Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -7 February
പുതിനയിലയുടെ ഈ ഗുണം അറിയാമോ?
ചാടിയ വയറാണ് ഇന്ന് മിക്കവരുടെയും പ്രധാന പ്രശ്നം. ജങ്ക് ഫുഡുകളുടെ കാലത്ത് വയറ് ചാടിയില്ലെങ്കിലേ അതിശയമുള്ളൂ. നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാം, പക്ഷെ, അതുപോലെ ശരീരവും സൂക്ഷിക്കേണ്ടതുണ്ട്.…
Read More » - 7 February
ഭൂകമ്പം: തുര്‍ക്കിയിലും സിറിയയിലും മരണം 5000 പിന്നിട്ടു, 20,000 കടക്കുമെന്ന് ലോകാരോഗ്യ സംഘടന
ഇസ്താംബുള്‍: തുര്‍ക്കിയുടെ തെക്കുകിഴക്കന്‍ മേഖലയിലും സിറിയയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയിലുമുണ്ടായ ഭൂകമ്പത്തിലും തുടര്‍ ഭൂകമ്പങ്ങളിലും മരിച്ചവരുടെ എണ്ണം 5,000 പിന്നിട്ടതായി റിപ്പോര്‍ട്ടുകള്‍. തുര്‍ക്കിയില്‍ 3,381 പേരും സിറിയയില്‍ 1,444…
Read More » - 7 February
ബസിന്റെ ഡോർ തുറന്ന് റോഡിലേക്ക് തെറിച്ച് വീണു : വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്
എറണാകുളം: ഓട്ടത്തിനിടയിൽ ബസിന്റെ ഡോർ തുറന്ന് റോഡിലേക്ക് തെറിച്ച് വീണ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. ഉളിയന്നൂർ സ്വദേശിയും ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയുമായ വിഷ്ണുവിനാണ് പരിക്കേറ്റത്. Read…
Read More » - 7 February
ഇന്ത്യയിൽ നിന്നുള്ള വിറ്റുവരവ് ഉയർന്നു, മൂന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ച് കല്യാൺ ജ്വല്ലേഴ്സ്
ഇന്ത്യയിൽ നിന്നുള്ള വിറ്റുവരവ് കുതിച്ചുയർന്നതോടെ മൂന്നാം പാദത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച് കല്യാൺ ജ്വല്ലേഴ്സ്. റിപ്പോർട്ടുകൾ പ്രകാരം, നടപ്പു സാമ്പത്തിക വർഷം ഒക്ടോബറിൽ ആരംഭിച്ച് ഡിസംബറിൽ അവസാനിച്ച…
Read More » - 7 February
വാട്ടര്‍ അതോറിറ്റിയുടെ പുതുക്കിയ താരിഫ് നിരക്കുകള്‍ നിലവില്‍വന്നു, ജനങ്ങള്‍ക്ക് ഇരുട്ടടിയായി പുതിയ നിരക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് വാട്ടര്‍ അതോറിറ്റിയുടെ പുതുക്കിയ താരിഫ് നിരക്കുകള്‍ നിലവില്‍വന്നു. ഫെബ്രുവരി മൂന്നു മുതല്‍ മുന്‍കാല പ്രാബല്യം നല്‍കിയിട്ടുണ്ട്. എല്ലാ വിഭാഗങ്ങളിലുമുള്ള ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കുന്ന ഓരോ യൂണിറ്റു…
Read More » - 7 February
ഓൺലൈൻ റമ്മി കളിച്ച് നഷ്ടപ്പെട്ടത് ലക്ഷങ്ങൾ: യുവാവ് ജീവനൊടുക്കി
