Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -10 January
സംസ്ഥാനത്ത് പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികളായ കേസുകളുടെ എണ്ണം വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: സംസ്ഥാനത്ത് ആറുവര്‍ഷത്തിനിടെ ക്രിമിനല്‍ കേസുകളില്‍പ്പെട്ടത് 828 പോലീസുകാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പിരിച്ചുവിട്ട പി.ആര്. സുനുവും ഇതില്‍ രണ്ടു കേസുകളില്‍ പ്രതിയായി പട്ടികയിലുണ്ട്. പുതിയ സാഹചര്യത്തില്‍…
Read More » - 10 January
വൃദ്ധ കിണറ്റിൽ മരിച്ച നിലയിൽ
തൃശൂർ: വൃദ്ധയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കീഴൂർ കാക്കാശേരി വീട്ടിൽ ഇട്ടൂപ്പിന്റെ ഭാര്യ താണ്ടകുട്ടിയെയാണ് (85) മരിച്ചത്. Read Also : കുടുംബക്കോടതി പരിസരത്ത് ഭാര്യയെ…
Read More » - 10 January
സീലിംഗ് ഫാനുകളുടെ വില ഉയർത്താനൊരുങ്ങി നിർമ്മാണ കമ്പനികൾ
രാജ്യത്ത് സീലിംഗ് ഫാനുകളുടെ വില കുത്തനെ ഉയർത്താനൊരുങ്ങി നിർമ്മാണ കമ്പനികൾ. റിപ്പോർട്ടുകൾ പ്രകാരം, ഹാർവെൽസ്, ഓറിയന്റ് ഇലക്ട്രിക്, ഉഷ തുടങ്ങിയ നിർമ്മാണ കമ്പനികൾ ഫാനുകളുടെ വില 8…
Read More » - 10 January
നാദാപുരത്ത് ചെരുപ്പ് കടയിൽ വൻ തീപിടുത്തം : കണക്കാക്കുന്നത് 25 ലക്ഷത്തിന്റെ നഷ്ടം
നാദാപുരം: നാദാപുരത്ത് ചെരുപ്പ് കടയിലുണ്ടായ തീപിടുത്തത്തിൽ വൻ നാശനഷ്ടം. കക്കംവെള്ളിയില്‍ പുതുതായി പ്രവര്‍ത്തനം ആരംഭിച്ച ജാക്ക് കോസ്റ്റര്‍ ബ്രാന്‍ഡഡ് ചെരുപ്പ് വില്പന കേന്ദ്രത്തിലാണ് തീ പിടിച്ചത്. ചൊവ്വാഴ്ച…
Read More » - 10 January
ഹൈഡ്രജൻ ഉൽപ്പാദന രംഗത്ത് പുതിയ സാധ്യതകൾ പരീക്ഷിക്കാൻ ഇന്ത്യ, കൂടുതൽ വിവരങ്ങൾ അറിയാം
ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കുന്നതിന് പുതിയ സാധ്യതകൾ പരീക്ഷിക്കാനൊരുങ്ങുകയാണ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, ജൈവവസ്തുക്കൾ, മുൻസിപ്പൽ ഖരമാലിന്യം എന്നിവയിൽ നിന്നും ഗ്രീൻ ഹൈഡ്രജൻ വേർതിരിച്ചെടുക്കുന്നതിനുള്ള പദ്ധതിക്കാണ് ഇന്ത്യ രൂപം നൽകുന്നത്.…
Read More » - 10 January
സ്വര്‍ണക്കടത്ത് കോണ്ടത്തിലും, ദ്രാവക രൂപത്തിലാക്കിയ സ്വര്‍ണം കോണ്ടത്തിനുള്ളിലാക്കി
തൃശൂര്‍: ദ്രാവകരൂപത്തില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി മലപ്പുറം സ്വദേശി പിടിയില്‍. വേങ്ങാട് സ്വദേശി മണികണ്ഠനാണ് (35) റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന്റെ പിടിയിലായത്. Read Also: ആപ്പിളിന്റെ ഇന്ത്യയിലെ…
