Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -4 January
തൃശ്ശൂരില്‍ സ്ത്രീയെ കഴുത്തു ഞെരിച്ച് കൊന്നു; കൊലപാതകം സ്വർണം പണയപ്പെടുത്താൻ നല്കാത്തതിനാല്
തൃശൂർ: തളിക്കുളത്ത് സ്വർണം പണയപ്പെടുത്താൻ നൽകാത്തതിനെ തുടര്‍ന്ന്, സ്ത്രീയെ കഴുത്തു ഞെരിച്ച് കൊന്നു. തളിക്കുളം സ്വദേശി ഷാജിത (54) ആണ് മരിച്ചത്. സംഭവത്തിൽ വലപ്പാട് സ്വദേശിയായ ഹബീബ്…
Read More » - 4 January
യുവ ചലച്ചിത്ര സംവിധായിക നയനയുടെ മരണം കൊലപാതകമാകാമെന്ന വാദം ശക്തം, അന്വേഷണത്തിന് ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: യുവ ചലച്ചിത്ര സംവിധായിക നയനയുടെ മരണം കൊലപാതകമാകാമെന്ന വാദം ശക്തിപ്പെട്ടതോടെ അന്വേഷണം ക്രൈംബ്രാഞ്ചിനു വിടാന്‍ സാധ്യത. പ്രത്യേക മാനസികാവസ്ഥയില്‍ സ്വയം കഴുത്തു ഞെരിച്ചതുമൂലം മരണം സംഭവിച്ചതാകാമെന്ന…
Read More » - 4 January
കലോത്സവ മത്സരങ്ങളിൽ വിധികർത്താക്കൾ തെറ്റായി പ്രവർത്തിച്ചാൽ കരിമ്പട്ടികയില്‍; മുന്നറിയിപ്പുമായി മന്ത്രി വി ശിവൻകുട്ടി
കോഴിക്കോട്: കലോത്സവ മത്സരങ്ങളിൽ വിധികർത്താക്കൾ തെറ്റായി പ്രവർത്തിച്ചാൽ കരിമ്പട്ടികയിലാകുമെന്ന് മുന്നറിയിപ്പ് നല്കി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വേദികളിൽ പ്രശ്നം ഉണ്ടാകാതെ നോക്കാൻ കർശന നിർദേശവും മന്ത്രി…
Read More » - 4 January
‘അച്ഛന്റെ കടമകൾ മാറുന്നില്ല’: കുട്ടിയെ കാണാൻ അനുമതി ഇല്ലെങ്കിലും ജീവനാംശം നൽകിയിരിക്കണമെന്ന് മദ്രാസ് ഹൈക്കോടതി
ചെന്നൈ: ഭാര്യാഭർത്താക്കന്മാർക്കിടയിൽ വൈവാഹിക തർക്കം ഉണ്ടായാലും പിരിഞ്ഞാണ് താമസിക്കുന്നതെങ്കിലും പ്രായപൂർത്തിയാകാത്ത കുട്ടിയെ/കുട്ടികളെ പരിപാലിക്കാൻ പിതാവ് ബാധ്യസ്ഥനാണെന്ന് മദ്രാസ് ഹൈക്കോടതി. ജസ്റ്റിസ് എസ്എം സുബ്രഹ്മണ്യം അധ്യക്ഷനായ ബെഞ്ചിന്റെതാണ് നിരീക്ഷണം.…
Read More » - 4 January
ഒടിടിയിലും പുകയില വിരുദ്ധ മുന്നറിയിപ്പ് നൽകാനൊരുങ്ങി കേന്ദ്ര സർക്കാർ
ഇനി മുതൽ ഒടിടി പ്ലാറ്റ്ഫോമുകളിലും പുകയില വിരുദ്ധ മുന്നറിയിപ്പ് നൽകാനൊരുങ്ങി കേന്ദ്ര സർക്കാർ. തിയേറ്ററുകളിൽ സിനിമ ആരംഭിക്കുന്നതിന് മുമ്പ് പുകയില വിരുദ്ധ മുന്നറിയിപ്പ് നൽകുന്നുണ്ട്. ആമസോൺ, നെറ്ഫ്ലിക്സ്,…
Read More » - 4 January
‘അന്ന് ആക്രാന്തം കാരണം ഷവർമ കഴിച്ചു, ചികിത്സയ്ക്കായി ആശുപത്രിയിൽ പൊട്ടിയത് 70000 രൂപ’: അൽഫോൻസ് പുത്രൻ
കൊച്ചി: പഴകിയ ഭക്ഷണം കഴിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയേണ്ടി വന്ന കഥ ഓർത്തെടുത്ത് സംവിധായകൻ അൽഫോൻസ് പുത്രൻ. പതിനഞ്ച് വർഷങ്ങൾക്ക് മുൻപ് ആലുവയിലെ ഒരു ഹോട്ടലിൽ നിന്ന്…