പാലക്കാട്: പാലക്കാട് ഓൺലൈൻ റമ്മി കളിച്ച് പണം നഷ്ടപ്പെട്ട യുവാവ് ആത്മഹത്യ ചെയ്തു. കൊല്ലങ്കോട് പനങ്ങാട്ടിരി സ്വദേശി ഗിരീഷിനെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. Read Also…
Read More » - 7 February
ഭൂചലനം: തുർക്കിയ്ക്കും സിറിയയ്ക്കും സഹായവുമായി യുഎഇ
അബുദാബി: തുർക്കിയ്ക്ക് സഹായഹസ്തവുമായി യുഎഇ. ഭൂകമ്പത്തിൽ പരിക്കേറ്റവരെ ചികിത്സിക്കാനായി ഫീൽഡ് ഹോസ്പിറ്റൽ സ്ഥാപിക്കാനും രക്ഷാപ്രവർത്തനത്തിനായി സെർച്ച് ആൻഡ് റെസ്ക്യൂ ടീമിനെ അയക്കാനും യുഎഇ തീരുമാനിച്ചു. യുഎഇ പ്രസിഡന്റ്…
Read More » - 7 February
വിദേശത്ത് നിന്നും എളുപ്പത്തിൽ യുപിഐ ഇടപാട് നടത്താൻ അവസരം, പുതിയ സേവനവുമായി ഫോൺപേ
വിദേശത്തേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് ഏറെ പ്രയോജനം നൽകുന്ന വാർത്തയുമായാണ് പ്രമുഖ ഡിജിറ്റൽ പേയ്മെന്റ് ഫ്ലാറ്റ്ഫോമായ ഫോൺപേ എത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, വിദേശത്ത് നിന്നും യുപിഐ ഇടപാടുകൾ…
Read More » - 7 February
പെണ്‍കുട്ടിയെ കാണാന്‍ വന്ന യുവാവിനെ നാട്ടുകാര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു, നിര്‍ബന്ധിപ്പിച്ച് മൂത്രം കുടിപ്പിച്ചു
ജയ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രാത്രിയില്‍ കാണാനെത്തിയ യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. രാജസ്ഥാനിലെ ജലോര്‍ ജില്ലയില്‍ ഞായറാഴ്ച രാത്രിയിലാണ് സംഭവം. മര്‍ദ്ദനത്തെ…
Read More » - 7 February
സ്കൂൾ ബസിന് നേരെ കല്ലേറ് : ബസിന്റെ ചില്ല് തകർന്നു, സംഭവം തൃശ്ശൂരിൽ
തൃശൂർ: തൃശ്ശൂരിൽ സ്കൂൾ ബസിന് നേരെ കല്ലേറ്. എസ്എൻടിടിഐ സ്കൂൾ ബസിന് നേരെയാണ് കല്ലേറുണ്ടായത്. Read Also : ഉമ്മന്‍ ചാണ്ടിയുടെ ചികിത്സാ മേല്‍നോട്ടത്തിന് ആരോഗ്യ വകുപ്പ്…
Read More » - 7 February
സാംസംഗ് ഗാലക്സി എസ്23: പ്രീ- ബുക്കിംഗിന്റെ ആദ്യ ദിനം ലഭിച്ചത് കോടികൾ
ടെക് ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സാംസംഗ് എസ്23 ഹാൻഡ്സെറ്റുകളുടെ പ്രീ- ബുക്കിംഗ് വേളയിൽ ലഭിച്ചത് കോടികൾ. ഏതാനും ദിവസങ്ങൾക്കു മുൻപാണ് വിപണിയിൽ സാംസംഗ് ഗാലക്സി എസ്23…
Read More » - 7 February
ഉമ്മന്‍ ചാണ്ടിയുടെ ചികിത്സാ മേല്‍നോട്ടത്തിന് ആരോഗ്യ വകുപ്പ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചികിത്സാ മേല്‍നോട്ടത്തിന് ആരോഗ്യ വകുപ്പ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. വിവിധ ഡിപ്പാര്‍ട്ട്മെന്റുകളിലെ വിദഗ്ധരായ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തിയാണ് ആറംഗ മെഡിക്കല്‍ ബോര്‍ഡ്…
