Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -23 December
തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ അതി തീവ്ര ന്യൂനമര്‍ദ്ദം, സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ അതി തീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 48 മണിക്കൂറില്‍ പടിഞ്ഞാറ് – തെക്ക് പടിഞ്ഞാറ്…
Read More » - 23 December
2022ല്‍ ഏറ്റവും കൂടുതല്‍ പണം വാരിയ 5 സിനിമകള്‍
സിനിമാലോകം ഇന്ത്യയിലൊട്ടാകെ പണം വാരിയ വര്‍ഷമായിരുന്നു 2022. എന്നാൽ, ബോളിവുഡിനും അവിടുത്തെ സൂപ്പര്‍താരങ്ങള്‍ക്കും വമ്പന്‍ പരാജയങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്ന വർഷം കൂടിയായിരുന്നു 2022. ആഗോള തലത്തില്‍…
Read More » - 23 December
ചൈന കൊവിഡ് കണക്കുകള്‍ മറയ്ക്കുന്നു ? ലോകാരോഗ്യ സംഘടനയ്ക്ക് വിവരങ്ങള്‍ നല്‍കുന്നില്ലെന്ന് ആരോപണം
ജനീവ: ചൈന കൊവിഡ് കണക്കുകള്‍ മറച്ചുവയ്ക്കുന്നുവെന്ന് ആരോപണം. ലോകാരോഗ്യസംഘടനയ്ക്ക് കൊവിഡ് കണക്കുകള്‍ കൈമാറുന്നില്ലെന്നാണ് അന്താരാഷ്ട്ര മധ്യമങ്ങളുടെ റിപ്പോര്‍ട്ട്. എന്നാല്‍ ചൈനയില്‍ കൊവിഡ് സാഹചര്യം അതീവരൂക്ഷമയതിനാല്‍ കണക്കുകള്‍ നല്‍കാനെടുക്കുന്ന…
Read More » - 23 December
മാസ്ക് നിർബന്ധം, ആൾക്കൂട്ട നിയന്ത്രണം: പുതിയ കൊവിഡ് ജാഗ്രത മാർഗനിർദേശം കേന്ദ്രം ഉടൻ പുറത്തിറക്കും
ന്യൂഡൽഹി: കൊവിഡ് വ്യാപനം കണക്കിലെടുത്ത് പുതിയ ജാഗ്രത മാർഗനിർദേശം കേന്ദ്രം ഉടൻ പുറത്തിറക്കിയേക്കും. ആൾക്കൂട്ട നിയന്ത്രണം കൊണ്ടുവന്നേക്കും. മാസ്ക് നിർബന്ധമാക്കാനും സാധ്യതയുണ്ട്. രാജ്യാന്തര വിമാന യാത്രക്കാർക്കായി പുതുക്കിയ…
Read More » - 23 December
രഞ്ജിത്ത് ശങ്കറിന്റെ ‘4 ഇയേഴ്സ്’ ഒടിടി റിലീസിനൊരുങ്ങുന്നു
പ്രിയ വാര്യര്‍, സര്‍ജാനോ ഖാലിദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ശങ്കര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച 4 ഇയേഴ്സ് ഒടിടി റിലീസിനൊരുങ്ങുന്നു. ചിത്രം ഇന്നു മുതൽ ആമസോണ്‍…
Read More » - 23 December
അഫ്ഗാന് സര്‍വകലാശാലകളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ച വിഷയത്തില്‍ വിശദീകരണവുമായി താലിബാന്
കാബൂള്‍: അഫ്ഗാന് സര്‍വകലാശാലകളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ച വിഷയത്തില്‍ വിശദീകരണവുമായി താലിബാന്. വിദ്യാര്‍ത്ഥിനികള്‍ ശരിയായ വസ്ത്രധാരണരീതി പിന്തുടരുകയോ, താലിബാന് നല്കിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയോ ചെയ്യാത്തതിനാലാണ് അവര്‍ക്ക് സര്‍വകലാശാലകളില്‍…
Read More » - 23 December
ഗര്‍ഭാശയഗള അര്‍ബുദത്തിനെതിരെ പ്രതിരോധവാക്സിന്‍ സ്കൂള്‍വഴി നൽകാനൊരുങ്ങി കേന്ദ്രം
ന്യൂഡല്‍ഹി: സ്ത്രീകളിലെ ഗര്‍ഭാശയഗള അര്‍ബുദം പ്രതിരോധിക്കാനുള്ള എച്ച്.പി.വി. വാക്സിന് സ്കൂളുകളിലൂടെ നല്‍കാനൊരുങ്ങി കേന്ദ്രം. ആരോഗ്യമന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായാണ് പദ്ധതി നടപ്പാക്കുക. ഇന്ത്യയുടെ ആദ്യ തദ്ദേശീയ എച്ച്.പി.വി.…
Read More » - 23 December
ഐപിഎൽ താരലേലം ഇന്ന് കൊച്ചിയിൽ: അവസരം കാത്ത് 405 താരങ്ങൾ!