Read More » - 10 January
ഹജ് കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും സൗദിയും
ജിദ്ദ: ഹജ് കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും സൗദി അറേബ്യയും. ഇന്ത്യയും സൗദിയും ഹജ് കരാറിൽ ഒപ്പുവച്ചു. സൗദി ഹജ്, ഉംറ ഡെപ്യൂട്ടി മന്ത്രി ഡോ അബ്ദുൽഫത്താഹ് ബിൻ…
Read More » - 10 January
ആപ്പിളിന്റെ ഇന്ത്യയിലെ നിർമ്മാണ യൂണിറ്റ് ഏറ്റെടുത്തേക്കും, പുതിയ നീക്കവുമായി ടാറ്റാ ഗ്രൂപ്പ്
ആഗോള ടെക് ഭീമനായ ആപ്പിളിന്റെ ഇന്ത്യയിലെ നിർമ്മാണ യൂണിറ്റ് ഏറ്റെടുക്കാനൊരുങ്ങി ടാറ്റാ ഗ്രൂപ്പ്. കർണാടകയിൽ സ്ഥിതി ചെയ്യുന്ന ഐഫോൺ നിർമ്മാണ യൂണിറ്റായ വിസ്ട്രോണിനെ ഏറ്റെടുക്കാനാണ് പദ്ധതിയിടുന്നത്. അതേസമയം,…
Read More » - 10 January
കുടുംബക്കോടതി പരിസരത്ത് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമം : ഭർത്താവ് പിടിയിൽ
മലപ്പുറം: കുടുംബക്കോടതി പരിസരത്ത് ഭര്‍ത്താവ് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിക്കൊല്ലാന്‍ ശ്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മേലാറ്റൂർ സ്വദേശി മൻസൂർ അലി പിടിയിലായി. മേലാറ്റൂര്‍ സ്വദേശിനി റൂബിനയെയാണ്…
Read More » - 10 January
നേട്ടം നിലനിർത്താനാകാതെ ഓഹരി വിപണി, വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു
സൂചികകൾ സമ്മർദ്ദത്തിലായതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ബിഎസ്ഇ സെൻസെക്സ് 631.83 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 60,115.48- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 187 പോയിന്റ്…
Read More » - 10 January
യുവാവിനെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കൊല്ലം: യുവാവിനെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പതിനഞ്ച് വര്‍ഷം നീണ്ട പകയ്ക്കൊടുവിലാണ് സന്തോഷിനെ സുഹൃത്തായ പ്രകാശ് കൊലപ്പെടുത്തിയത്. കൊല്ലം കണ്ണനല്ലൂര്‍ ചേരീക്കോണത്താണ്…
Read More » - 10 January
മസ്കിന് വീണ്ടും തിരിച്ചടി, ആസ്തിയിൽ ഇടിവ് തുടരുന്നു
ടെസ്ല സ്ഥാപകനായ ഇലോൺ മസ്കിന്റെ ആസ്തിയിൽ ഇടിവ് തുടരുന്നു. ഫോബ്സിന്റെ കണക്കുകൾ പ്രകാരം, 2021 നവംബർ മുതൽ മസ്കിന്റെ ആസ്തിയിൽ 182 ബില്യൺ ഡോളറിന്റെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്.…