Read More » - 7 February
കാനയിൽ വീണ് കാൽനട യാത്രക്കാരിക്ക് പരിക്ക് : സംഭവം തൃശ്ശൂരിൽ
തൃശ്ശൂർ: തൃശ്ശൂരിൽ വീണ്ടും കാനയിൽ വീണ് കാൽനട യാത്രക്കാരിക്ക് പരിക്ക്. പുല്ലൂറ്റ് ചാപ്പാറ സ്വദേശിയായ യുവതിക്കാണ് പരിക്കേറ്റത്. Read Also : കൊടുങ്ങല്ലൂരിൽ ആംബുലൻസ് അപകടത്തിൽപ്പെട്ടു :…
Read More » - 7 February
‘ബ്ലൂ സീൽ സർട്ടിഫിക്കേഷൻ’ രണ്ടാം തവണയും കരസ്ഥമാക്കി യുഎസ്ടി
ലോകത്തിലെ തന്നെ ഏറ്റവും മികച്ച തൊഴിൽ ദാതാവെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ്ടി. ഇന്ത്യ, യുഎസ്, മെക്സിക്കോ, യുകെ, തായ്വാൻ, മലേഷ്യ,…
Read More » - 7 February
തൊഴിൽ അവസരം: വിദേശ അദ്ധ്യാപകരെ ജോലിയ്ക്ക് ക്ഷണിച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: 2023-24 അധ്യയന വർഷത്തേക്ക് വിദേശ അധ്യാപകരുടെ അപേക്ഷ ക്ഷണിച്ച് കുവൈത്ത്. വിദേശികളെ വിവാഹം കഴിച്ച സ്വദേശി വനിതകളുടെ മക്കൾക്കും കുവൈത്തിലെ പൊതു, സ്വകാര്യ സർവകലാശാലകളിൽ…
Read More » - 7 February
കൊടുങ്ങല്ലൂരിൽ ആംബുലൻസ് അപകടത്തിൽപ്പെട്ടു : രണ്ടുപേർക്ക് പരിക്ക്, ഡ്രൈവറെ പുറത്തെടുത്തത് ഡോർ പൊളിച്ച്
തൃശൂർ: കൊടുങ്ങല്ലൂരിൽ ആംബുലൻസ് അപകടത്തിൽപ്പെട്ട് രണ്ടുപേർക്ക് പരിക്കേറ്റു. മൃതശരീരം എടുക്കാൻ പോയ ആംബുലൻസ് ആണ് അപകടത്തിൽപ്പെട്ട് രണ്ട് പേർക്ക് പരിക്കേറ്റത്. Read Also : ബെവ്കോ ഔട്ട്ലറ്റില്…
Read More » - 7 February
രണ്ട് പൊതുമേഖലാ ബാങ്കുകളിൽ നിന്ന് കോടികൾ വായ്പയെടുക്കാൻ ഒരുങ്ങി എയർ ഇന്ത്യ, ലക്ഷ്യം ഇതാണ്
രാജ്യത്തെ രണ്ട് പൊതുമേഖലാ ബാങ്കുകളിൽ നിന്നായി കോടികൾ വായ്പ എടുക്കാൻ ഒരുങ്ങുകയാണ് പ്രമുഖ വിമാനക്കമ്പനിയായ എയർ ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക്…
Read More » - 7 February
മാതാവിന് നേരെയുള്ള അതിക്രമം ചോദ്യം ചെയ്ത യുവതിയെയും അമ്മയെയും മർദ്ദിച്ചു : യുവാവ് അറസ്റ്റിൽ
ആറ്റിങ്ങൽ: മാതാവിന് നേരെയുള്ള അതിക്രമം ചോദ്യം ചെയ്ത യുവതിയെയും അമ്മയെയും മർദിച്ച സംഭവത്തിലെ പ്രതി പിടിയിൽ. പെരുമാതുറ കശാലക്കകം തെരുവിൽ കൈവിളാകം വീട്ടിൽ അൻസിലി (31)നെയാണ് പൊലീസ്…
Read More » - 7 February
ബെവ്കോ ഔട്ട്ലറ്റില് നിന്ന് മദ്യം മോഷ്ടിച്ചയാള്‍ പിടിയില്‍; പല ഘട്ടമായി മോഷ്ടിച്ചത് മൂപ്പതിനായിരത്തോളം രൂപയുടെ മദ്യം
തിരുവനന്തപുരം: ബെവ്കോ ഔട്ട്ലറ്റില് നിന്ന് മദ്യം മോഷ്ടിച്ചയാള്‍ പിടിയില്‍. വലിയശാല സ്വദേശി മണികണ്ഠനാണ് പിടിയിലായത്. തിരുവനന്തപുരം പവര്‍ഹൗസ് ഔട്ട്ലറ്റിൽ നിന്നാണ് ഇയാൾ മദ്യം മോഷ്ടിച്ചത്. പല ഘട്ടമായി…
