ദുസ്ഥാൻ യൂണിലിവർ. റിപ്പോർട്ടുകൾ പ്രകാരം, പ്രമുഖ ഫിറ്റ്നസ് ആൻഡ് ബ്യൂട്ടി കെയർ ബ്രാൻഡായ ഒസീവയുടെ…
Read More » - 9 December
ബിജെപിയെ പുറത്താക്കാന്‍ ജനങ്ങള്‍ വോട്ട് ചെയ്തതിന്റെ ഭാഗമായാണ് സിപിഎമ്മിന് സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടത്: യെച്ചൂരി
ന്യൂഡല്‍ഹി: വര്‍ഗീയ ധ്രുവീകരണത്തിന്റെ വിജയവും പരാജയവുമാണ് ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടരി സീതാറാം യെച്ചൂരി. ‘ഗുജറാത്തിലെ ആദിവാസി പിന്നോക്ക വിഭാഗങ്ങളിലും…
Read More » - 9 December
യുഎഇയിൽ താമസിക്കുന്ന മുസ്ലിം ഇതര വിഭാഗങ്ങൾക്ക് വേണ്ടിയുള്ള പുതിയ വ്യക്തി നിയമം അടുത്ത വർഷം പ്രാബല്യത്തിൽ വരും
അബുദാബി: യുഎഇയിൽ താമസിക്കുന്ന മുസ്ലിം ഇതര വിഭാഗങ്ങൾക്ക് വേണ്ടിയുള്ള പുതിയ വ്യക്തി നിയമം അടുത്ത വർഷം പ്രാബല്യത്തിൽ വരും. 2023 ജനുവരി ഒന്നിനാണ് പുതിയ നിയമം പ്രാബല്യത്തിൽ…
Read More » - 9 December
പ്രമുഖ ബ്രാൻഡുകളോട് മത്സരിക്കാൻ ഇനി ജിയോയും, 5ജി ഫോണുകൾ ഉടൻ അവതരിപ്പിക്കാൻ സാധ്യത
പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡുകളോട് ഒപ്പത്തിനൊപ്പം നിൽക്കാനൊരുങ്ങി റിലയൻസ് ജിയോയും. രാജ്യത്ത് പ്രമുഖ ബ്രാൻഡുകളെല്ലാം 5ജി ഫോണുകൾ അവതരിപ്പിച്ച സാഹചര്യത്തിലാണ് ഈ രംഗത്തേക്ക് ജിയോയും ചുവടുറപ്പിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം,…
Read More »