Read More » - 4 January
മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ വച്ച് എലി കടിച്ചു; രോഗിയെ നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്യിപ്പിച്ചതായി പരാതി
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ എലിയുടെ കടിയേറ്റ രോഗിയെ നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്യിപ്പിച്ചതായി പരാതി. പൗഡിക്കോണം സ്വദേശി ഗിരിജകുമാരിയുടെ (58) കാലിലാണ്…
Read More » - 4 January
എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരിയുടെ ദേഹത്തേക്ക് മൂത്രമൊഴിച്ച് സഹയാത്രികൻ
എയര്‍ ഇന്ത്യ വിമാനത്തില്‍ വനിതാ യാത്രികയോട് സഹയാത്രികന്റെ അതിക്രമം. വനിതാ യാത്രികയ്ക്കുമേൽ സഹയാത്രികന് മൂത്രമൊഴിച്ചു. ന്യൂയോര്‍ക്കില്‍നിന്നും ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് അതിക്രമം നടന്നത്.എയര്‍ ഇന്ത്യയുടെ എഐ-102…
Read More » - 4 January
ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്ത് വയസുകാരൻ മരിച്ചു
മലപ്പുറം: ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പത്ത് വയസുകാരൻ മരിച്ചു. കർണാടക സെയ്താപൂർ സ്വദേശി സുമിത് പാണ്ഡെ (10) ആണ് മരിച്ചത്.…
Read More » - 4 January
63 ലക്ഷത്തിന്റെ സ്വർണം കാപ്സ്യൂളുകളാക്കി ഒളിപ്പിച്ചു: കൂസലില്ലാതെ നടന്നു, പോലീസ് പൊക്കി
മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ജിദ്ദയിൽ നിന്നും കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച കരുവാരകുണ്ട് സ്വദേശി മുനീഷ്…
Read More » - 4 January
പിടി സെവനെ പിടിക്കാൻ ദൗത്യ സംഘം ഇന്നെത്തും; എത്തുന്നത് രണ്ട് കുങ്കി ആനകൾ ഉൾപ്പെടെ 22 അംഗ സംഘം
ധോണി: പാലക്കാട് ജില്ലയിലെ ധോണിയിലും ഭീതി പരത്തുന്ന പിടി സെവനെ പിടിക്കാൻവയനാട്ടില് നിന്ന് 22 അംഗ ദൗത്യ സംഘം ഇന്നെത്തും. രണ്ട് കുങ്കി ആനകൾ ഉൾപ്പെടെ സംഘമാണ്…
Read More » - 4 January
ഡിവോഴ്സ് ആയവരെ നോട്ടമിടും: വിവാഹവാഗ്ദാനം നല്കി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
ബേപ്പൂര്‍: ഡിവോഴ്സ് ആയ യുവതികളുടെ വിശ്വാസം പിടിച്ചു പറ്റിയ ശേഷം വിവാഹവാഗ്ദാനം നല്കി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. ബേപ്പൂര്‍ അരക്കിണറ് സ്വദേശി ചാക്കീരിക്കാട് പറമ്പില്‍…
Read More » - 4 January
