ThrissurKeralaNattuvarthaLatest NewsNews

കാനയിൽ വീണ് കാൽനട യാത്രക്കാരിക്ക് പരിക്ക് : സംഭവം തൃശ്ശൂരിൽ

പുല്ലൂറ്റ് ചാപ്പാറ സ്വദേശിയായ യുവതിക്കാണ് പരിക്കേറ്റത്

തൃശ്ശൂർ: തൃശ്ശൂരിൽ വീണ്ടും കാനയിൽ വീണ് കാൽനട യാത്രക്കാരിക്ക് പരിക്ക്. പുല്ലൂറ്റ് ചാപ്പാറ സ്വദേശിയായ യുവതിക്കാണ് പരിക്കേറ്റത്.

Read Also : കൊടുങ്ങല്ലൂരിൽ ആംബുലൻസ് അപകടത്തിൽപ്പെട്ടു : രണ്ടുപേർക്ക് പരിക്ക്, ഡ്രൈവറെ പുറത്തെടുത്തത് ഡോർ പൊളിച്ച്

ഇന്ന് ഉച്ചയോടെ കൊടുങ്ങല്ലൂർ ദേശീയപാതയ്ക്ക് സമീപം വടക്കേനടയിലെ പോനാക്കുഴി ബിൽഡിങ്ങിന് മുൻവശത്ത് വെച്ചാണ് അപകടം നടന്നത്. നടന്നുവരികയായിരുന്ന യുവതി പകുതി തുറന്നിട്ട സ്ലാബിൽ ചവിട്ടിയപ്പോൾ കാനയിലേക്ക് വീഴുകയായിരുന്നു.

Read Also : മാ​താ​വി​ന് നേ​രെ​യു​ള്ള അ​തി​ക്ര​മം ചോ​ദ്യം ചെ​യ്ത യു​വ​തി​യെ​യും അ​മ്മയെ​യും മ​ർദ്ദിച്ചു : യുവാവ് അറസ്റ്റിൽ

തുടർന്ന്, നാട്ടുകാരും വ്യാപാരികളും ചേർന്നാണ് യുവതിയെ പിടിച്ചു കയറ്റിയത്. അപകടം നടന്നതിന് പിന്നാലെ പിഡബ്ല്യുഡി ഉദ്യോഗസ്ഥരെത്തി കാനമൂടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button