Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -21 December
വടക്കാഞ്ചേരിയില്‍ നിയന്ത്രണം വിട്ട കോളേജ് ബസ് ഹോട്ടലിലേക്ക് ഇടിച്ചു കയറി ആറ് പേര്‍ക്ക് പരിക്ക്
തൃശ്ശൂര്‍: തൃശ്ശൂര്‍ വടക്കാഞ്ചേരിയില്‍ നിയന്ത്രണം വിട്ട കോളേജ് ബസ് ഹോട്ടലിലേക്ക് ഇടിച്ചു കയറി ആറ് പേര്‍ക്ക് പരിക്ക്. കുണ്ടന്നൂർ ചുങ്കത്ത് ആണ് സംഭവം. മലബാർ എൻജിനീയറിങ് കോളേജിന്റെ ബസാണ്…
Read More » - 21 December
വികെ പ്രകാശിന്റെ സോഷ്യൽ ത്രില്ലർ ‘ലൈവി’ന്റെ ചിത്രീകരണം പൂർത്തിയായി
വികെ പ്രകാശും തിരക്കഥാകൃത്ത് എസ് സുരേഷ് ബാബുവും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘ലൈവ്’. ഇപ്പോഴിതാ, ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ഒരു സോഷ്യൽ ത്രില്ലർ ചിത്രമാണ് ‘ലൈവ്. ശക്തമായ…
Read More » - 21 December
മദ്യധനം സര്‍വ്വ ധനാല്‍ പ്രധാനം! ലോകകപ്പ് മത്സരം കേരള സംസ്ഥാന ഖജനാവിനെ ശക്തിപ്പെടുത്തി: അഡ്വ. ജയശങ്കര്‍
കൊച്ചി: കേരളത്തില്‍ ഫിഫ ലോകകപ്പ് മത്സരത്തിന്റെ ആവേശമെത്രത്തോളമുണ്ടെന്ന് മദ്യവില്പനയില് റെക്കോര്‍ഡ് രേഖപ്പെടുത്തി മലയാളികള്‍ വ്യക്തമാക്കിയിരുന്നു. ഫൈനല്‍ മത്സരം നടന്ന ദിവസം ബെവ്കോ വഴി 56 കോടി രൂപയുടെ…
Read More » - 21 December
വിക്ടറി പരേഡില്‍ കലിപ്പ് തീരാതെ മാര്‍ട്ടിനസ്: എംബാപ്പെയുടെ മുഖമുള്ള കുട്ടി പാവയുമായി ആഘോഷം
ബ്യൂണസ് അയേഴ്സ്: ഖത്തര്‍ ലോകകപ്പ് നേടിയിട്ടും എംബാപ്പെയോട് കലിപ്പ് തീരാതെ അര്‍ജന്റീന ഗോൾ കീപ്പർ എമി മാര്‍ട്ടിനസ്. ബ്യൂണസ് അയേഴ്സിലെ വിക്ടറി പരേഡില്‍ ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍…
Read More » - 21 December
അമിതവേഗത്തിൽ വന്ന ബൈക്ക് തെന്നി മറിഞ്ഞു; ബസ്സിനടിയിൽപ്പെട്ട് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: പാലോട് അമിതവേഗത്തിൽ വന്ന ബൈക്ക് തെന്നി മറിഞ്ഞ് എതിരെ വന്ന ബസ്സിനടിയിൽപ്പെട്ട് രണ്ടു യുവാക്കൾ മരിച്ചു. പാലോട് ചല്ലിമുക്ക് സ്വദേശികളായ നവാസ് (20), ഉണ്ണി (22)…
Read More » - 21 December
സ്വർണ വില കുത്തനെ കൂടി; പവന് 40,080 രൂപ
തിരുവനന്തപുരം: സ്വർണ വില കുത്തനെ കൂടി. ഗ്രാമിന് 50 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,010 രൂപയായി. സ്വർണ വില പവന് 40,080…
Read More » - 21 December
മുഖം ഇടയ്ക്കിടെ കഴുകുന്നത് നല്ലതാണോ?; ചര്‍മ്മ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ദിവസം എത്ര തവണ മുഖം കഴുകണമെന്ന് അറിയാം…
മുഖം ഇടയ്ക്കിടെ കഴുകാത്തത് കൊണ്ടാണ് മുഖക്കുരു ഉള്‍പ്പെടെയുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതെന്ന് നാം പലപ്പോഴും കേള്‍ക്കാറുണ്ട്. അതിനാല്‍ ചര്‍മ്മ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ പലരും സോപ്പോ ഫേസ് വാഷോ…
