Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -20 December
സാമ്പത്തിക മാന്ദ്യം പിടിമുറുക്കുന്നു, കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി ഷവോമി
സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയതോടെ പിരിച്ചുവിടൽ നടപടികളിലേക്ക് കടക്കാനൊരുങ്ങി പ്രമുഖ ചൈനീസ് കമ്പനിയായ ഷവോമി. റിപ്പോർട്ടുകൾ പ്രകാരം, ഒന്നിലധികം വിഭാഗങ്ങളിലെ തൊഴിലാളികളെ ഇതിനോടകം പിരിച്ചുവിട്ടിട്ടുണ്ട്. സ്മാർട്ട്ഫോണിന്റെയും ഇന്റർനെറ്റ് ബിസിനസിന്റെയും…
Read More » - 20 December
ഓടുന്ന കാറില്‍ കൂട്ടബലാത്സംഗം, പെണ്‍കുട്ടി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്
കൊച്ചി : ഓടിക്കൊണ്ടിരുന്ന കാറില്‍ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ അതിജീവിതയായ പത്തൊന്‍പതുകാരിയെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചത് പത്ത് തവണ. എന്നിട്ടും പെണ്‍കുട്ടി ഹാജരായില്ലെന്ന് പൊലീസ് അറിയിച്ചു. Read Also:നിറം…
Read More » - 20 December
നിറം മങ്ങി സൂചികകൾ, വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു
ആഭ്യന്തര സൂചികകൾ നിറം മങ്ങിയതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 703 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 61,702-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 35 പോയിന്റ്…
Read More » - 20 December
സവാള നീര് മുടികൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കുമോ?
സവാള മുടി കൊഴിച്ചിൽ കുറയ്ക്കുന്നതിനും മുടി വളർച്ച മെച്ചപ്പെടുത്തുന്നതിനുമുള്ള പരിഹാരമായി പറയപ്പെടുന്നു. മുടിവളർച്ചയ്ക്ക് സവാള മികച്ചതാണോ? ആന്റിഓക്സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും കാരണം മുടി വളർച്ചയെ ഉത്തേജിപ്പിക്കുമെന്ന് കരുതുന്നു.…
Read More » - 20 December
പുതുവർഷാരംഭം: സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ച് യുഎഇ
അബുദാബി: സ്വകാര്യ മേഖലയ്ക്ക് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ച് യുഎഇ. പുതുവർഷാരംഭത്തോട് അനുബന്ധിച്ചാണ് നടപടി. മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജനുവരി ഒന്നിനാണ് അവധി.…
Read More » - 20 December
നിറപറ ഇനി വിപ്രോയ്ക്ക് സ്വന്തം, കൂടുതൽ വിവരങ്ങൾ അറിയാം
പ്രമുഖ ഭക്ഷ്യ ബ്രാൻഡുകളിലൊന്നായ നിറപറയെ സ്വന്തമാക്കി വിപ്രോ കൺസ്യൂമർ കെയർ. റിപ്പോർട്ടുകൾ പ്രകാരം, ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കരാറിൽ ഇരുകമ്പനികളും ഒപ്പുവെച്ചിട്ടുണ്ട്. അതേസമയം, ഇടപാട് മൂല്യം എത്ര എന്നതിനെ…