കൊച്ചി: കേരളം ആദ്യമായി വേദിയാകുന്ന ഐപിഎൽ താരലേലം ഇന്ന് കൊച്ചിയിൽ. ഉച്ചക്ക് 12.30ന് ലേല നടപടികൾ ആരംഭിക്കും. ലേല നടപടികള്‍ നിയന്ത്രിക്കുന്ന ഹ്യൂ എഡ്മിഡ്സ് ഇന്നലെ കൊച്ചിയിലെത്തി.…
Read More » - 23 December
കുറഞ്ഞ വിലയിൽ ഐഫോൺ 14 സ്വന്തമാക്കാൻ അവസരം, പുതിയ ഓഫർ അറിയൂ
കുറഞ്ഞ വിലയിൽ ഐഫോൺ വാങ്ങാൻ ഇഷ്ടപ്പെടുന്നവരാണ് മിക്ക ആളുകളും. അത്തരത്തിൽ, ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ആപ്പിൾ. കഴിഞ്ഞ വർഷം ആപ്പിൾ പുറത്തിറക്കിയ ഐഫോൺ…
Read More » - 23 December
പീരിയഡ്സ് സമയത്ത് ലീവ് എടുക്കാം, ആശ്വാസ തീരുമാനവുമായി ഓറിയന്റ് ഇലക്ട്രിക്
വർക്കിംഗ് ഇൻഡസ്ട്രിയിൽ ഇന്നും സംസാര വിഷയമായ ഒന്നാണ് പീരിയഡ്സ് ലീവ്. ഇന്ന് ലോകത്താകമാനുമുള്ള പല കമ്പനികളും പീരിയഡ്സ് ലീവ് അനുവദിക്കുന്നുണ്ട്. അത്തരത്തിൽ ആർത്തവ കാലത്ത് ആശ്വാസമാകുന്ന തീരുമാനവുമായി…
Read More » - 23 December
വ്യോമ, ട്രെയിന്‍, റോഡ് ഗതാഗതം താറുമാറാക്കി ശീതക്കാറ്റും കനത്ത മഞ്ഞുവീഴ്ചയും: രാജ്യത്ത് 2300 വിമാനങ്ങള്‍ റദ്ദാക്കി
ന്യൂയോര്‍ക്ക് : അമേരിക്കയില്‍ വ്യോമ, ട്രെയിന്‍, റോഡ് ഗതാഗതം താറുമാറാക്കി ശീതക്കാറ്റും കനത്ത മഞ്ഞുവീഴ്ചയും. രാജ്യത്ത് 2300 വിമാനങ്ങള്‍ റദ്ദാക്കി. ബസ്, ട്രെയിന്‍ സര്‍വീസുകളും തടസപ്പെട്ടു. ഷിക്കാഗോയിലും…
Read More » - 23 December
ഇലന്തൂരിൽ നടന്നത് നരബലിയെങ്കിലും ഷാഫിയുടെ ഉദ്ദേശ്യം ലൈംഗിക വൈകൃതങ്ങൾ: ഫോണിൽ നിന്ന് ലഭിച്ചത് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
കൊച്ചി: ഇലന്തൂർ നരബലി കേസിൽ ഫോണിൽ നിന്നും ഡിലീറ്റ് ചെയ്ത നിർണായക വിവരങ്ങൾ വീണ്ടെടുത്ത് പൊലീസ്. ഫേസ്ബുക്ക് മെസഞ്ചർ, വാട്ട്സ്ആപ്പ് തെളിവുകളെല്ലാം ശേഖരിച്ചുകഴിഞ്ഞു. റോസിലിയെ കട്ടിലിൽ ചേർത്തുകെട്ടി…
Read More » - 23 December
ഇഞ്ചിയുടെ അമിത ഉപയോഗം ചില ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കും!
