Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -25 December
വർക്കല മൈതാനത്ത് മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഘത്തിലെ രണ്ടുപേർ പിടിയില്‍
തിരുവനന്തപുരം: വർക്കല മൈതാനത്ത് മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഘത്തിലെ രണ്ടു പേർ പിടിയില്‍. വർക്കല പോലീസ് ആണ് ഇവരെ പിടികൂടിയത്. വർക്കല രാമന്തളി കനാൽ…
Read More » - 25 December
അമിത വണ്ണം കുറയ്ക്കാൻ ശ്രദ്ധിക്കേണ്ടത് കഴിക്കുന്ന ഭക്ഷണം!
അമിത വണ്ണമുള്ളവർ ആരോഗ്യം പരിപാലിക്കുന്നതിന്റെ ഭാഗമായി ശരീരഭാരം കുറയ്ക്കാൻ കഷ്ടപ്പെടുന്നവർ ആണോ നിങ്ങൾ? എങ്കിൽ ചില വഴികളുണ്ട്. പല മാർഗങ്ങളും പരീക്ഷിച്ച് പരാജയപ്പെട്ടവർക്ക് ഗുണകരമായേക്കാവുന്ന ഒൻപത് വിദ്യകളാണ്…
Read More » - 25 December
മാട്രിമോണിയല്‍ സൈറ്റുകളില്‍ അമല്‍ കൃഷ്ണ എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്തത് മുഹമ്മദ് ഫൈസല്‍: നിരവധി യുവതികള്‍ വലയില്‍ വീണു
മലപ്പുറം: വ്യാജരേഖകളും പേരും ഉപയോഗിച്ച് ഓണ്‍ലൈന്‍ മാട്രിമോണി സൈറ്റുകളിലൂടെ യുവതികളെ കബളിപ്പിച്ച് പണം തട്ടിയ പ്രതി കൊല്ലത്ത് പിടിയിലായി. മലപ്പുറം മൊറയൂര്‍ സ്വദേശി മുഹമ്മദ് ഫസലിനെ സൈബര്‍…
Read More » - 25 December
തെക്കൻ കേരളത്തിൽ മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്
തിരുവനന്തപുരം: തെക്കൻ കേരളത്തിൽ മഴ മുന്നറിയിപ്പ്. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബംഗാൾ ഉൾകടലിൽ ശ്രീലങ്ക തീരത്തിനു സമീപം രൂപപ്പെട്ട തീവ്ര…
Read More » - 25 December
ക്രിസ്മസ് തലേന്ന് ക്ഷേത്രമുറ്റത്ത് കരോള്‍ സംഘം: പാല്‍പ്പായസം നല്കി സ്വീകരിച്ച് മേല്‍ശാന്തി
കൊല്ലം: ലോകം ക്രിസ്മസ് ആഘോഷവേളയിലാണ്. ക്രിസ്മസിന്റെ തലേന്ന് ക്ഷേത്രത്തിലെത്തിയ കരോള്‍ സംഘത്തിന് പാല്‍പ്പായസം നല്കി സ്വീകരിച്ച ക്ഷേത്ര മേല്‍ശാന്തിയുടെ വാർത്തയാണ് പുറത്തുവരുന്നത്. പത്തനാപുരം പട്ടാഴി ശ്രീ രാജരാജേശ്വരി…
Read More » - 25 December
വെയിലേറ്റ് മുഖം കരുവാളിച്ചോ? ടാന്‍ മാറ്റാന്‍ ഈ പാക്കുകള്‍ പരീക്ഷിച്ചുനോക്കൂ
അപകടകരമായ അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുന്നതിനായി സണ്‍സ്ക്രീന്‍ ഉപയോഗിച്ചാല്‍ പോലും ചിലപ്പോള്‍ ദീര്‍ഘനേരം വെയിലത്തിറങ്ങിയാല്‍ മുഖം കരുവാളിക്കാറുണ്ട്. ചര്‍മ്മത്തിലെ ഇത്തരം പ്രശ്നങ്ങള്‍ മാറാന്‍…
Read More » - 25 December
കൂടിക്കാഴ്ച ദുബായിൽ, ജയ്സണ്‍ റാസൽഖൈമയിൽ സ്വന്തമായി എണ്ണ ശുദ്ധീകരണ കമ്പനി?: ഇ.പി ജയരാജന്റെ മകനെതിരെ സ്വപ്ന സുരേഷ്