Read More » - 20 December
പ്രിയ വർഗീസിന്റെ നിയമനം: തീരുമാനം സ്ക്രൂട്നി കമ്മിറ്റിക്ക് വിട്ടു
കണ്ണൂർ: പ്രിയ വർഗീസിനെ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ വിഷയം സ്ക്രൂട്നി കമ്മിറ്റിക്ക് വിട്ടു. ഇന്ന് ചേർന്ന സർവകലാശാല സിന്റിക്കേറ്റ് യോഗത്തിലാണ് തീരുമാനം…
Read More » - 20 December
അഗ്നിയ്ക്ക് പിന്നാലെ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ പ്രളയ് വിന്യസിക്കാനൊരുങ്ങി ഇന്ത്യന്‍ സൈന്യം
ന്യൂഡല്‍ഹി : അഗ്നിയ്ക്ക് പിന്നാലെ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകള്‍ വിന്യസിക്കാ നൊരുങ്ങി ഇന്ത്യന്‍ സൈന്യം. പാക്-ചൈന അതിര്‍ത്തി ലക്ഷ്യമാക്കിയാണ് പ്രളയ് മിസൈലുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. അടിയന്തിര ഘട്ടത്തില്‍…
Read More » - 20 December
വിറ്റാമിൻ എയുടെ കുറവ്; പ്രധാനപ്പെട്ട ലക്ഷണങ്ങൾ
നമ്മുടെ ശരീരത്തിന് ധാരാളം ധാതുക്കളും വിറ്റാമിനുകളും ആവശ്യമാണ്. മനുഷ്യ ശരീരത്തിന് പ്രധാനപ്പെട്ട ചില പ്രധാന വിറ്റാമിനുകളിൽ ചിലത് വിറ്റാമിനുകൾ എ, ബി, സി, ഡി എന്നിവയാണ്. ഈ…
Read More » - 20 December
ഇതര സമുദായത്തിൽപെട്ടവരുടെ ഹിറ്റ് ലിസ്റ്റ് ഒരുക്കാൻ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് രഹസ്യ വിഭാഗം ഉണ്ടായിരുന്നു: എൻഐഎ
കൊച്ചി: ഇതര സമുദായത്തിൽപെട്ടവരുടെ ഹിറ്റ് ലിസ്റ്റ് ഒരുക്കാൻ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് രഹസ്യ വിഭാഗം ഉണ്ടായിരുന്നെന്ന് ദേശീയ അന്വേഷണ ഏജൻസി. കോടതിയിലാണ് എൻഐഎ ഇക്കാര്യം അറിയിച്ചത്.…
Read More » - 20 December
ഭിന്നശേഷിക്കാരെ സ്വയംപര്യാപ്തരാക്കുക ലക്ഷ്യം: മന്ത്രി കെ രാധാകൃഷ്ണൻ
തൃശ്ശൂര്‍: ഭിന്നശേഷിയുള്ള വ്യക്തികൾക്ക് അവരുടെ ശേഷികൾ വികസിപ്പിച്ച് സ്വയം പര്യാപ്തമായ ജീവിതം ഒരുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ദേവസ്വം പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ പാർലമെന്ററികാര്യ മന്ത്രി കെ…
Read More » - 20 December
ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം: യുവാവ് പിടിയില്‍
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. വിമാന യാത്രികനില്‍ നിന്നും അരക്കിലോയിലധികം സ്വര്‍ണം പിടികൂടി. സംഭവത്തില്‍ കോഴിക്കോട് സ്വദേശിയെ കസ്റ്റംസ് പിടികൂടിയിട്ടുണ്ട്. മേപ്പയ്യൂര്‍ സ്വദേശി അബ്ദുള്‍ ഷബീറില്‍…
Read More » - 20 December
തൊഴിലാളികളുടെ അവകാശങ്ങൾ കേന്ദ്ര സർക്കാർ കവരുകയാണ്: രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തൊഴിലാളികളുടെ അവകാശങ്ങൾ കേന്ദ്ര സർക്കാർ കവരുകയാണെന്ന് അദ്ദേഹം പറഞ്ഞു. എട്ട് മണിക്കൂർ ജോലി, മിനിമം കൂലി,…
