Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -13 January
ബൈക്ക് മതിലിലിടിച്ച് അപകടം : യുവാവിന് ഗുരുതര പരിക്ക്
കുമരകം: നിയന്ത്രണം വിട്ട ബുള്ളറ്റ് മതിലിലിടിച്ച് യുവാവിനു ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം സ്വദേശിയായ യുവാവിനാണ് പരിക്കേറ്റത്. Read Also : അമ്മ മറ്റൊരാൾക്കൊപ്പം പോയെന്ന് മക്കളെ വിശ്വസിപ്പിച്ച്…
Read More » - 13 January
ഇന്ത്യയ്ക്ക് സ്വർണത്തോടുള്ള പ്രിയം കുറയുന്നു, ഇറക്കുമതിയിൽ ഇടിവ്
രാജ്യത്ത് സ്വർണ ഇറക്കുമതിയിൽ ഇടിവ് തുടരുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2022- ഡിസംബറിൽ 20 ടൺ സ്വർണം മാത്രമാണ് രാജ്യത്ത് ഇറക്കുമതി ചെയ്തത്. രണ്ട് പതിറ്റാണ്ടിനിടയിലെ…
Read More » - 13 January
യുവാവിനെ കൊലപ്പെടുത്താൻ ശ്രമം : ഒളിവില്‍ കഴിഞ്ഞിരുന്നയാൾ അറസ്റ്റിൽ
തലയോലപ്പറമ്പ്: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്നയാൾ അറസ്റ്റിൽ. വെള്ളൂർ കല്ലുവേലിയിൽ അനില്‍ ചാക്കോ (27) ആണ് അറസ്റ്റിലായത്. തലയോലപ്പറമ്പ് പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.…
Read More » - 13 January
അമ്മ മറ്റൊരാൾക്കൊപ്പം പോയെന്ന് മക്കളെ വിശ്വസിപ്പിച്ച് രമ്യയെ കൊലപ്പെടുത്തിയ സജീവൻ
കൊച്ചി : കൊച്ചി വൈപ്പിനിൽ യുവതിയെ ഭർത്താവ് കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ട രമ്യയുടെ സഹോദരൻ. രമ്യ ബംഗളൂരുവിൽ പഠിക്കാൻ പോയിരിക്കുകയാണെന്ന് സജീവൻ നുണ പറഞ്ഞ്…
Read More » - 13 January
നാദാപുരത്ത് അഞ്ചാം പനി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി
കോഴിക്കോട്: നാദാപുരത്ത് അഞ്ചാം പനി സ്ഥിരീകരിച്ച മേഖലകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. നാല് കേസുകൾ കൂടി ഇന്നലെ റിപ്പോർട്ട് ചെയ്തു. ഇതോടെ രോഗം സ്ഥിരീകരിച്ച വരുടെ എണ്ണം…
Read More » - 13 January
ദിവസവും ഒരു പിടി നിലക്കടല കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ
ചിലര്‍ക്ക് ശരീരഭാരം അതിവേഗം വര്‍ദ്ധിക്കുമ്പോള്‍, മറ്റ് പല ആളുകളും ശരീരഭാരം കുറഞ്ഞ പ്രശ്നത്താല്‍ വിഷമിക്കുന്നു. കുറഞ്ഞ ഭാരം അനാരോഗ്യകരമാണെന്നാണ് വിലയിരുത്തലുകൾ. പല വിധത്തിലും ശ്രമിച്ചിട്ടും ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍…
Read More » - 13 January
ധോണിയിൽ വീണ്ടും പി ടി 7 ഇറങ്ങി : ഇത്തവണയെത്തിയത് രണ്ട് ആനകളോടൊപ്പം, ഭീതിയിൽ നാട്ടുകാർ
പാലക്കാട്: പാലക്കാട് ധോണിയിൽ വീണ്ടും പി ടി 7 ഇറങ്ങി. ഇന്നലെ രാത്രിയോടെ രണ്ട് കാട്ടാനകൾക്കൊപ്പമാണ് ഇത്തവണ കാട്ടാന എത്തിയത്. ഒരു കൊമ്പനും പിടിയാനയുമാണ് പി ടി സെവനൊപ്പമുള്ളത്.…
Read More » - 13 January
ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ കഴിക്കേണ്ട ചില ആഹാരങ്ങൾ!