കോളിളക്കം സൃഷ്ടിച്ച സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനൊപ്പം ഇ.പി ജയരാജന്റെ മകൻ ജെയ്സൺ നിൽക്കുന്ന ഫോട്ടോ പുറത്തുവന്നിരുന്നു. മറുനാടൻ ആയിരുന്നു ചിത്രം പുറത്തുവിട്ടത്. ഇതിലുള്ളത് ജയരാജന്റെ…
Read More » - 25 December
കൊറോണ വ്യാപനം രൂക്ഷം, ചൈന പ്രതിദിന കണക്കുകള്‍ പുറത്തുവിടുന്നത് നിര്‍ത്തി
ബീജിംഗ്: കൊറോണ വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ രാജ്യത്തെ പ്രതിദിന കണക്കുകള്‍ പുറത്തുവിടുന്നത് നിര്‍ത്തി വെച്ച് ചൈന. കണക്കുകള്‍ പുറത്തുവിടുന്നത് നിര്‍ത്തി വെച്ച്, പകരം റഫറന്‍സിനായി കൊവിഡ് അനുബന്ധ…
Read More » - 25 December
ഗാസിയാബാദിൽ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തി വീട് കൊള്ളയടിച്ച സംഭവം: പിന്നിൽ 12കാരനും സംഘവുമെന്ന് പൊലീസ്
ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തി വീട് കൊള്ളയടിച്ച സംഭവത്തിന് പിന്നിൽ 12കാരനും സംഘവുമെന്ന് കണ്ടെത്തി പൊലീസ്. സംഭവത്തിൽ കുട്ടിയുൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ്…
Read More » - 25 December
ചൈനയിൽ അതിവേഗം കുതിച്ചുയർന്ന് കൊവിഡ് കേസുകൾ: ഇന്ത്യയിൽ ഡിസംബര്‍ 27ന് മോക്ക് ഡ്രില്‍
ന്യൂഡൽഹി: ചൈനയിൽ കൊവിഡ് വർധിക്കുന്ന സാഹചര്യത്തിൽ, രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും ഉയർന്നാൽ വേഗത്തിലുള്ള പ്രതികരണം ഉറപ്പാക്കാൻ ആരോഗ്യ കേന്ദ്രങ്ങളിൽ മോക്ക് ഡ്രില്ലുകൾ നടത്താൻ സംസ്ഥാനങ്ങളോട് കേന്ദ്രം…
Read More » - 25 December
ആരോഗ്യമുള്ള മുടിയ്ക്കായി നെല്ലിക്ക ഇങ്ങനെ ഉപയോഗിക്കാം
കേശ സംരക്ഷണത്തിന് ഏറ്റവും മികച്ച പ്രതിവിധിയാണ് നെല്ലിക്ക. നെല്ലിക്ക മുടിയ്ക്ക് ഒരു ‘സൂപ്പർഫുഡ്’ ആയി കണക്കാക്കപ്പെടുന്നു. വിറ്റാമിനുകൾ, ധാതുക്കൾ, അമിനോ ആസിഡുകൾ, ഫൈറ്റോ ന്യൂട്രിയന്റുകൾ തുടങ്ങിയ ഒരു…
Read More » - 25 December
മലപ്പുറത്ത് കരോൾ സംഘത്തിന് നേരെ ആക്രമണം
ചങ്ങരംകുളം: മലപ്പുറം ചങ്ങരംകുളം പെരുമുക്കിൽ കരോൾ സംഘത്തിന് നേരെ ആക്രമണം. കുട്ടികൾക്ക് നേരെയാണ് അക്രമം ഉണ്ടായത്. മദ്യപിച്ച് എത്തിയ സംഘമാണ് കുട്ടികളെ ആക്രമിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.…
Read More » - 25 December
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 141.8 അടിയായി