Read More » - 21 December
വ്യാജ വാർത്തയും വ്യാജ വീഡിയോകളും നിരന്തരം പ്രചരിപ്പിച്ചു: 3 യൂട്യൂബ് ചാനലുകൾക്ക് പൂട്ടിട്ട് കേന്ദ്രം
ന്യൂഡൽഹി: വ്യാജ വീഡിയോകൾ പ്രചരിപ്പിച്ച യൂട്യൂബ് ചാനലുകൾക്കെതിരെ കേന്ദ്രത്തിന്റെ ശക്തമായ നടപടി. യൂട്യൂബ് ചാനലുകളിൽ പ്രസിദ്ധപ്പെടുത്തിയ പല വീഡിയോകളും വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട്ചെക്ക് വിഭാഗം…
Read More » - 21 December
ഇത് മീഡിയയിലൊന്നും വരരുത്, മോള് സഹിക്കണമെന്ന് അദ്ദേഹത്തിന്റെ അച്ഛന് പറഞ്ഞിരുന്നു: സരിത
ഗര്‍ഭിണിയായിരിക്കെ മുന്‍ ഭര്‍ത്താവായ മുകേഷില്‍ നിന്നും ഉപദ്രവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സരിത. ശാരീരികമായി പല തരത്തില്‍ തന്നെ ഉപദ്രവിച്ചിട്ടുണ്ടെന്നും കരയുന്ന സമയത്ത് നല്ല അഭിനേത്രിയാണെന്നാണ് അദ്ദേഹം ചോദിക്കാറുള്ളതെന്നും…
Read More » - 21 December
ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം
ളാഹ: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. ളാഹ വിളക്ക് വഞ്ചിക്ക് സമീപത്താണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ബസ് ക്രാഷ് ബാരിയറിൽ ഇടിച്ചു നിന്നു. ഇടിയുടെ…
Read More » - 21 December
പ്രധാന സ്ഥാനങ്ങളിൽ സ്ത്രീകളുള്ളപ്പോൾ ആ സിനിമകളിൽ പ്രവർത്തിക്കുന്നതിൽ അർത്ഥമുണ്ട്: ജെന്നിഫർ ലോറൻസ്
സ്ത്രീ സംവിധായകർക്കൊപ്പം പ്രവർത്തിക്കുന്നത് ശാന്തമായ അനുഭവമാണെന്ന് നടി ജെന്നിഫർ ലോറൻസ്. താൻ പ്രവർത്തിച്ച മൂന്നാം വനിതാ സംവിധായിക ലൈല നോയ്ഗബവറെ മുൻനിർത്തിയാണ് നടി ഇക്കാര്യം പറഞ്ഞത്. പ്രധാന…
Read More » - 21 December
മഞ്ഞുകാലത്ത് പതിവായി ഇഞ്ചി അധികം ഉപയോഗിക്കാം…
മഞ്ഞുകാലത്തിന്റെ പ്രത്യേകതയെന്തെന്ന് ചോദിച്ചാല്‍ വളരെ ലളിതമായി തന്നെ നമുക്ക് ഉത്തരം പറയാമല്ലോ, തണുപ്പ് തന്നെ. ചിലര്‍ക്ക് മഞ്ഞുകാലത്തെ ഈ തണുപ്പും മൂടിയ അന്തരീക്ഷവുമെല്ലാം ഇഷ്ടമായിരിക്കും. എന്നാല്‍ പലര്‍ക്കും…
Read More » - 21 December
ഇന്ദ്രൻസിന്റെ ഹൊറർ സൈക്കോ ത്രില്ലർ ‘വാമനൻ’ തമിഴിലേക്ക്
ഇന്ദ്രൻസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹൊറർ സൈക്കോ ത്രില്ലർ ‘വാമനൻ’ തമിഴിലേക്ക്. മികച്ച പ്രതികരണവുമായി പ്രദർശനം തുടരുന്ന ചിത്രത്തിന്റെ തമിഴ് റീമേക്കിൽ പ്രമുഖ നടൻ നായകനായി എത്തുമെന്നാണ് റിപ്പോർട്ട്.…
Read More » - 21 December
വിശന്ന് വലഞ്ഞ് ഭിക്ഷ യാചിച്ചെത്തിയ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു: മൂന്നുപേര്‍ അറസ്റ്റില്‍