Read More » - 10 January
അത്യാഹിത വാഹനങ്ങൾ സിഗ്നൽ തെറ്റിച്ചാൽ നിയമലംഘനമല്ല: അറിയിപ്പുമായി അധികൃതർ
ജിദ്ദ: സിവിൽ ഡിഫൻസ് വാഹനങ്ങൾക്കും ആംബുലൻസ് അടക്കമുള്ള അത്യാഹിത വാഹനങ്ങൾക്കും കടന്നു പോകാൻ വേണ്ടി സിഗ്നൽ കട്ട് ചെയ്യുന്നത് ഗതാഗത നിയമ ലംഘനമായി കണക്കാക്കില്ലെന്ന് സൗദി അറേബ്യ.…
Read More » - 10 January
പാലക്കാട്ട് ട്രെയിനില്‍ വൻ ലഹരിമരുന്ന് വേട്ട : പിടികൂടിയത് 1.75 കോടിയുടെ ചരസ്
പാലക്കാട്: പാലക്കാട്ട് ട്രെയിനില്‍ നിന്ന് 1.75 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി. ഷാലിമാര്‍- തിരുവനന്തപുരം എക്പ്രസ് ട്രെയിനില്‍ നിന്നായിരുന്നു ലഹരിമരുന്ന് പിടികൂടിയത്. ചരസ് ആണ് പിടികൂടിയത്. Read…
Read More » - 10 January
എട്ടുവയസുകാരിയ്ക്ക് പീഡനം : മദ്രസ അധ്യാപകന് പിടിയിൽ
കണ്ണൂര്‍: തലശേരിയില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന് അറസ്റ്റില്‍. കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദാണ് പിടിയിലായത്. Read Also : പഴയിടത്തിന് പകരം കലവറയുടെ നടത്തിപ്പ് ചുമതല…
Read More » - 10 January
ഹജ് തീർത്ഥാടനം: പ്രായപരിധി ഇല്ലാതെ അപേക്ഷ നൽകാമെന്ന് സൗദി ഹജ് മന്ത്രി
ജിദ്ദ: ഹജ് തീർത്ഥാടനത്തിനായി ഇത്തവണ പ്രായപരിധിയില്ലാതെ അപേക്ഷ നൽകാമെന്ന് സൗദി അറേബ്യ. സൗദി ഹജ് മന്ത്രി തൗഫീഖ് അൽ റബീഅ ആണ് ഇക്കാര്യം അറിയിച്ചത്. ഹജ് ആചാരങ്ങൾ…
Read More » - 10 January
പഴയിടത്തിന് പകരം കലവറയുടെ നടത്തിപ്പ് ചുമതല ഇനി ഫിറോസ് ചുട്ടിപ്പാറയ്ക്ക് നല്‍കണമെന്ന് സോഷ്യല്‍ മീഡിയ
കൊച്ചി: പഴയിടം മോഹനന് നമ്പൂതിരി പിന്മാറിയ സാഹചര്യത്തില്‍ കലോത്സവ കലവറ നിയന്ത്രിക്കുന്നത് ഇനി ആര് എന്ന ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഫുഡ് വ്ളോഗര്‍ ഫിറോസ് ചുട്ടിപ്പാറയുടെ…
Read More » - 10 January
പത്താം ക്ലാസ് വിദ്യാർത്ഥിനി വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ
തിരുവനന്തപുരം: വർക്കല പുത്തൻചന്തയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വർക്കല ഗവണ്മെന്റ് മോഡൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയും ജയകൃഷ്ണൻ, രത്നകുമാരി ദമ്പതികളുടെ…
Read More » - 10 January
121 തടവുകാർക്ക് മോചനം: ഉത്തരവ് പുറപ്പെടുവിച്ച് ഒമാൻ