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു. ഡാമിലെ ജലനിരപ്പ് 141.8 അടിയായിട്ടാണ് ഉയര്‍ന്നത്. നേരത്തെ ഇത് 141.75 അടി ആയിരുന്നു. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായതോടെയാണ് ജലനിരപ്പ് ഉയര്‍ന്നത്.…
Read More » - 25 December
‘ഞങ്ങൾ തയ്യാറാണ്…’: അതിർത്തി സംഘർഷത്തിനിടയിൽ ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ച് ചൈന
ബീയ്ജിംഗ്: ബന്ധങ്ങളുടെ സുസ്ഥിരമായ വളർച്ചയിലൂടെ ഇന്ത്യയുമായി പ്രവർത്തിക്കാൻ ചൈന തയ്യാറാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി. ഇന്ത്യയുമായുള്ള ചൈനയുടെ ബന്ധത്തെക്കുറിച്ച് മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്യവേയായിരുന്നു വാങ്…
Read More » - 25 December
ചാവക്കാട് എൽഎസ്ഡി സ്റ്റാമ്പുമായി മൂന്ന് പേർ പിടിയിൽ
തൃശൂർ: ചാവക്കാട് എൽഎസ്ഡി സ്റ്റാമ്പുമായി മൂന്ന് പേർ പിടിയിൽ. പുതുവത്സര പാർട്ടിക്കായി എത്തിച്ച 25 സ്റ്റാമ്പുകളാണ് മൂന്നംഗ സംഘത്തിൽ നിന്നും പിടികൂടിയത്. സംഭവത്തില്‍, പേനകം സ്വദേശി ശ്രീരാഗ്,…
Read More » - 25 December
ഇടുക്കിയിൽ ആംബുലന്‍സിനുള്ളില്‍ യുവതികളെ പീഡിപ്പിക്കാന്‍ ശ്രമം: ഡ്രൈവര്‍ അറസ്റ്റില്‍
ഇടുക്കിയിൽ ആംബുലൻസിനുള്ളിൽ വെച്ച് യുവതികളെ പീഡിപ്പിക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി ചെറുതോണിയിലെ സ്വകാര്യ ലാബിലെ ജീവനക്കാരനായ ആംബുലന്‍സ് ഡ്രൈവര്‍ കദളിക്കുന്നേല്‍ ലിസണിനെയാണ്…
Read More » - 25 December
ശ്വാസകോശ അണുബാധ തടയാന്‍ ഔഷധേതര ഇടപെടല്‍ ശക്തിപ്പെടുത്താന്‍ മാര്‍ഗരേഖ
തിരുവനന്തപുരം: ശ്വാസകോശ സംബന്ധമായ അണുബാധകള്‍ തടയുന്നതിന് മരുന്നുകള്‍ ഉപയോഗിക്കാതെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ മാര്‍ഗരേഖ പുറത്തിറക്കി. കൊവിഡിന്റെ പുതിയ വകഭേദങ്ങള്‍ ഉയര്‍ന്ന പ്രതിരോധ ശേഷിയുള്ളവരിലും ആര്‍ജിത പ്രതിരോധശേഷി…
Read More » - 25 December
കടയിൽ കയറി വ്യാപാരിയെ കൊന്ന് സ്വർണ്ണവും പണവും ബൈക്കും കവർന്ന് അഞ്ജാതൻ
കോഴിക്കോട്: വടകരയിൽ വ്യാപാരിയെ കടയിൽ കയറി അജ്ഞാതൻ കുത്തിക്കൊലപ്പെടുത്തി. കട കൊള്ളയടിച്ചു. വടകര മാർക്കറ്റ് റോഡിൽ ആണ് സംഭവം. പുതിയാപ്പ സ്വദേശി പലവ്യഞ്ജന കട നടത്തുന്ന രാജൻ…
Read More » - 25 December
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഒരു കിലോ സ്വർണ്ണ കാപ്സ്യൂൾ പിടികൂടി
കൊച്ചി: നെടുമ്പാശേരിയിൽ വിമാനത്താവളത്തിൽ സ്വര്‍ണ്ണം പിടികൂടി. ഒരു കിലോ സ്വർണ്ണവുമായി ദുബൈയിൽ നിന്നെത്തിയ യാത്രക്കാരനെയാണ് അറസ്റ്റ് ചെയ്തത്. കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ക്യാപ്സ്യൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ച…