കാസര്‍ഗോഡ് : ഭക്ഷണം കഴിക്കാന്‍ പണം കടം ചോദിച്ചെത്തിയ പത്തൊന്‍പതുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പട്ള സ്വദേശി ജെ ഷൈനിത് കുമാര്‍(30),…
Read More » - 21 December
ബഫർ സോൺ വിഷയത്തിൽ സിപിഐഎം ഭരിക്കുന്ന ചക്കിട്ടപ്പാറ പഞ്ചായത്ത് സുപ്രീം കോടതിയിലേക്ക്
കോഴിക്കോട്: ബഫർ സോൺ വിഷയത്തിൽ സിപിഐഎം ഭരിക്കുന്ന കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്ത് സുപ്രീം കോടതിയിലേക്ക്. ചക്കിട്ടപ്പാറ പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും ബഫർ സോണിൽ ഉൾപ്പെട്ടതോടെയാണ് നടപടി. വിഷയം…
Read More » - 21 December
ലോക്ഡൗണ്‍ പിന്‍വലിച്ചാല്‍ 2 മില്യണ്‍ ആളുകള്‍ വരെ മരിച്ചേക്കാമെന്ന് റിപ്പോര്‍ട്ട്, ആശുപത്രികളിൽ കുന്നുകൂടി മൃതദേഹങ്ങൾ
ബീജിംഗ്: കൊറോണ വ്യാപനം രൂക്ഷമായ ചൈനയിൽ സ്ഥിതിഗതികൾ ഗുരുതരം. വൈറസ് വ്യാപനത്തെ തുടർന്ന് ദിനംപ്രതി നിരവധി പേരാണ് മരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. അതേസമയം രോഗവ്യാപനം സംബന്ധിച്ച…
Read More » - 21 December
കുതിരാന്‍ ദേശീയപാതയില്‍ സര്‍വീസ് റോഡ് നിലനിര്‍ത്തി പാര്‍ശ്വഭിത്തി ബലപ്പെടുത്തും
തൃശൂര്‍: തൃശൂര്‍ കുതിരാന്‍ വഴുക്കുംപാറയില്‍ സര്‍വീസ് റോഡ് നിലനിര്‍ത്തി പാര്‍ശ്വഭിത്തി ബലപ്പെടുത്തും. പാര്‍ശ്വഭിത്തിയിലെയും ദേശീയപാതയിലെയും വിള്ളലുമായി ബന്ധപ്പെട്ട് എന്‍എച്ച്എഐയും പൊതുമരാമത്ത് വകുപ്പും സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ കുറിച്ച് ചര്‍ച്ച…
Read More » - 21 December
ആർത്തവ ദിവസങ്ങളിലെ അസ്വസ്ഥതകൾ അകറ്റാൻ!
ആർത്തവ ദിവസങ്ങൾ സ്ത്രീകളെ സംബന്ധിച്ചത്തോളം ഏറെ പ്രയാസമേറിയതാണ്. ദേഷ്യം, വിഷാദം, നടുവേദന, വയറുവേദന, തലവേദന തുടങ്ങിയ പല വിഷമഘട്ടങ്ങളിലൂടെയാണ് ആർത്തവദിനങ്ങൾ ഓരോ സ്ത്രീകളും കടന്നു പോകുന്നത്. ആർത്തവ…
Read More » - 21 December
അമിതമായി ഭക്ഷണം കഴിക്കുന്നുവോ? വയര്‍ പ്രശ്നത്തിലാകാതിരിക്കാൻ ചെയ്യാവുന്നത്…
വിശപ്പടക്കുന്നതിന് വേണ്ടി മാത്രമാണോ നാം ഭക്ഷണം കഴിക്കുന്നത്? ഈ ചോദ്യത്തിന്മിക്കവരും അല്ല എന്നുതന്നെ ആയിരിക്കും ഉത്തരം നല്‍കുക. ഭക്ഷണം മിക്കവരുടെയും സന്തോഷം കൂടിയാണ്. അതുകൊണ്ട് തന്നെ അല്പം…
Read More » - 21 December
പകരക്കാരനെ കണ്ടെത്തിയാൽ സിഇഒ സ്ഥാനം രാജിവെക്കും, പുതിയ ട്വീറ്റുമായി മസ്ക്
സർവ്വേ ഫലം അനുകൂലമല്ലാത്തതോടെ, പുതിയ ട്വീറ്റുമായി രംഗത്തെത്തിയിരിക്കുകയാണ് ഇലോൺ മസ്ക്. പകരക്കാരനെ കണ്ടെത്തിയാൽ ട്വിറ്റർ ചീഫ് എക്സിക്യൂട്ടീവ് സ്ഥാനം ഒഴിയാമെന്നാണ് മസ്ക് അറിയിച്ചിരിക്കുന്നത്. എന്നാൽ, ജോലി ഏറ്റെടുക്കാൻ…
Read More » - 21 December
വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങൾ!