ഏറെ ഔഷധ ഗുണമുള്ളതാണ് ഇഞ്ചി. ചുമ, തൊണ്ടവേദന, തൊണ്ടയിലെ മറ്റ് അസ്വസ്ഥതകൾ തുടങ്ങിയവയൊക്കെ ഭേദമാക്കാൻ നാം വീടുകളിൽ ഇഞ്ചി ചേർത്ത് പല പൊടിക്കൈകളും ചെയ്യാറുണ്ട്. കൂടാതെ ഓക്കാനം,…
Read More » - 23 December
അമിത വിയർപ്പ് അകറ്റാൻ ചെറുനാരങ്ങ!
ആൾക്കൂട്ടങ്ങൾക്കിടയിൽ നമുക്ക് പലപ്പോഴും വലിയ ബുദ്ധിമുട്ടായി തോന്നുന്ന കാര്യമാണ് അമിത വിയർപ്പ്. അല്പ ദൂരം നടന്നാൽ പോലും ശരീരം മുഴുവനായ് വിയർക്കുന്നവരും നമുക്കിടയിലുണ്ട്. അമിത വിയർപ്പിനെ അകറ്റാൻ…
Read More » - 23 December
കഴുത്ത് വേദന അകറ്റാൻ ചില മാർഗ്ഗങ്ങൾ ഇതാ!
കമ്പ്യൂട്ടർ ബന്ധപ്പെട്ടും അല്ലാതെയും ജോലി ചെയ്യുന്ന പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് കഴുത്ത് വേദന. കൂടുതൽ നേരം ഫോണിൽ നോക്കി കൊണ്ടിരിക്കുന്നവർക്കും ഈ പ്രശ്നം ഉണ്ടാകാറുണ്ട്. തെറ്റായ…
Read More » - 23 December
ഏറ്റവും പുതിയ രണ്ട് റൈഡർ പാക്കേജുകളുമായി ടാറ്റ എഐഎ ലൈഫ് ഇൻഷുറൻസ്
ടാറ്റ എഐഎ ലൈഫ് ഇൻഷുറൻസിന്റെ നേതൃത്വത്തിൽ ഏറ്റവും പുതിയ റൈഡർ പാക്കേജുകൾ അവതരിപ്പിച്ചു. വെറ്റാലിറ്റി പ്രൊട്ടക്ട്, വെറ്റാലിറ്റി ഹെൽത്ത് എന്നിങ്ങനെയുളള രണ്ട് റൈഡർ പാക്കേജുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ…
Read More » - 23 December
പാര്‍ട്ടി നയങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിച്ചാല്‍ മുഖം നോക്കാതെ നടപടിയെടുക്കും: പാര്‍ട്ടി അംഗങ്ങള്‍ക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം: പാര്‍ട്ടി നയങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിച്ചാല്‍ മുഖം നോക്കാതെ കര്‍ശന നടപടിയെടുക്കുമെന്ന് പാര്‍ട്ടി അംഗങ്ങള്‍ക്കും നേതാക്കള്‍ക്കും മുന്നറിയിപ്പ് നല്കി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. അനധികൃതമായി…
Read More » - 23 December
അല്‍ഷിമേഴ്സ് തടയാൻ എയ്റോബിക്സ് വ്യായാമം!