Read More » - 7 February
തൊഴിൽ തേടി വിദേശത്തുപോകുന്ന സാഹചര്യം ഇല്ലാതാകും: മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം: തൊഴിൽ തേടി വിദേശത്തേക്കു പോകുന്ന സാഹചര്യം ഇല്ലാതാകുമെന്നും കേരളത്തിലെ മുഴുവൻ യുവജനങ്ങൾക്കും കേരളത്തിൽത്തന്നെ തൊഴിൽ ലഭ്യമാക്കുന്നതിനുള്ള പദ്ധതികൾ സർക്കാർ ആവിഷ്കരിക്കുകയാണെന്നും തൊഴിൽ വകുപ്പ് മന്ത്രി വി.…
Read More » - 7 February
ക്ഷേത്രത്തിലെ ഭണ്ഡാരത്തിന്റെ പൂട്ട് തകർത്ത് മോഷണം : പ്രതിക്ക് ആറുമാസം കഠിന തടവ്
മാഹി: മണ്ടോള ക്ഷേത്രത്തിലെ ഭണ്ഡാരത്തിന്റെ പൂട്ട് തകർത്ത് മോഷണം നടത്തുകയും ക്ഷേത്രത്തിലെ സി.സി.ടി.വി കാമറ നശിപ്പിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് ആറുമാസം കഠിന തടവ് ശിക്ഷ വിധിച്ച്…
Read More » - 7 February
തുര്‍ക്കിയിലേയ്ക്ക് മരുന്നും ഭക്ഷണവുമായി പോയ ഇന്ത്യന്‍ വിമാനത്തിന് വ്യോമപാത നിഷേധിച്ച് പാകിസ്ഥാന്
ഇസ്ലാമാബാദ്: തുര്‍ക്കിയിലെ ഭൂകമ്പബാധിതര്‍ക്ക് ദുരിതാശ്വാസ സാമഗ്രികളുമായി പോയ ഇന്ത്യന്‍ എന്‍ഡിആര്‍എഫ് വിമാനത്തിന് പാകിസ്ഥാന് വ്യോമാതിര്‍ത്തി നിഷേധിച്ചു. ഇതേത്തുടര്‍ന്ന് വിമാനം വഴിതിരിച്ചുവിടേണ്ടിവന്നു. ദുരന്തനിവാരണ സേനാംഗങ്ങളും മെഡിക്കല്‍ സംഘവും ഉള്‍പ്പെടുന്ന…
Read More » - 7 February
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വർദ്ധനവ് : ഇന്നത്തെ നിരക്കുകളറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ വര്‍ദ്ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വര്‍ദ്ധിച്ചത്. ഇതോടെ ഗ്രാമിന് 5,275 രൂപയും പവന്…
Read More » - 7 February
പ്രവാസികൾക്ക് ആശ്വാസവാർത്ത: വിസിറ്റ് വിസയിൽ വിദേശികൾക്ക് കൂടുതൽ ബന്ധുക്കളെ കൊണ്ടുവരാൻ അവസരം ഒരുക്കി സൗദി
റിയാദ്: പ്രവാസികൾക്ക് ആശ്വാസ വാർത്ത. വിസിറ്റ് വിസയിൽ വിദേശികൾക്ക് കൂടുതൽ ബന്ധുക്കളെ കൊണ്ടുവരാൻ അവസരം ഒരുക്കിയിരിക്കുകയാണ് സൗദി അറേബ്യ. ബന്ധുക്കളിലെ കൂടുതൽ വിഭാഗങ്ങളെ വിസിറ്റ് വിസയിൽ രാജ്യത്തേക്ക്…
Read More » - 7 February
കെഎസ്ആർടിസിയെ കൂടുതൽ ജനകീയമാക്കും: മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: കെഎസ്ആർടിസിയെ കൂടുതൽ ജനകീയമാക്കുന്നതിനും വരുമാനം വർദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ് വിവിധ സ്ഥലങ്ങളിൽ യാത്ര ഫ്യുവൽസ് ഔട്ട് ലെറ്റുകൾ സ്ഥാപിക്കുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. തിരുവനന്തപുരം…
Read More »