Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -19 December
പുരയിടമോ കൃഷിയിടമോ ബഫർസോണിൽ ഉൾപ്പെടുന്ന അവസ്ഥ ഉണ്ടാവില്ല: എം വി ഗോവിന്ദൻ
തിരുവനന്തപുരം: പുരയിടമോ കൃഷിയിടമോ ബഫർസോണിൽ ഉൾപ്പെടുന്ന അവസ്ഥ ഉണ്ടാവില്ലെന്ന് ഉറപ്പു നൽകി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പുരയിടവും കൃഷിയിടവും ഒഴിവാക്കി മാത്രമേ സോൺ…
Read More » - 19 December
വാട്സ്ആപ്പിൽ വീണ്ടും വല വിരിച്ച് തട്ടിപ്പുകാർ, ഇത്തവണ റിപ്പോർട്ട് ചെയ്തത് ഗുരുതര പ്രശ്നം
പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പിൽ തട്ടിപ്പുകാർ വീണ്ടും വല വിരിക്കുന്നു. ഇത്തവണ വാട്സ്ആപ്പിൽ റിപ്പോർട്ട് ചെയ്തത് വളരെ ഗുരുതരവും, വ്യത്യസ്ഥവുമായ തട്ടിപ്പാണ്. തട്ടിപ്പുകാർ ഇരകളുടെ കുടുംബാംഗങ്ങളെപ്പോലെ വേഷമിടുകയും,…
Read More » - 19 December
ഭീകരതക്കെതിരെ നടപടി ശക്തമാക്കി കേന്ദ്ര സർക്കാർ: കശ്മീരിൽ ഭീകരാക്രമണങ്ങളിൽ 168% കുറവ് രേഖപ്പെടുത്തിയതായി കേന്ദ്രമന്ത്രി
ന്യൂഡൽഹി: ഭീകരതക്കെതിരെ നടപടി ശക്തമാക്കി കേന്ദ്ര സർക്കാർ. ഭീകരതയ്ക്കെതിരെ സഹിഷ്ണുതയില്ലാത്ത സമീപനം എന്നതിലാണ് ഇന്ത്യാ ഗവൺമെന്റിന്റെ നയപരമായ ശ്രദ്ധയെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ വ്യക്തമാക്കി. ഗവൺമെന്റ്, നിയമവിരുദ്ധ…
Read More » - 19 December
ലോകകപ്പ് ഫൈനൽ സമയത്ത് റെക്കോർഡ് നേട്ടവുമായി ഗൂഗിൾ, കൂടുതൽ വിവരങ്ങൾ അറിയാം
ലോകകപ്പ് ഫൈനൽ ആരവങ്ങൾക്കിടയിൽ റെക്കോർഡിട്ട് ടെക് ഭീമനായ ഗൂഗിൾ. റിപ്പോർട്ടുകൾ പ്രകാരം, ഫിഫ ലോകകപ്പിന്റെ ഫൈനൽ സമയത്ത് ഗൂഗിളിന്റെ സെർച്ച് ട്രാഫിക് 25 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന…
Read More » - 19 December
സ്വർണ്ണക്കടത്ത് കേസിലെ എൻഫോഴ്സ്മെന്റ് അന്വേഷണം അവസാനിപ്പിക്കില്ല: കേന്ദ്രധനകാര്യമന്ത്രാലയം
ന്യൂഡൽഹി: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണം തുടരുമെന്ന് ലോക്സഭയിൽ വ്യക്തമാക്കി കേന്ദ്ര സർക്കാർ. കേന്ദ്രധനകാര്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്വർണ്ണക്കടത്ത് കേസ് അന്വേഷണം അവസാനിപ്പിക്കാൻ വിദേശകാര്യ മന്ത്രാലയം…
Read More » - 19 December
ലാവയുടെ ബഡ്ജറ്റ് ഫോണുകൾ ഉടൻ ഇന്ത്യൻ വിപണിയിലെത്തും, സവിശേഷതകൾ അറിയാം
ഇന്ത്യൻ വിപണി കീഴടക്കാൻ ലാവയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഉടൻ എത്തും. റിപ്പോർട്ടുകൾ പ്രകാരം, ലാവയുടെ പുതിയ ബഡ്ജറ്റ് ഫോണുകളായ ലാവ എക്സ് 3 സ്മാർട്ട്ഫോണുകളാണ് അവതരിപ്പിക്കുക.…
