Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -26 December
അനധികൃത താമസക്കാർക്കെതിരെ നടപടി കർശനമാക്കാൻ അബുദാബി: ശക്തമായ പരിശോധന നടത്തും
അബുദാബി: ഫ്ളാറ്റ്/വില്ല തുടങ്ങിയവിടങ്ങളിലെ അനധികൃത താമസക്കാർക്കെതിരെ നടപടി കർശനമാക്കാൻ അബുദാബി. ഒരു ഫ്ളാറ്റിൽ ഒന്നിലേറെ കുടുംബങ്ങളെ താമസിപ്പിക്കുക, ശേഷിയെക്കാൾ കൂടുതൽ ആളുകൾ താമസിക്കുക, കുടുംബ താമസ കേന്ദ്രങ്ങളിൽ…
Read More » - 26 December
തൃശ്ശൂരിൽ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു
തൃശ്ശൂർ: തൃശ്ശൂർ എറവിൽ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. കാർ യാത്രക്കാരായ എൽത്തുരുത്ത് സ്വദേശികളായ സി.ഐ വിൻസന്റ് (61) ഭാര്യ…
Read More » - 26 December
അവധിക്കാലമെത്തുന്നതോടെ ഗതാഗത കുരുക്കില്‍പ്പെട്ട് മൂന്നാര്‍; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി വ്യാപാരികള്‍
മൂന്നാര്‍: ടൂറിസം മേഖലയായ മൂന്നാറില്‍ സന്ദര്‍ശകരുടെ തിരക്കേറുമ്പോഴും ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കാണിക്കുന്ന അലംഭാവത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് വ്യാപാരികള്‍. പഞ്ചായത്തിന്റെ നേത്യത്വത്തില്‍ മാസത്തില്‍ ഒരുക്കല്‍…
Read More » - 26 December
ക്രിസ്മസിന് മലയാളി കുടിച്ച് തീർത്തത് 230 കോടിയുടെ മദ്യം: വിൽപനയിൽ മുന്നിൽ ഈ ജില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം ക്രിസ്മസ് കാലത്ത് റെക്കോർഡ് മദ്യവിൽപ്പന. മൂന്നു ദിവസങ്ങളിൽ മലയാളികൾ കുടിച്ച് തീർത്തത് 229.80 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വർഷം ഇതേ…
Read More » - 26 December
ക്ഷേത്രഭൂമി സംബന്ധിച്ച തർക്കത്തിൽ കൊല്ലത്ത് കൂട്ടത്തല്ല്; പോലീസ് കേസെടുത്തു
കൊല്ലം: ക്ഷേത്രഭൂമി സംബന്ധിച്ച തർക്കത്തിൽ കൊല്ലത്ത് കൂട്ടത്തല്ല്. ഓച്ചിറ ചങ്ങൻകുളങ്ങരയ്ക്ക് സമീപം പുലിത്തിട ക്ഷേത്രഭൂമി സംബന്ധിച്ച തർക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘർഷത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു. സാരമായി പരിക്കേറ്റ…
Read More » - 26 December
പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം; ഇ.പി ജയരാജന്റെ സാമ്പത്തിക ആരോപണം ഇ.ഡിക്ക് അന്വേഷിക്കേണ്ടി വരും: വി. മുരളീധരന്
തിരുവനന്തപുരം: എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്റെ സാമ്പത്തിക ആരോപണത്തിൽ ഇ.ഡിക്ക് അന്വേഷിക്കേണ്ടിവരുമെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്. വേണ്ടത് പാര്‍ട്ടിക്ക് ഉള്ളിലെ അന്വേഷണം അല്ല, പുറത്ത് വന്നത്…
Read More » - 26 December
കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ആശുപത്രിയിൽ
ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനെ ദില്ലി എയിംസിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.…
Read More » - 26 December
തുനിഷയുമായി പ്രണയത്തിലായിരിക്കേ തന്നെ ഷീസാന് മറ്റ് സ്ത്രീകളുമായും ബന്ധമുണ്ടായിരുന്നു: നടന് കുരുക്ക്
മുംബൈ: സീരിയൽ നടി തുനിഷ ശർമയുടെ ആത്മഹത്യയിൽ കൂടുതൽ വഴിത്തിരിവുകൾ. കഴിഞ്ഞദിവസം അറസ്റ്റിലായ സഹതാരം ഷീസാൻ ഖാനെതിരെ തുനിഷയുടെ മാതൃസഹോദരൻ പവൻ ശർമ രംഗത്തെത്തി. ഷീസാന് നിരവധി…
Read More » - 26 December
ചൈന ഇന്ത്യയിലേക്ക് കടന്നുകയറുന്നത് വന്‍ വിലയുള്ള അത്യപൂർവ്വ വസ്തുവിനായി: റിപ്പോര്‍ട്ട്
ബെയ്ജിങ്: ചൈന ഇന്ത്യയിലേക്ക് അതിക്രമിച്ച് കയറാന്‍ നിരവധി തവണയായി ശ്രമിച്ചതിന് പിന്നിൽ ഉള്ള കാരണം പുറത്ത്. ഇന്ത്യയിലെ വന്‍ വിലയുള്ള അത്യപൂർവ്വ പച്ചമരുന്ന് ശേഖരിക്കാനാണെന്ന് ഇന്‍ഡോ പെസഫിക്…
Read More » - 26 December
നിങ്ങൾക്ക് ഇരുന്നുള്ള പണിയാണോ? കഴുത്തുവേദനയാണോ പ്രശ്നം? പരിഹാരമുണ്ട് !
