Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -12 January
ആയുഷ് മേഖലയിൽ കൂടുതൽ ആശുപത്രികളിൽ ഇ ഹോസ്പിറ്റൽ സംവിധാനം: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: ആയുഷ് മേഖലയിൽ കൂടുതൽ ആശുപത്രികളിൽ ഇ ഹോസ്പിറ്റൽ സംവിധാനം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പൊതുജനങ്ങൾക്ക് ഓൺലൈൻ ബുക്കിംഗ് സംവിധാനം വഴി ഈ…
Read More » - 12 January
ചവിട്ടേറ്റ് ഗര്‍ഭസ്ഥശിശുവിനെ നഷ്ടപ്പെട്ടു: ഭർതൃകുടുംബത്തിന്റെ ക്രൂരത വെളിപ്പെടുത്തി യുവതി പോലീസ് സ്റ്റേഷനില്‍
സമീര്‍ അബ്ദുള്‍ ഖുറേഷി എന്ന യുവാവിനെതിരെയാണ് യുവതിയുടെ പരാതി
Read More » - 11 January
അഫ്ഗാൻ വിദേശകാര്യ മന്ത്രാലയത്തിന് സമീപം ചാവേർ ആക്രമണം: 20 പേർ കൊല്ലപ്പെട്ടു
കാബൂൾ: അഫ്ഗാനിസ്ഥാനിൽ വീണ്ടും ചാവേറാക്രമണം. അഫ്ഗാനിലെ വിദേശകാര്യ മന്ത്രാലയത്തിന് സമീപമാണ് ചാവേർ ബോംബ് ആക്രമണം ഉണ്ടായത്. സ്ഫോടനത്തിൽ 20 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. നിരവധി പേർക്ക് സ്ഫോടനത്തിൽ…
Read More » - 11 January
സാറും മാഡവും വേണ്ട, സ്കൂളുകളില്‍ ലിംഗവ്യത്യാസമില്ലാതെ അധ്യാപകരെ ‘ടീച്ചര്‍’ എന്ന് വിളിച്ചാല്‍ മതി: ബാലാവകാശ കമ്മീഷന്
തിരുവനന്തപുരം: സ്കൂളുകളില്‍ സാര്‍, മാഡം എന്നീ വിളികള്‍ ഒഴിവാക്കണമെന്നും ലിംഗവ്യത്യാസമില്ലാതെ അധ്യാപകരെ ‘ടീച്ചര്‍’ എന്ന് വിളിച്ചാല്‍ മതിയെന്നും ബാലാവകാശ കമ്മീഷന്റെ ഉത്തരവ്. ടീച്ചര്‍ എന്ന വിളി മറ്റൊന്നിനും…
Read More » - 11 January
കെ സുരേന്ദ്രനെതിരായ കേസ്: പിണറായി വിജയന്റേത് പകപോക്കൽ രാഷ്ട്രീയമെന്ന് പ്രകാശ് ജാവഡേക്കർ
ന്യൂഡൽഹി: കെ സുരേന്ദ്രനെതിരായ മഞ്ചേശ്വരം കേസ് മുഖ്യമന്ത്രി പിണറായി വിജയന്റെ പകപോക്കൽ രാഷ്ട്രീയമാണെന്ന് ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവഡേക്കർ എംപി. കെ സുരേന്ദ്രൻ സംസ്ഥാന അദ്ധ്യക്ഷനായി…
Read More » - 11 January
സ്വർണം കടത്തുന്നതിന് പുതിയ മാര്‍ഗം: കോണ്ടത്തിലൂടെ കടത്തിയത് ഒരു കിലോയിലധികം സ്വര്‍ണം, അമ്പരന്ന് പോലീസ്
തൃശൂർ: കോണ്ടത്തിലാക്കി കടത്തിയ സ്വര്‍ണം തൃശൂരില്‍ പിടികൂടി. ദ്രവരൂപത്തിൽ കോണ്ടത്തിലാക്കി കടത്താന്‍ ശ്രമിച്ച 54 ലക്ഷം രൂപയുടെ സ്വര്‍ണമാണ് റെയില്‍വേ പോലീസ് പിടികൂടിയത്. പരശുറാം എക്സ്പ്രസില്‍ ആണ്…
Read More » - 11 January
ഗ്യാസ് സ്റ്റൗ നിരോധിക്കാന്‍ ആലോചന
സുരക്ഷിതമല്ലാത്തവ നിരോധിക്കാമെന്നാണ് ഏജന്‍സി കമ്മീഷ്ണറുടെ അഭിപ്രായം.