Read More » - 19 December
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 56 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 56 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 183 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 19 December
‘ഇന്ത്യ സെഞ്ച്വറി സംരംഭം’: ഇന്ത്യയുടെ തൊഴിൽ ശക്തി ദശലക്ഷമായി ഉയർത്താനൊരുങ്ങി ഫിക്കി
ഇന്ത്യയുടെ തൊഴിൽ ശക്തി 600 ദശലക്ഷം മടങ്ങായി ഉയർത്താനൊരുങ്ങി ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി). റിപ്പോർട്ടുകൾ പ്രകാരം, തൊഴിൽ ശക്തി…
Read More » - 19 December
കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡി കെ ശിവകുമാറിന്റെ കോളേജുകളിൽ റെയ്ഡ്
ബംഗളൂരു: കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡി കെ ശിവകുമാർ ചെയർമാനായ കോളേജുകളിൽ സിബിഐ റെയ്ഡ്. ബംഗളൂരു ആസ്ഥാനമായുള്ള വിദ്യാഭ്യാസ സ്ഥാപനമായ ഗ്ലോബൽ അക്കാദമി ഓഫ് ടെക്നോളജിയുടെ ചെയർമാനാണ്…
Read More » - 19 December
‘ജവാൻമാരെ കുറിച്ച് അങ്ങനെ പറയരുത്’: രാഹുൽ ഗാന്ധിയുടെ പരാമർശത്തെ വിമർശിച്ച് എസ് ജയശങ്കർ
ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ തവാങ്ങിൽ ഇന്ത്യൻ സൈനികരെ ചൈനീസ് സൈനികർ മർദിച്ചുവെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ എതിർപ്പ് രേഖപ്പെടുത്തി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഇന്ത്യൻ…
Read More » - 19 December
പാക് പോലീസും താലിബാന് ഭീകരരും തമ്മില്‍ സംഘര്‍ഷം
ഇസ്ലാമാബാദ് : പാകിസ്ഥാനിലെ പോലീസ് സ്റ്റേഷന് പിടിച്ചെടുത്ത് താലിബാന്. ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ സ്റ്റേഷന് കയ്യടക്കിയ താലിബാന്, കൊടും ഭീകരരെ മോചിപ്പിച്ചു. തെഹ്രീര്‍ ഇ താലിബാന് പാകിസ്ഥാന് ഭീകരര്‍…
Read More » - 19 December
വോട്ടെടുപ്പിൽ തിരിച്ചടി നേരിട്ട് ഇലോൺ മസ്ക്, സർവ്വേ ഫലം അറിയാം
വളരെ വ്യത്യസ്ഥമായൊരു സർവ്വേ സംഘടിപ്പിച്ചതിലൂടെ തിരിച്ചടികൾ ഏറ്റുവാങ്ങിയിരിക്കുകയാണ് ട്വിറ്റർ മേധാവിയായ ഇലോൺ മസ്ക്. ട്വിറ്റർ മേധാവി സ്ഥാനത്ത് താൻ തുടരണോ എന്ന വോട്ടെടുപ്പാണ് ഇലോൺ മസ്ക് നടത്തിയത്.…
Read More » - 19 December
‘അത് അവരോട് പോയി ചോദിക്കൂ…’: വീട്ടിലും ഓഫീസിലും നടന്ന ആദായ നികുതി റെയ്ഡിൽ പൃഥ്വിരാജിന്റെ മറുപടി