അല്‍ഷിമേഴ്സ് തടയാന്‍ എയ്റോബിക്സ് വ്യായാമം സഹായിക്കുമെന്ന് പഠനം. അല്‍ഷിമേഴ്സ് രോഗത്തിന് ജനിതക സാധ്യതയുള്ള 23 ചെറുപ്പക്കാരില്‍ പഠനം നടത്തുകയായിരുന്നു. ഇവര്‍ വ്യായാമം ചെയ്യാത്തവരുമായിരുന്നുവെന്ന് യുഎസിലെ വിസ്കോന്‍സിന്‍ സര്‍വകലാശാലയിലെ…
Read More » - 23 December
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 23 December
അഞ്ചരക്കണ്ടി പുഴയുടെ തീരം കയർ ഭൂവസ്ത്രം ഉപയോഗിച്ച് സംരക്ഷിക്കും, പുതിയ പദ്ധതിയുമായി കയർഫെഡ്
കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടി പുഴയുടെ തീരങ്ങളെ സംരക്ഷിക്കാനൊരുങ്ങി കയർഫെഡ്. റിപ്പോർട്ടുകൾ പ്രകാരം, പുഴയുടെ തീരങ്ങൾ കയർ ഭൂവവസ്ത്രം ഉപയോഗിച്ച് സംരക്ഷിക്കുന്ന ‘നഗരസഞ്ജയ’ പദ്ധതിയുടെ നടത്തിപ്പ് ചുമതലയാണ് കയർഫെഡിന്…
Read More » - 23 December
വിമാനത്താവളങ്ങളിലെ കോവിഡ് പരിശോധനയും നിരീക്ഷണവും ശക്തമാക്കണമെന്ന് വ്യോമയാന മന്ത്രാലയത്തോട് ആരോഗ്യ മന്ത്രാലയം
ന്യൂഡല്‍ഹി: രാജ്യാന്തര വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധനയും നിരീക്ഷണവും ശക്തമാക്കണമെന്ന് വ്യോമയാന മന്ത്രാലയത്തോട് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഡിസംബര്‍ 24 ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍…
Read More » - 23 December
ക്രിസ്തുമസ് ഇനി മൈജിക്കൊപ്പം ആഘോഷിക്കാം, ഗംഭീര ഓഫറുകളെ കുറിച്ച് അറിയൂ
ക്രിസ്തുമസ് എത്താറായതോടെ ഉപഭോക്താക്കൾക്കായി ഗംഭീര ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് മൈജി. ക്രിസ്തുമസിനോട് അനുബന്ധിച്ച് 65 ശതമാനം വരെ ഡിസ്കൗണ്ടുമായി സീക്രട്ട് സാന്ത ഓഫറിനാണ് മൈജി തുടക്കമിട്ടിരിക്കുന്നത്. ഇതോടെ, മൈജി/…
Read More » - 23 December
ചൈനയിലെ കോവിഡ് അതീവ ഗുരുതരം: പ്രതിദിനം മരണം 5000 ത്തിന് മുകളിൽ, 10 ലക്ഷം പേർ വീതം രോഗബാധിതർ
ബെയ്ജിങ്ങ്: ചൈനയില്‍ കോവിഡ് തരംഗം ഗുരുതര നിലയിലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. പ്രതിദിനം ഒരു ദശലക്ഷത്തോളം പുതിയ കൊവിഡ് രോഗികളും അയ്യായിരത്തോളം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായാണ്…
Read More » - 23 December
പാകിസ്ഥാന് ലഹരി സംഘമായ ഹാജി സലിമിന്റെ കണ്ണികള്‍ കേരളത്തിലും സജീവം: ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ
കൊച്ചി: പാകിസ്ഥാന് ലഹരി സംഘമായ ഹാജി സലിം നെറ്റ്വര്‍ക്കിന്റെ കണ്ണികള്‍ കേരളത്തിലും സജീവമാണെന്നു ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ കണ്ടെത്തി. വിഴിഞ്ഞം തീരക്കടലില്‍ അറസ്റ്റിലായ ശ്രീലങ്കന്‍…
Read More » - 23 December
നിക്ഷേപങ്ങൾക്ക് ഉയർന്ന ആദായം, പുതിയ പദ്ധതിയുമായി കെഎസ്എഫ്ഇ
നിക്ഷേപകർക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് കെഎസ്എഫ്ഇ. റിപ്പോർട്ടുകൾ പ്രകാരം, നിക്ഷേപങ്ങൾക്ക് ഉയർന്ന ആദായം ലഭിക്കുന്ന ‘നേട്ടം’ നിക്ഷേപ പദ്ധതിക്കാണ് കെഎസ്എഫ്ഇ രൂപം നൽകിയിരിക്കുന്നത്. 400 ദിവസമാണ് നിക്ഷേപ കാലാവധി.…
Read More »