ദിവസവും നെല്ലിക്ക കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഒന്നാണ് നെല്ലിക്ക. വിറ്റാമിൻ സി, ഇരുമ്പ്, കാൽസ്യം എന്നിവയാൽ സമ്പുഷ്ടമാണ് നെല്ലിക്ക. ആന്റിഓക്സിഡന്റുകള്‍ നിറഞ്ഞ നെല്ലിക്ക മൊത്തത്തിലുള്ള ആരോഗ്യത്തിന് ഫലപ്രദമാണ്. ദിവസവും നെല്ലിക്ക…
Read More » - 4 January
ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർതാരമാണ് അയ്യപ്പൻ: ഉണ്ണി മുകുന്ദൻ
പന്തളം: മാളികപ്പുറത്തിന്റെ വിജയത്തിന് പിന്നാലെ പന്തളം ക്ഷേത്രത്തിലെത്തി ദർശനം നടത്തി നടൻ ഉണ്ണി മുകുന്ദനും സഹതാരങ്ങളും. കേരളത്തിന്റെ എല്ലാ ഭാഗത്തുമുള്ള ഷോകൾ ഹൗസ്ഫുള്ളാണെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു.…
Read More » - 4 January
വെറുതെയല്ല അനുശ്രീ പോയത്; വിഷ്ണുവിനെതിരെ സോഷ്യല്‍ മീഡിയ
കൊച്ചി: നടി അനുശ്രീയുടെയും ക്യാമറമാന് വിഷ്ണുവിന്റെയും ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് സോഷ്യൽ മീഡിയകളിൽ നടക്കുന്നത്. ഏറെ നാളത്തെ പ്രണയത്തിനുശേഷം ഒന്നിച്ച ഇരുവരും പിന്നീട് പിരിഞ്ഞു താമസിക്കുകയായിരുന്നു. രണ്ടുപേരും…
Read More » - 4 January
വേതന വർധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സിംഗ് ജീവനക്കാർ വീണ്ടും സമരത്തിനൊരുങ്ങുന്നു
തൃശ്ശൂർ: വേതന വർധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ വീണ്ടും സമരത്തിലേക്ക്. പ്രതിദിന വേതനം 1500 രൂപയാക്കി വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. സമരത്തിൻ്റെ ആദ്യപടിയായി നാളെ…
Read More » - 4 January
മമ്മൂക്കയെ തേടി അത്തരം കഥാപാത്രങ്ങൾ വരുന്നത് കൊണ്ടാണ് അദ്ദേഹത്തിന് അത് ചെയ്യാൻ പറ്റുന്നത്: സിദ്ദിഖ്
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തെക്കുറിച്ച് നടന് സിദ്ദിഖ്. ലിജോ ജോസ് പെല്ലിശ്ശേരി ‘നന്‍പകല്‍ നേരത്ത് മയക്ക’ത്തിന്റെ കഥ ഉണ്ടാക്കി…
Read More » - 4 January
ബുഹാരി ഹോട്ടൽ അടപ്പിച്ച സംഭവം: പാറ്റയെ കൊണ്ടുവന്ന് ഉപയോഗിക്കാത്ത ഫ്രിഡ്ജിൽവെച്ച് ഫോട്ടോ എടുത്തുവെന്ന് ഉടമ
തിരുവനന്തപുരം: വൃത്തിഹീനമെന്ന് കണ്ടെത്തി ബുഹാരി ഹോട്ടൽ വീണ്ടും അടപ്പിച്ചതിനു പിന്നാലെ ആരോപണവുമായി ഹോട്ടൽ ഉടമ രംഗത്ത്. ഉദ്യോഗസ്ഥർ മനപ്പൂർവം പാറ്റയെ കൊണ്ടുവന്ന് ഉപയോഗിക്കാത്ത ഫ്രിഡ്ജിൽ വെച്ച് ഫോട്ടോ…
Read More » - 4 January
പരസ്യത്തിന് മാത്രം ചിലവഴിച്ചത് കോടികൾ, കാലിടറി സ്വിഗ്ഗി
ചിലവുകൾ നിയന്ത്രണാതീതമായതോടെ 2022- ൽ നഷ്ടങ്ങൾ നേരിട്ട് പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി. കണക്കുകൾ പ്രകാരം, സ്വിഗ്ഗിയുടെ നഷ്ടം 2.24 മടങ്ങ് വർദ്ധിച്ച് 3,628.4 കോടി…