കൊച്ചി: വീട്ടിലും ഓഫീസിലും നടന്ന ആദായനികുതി റെയ്ഡിൽ തനിക്ക് ഒന്നും പറയാനില്ലെന്നും എന്തെങ്കിലും അറിയണമെങ്കിൽ അത് അവരോട് ചോദിക്കണമെന്ന് നടൻ പൃഥ്വിരാജ്. കാപ്പ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട്…
Read More » - 19 December
അടിമുടി മാറാനൊരുങ്ങി ജിമെയിൽ, പുതിയ ഫീച്ചറുകൾ അറിയാം
ജിമെയിലിൽ നിരവധി മാറ്റങ്ങൾ നടപ്പാക്കാനൊരുങ്ങി ഗൂഗിൾ. റിപ്പോർട്ടുകൾ പ്രകാരം, വെബ് ബ്രൗസറിലെ ജിമെയിലിൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ അവതരിപ്പിക്കാനാണ് പദ്ധതിയിടുന്നത്. ഈ ഫീച്ചറിലൂടെ, ഉപയോക്താക്കൾക്ക് ഡൊമെയ്നിനകത്തും, പുറത്തും എൻക്രിപ്റ്റ്…
Read More » - 19 December
പ്രവാസി സംരംഭകർക്ക് സഹായഹസ്തം: അഞ്ചു ജില്ലകളിൽ നോർക്ക-എസ്ബിഐ ലോൺ മേള
കണ്ണൂർ: അഞ്ചു ജില്ലകളിലെ പ്രവാസി സംരംഭകർക്കായി നോർക്ക റൂട്ട്സും എസ്ബിഐയും സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്നു ദിവസത്തെ ലോൺ മേളയ്ക്ക് തുടക്കമായി. പ്രവാസി ലോൺ മേളയുടെ ഉദ്ഘാടനം എസ്ബിഐ…
Read More » - 19 December
നഷ്ടം നികത്തി സൂചികകൾ, വ്യാപാരം നേട്ടത്തിൽ അവസാനിപ്പിച്ചു
ആഭ്യന്തര സൂചികകൾ മുന്നേറിയതോടെ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. കഴിഞ്ഞ രണ്ട് സെഷനുകളിൽ നഷ്ടം നേരിട്ട വിപണി ഇന്ന് മുന്നേറ്റം കൈവരിക്കുകയായിരുന്നു. സെൻസെക്സ് 468.38 പോയിന്റാണ് ഉയർന്നത്.…
Read More » - 19 December
‘ലയണൽ മെസ്സി അസമിലാണ് ജനിച്ചത്’: കോൺഗ്രസ് എം.പി അബ്ദുൾ ഖാലിഖിന്റെ വിചിത്ര വാദം
ന്യൂഡൽഹി: അർജന്റീനയുടെ നായകൻ ലയണൽ മെസ്സിക്ക് അസം ബന്ധമുണ്ടെന്ന വിചിത്ര കണ്ടെത്തൽ നടത്തി പുലിവാൽ പിടിച്ച് കോൺഗ്രസ് എം.പി. ഫ്രാൻസിനെതിരായ വിജയത്തിന് പിന്നാലെ മെസ്സിയെ അഭിനന്ദിക്കുന്നതിനിടെയാണ് എം.പി…
Read More » - 19 December
ഷോറൂമിൽ വിൽപ്പനക്ക് വെച്ച കാർ കത്തി: ഒഴിവായത് വൻ അപകടം
കണ്ണുർ: ഷോറൂമിൽ വിൽപ്പനയ്ക്ക് വെച്ചിരുന്ന കാർ കത്തി നശിച്ചു. വളപട്ടണം പാലത്തിന് സമീപം നിർത്തിയിട്ടിരുന്ന കാറാണ് കത്തിയത്. കാർ പൂർണമായും കത്തി നശിച്ചുവെന്നാണ് വിവരം. സമീപത്തെ കാർ…
Read More » - 19 December
വോസ്ട്രോ: പ്രത്യേക രൂപ ട്രേഡിംഗ് അക്കൗണ്ടുകൾ തുറക്കാനൊരുങ്ങി ശ്രീലങ്ക, ലക്ഷ്യം ഇതാണ്
അന്താരാഷ്ട്ര വ്യാപാരത്തിന് ഇന്ത്യൻ രൂപ ഉപയോഗിക്കാനൊരുങ്ങി അയൽ രാജ്യമായ ശ്രീലങ്ക. റിപ്പോർട്ടുകൾ പ്രകാരം, വോസ്ട്രോ അക്കൗണ്ടുകൾ എന്ന പേരിൽ പ്രത്യേക രൂപാ ട്രേഡിംഗ് അക്കൗണ്ടുകൾ തുറക്കാനാണ് ശ്രീലങ്ക…