Read More » - 11 January
ടൂറിസം, ആരോഗ്യം, സാംസ്കാരിക മേഖലകളിൽ സഹകരണത്തിന് സാധ്യത: തുർക്കി അംബാഡിസറുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി
തിരുവനന്തപുരം: തുർക്കി അംബാസിഡർ ഫിററ്റ് സുനൈലുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ടൂറിസം, ആരോഗ്യം, സാംസ്കാരിക മേഖലകളിൽ തുർക്കിയുമായി സഹകരണ സാധ്യത ചർച്ച ചെയ്തു. ഇസ്താംബൂളിൽ…
Read More » - 11 January
വീണ്ടും നരബലി!! ഒമ്പതു വയസ്സുകാരനെ തലയറുത്ത് കൊലപ്പെടുത്തി: മൂന്നു പേർ പിടിയിൽ
കനാലിന് സമീപം തലയില്ലാത്ത മൃതദേഹം കണ്ടെത്തി
Read More » - 11 January
മുസ്ലിങ്ങള്‍ക്കെതിരായി മോഹന്‍ ഭഗവത് നടത്തിയ നിഷ്ഠൂര പരാമര്‍ശം ഭരണഘടനയോടുള്ള വെല്ലുവിളി: സിപിഎം
ഡൽഹി: ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് നടത്തിയ നിഷ്ഠൂര പരാമര്‍ശങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയോടും എല്ലാ പൗരന്മാരുടെയും തുല്യാവകാശങ്ങളോടും നിയമവാഴ്ചയോടും ഉള്ള തുറന്ന വെല്ലുവിളിയാണെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ. രാജ്യത്ത്…
Read More » - 11 January
കരിപ്പൂർ വിമാനത്താവളത്തിൽ പകൽ സമയം വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും: ഷെഡ്യൂളുകൾ പുന:ക്രമീകരിക്കും
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ പകൽ സമയം വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. റൺവേ ബലപ്പെടുത്തൽ ജോലി നടക്കുന്നതിനാലാണ് ആറുമാസക്കാലം കരിപ്പൂർ വിമാനത്താവളത്തിൽ പകൽ സമയം വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക.…
Read More » - 11 January
കെ സുരേന്ദ്രനെതിരായ കള്ളക്കേസ് ബിജെപി നേരിടും: കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ. സംസ്ഥാന സർക്കാരിനെതിരായ ആരോപണങ്ങളെ മറച്ചുപിടിക്കാനാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ…
Read More » - 11 January
നിക്ഷേപത്തട്ടിപ്പു കേസ് പ്രതി പ്രവീൺ റാണ പിടിയിൽ: ഒളിവിൽ കഴിഞ്ഞത് സ്വാമിവേഷത്തിൽ, കുടുക്കിയത് ഫോണ്‍വിളി
കൊച്ചി: ‘സേഫ് ആൻഡ് സ്ട്രോങ്’ നിക്ഷേപത്തട്ടിപ്പു കേസിലെ മുഖ്യ പ്രതിയായ പ്രവീൺ റാണ (36) പിടിയിൽ. പൊള്ളാച്ചി ദേവരായപുരത്തെ ക്വാറിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രവീൺ റാണയെ ബലം…
Read More » - 11 January
തൃശ്ശൂരിൽ വീണ്ടും നിക്ഷേപത്തട്ടിപ്പ്; നൂറു കോടിയിലേറെ നിക്ഷേപവുമായി ദമ്പതികൾ മുങ്ങി
തൃശ്ശൂർ: തൃശ്ശൂരിൽ വീണ്ടും നിക്ഷേപത്തട്ടിപ്പ്. ധനകാര്യ സ്ഥാപനമായ ധനവ്യവസായയിൽ പണം നിക്ഷേപിച്ച നൂറു കോടിയിലേറെ നിക്ഷേപവുമായി ദമ്പതികൾ മുങ്ങിയെന്നാണ് പരാതി. മുന്നൂറിലേറെപ്പേരാണ് കബളിപ്പിക്കപ്പെട്ടത്. ഒരു ലക്ഷം രൂപ…
Read More » - 11 January
പ്രതിസന്ധികളിൽ നിന്നും രക്ഷപ്പെടാൻ സർക്കാർ കെ സുരേന്ദ്രനെതിരെ കള്ളക്കേസെടുക്കുന്നു: ബിജെപി
തിരുവനന്തപുരം: ലഹരിക്കടത്ത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാനാണ് ക്രൈംബ്രാഞ്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെതിരെ മഞ്ചേശ്വരം കേസിൽ കുറ്റപത്രം സമർപ്പിച്ചതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി…
Read More » - 11 January
കൊല്ലത്ത് ഹൈഡ്രജൻ പെറോക്സൈഡ് കലർത്തിയ പാൽ പിടികൂടി
കൊല്ലം: തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന ഹൈഡ്രജൻ പെറോക്സൈഡ് കലർത്തിയ പാൽ പിടികൂടി. ടാങ്കറിൽ കൊണ്ടുവന്ന 15300 ലിറ്റർ പാലാണ് പിടികൂടിയത്. കൊല്ലം ആര്യങ്കാവിൽ വച്ചാണ് പാല്…