മസ്കത്ത്: ഒമാനിൽ 121 തടവുകാർക്ക് മോചനം. സുൽത്താൻ ഹൈതം ബിൻ താരികിന്റെ സ്ഥാനാരോഹണ വാർഷിക ദിനത്തിലാണ് 121 തടവുകാർക്ക് മോചനം നൽകി രാജകീയ ഉത്തരവ് പുറപ്പെടുവിച്ചത്. വിവിധ…
Read More » - 10 January
വീടുകളില്‍ താജ്മഹലിന്റെ ചിത്രം സൂക്ഷിക്കരുതെന്ന് പറയുന്നതിന് പിന്നില്‍
വാസ്തു പ്രകാരം രൂപകല്‍പ്പന ചെയ്തതോ അലങ്കരിച്ചതോ ആയ ഏതൊരു വീട്ടിലും സന്തോഷം, ആരോഗ്യം, സമ്പത്ത്, ഭാഗ്യം എന്നിവ ഉണ്ടാകുമെന്നാണ് വിശ്വാസം. എന്നാല്‍ ഇതിനായി ചില കാര്യങ്ങള്‍ വീട്ടില്‍…
Read More » - 10 January
സാമ്പത്തിക ക്രമക്കേട് അറിയിക്കാൻ പുതിയ ആപ്ലിക്കേഷനുമായി അബുദാബി
അബുദാബി: സാമ്പത്തിക ക്രമക്കേട് അറിയിക്കാൻ പുതിയ ആപ്ലിക്കേഷനുമായി അബുദാബി. സാമ്പത്തിക ക്രമക്കേട് വേഗത്തിലും രഹസ്യമായും റിപ്പോർട്ട് ചെയ്യാൻ വേണ്ടിയാണ് പുതിയ ആപ്ലിക്കേഷൻ. അബുദാബി അക്കൗണ്ടബിലിറ്റി അതോറിറ്റി (എഡിഎഎ)യാണ്…
Read More » - 10 January
സ്കൂളിലേക്ക് പോയ ശേഷം കാണാതായ ഒമ്പതാം ക്ലാസുകാരനെ കണ്ടെത്തി : വിദ്യാർത്ഥിയെ കണ്ടെത്തിയത് കോയമ്പത്തൂരിൽ നിന്ന്
കോഴിക്കോട്: തിങ്കളാഴ്ച രാവിലെ സകൂളിലേക്ക് പുറപ്പെട്ട് കാണാതായ 14കാരനെ കോയമ്പത്തൂരിൽ നിന്ന് കണ്ടെത്തി. കാരപ്പറമ്പ് മർവയിൽ താമസിക്കുന്ന ചാർട്ടേഡ് അക്കൗണ്ടന്റ് മഹമൂദ് ഫൈസലിന്റെ മകൻ യൂനുസിനെയാണ് (14)…
Read More » - 10 January
തണുപ്പ് കാലത്ത് ദിവസവും രണ്ട് മുട്ട കഴിക്കുന്നത് കൊണ്ടുള്ള ഗുണം
തണുപ്പ് കാലം ഏറ്റവും പ്രിയങ്കരമായ സീസണുകളിൽ ഒന്നാണ്. ഒരു കപ്പ് ചൂടുള്ള കാപ്പിയോ/ചായയോ കുടിക്കുന്നത് ഏറെ ആശ്വാസം ലഭിക്കുന്നതാണ്. തണുപ്പ് കാലം മറ്റേത് കാലം പോലെ തന്നെയാണ്,…
Read More » - 10 January
മലപ്പട്ടത്ത് ഭക്ഷ്യവിഷബാധ : വിവാഹ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച 45 പേർ ചികിത്സ തേടി
കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷ ബാധ. കണ്ണൂർ മലപ്പട്ടത്താണ് സംഭവം. 25 പേർ ഇന്ന് വിവിധ ആശുപത്രികളിൽ ചികിൽസ തേടി. കഴിഞ്ഞ ദിവസം 20 പേർ ചികിത്സ തേടിയിരുന്നു.…
Read More » - 10 January
ഐ ഫോണ്‍ നിര്‍മ്മാണത്തിലും കയറ്റുമതിയിലും ചൈനയെ പിന്തള്ളി വന്‍ കുതിപ്പ് നടത്തി ഇന്ത്യ
ന്യൂഡല്‍ഹി: ഐ ഫോണ്‍ നിര്‍മ്മാണത്തിലും കയറ്റുമതിയിലും ചൈനയെ പിന്തള്ളി ഇന്ത്യ മുന്നിലെത്തി. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്തത് 25 ലക്ഷത്തിലധികം എ…
Read More »