Read More » - 20 December
ഹോസ്റ്റലുകള്‍ നൈറ്റ് ലൈഫിനുള്ള ടൂറിസ്റ്റ് ഹോമുകളല്ല, 25 വയസിലാണ് പക്വത വരുന്നത്, ആരോഗ്യ സര്‍വകലാശാല ഹൈക്കോടതിയില്‍
കൊച്ചി: ഹോസ്റ്റലുകളില്‍ പെണ്‍കുട്ടികള്‍ക്കുള്ള സമയ നിയന്ത്രണം ന്യായീകരിച്ച് ആരോഗ്യ സര്‍വകലാശാല. ഹോസ്റ്റലുകള്‍ നൈറ്റ് ലൈഫിനുള്ള ടൂറിസ്റ്റ് ഹോമുകളല്ല. 25 വയസിലാണ് ആളുകള്‍ക്ക് പക്വത വരുന്നത്. അതിന് മുന്‍പ്…
Read More » - 20 December
വന്യമൃഗങ്ങൾക്ക് സ്വതന്ത്ര സഞ്ചാരത്തിന് വഴിയൊരുക്കി ഇത്തിഹാദ് റെയിൽ
അബുദാബി: പരിസ്ഥിതി സൗഹൃദ വികസന പദ്ധതികളുമായി ഇത്തിഹാദ് റെയിൽ മുന്നോട്ട്. വന്യമൃഗങ്ങൾക്ക് സ്വതന്ത്ര സഞ്ചാരത്തിന് വഴിയൊരുക്കി പരിസ്ഥിതി സൗഹൃദ ട്രാക്കിൽ വികസനത്തിലേക്ക് മുന്നേറുകയാണ് ഇത്തിഹാദ് റെയിൽ. ഇതിനായി…
Read More » - 20 December
പിസിഒഎസ് ഉണ്ടെങ്കില്‍ സ്ത്രീകള്‍ക്ക് ഗര്‍ഭധാരണം സാധ്യമല്ലേ? അറിഞ്ഞിരിക്കേണ്ട ചിലത്…
പിസിഒഎസ് (പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം) എന്നത് സ്ത്രീകളില്‍ കാണപ്പെടുന്ന ഹോര്‍മോണ്‍ സംബന്ധമായൊരു പ്രശ്നമാണ്. ഇന്ന് ധാരാളം സ്ത്രീകളില്‍ പിസിഒഎസ് കാണപ്പെടുന്നു. പ്രധനമായും ജീവിതശൈലികളിലെ പോരായ്മ തന്നെയാണ് അധികം…
Read More » - 20 December
ബഫര്‍ സോണ്‍ വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടുന്നു, നിയമ ലംഘനം ഉണ്ടായാല്‍ പരിശോധിക്കുമെന്ന് ആരിഫ് മുഹമ്മദ് ഖാന്
തിരുവന്തപുരം: സംസ്ഥാനത്ത് ബഫര്‍ സോണ്‍ വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇടപെടാന്‍ ഒരുങ്ങുന്നു. ബഫര്‍ സോണ്‍ വിഷയത്തില്‍ പരാതി വന്നാല്‍ ഉറപ്പായും താന്‍ പരിശോധിക്കുമെന്ന് ഗവര്‍ണര്‍…
Read More » - 20 December
‘ആത്മാഭിമാനമുള്ള ഇന്ത്യക്കാരന് നീരസമുണ്ട്’- കേരളത്തെയും പ്രത്യേക രാജ്യമാക്കിയ അര്‍ജന്റീന തിരുത്തണമെന്ന് ഡിഎസ്പി
ന്യൂഡൽഹി: ഫുട്ബോൾ ആരാധനയിൽ മറ്റു രാജ്യങ്ങൾക്കൊപ്പം കേരളത്തെയും രാജ്യമാക്കി പേരെടുത്ത് അഭിനന്ദിച്ച അർജന്റീന ഫുട്ബാൾ അസോസിയേഷന്റെ ട്വീറ്റ് അശ്രദ്ധമെന്ന് യു പി പൊലീസ് ഉദ്യോഗസ്ഥ. കേരളം ഇന്ത്യയിലെ…
Read More » - 20 December
പാകിസ്ഥാനില്‍ ഭീകരാക്രമണത്തിന് പിന്നാലെ ഇരട്ട സ്ഫോടനം, കെട്ടിടങ്ങള്‍ കത്തി
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാനിലെ ഖുസ്ദാര്‍ നഗരത്തില്‍ ഇരട്ട സ്ഫോടനം. ഇരുപത് പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. നഗരത്തിലെ പ്രധാന റോഡിലാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില അതീവ…