തിരക്കുപിടിച്ച ദൈനംദിന ജീവിതത്തിൽ പലർക്കും ആരോഗ്യ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ നൽകാൻ സാധിക്കാറില്ല. എന്നാൽ, ആരോഗ്യത്തിന് പരിഗണന നൽകിയില്ലെങ്കിൽ ഭാവി ജീവിതം ദുഷ്കരമാകും എന്നതിൽ യാതൊരു സംശയവുമില്ല.…
Read More » - 26 December
പ്രായം കുറഞ്ഞ സ്വർണക്കടത്തുകാരി, ഷഹല കാരിയറായത് ഒരു ലക്ഷം രൂപയ്ക്ക് വേണ്ടി: ഷഹലയ്ക്ക് ലഭിച്ച നിർദ്ദേശങ്ങളിങ്ങനെ
മലപ്പുറം: ദുബായിൽ നിന്നും കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വർണവുമായി പിടിയിലായ 19 കാരി ഷഹലയെ ചോദ്യം ചെയ്തതിൽ നിന്നും പുറത്തുവരുന്നത്…
Read More » - 26 December
കുടുംബ വീട്ടില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയ പതിനേഴുകാരി മുങ്ങി മരിച്ചു
കല്‍പ്പറ്റ: കുടുംബ വീട്ടില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയ പതിനേഴുകാരി കുളത്തില്‍ മുങ്ങി മരിച്ചു. വയനാട് തൃശ്ശിലേരി സ്വദേശിയായ അനുപ്രിയയാണ് മരിച്ചത്. തമിഴ്നാട് എരുമാടിലുള്ള തറവാട് വീടിന് സമീപത്തെ കുളത്തിൽ വെച്ചാണ്…
Read More » - 26 December
വടകരയിലെ വ്യാപാരിയുടെ മരണം കൊലപാതകം തന്നെ: പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ
കണ്ണൂർ: വടകരയിലെ വ്യാപാരിയുടെ മരണം കൊലപാതകം തന്നെയെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിലയിരുത്തല്‍. രാജനെ കൊലപെടുത്തിയത് ശ്വാസം മുട്ടിച്ചാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍. മുഖത്തും കഴുത്തിലും…
Read More » - 26 December
‘രാഹുലിന്റെ പ്രസംഗം രാജ്യത്ത് പ്രകമ്പനം ഉണ്ടാക്കുന്നു, സന്തോഷം’: ജോഡോ യാത്രയെ പ്രകീർത്തിച്ച് സ്റ്റാലിൻ
ചെന്നൈ: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ പുകഴ്ത്തി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്. രാഹുലിന്റെ പ്രസംഗം രാജ്യത്ത് പ്രകമ്പനം സൃഷ്ടിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മതേതരത്വവും…
Read More » - 26 December
ഒന്‍പതാം വളവില്‍ നവീകരണം; അട്ടപ്പാടി ചുരത്തില്‍ ഗതാഗതം പൂര്‍ണമായും നിരോധിച്ചു
അട്ടപ്പാടി: ഒന്‍പതാം വളവില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍, അട്ടപ്പാടി ചുരത്തില്‍ ഗതാഗതം പൂര്‍ണമായും നിരോധിച്ചു. ഇന്ന് മുതല്‍ ഈ മാസം 31 വരെയാണ് ഗതാഗത നിരോധനം. ആംബുലന്‍സുകളും…
Read More » - 26 December
ആഴിമലയിൽ യുവാവിനെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസ്
തിരുവനന്തപുരം: ആഴിമലയിൽ യുവാവിനെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസ്. അഞ്ച് മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് കിരണിൻ്റെ മരണം ആത്മഹത്യ തന്നെയാണ് എന്ന് പൊലീസ് സ്ഥിരീകരിച്ചത്.…
Read More » - 26 December
ശബരിമലയില്‍ തങ്ക അങ്കി ഘോഷയാത്ര ഇന്ന് സന്നിധാനത്തെത്തും
പത്തനംതിട്ട: മണ്ഡല പൂജയ്ക്ക് ഒരുങ്ങി ശബരിമല. ആറന്മുള ക്ഷേത്രത്തിൽ നിന്നുള്ള തങ്ക അങ്കി ഘോഷയാത്ര ഇന്ന് വൈകീട്ട് സന്നിധാനത്ത് എത്തും. നാളെ ഉച്ചക്ക് 12.30 നും ഒരു…
Read More » - 26 December