Read More » - 19 December
‘ലോകകപ്പ് ട്രോഫിയോടൊപ്പം തിളങ്ങി നിൽക്കുന്നത് എന്റെ ട്രോഫിയാണ്, യഥാർത്ഥ ട്രോഫി എന്റെ കയ്യിലാണ്’: രൺവീർ സിങ്
ലോകകപ്പ് ഫൈനല്‍ വേദിയായ ലൂസെയ്ല്‍ സ്റ്റേഡിയത്തില്‍ ജേതാക്കള്‍ക്കുള്ള ട്രോഫി ദീപിക പദുക്കോണും മുന്‍ സ്പാനിഷ് ഫുട്ബോള്‍ താരം കാസില്ലസും ചേര്‍ന്നാണ് അനാവരണം ചെയ്തത്. ചരിത്ര നിമിഷത്തിന് ലോകം…
Read More » - 19 December
സ്ത്രീ വിരുദ്ധ പരാമർശം: നടന് നേരെ ചെരുപ്പേറുമായി ജനങ്ങൾ
ബംഗളൂരു: സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ നടന് നേരെ ചെരുപ്പേറുമായി ജനങ്ങൾ. കന്നട നടൻ ദർശന് നേരെയാണ് ജനങ്ങൾ ചെരുപ്പെറിഞ്ഞത്. ദർശന്റെ പുതിയ ചിത്രമായ ക്രാന്തിയുടെ പ്രൊമോഷൻ…
Read More » - 19 December
‘പത്താൻ’ സിനിമയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഞാൻ അസ്വസ്ഥൻ ആണ്, രഞ്ജിത്തിന്റെ സംഭവം അറിയില്ല: പൃഥ്വിരാജ്
കൊച്ചി: ഷാരൂഖ് ഖാൻ ചിത്രം പത്താനിന്റെ പേരിലുണ്ടാകുന്ന വിവാദത്തിൽ പ്രതികരിച്ച് നടൻ പൃഥ്വിരാജ്. സംഭവത്തിൽ വിഷമമുണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞു. ഒരു കലാരൂപത്തോടും ഇങ്ങനെ ചെയ്യരുതെന്നും വിവാദത്തിൽ താൻ…
Read More » - 19 December
‘ഇനി മേലാൽ തെമ്മാടിത്തരം കാണിക്കരുത്’: രഞ്ജിത്തിനെതിരെ കുരച്ച് ഹരീഷ് പേരടി
27ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന വേദിയിലാണ് രഞ്ജിത്തിന് കൂവൽ നേരിടേണ്ടി വന്നത്. നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയ്ക്കു സീറ്റ് കിട്ടാത്തതിലെ പ്രതിഷേധമാണ് സമാപനചടങ്ങില്‍ ഡെലിഗേറ്റുകൾ…
Read More » - 19 December
ടൈറ്റാനിയം ജോലി തട്ടിപ്പ്: 15 കോടിയോളം രൂപ വാങ്ങിയിരുന്നതായി ദിവ്യയുടെ വെളിപ്പെടുത്തൽ
തിരുവനന്തപുരം: ട്രാവൻകൂർ ടൈറ്റാനിയത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കേസിൽ മുഖ്യപ്രതിയായ ദിവ്യ ജ്യോതി എന്ന ദിവ്യ നായർ അറസ്റ്റിലായതിന്…
Read More » - 19 December
ആദ്യം എന്നെയായിരുന്നു ഇപ്പോൾ മകളെയും, അയാളുടെ ഫോണിൽ മുഴുവൻ എന്റെ ചിത്രങ്ങളായിരുന്നു: പ്രവീണ
സിനിമയിലും സീരിയലിലും ഒക്കെ തന്റേതായ കഴിവ് തെളിയിച്ച നദി പ്രവീണ തനിക്കുണ്ടായ ദുരനുഭവം പങ്കുവെയ്ക്കുകയാണ്. മൂന്ന് വര്‍ഷമായി ഒരാള്‍ തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് ഉപദ്രവിക്കുകയാണെന്ന്…
Read More »