ചിലര്‍ക്ക് ശരീരഭാരം അതിവേഗം വര്‍ദ്ധിക്കുമ്പോള്‍, മറ്റ് പല ആളുകളും ശരീരഭാരം കുറഞ്ഞ പ്രശ്നത്താല്‍ വിഷമിക്കുന്നു. കുറഞ്ഞ ഭാരം അനാരോഗ്യകരമാണെന്നാണ് വിലയിരുത്തലുകൾ. പല വിധത്തിലും ശ്രമിച്ചിട്ടും ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍…
Read More » - 13 January
ഐപിഎൽ ടെലികാസ്റ്റിംഗിന്റെ സാധ്യത തേടി റിലയൻസ്, ജിയോ സിനിമ ആപ്പിൽ സൗജന്യമായി ഐപിഎൽ കാണാൻ അവസരം ലഭിച്ചേക്കും
ഫുട്ബോൾ ആരവങ്ങൾക്ക് ഇത്തവണ ഹരം പകർന്നതിൽ പ്രത്യേക പങ്കുവഹിച്ചവരാണ് റിലയൻസ്. ജിയോ സിനിമ ആപ്പിലൂടെ 2022 ഫിഫ ലോകകപ്പ് ഫുട്ബോൾ സൗജന്യമായാണ് റിലയൻസ് സംപ്രേഷണം ചെയ്തത്. ഇത്തവണ…
Read More » - 13 January
മാനസിക പിരിമുറുക്കം കുറയ്ക്കാൻ ബനാന ടീ
നല്ല ഉറക്കം കിട്ടാൻ സഹായിക്കുന്ന ഒന്നാണ് ബനാന ടീ. പേശികൾക്ക് അയവ് നൽകുന്ന ട്രിപ്ടോഫാൻ, സെറോടോണിൻ, ഡോപ്പമിൻ തുടങ്ങിയവ ബനാന ടീയിൽ അടങ്ങിയിട്ടുണ്ട്. ഇവ മാനസിക പിരിമുറുക്കവും…
Read More » - 13 January
ബാലികയെ പീഡിപ്പിക്കാൻ ശ്രമം : യുവാവിന് അഞ്ചു വർഷം കഠിന തടവ്
ചേർപ്പ്: ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിന് അഞ്ചു വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തൃശൂർ ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതിയാണ്…
Read More » - 13 January
വാളയാർ ചെക്ക് പോസ്റ്റിൽ നിന്ന് കണക്കിൽ പെടാത്ത പണം കണ്ടെത്തി
പാലക്കാട്: വാളയാർ RT0 ചെക്ക് പോസ്റ്റിൽ നിന്ന് കണക്കിൽ പെടാത്ത 6,500 രൂപ കണ്ടെത്തി. വിജിലൻസ് നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. അബു എന്ന ഏജൻറിൽ നിന്നാണ്…
Read More » - 13 January
വിട പറഞ്ഞത് മുതിർന്ന സോഷ്യലിസ്റ്റ് നേതാവ്
ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും ആർജെഡി നേതാവുമായ ശരത് യാദവ് (75) അന്തരിച്ചു. ലോക് താന്ത്രിക് ജനതാദളിന്റെ സ്ഥാപക നേതാവ് കൂടിയാണ് അദ്ദേഹം. മകൾ സുഭാഷിണി ശരത് ട്വിറ്ററിലൂടെയാണ്…
Read More » - 13 January
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 13 January
വായ്പകൾക്ക് ഇനി ചെലവേറും, നിരക്കുകൾ കുത്തനെ ഉയർത്തി ഐഡിബിഐ ബാങ്ക്
വിവിധ കാലയളവിലെ വായ്പാ നിരക്കുകൾ കുത്തനെ വർദ്ധിപ്പിച്ച് പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ഐഡിബിഐ ബാങ്ക്. റിപ്പോർട്ടുകൾ പ്രകാരം, വായ്പാ നിരക്കുകൾ 20 ബേസിസ് പോയിന്റ് വരെയാണ്…
Read More » - 13 January
വയനാട്ടിൽ കടുവയെ പിടികൂടാൻ വനം വകുപ്പ് ശ്രമം തുടരുന്നു : മാനന്തവാടി താലൂക്കിൽ ഇന്ന് ഹർത്താൽ
കൽപ്പറ്റ: വയനാട് പുതുശ്ശേരി വെള്ളാരംകുന്നിൽ കർഷകന്റെ ജീവനെടുത്ത കടുവയെ പിടികൂടാൻ വനം വകുപ്പ് ശ്രമം തുടരുന്നു. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച പ്രദേശത്ത് കൂട് സ്ഥാപിച്ചു. വിവിധയിടങ്ങളിലായി എട്ട് നിരീക്ഷണ…
Read More » - 13 January
കടുവ സാന്നിധ്യം: വയനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി
കൽപ്പറ്റ: കടുവ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്ന് വയനാട്ടിലെ തൊണ്ടര്‍നാട്, തവിഞ്ഞാല്‍ പഞ്ചായത്തിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ്…
Read More » - 13 January