വെറും വയറ്റില്‍ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങളെക്കുറിച്ച് പലര്‍ക്കും പല തരം അഭിപ്രായങ്ങള്‍ ഉണ്ടാകാം. ശരിയായ ഭക്ഷണം കഴിക്കുന്നത് പോലെ തന്നെ പ്രധാനമാണ് ഭക്ഷണം കൃത്യസമയത്ത് കഴിക്കുക എന്നതും.…
Read More » - 21 December
പരീക്ഷാ ഹാളില്‍ മുഖം മുഴുവൻ മറയ്ക്കുന്ന വസ്ത്രത്തിന് നിരോധനം: ഉത്തരവുമായി സൗദി
പരീക്ഷാ ഹാളുകളില്‍ സ്ത്രീകളുടെ മുഖം മുഴുവനായി മറയ്ക്കുന്ന വസ്ത്രമായ അബയ നിരോധിച്ച് സൗദി അറേബ്യ. സൗദി വിദ്യാഭ്യാസ പരിശീലന വിലയിരുത്തല്‍ കമ്മീഷന്റേതാണ് പ്രഖ്യാപനം. പരീക്ഷാ ഹാളിനുള്ളില്‍ വിദ്യാര്‍ത്ഥികള്‍…
Read More » - 21 December
തണുപ്പുകാലത്ത് ചുണ്ട് വരണ്ട് പൊട്ടുന്നോ? വീട്ടിലുണ്ടാക്കാം ഈ ലിപ്ബാമുകള്‍
ണുപ്പുകാലമാകുന്നതോടെ ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നത് ഭൂരിഭാഗമാളുകളും നേരിടുന്ന ഒരു പ്രശ്നമാണ്. ലിപ് ബാമുകള്‍ക്ക് ആവശ്യക്കാരേറുന്ന സമയമാണ് ഇത്. ഒരുപാട് പണം കൊടുത്ത് ലിപ്ബാമുകള്‍ വാങ്ങുന്നതിന് പകരമായി ചുണ്ടുകള്‍ക്ക്…
Read More » - 21 December
കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് ഉണ്ടാകുന്ന അസുഖങ്ങൾ ഒഴിവാക്കാൻ!
പോഷക മൂല്യം കൊണ്ടും ആരോഗ്യ ഗുണം കൊണ്ടും സമൃദ്ധമാണ് വിവിധ തരത്തിലുള്ള സൂപ്പുകൾ. സൂപ്പിന്റെ രുചി ആസ്വദിക്കാത്തവർ വിരളമായിരിക്കും. എന്നാൽ, സൂപ്പുകളിൽ എല്ല് സൂപ്പ് കുടിക്കുന്നതിന് വളരെയധികം…
Read More » - 21 December
ഫ്ലിപ്കാർട്ടിനും മീഷോയ്ക്കും എതിരെ നടപടി, കാരണം ഇതാണ്
പ്രമുഖ ഇ- കൊമേഴ്സ് വമ്പൻമാരായ ഫ്ലിപ്കാർട്ടിനും മീഷോയ്ക്കും എതിരെ നടപടി. റിപ്പോർട്ടുകൾ പ്രകാരം, സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയുടെ (സി സിപിഎ) നേതൃത്വത്തിൽ ഫ്ലിപ്കാർട്ടിനും മീഷോയ്ക്കും നോട്ടീസ്…
Read More »