Read More » - 4 January
ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി; ഹെൽത്ത് സൂപ്പർവൈസറെ സസ്പെൻഡ് ചെയ്തു
കോട്ടയം: കോട്ടയം സംക്രാന്തിയിലെ മലപ്പുറം മന്തി ഹോട്ടലിലിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ച സംഭവത്തിൽ, കോട്ടയം നഗരസഭയിലെ ഹെൽത്ത് സൂപ്പർവൈസറെ സസ്പെൻഡ് ചെയ്തു. ഭക്ഷ്യവിഷബാധ ഉണ്ടായ ഹോട്ടലിന്…
Read More » - 4 January
വർഷാന്ത്യത്തിൽ യുപിഐ പേയ്മെന്റുകൾ കുതിച്ചുയർന്നു, ഡിസംബറിലെ കണക്കുകൾ അറിയാം
വർഷാന്ത്യത്തിൽ റെക്കോർഡ് നേട്ടം കൈവരിച്ച് യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് മുഖാന്തരമുള്ള ഇടപാടുകൾ. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകൾ പ്രകാരം, യുപിഐ വഴിയുള്ള പണമിടപാടുകൾ…
Read More » - 4 January
40 കഴിഞ്ഞ പുരുഷന്മാരില് വരാൻ സാധ്യതയുള്ള അസുഖങ്ങൾ!
പ്രായം കൂടുംതോറും നമ്മുടെ ആരോഗ്യവും ക്ഷയിച്ചുവരും. കൂടെ അസുഖങ്ങളും കടന്നുകൂടും. ഇത് സ്ത്രീകളിലും പുരുഷന്മാരിലുമെല്ലാം കാണാവുന്ന സ്വാഭാവികമായ മാറ്റമാണ്. എന്നാല്‍, സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്ക്ക് ആരോഗ്യം സംബന്ധിച്ച…
Read More » - 4 January
സജി ചെറിയാന്റെ സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട്: കരിദിനം ആചരിച്ച് കോൺഗ്രസ്
തിരുവനന്തപുരം: സജി ചെറിയാൻ ഇന്ന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വൈകീട്ട് നാലിന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ. നേരത്തെ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ തന്നെയാകും സജി ചെറിയാന് നൽകുക.…
Read More » - 4 January
ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് യുവതിയുടെ മരണം: ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രഖ്യാപിച്ച ഊർജ്ജിത പരിശോധന ഇന്നും തുടരും
കോട്ടയം: കോട്ടയത്ത് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഉണ്ടായ യുവതിയുടെ മരണത്തെത്തുടർന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രഖ്യാപിച്ച ഊർജ്ജിത പരിശോധന ഇന്നും തുടരും. ഇന്നലെ മാത്രം 43 ഹോട്ടലുകൾ ആണ്…
Read More » - 4 January
സ്കോഡ ഇന്ത്യയുടെ വിൽപ്പനയിൽ വർദ്ധനവ്
രാജ്യത്ത് സ്കോഡയുടെ വിൽപ്പനയിൽ വൻ മുന്നേറ്റം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2022- ൽ സ്കോഡ ഇന്ത്യയുടെ വിൽപ്പനയിൽ 125 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2022- ൽ…
Read More »