കൈക്കൂലി വാങ്ങുന്നതിനിടെ കോട്ടയം ഗാന്ധിനഗർ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ പിടിയില്‍
കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ കോട്ടയം ഗാന്ധിനഗർ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ അറസ്റ്റിൽ. വിഎച്ച് നസീർ എന്ന പൊലീസുദ്യോഗസ്ഥനാണ് പിടിയിലായത്. അറസ്റ്റിലായ നസീറിനെതിരെ മുന്‍പും കൈക്കൂലി ആരോപണം ഉയര്‍ന്നിരുന്നതായി…
Read More » - 13 January
നിയന്ത്രണം വിട്ട് കാറിലിടിച്ചു മറിഞ്ഞ ബൈക്കിൽ ബസ് കയറിയിറങ്ങി : പിന്നാലെ തീ പിടിച്ചു
കണ്ണൂർ: നിയന്ത്രണം വിട്ട് കാറിലിടിച്ചു മറിഞ്ഞ ബൈക്കിന് മുകളിലൂടെ ബസ് കയറിയിറങ്ങിയതിനു പിന്നാലെ തീപിടിച്ചു കത്തി. ബൈക്ക് യാത്രക്കാരൻ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. തോട്ടട സ്വദേശി…
Read More » - 13 January
തുടർച്ചയായ രണ്ടാം മാസവും നാണയപ്പെരുപ്പം താഴേക്ക്, ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് വീണ്ടും അനുകൂല റിപ്പോർട്ട്
രാജ്യത്ത് ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം തുടർച്ചയായ രണ്ടാം മാസം താഴേക്ക്. കേന്ദ്രസർക്കാറിനും സാമ്പത്തിക ലോകത്തിനും റിസർവ് ബാങ്കിനും സാധാരണക്കാർക്കും ഒരുപോലെ ആശ്വാസമായാണ് നാണയപ്പെരുപ്പം കുത്തനെ…
Read More » - 13 January
അനധികൃതമായി വിദേശ മദ്യം വിറ്റ യുവാവിനെ പിടികൂടി
ഹരിപ്പാട്: ആളൊഴിഞ്ഞ വീട്ടില്‍ അനധികൃതമായി വിദേശ മദ്യം വിറ്റ യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കായംകുളം എക്സൈസ് റേഞ്ച് സംഘവും ആലപ്പുഴ എക്സൈസ് ഇന്റലിജൻസ് സംഘവും നടത്തിയ…
Read More » - 13 January
ഭക്ഷണം കഴിച്ചതിന്റെ പണം ചോദിച്ചു : തട്ടുകട ഉടമയെയും കുടുംബത്തെയും എട്ടംഗ സംഘം മർദ്ദിച്ചെന്ന് പരാതി
പത്തനംതിട്ട: ഭക്ഷണം കഴിച്ചതിന്റെ പണം ചോദിച്ചതിന് തട്ടുകട ഉടമയെയും കുടുംബത്തെയും എട്ടംഗ സംഘം മർദ്ദിച്ചെന്ന് പരാതി. പത്തനംതിട്ട പൂങ്കാവിലെ തട്ടുകട ഉടമ ലിനോ, അച്ഛൻ സിബി, അമ്മ…
Read More » - 13 January
പണമിടപാടുകൾ പ്രോത്സാഹിപ്പിക്കാൻ 2,600 കോടി പദ്ധതിയുമായി കേന്ദ്രസർക്കാർ, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
രാജ്യത്ത് റുപേ ഡെബിറ്റ് കാർഡ്, കുറഞ്ഞ മൂല്യമുള്ള ഭീം യുപിഐ എന്നിവ മുഖാന്തരം വ്യക്തികൾ വ്യാപാര സ്ഥാപനങ്ങളിൽ നടത്തുന്ന പണമിടപാടുകളെ പ്രോത്സാഹിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, 2,600…
Read More » - 13 January
‘ലിംഗം ഉള്ളതുകൊണ്ട് ഒരാൾ ആണ് ആണെന്നും പെണ്ണ് ആണെന്നും പറയാൻ ആകുമോ?’: ഷൈൻ ടോം ചാക്കോ
കൊച്ചി: യുവപ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ഷൈൻ ടോം ചാക്കോ. അടുത്തിടെ ഏറ്റവും കൂടുതൽ വിവാദങ്ങളിൽപ്പെട്ട ഷൈൻ, സോഷ്യൽ മീഡിയ ട്രോളുകളിലും താരമാണ്. കരിയറിലെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെ…
Read More » - 13 January
ജോജു ജോർജ് കേന്ദ്ര കഥാപാത്രമായെത്തുന്ന ‘ഇരട്ട’: റിലീസ് തീയതി പ്രഖ്യാപിച്ചു
കൊച്ചി: ജോജു ജോര്‍ജ് ഇരട്ട വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ‘ഇരട്ട’. കരിയറില്‍ ആദ്യമായി ജോജു ഇരട്ട വേഷത്തില്‍ എത്തുന്നു എന്നതാണ് ചിത്രത്തിന്റെ സവിശേഷത. ഇരട്ടകളായ രണ്ട് പോലീസ്…
Read More »