Read More » - 25 December
‘വളരെ ചീപ്പായി അവർ ഭാവനയോട് സംസാരിച്ചു, അവസാനം തല്ലി’; ആസിഫ് അലിയുടെ അനുഭവം
കൊച്ചി: മലയാള സിനിമയിലെ യുവതാരങ്ങളായ ആസിഫ് അലിയും ഭാവനയും അടുത്ത സുഹൃത്തുക്കളാണ്. ഹണി ബീ എന്ന സിനിമയിൽ തുടങ്ങിയ സൗഹൃദമാണ് ഇരുവരുടെയും. ഇപ്പോഴിത ഭാവനയ്ക്കൊപ്പമുള്ള ഒരു ലൊക്കേഷൻ…
Read More » - 25 December
ഉന്തിയ പല്ലെന്ന് കാരണം: ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷ പാസായ യുവാവിന് ജോലി നിഷേധിച്ച് പി.എസ്.സി
പാലക്കാട്: ഉന്തിയ പല്ലെന്ന് കാരണം പറഞ്ഞ് ആദിവാസി യുവാവിന് പിഎസ്സി ജോലി നിഷേധിച്ചതായി ആരോപണം. പാലക്കാട് ആനവായ് ഊരിലെ മുത്തുവിനാണ് ജോലി നഷ്ടമായത്. ബീറ്റ് ഫോറസ്റ്റ് ഓഫീസർ…
Read More » - 25 December
ഏലയ്ക്ക ഇട്ട വെള്ളം പതിവായി കുടിക്കാം; ഗുണങ്ങള്‍ എന്തെല്ലാമാണെന്നോ?
സ്പൈസസ് എല്ലാം തന്നെ ഒരുപാട് ആരോഗ്യഗുണങ്ങളുള്ളവയാണ്. അതിനാലാണ് ഇവ ചേര്‍ത്ത വെള്ളമോ ചായയോ എല്ലാം ആരോഗ്യത്തിന് പലവിധത്തില്‍ ഗുണകരമായി വരുന്നത്. കറുവപ്പട്ട ചായ, ഇഞ്ചിച്ചായ, ഏലയ്ക്ക ചായ,…
Read More » - 25 December
നടി തുനിഷ ശർമയുടെ ആത്മഹത്യയിൽ ട്വിസ്റ്റ്: കാമുകൻ ഷീസാൻ ഖാൻ അറസ്റ്റിൽ
സിനിമാ-സീരിയില്‍ താരം തുനിഷ ശര്‍മ (20) യുടെ ആത്മഹത്യയിൽ സഹതാരവും കാമുകനുമായ ഷീസാൻ ഖാനെ പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണാക്കുറ്റത്തിനാണ് കാമുകനെ അറസ്റ്റ് ചെയ്തത്. ഇവര്‍…
Read More » - 25 December
‘ഭർത്താവിന്റെ അടികൊണ്ട് ജീവിക്കേണ്ടവരല്ല സ്ത്രീകൾ, ബന്ധം വേർപെടുത്തുന്നത് രാജ്യദ്രോഹ കുറ്റമല്ല’: തുറന്നടിച്ച് അപ്സര
മിനിസ്ക്രീൻ പ്രേക്ഷകർക്ക് വളരെ പരിചിതയാണ് അപ്സര രത്നാകരൻ. നിരവധി സീരിയലുകളിൽ നടി അഭിനയിച്ചിട്ടുണ്ട്. വില്ലത്തിയായും സഹനടിയായും മുനി സ്ക്രീനിൽ നിറഞ്ഞു നിന്നിരുന്ന അപ്സര കഴിഞ്ഞ വർഷമാണ് സീരിയൽ…
Read More » - 25 December
ആധാർ കാർഡുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ ഏപ്രിൽ ഒന്ന് മുതല്‍ അസാധുവാകും
തിരുവനന്തപുരം: ആധാർ കാർഡുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ ഏപ്രിൽ ഒന്ന് മുതല്‍ അസാധുവാകും. പാൻ അസാധുവായാൽ അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങൾക്ക് കാർഡുടമസ്ഥൻ തന്നെയായിരിക്കും ഉത്തരവാദിയെന്ന് ആദായ നികുതി…
Read More »