‘സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘവുമായി പി ജയരാജന് ബന്ധം, അന്വേഷിക്കണം’: ജയരാജനെതിരെ പരാതികളുടെ കുത്തൊഴുക്ക്
തിരുവനന്തപുരം: ഇ.പി ജയരാജനെതിരായ സാമ്പത്തിക ക്രമക്കേട് ആരോപണത്തിൽ പാർട്ടി സമ്മർദ്ദത്തിലാണ്. സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം നടത്താനൊരുങ്ങുകയാണ് പാർട്ടി. പി. ജയരാജൻ ആണ് ഇ.പിക്കെതിരെ ആരോപണം ഉന്നയിച്ച് ആദ്യം…
Read More » - 26 December
വയനാട്ടില്‍ ജീവിതശൈലിരോഗ നിര്‍ണ്ണയം; 6.18 ശതമാനം പേര്‍ക്ക് കാന്‍സര്‍ രോഗലക്ഷണം
കല്‍പ്പറ്റ: ജില്ലയില്‍ ആരോഗ്യവിഭാഗം നടത്തിയ ജീവിത ശൈലീ രോഗ നിര്‍ണ്ണയത്തില്‍ 6.18 ശതമാനം പേര്‍ക്ക് (26,604) കാന്‍സര്‍ രോഗലക്ഷണം കണ്ടെത്തി. 20.85 ശതമാനം പേര് (89,753) ഏതെങ്കിലുമൊരു ഗുരുതര…
Read More » - 26 December
അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു: സ്ഥിതി അതീവ ഗുരുതരം, മരണ സംഖ്യ ഉയരുന്നു
ന്യൂയോർക്ക്: അമേരിക്കയില്‍ ഗുരുതരമായി തുടരുന്ന അതിശൈത്യത്തിലും ശീത കൊടുങ്കാറ്റിലും മരണം 34 ആയി. യുദ്ധസമാനമായ അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോച്ചുല്‍ പറഞ്ഞു. റോഡുകളുടെ…
Read More » - 26 December
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ചയ്ക്ക് അനുമതി തേടി മുഖ്യമന്ത്രി, ഇന്ന് ഡല്‍ഹിയിലേക്ക്
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ചയ്ക്ക് അനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ഡൽഹിയിലേക്ക്. ബഫര്‍ സോണ്‍, വായ്പ പരിധി ഉയര്‍ത്തല്‍, കെ-റെയില്‍ തുടങ്ങിയ വിഷയങ്ങള്‍…
Read More » - 26 December
അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിൽ 1.8 കിലോ സ്വർണ്ണം; 19കാരി കരിപ്പൂരിൽ പിടിയിൽ
മലപ്പുറം: ദുബായിൽ നിന്നും കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വര്‍ണ്ണവുമായി 19 കാരി പിടിയില്‍. 1.884 കിലോ സ്വർണ്ണം മിശ്രിത രൂപത്തിലാക്കി…
Read More » - 26 December
കിടങ്ങാംപറമ്പ് : ആയിരക്കണക്കിന് ആൾക്കാരെ നിയന്ത്രിക്കാൻ ഭാരവാഹികൾക്ക് കഴിഞ്ഞതിനാൽ വൻ സംഘർഷം ഒഴിവായി- സന്ദീപ് വാചസ്പതി
ആലപ്പുഴ: കിടങ്ങാംപറമ്പ് ക്ഷേത്ര ഉത്സവത്തിനിടെ ഉണ്ടായ അനിഷ്ട സംഭവങ്ങളിൽ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ക്ഷേത്രത്തിൽ പോലീസ് നടത്തിയ അഴിഞ്ഞാട്ടം വിശ്വാസികൾക്ക് നേരെ ഉണ്ടായ…
Read More » - 26 December
ഫോൺ ബാറ്ററിയുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനവുമായി യൂറോപ്യൻ യൂണിയൻ, കൂടുതൽ വിവരങ്ങൾ അറിയൂ
ഉപയോക്താക്കൾക്ക് മികച്ച സ്മാർട്ട്ഫോൺ അനുഭവം നൽകുന്നതിന്റെ ഭാഗമായി പുതിയ നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് യൂറോപ്യൻ യൂണിയൻ. റിപ്പോർട്ടുകൾ പ്രകാരം, സ്മാർട്ട്ഫോണുകളുടെ ബാറ്ററി ഉപയോക്താക്കൾക്ക് പഴയത് പോലെ ഊരിയെടുക്കാൻ സാധിക്കുന്ന…
Read More » - 26 December
ടിപ്പർ ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു
കൊല്ലം: കൊല്ലത്ത് ടിപ്പർ ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. കൊല്ലം വെള്ളിമണ്ണിൽ ആണ് സംഭവം. പേഴുംതുരുത്ത് സ്വദേശി ജിഷ്ണു (34) ആണ് മരിച്ചത്. വെള്ളിമൺ ദുർഗ്ഗ…
Read More »