Read More » - 11 January
ആർത്തവ ദിനങ്ങളിൽ ശമ്പളത്തോട് കൂടിയ അവധി വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി
ന്യൂഡൽഹി: ആർത്തവ ദിനങ്ങളിൽ ശമ്പളത്തോട് കൂടിയ അവധി വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി. അഭിഭാഷകയായ ഷൈലേന്ദ്ര മണി ത്രിപാഠിയാണ് ഹർജി ഫയൽ ചെയ്തത്. ഹൃദയാഘാതം…
Read More » - 11 January
പൊതു ഇടങ്ങൾ ഭിന്നശേഷി സൗഹൃദമാകണം: മന്ത്രി ഡോ. ആർ. ബിന്ദു
നിലമ്പൂര്‍: സർക്കാർ ഓഫീസുകൾ ഉൾപ്പെടെ എല്ലാ പൊതു ഇടങ്ങളും ഭിന്നശേഷി സൗഹൃദമാകണമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു. സമഗ്ര ശിക്ഷാ കേരള നിലമ്പൂർ…
Read More » - 11 January
ബിജെപി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ തല്ലിയ സംഭവം: അന്വേഷിക്കുമെന്ന് കെ സുരേന്ദ്രന്
തിരുവനന്തപുരം: ബിജെപി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ തല്ലിയത് സംബന്ധിച്ച് അന്വേഷിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ജില്ലാ ജനറല്‍ സെക്രട്ടറി എം…
Read More » - 11 January
ഓസ്കര് ചുരുക്കപ്പട്ടികയിൽ ഇടം നേടി ആറ് ഇന്ത്യൻ ചിത്രങ്ങൾ
ഈ വർഷത്തെ ഓസ്കര് ചുരുക്കപ്പട്ടികയിൽ ഇടം നേടി ഇന്ത്യയിൽ നിന്ന് ആറ് ചിത്രങ്ങൾ. റോക്കട്രി – ദി നമ്പി ഇഫക്ട്, ആർആർആർ, ദ് കശ്മീർ ഫയൽസ്, കന്താര,…
Read More » - 11 January
രാജ്യത്തെ ഗ്രാമീണ പ്രദേശങ്ങളിൽ സൗജന്യ ഡിഷ് ഡിടിഎച്ച് സെറ്റ്ടോപ് ബോക്സുകൾ വിതരണം ചെയ്യാനൊരുങ്ങി കേന്ദ്രസർക്കാർ
ഗ്രാമീണ പ്രദേശങ്ങളിൽ താമസിക്കുന്ന കുടുംബങ്ങളെ ഉന്നമനത്തിന്റെ പാതയിലെത്തിക്കാൻ പുതിയ നീക്കവുമായി കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, ഗ്രാമീണ മേഖലയിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് എട്ട് ലക്ഷത്തിലധികം സൗജന്യ ഡിഷ് ഡിടിഎച്ച്…
Read More » - 11 January
സൗദി അറേബ്യ സന്ദർശിക്കാൻ കേന്ദ്രമന്ത്രി വി മുരളീധരൻ
റിയാദ്: ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി സൗദി അറേബ്യ സന്ദർശിക്കാനൊരുങ്ങുന്നു. ജനുവരി 15 മുതലാണ് വി മുരളീധരന്റെ ത്രിദിന സൗദി സന്ദർശനം ആരംഭിക്കുന്നത്. ജനുവരെ 17 വരെയാണ് സന്ദർശനം.…
Read More » - 11 January
ചിരഞ്ജീവിയുടെ ‘വാള്‍ട്ടര്‍ വീരയ്യ’ 13ന് തിയേറ്ററുകളിലേക്ക്
ചിരഞ്ജീവി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വാള്‍ട്ടര്‍ വീരയ്യ’. കെ എസ് രവീന്ദ്ര (ബോബി കൊല്ലി) സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ജനുവരി 13ന്…
Read More » - 11 January
യുഎസിൽ വ്യോമഗതാഗതം സ്തംഭിച്ചു, വിമാനങ്ങൾ അടിയന്തരമായി നിലത്തിറക്കി: കാരണം ഇത്
ന്യൂയോർക്ക്∙ യുഎസിൽ വ്യോമഗതാഗതം സ്തംഭിച്ചു. വിമാനങ്ങൾ അടിയന്തരമായി നിലത്തിറക്കി. സാങ്കേതിക തകരാറിനെത്തുടർന്ന് സ്തംഭിച്ച വ്യോമഗതാഗതം എപ്പോൾ പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് വ്യക്തമല്ല. യുഎസിലെ വ്യോമഗതാഗതം നിയന്ത്രിക്കുന്ന ഫെഡറൽ ഏവിയേഷൻ…
Read More » - 11 January
മാളികപ്പുറം കണ്ടു, ഞങ്ങൾക്ക് വളരെ ഇഷ്ടപ്പെട്ടു: വിഎം സുധീരന്
ഉണ്ണി മുകുന്ദൻ കേന്ദ്രകഥാപാത്രത്തിലെത്തിയ ‘മാളികപ്പുറം’ കേരളക്കരയിൽ ചർച്ചയായി കൊണ്ടിരിക്കുകയാണ്. വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തിൽ, വേറിട്ട രൂപത്തിലും ഭാവത്തിലും ഉണ്ണി മുകുന്ദൻ നിറഞ്ഞാടിയപ്പോൾ സോഷ്യൽ മീഡിയ നിറയെ…
Read More »