Read More » - 20 December
സ്കൂൾ വിദ്യാർത്ഥിനിയുടെ നഗ്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി പ്രചരിപ്പിച്ച പ്ലസ് ടു വിദ്യാർത്ഥി അറസ്റ്റിൽ
കണ്ണൂർ: സ്കൂൾ വിദ്യാർത്ഥിനിയുടെ നഗ്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി പ്രചരിപ്പിച്ച പ്ലസ് ടു വിദ്യാർത്ഥി അറസ്റ്റിൽ. കണ്ണൂർ കേളകം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.…
Read More » - 20 December
ലോകകപ്പ് ഫൈനല്‍ ‘ലഹരി’യില്‍ ബെവ്കോയ്ക്ക് ബംപറടിച്ചു : വിറ്റത് 50 കോടിയുടെ മദ്യം
ലോകകപ്പ് ഫൈനല്‍ ദിനം മെസിയും എംബപെയും ഗോളടിച്ച് കൂട്ടിയപ്പോള്‍ കേരളത്തിനും ഒരു അടിക്കണക്ക് പറയാനുണ്ട്. ലോകകപ്പ് ഫൈനല്‍ ദിനം ഫുട്ബോള്‍ ‘ലഹരി’യില്‍ മലയാളി ആഘോഷിച്ചപ്പോള്‍ കോളടിച്ചത് ബിവറേജസ്…
Read More » - 20 December
റോഡിന് കുറുകെ സ്ഥാപിച്ച കയർ കുരുങ്ങി ബൈക്ക് യാത്രികന് പരുക്കേറ്റ സംഭവം; പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്
തൊടുപുഴ: തൊടുപുഴയിൽ റോഡിന് കുറുകെ സ്ഥാപിച്ച കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരന് പരുക്കേറ്റ സംഭവത്തിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കെതിരെ കെസെടുത്ത് പോലീസ്. ബോർഡ് സ്ഥാപിക്കാതെ അശ്രദ്ധമായി റോഡ്…
Read More » - 20 December
ഗുരുവായൂരില്‍ വ്യാപാരിയെ സ്ഥാപനത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; കടബാധ്യത മൂലമെന്ന് ആത്മഹത്യ കുറിപ്പ്
തൃശ്ശൂർ: ഗുരുവായൂരില്‍ വ്യാപാരിയെ സ്ഥാപനത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൈക്കാട് സ്വദേശി തരകന് ജിജോ (44) ആണ് മരിച്ചത്. തൈക്കാട് തിരിവിലുള്ള പൗര്‍ണമി പ്ലാസ കെട്ടിടത്തിലെ ഓക്സിലാബ്…
Read More » - 20 December
പുരുഷന്മാര് പതിവായി കഴിക്കേണ്ട ഭക്ഷണങ്ങള്‍…
നല്ല ആരോഗ്യമുള്ള, കരുത്തുള്ള ശരീരം ഏത് പുരുഷന്റെയും സ്വപ്നമാണ്. ശരിയായ ഭക്ഷണത്തിലൂടെ നല്ല ആരോഗ്യമുള്ള ശരീരം നേടിയെടുക്കാന്‍ സാധിക്കും. പുരുഷന്റെ ലൈംഗികശേഷിയും ആരോഗ്യവും വര്‍ധിപ്പിക്കുന്ന നിരവധി ഭക്ഷണങ്ങളുണ്ട്.…
Read More » - 20 December
മകളുടെ മരണത്തിൽ പരാതിയില്ലെന്ന് ഉല്ലാസ് പന്തളത്തിന്റെ ഭാര്യാപിതാവ്: മരുമകനെ കുറിച്ച് നല്ല അഭിപ്രായമെന്നും ശിവാനന്ദൻ
പത്തനംതിട്ട: നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ കുടുംബപ്രശ്നങ്ങളൊന്നുമില്ലെന്ന് ഉല്ലാസ് പന്തളത്തിന്റെ ഭാര്യാപിതാവ് ശിവാനന്ദന്. മാനസികമായ എന്തെങ്കിലും അസ്വസ്ഥകാരണമാകാം മകള്‍ ആശ ജീവനൊടുക്കിയതെന്നാണ് കരുതുന്നതെന്നും…
Read More »