Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -16 January
ദിവസവും നെല്ലിക്ക കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഒന്നാണ് നെല്ലിക്ക. വിറ്റാമിൻ സി, ഇരുമ്പ്, കാൽസ്യം എന്നിവയാൽ സമ്പുഷ്ടമാണ് നെല്ലിക്ക. ആന്റിഓക്സിഡന്റുകള്‍ നിറഞ്ഞ നെല്ലിക്ക മൊത്തത്തിലുള്ള ആരോഗ്യത്തിന് ഫലപ്രദമാണ്. ദിവസവും നെല്ലിക്ക…
Read More » - 16 January
കണ്ണിന് കീഴെ ടീ ബാഗുകൾ ഉപയോഗിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
ആരോഗ്യത്തിന് സഹായിക്കുന്ന പലതും സൗന്ദര്യത്തിന് സഹായിക്കുന്നവ കൂടിയാണ്. അതില്‍ ഒന്നാണ് ഗ്രീന്‍ ടീ. ഗ്രീന്‍ ടീ കുടിയ്ക്കുന്നതിന് ഒപ്പം അല്പം മുഖത്ത് കൂടി പുരട്ടി നോക്കൂ, ഗുണം…
Read More » - 16 January
കുടിവെള്ള വിതരണവും വെള്ളക്കരം പിരിക്കാനുള്ള ചുമതലയും സ്വകാര്യ കമ്പനിയെ ഏൽപ്പിക്കാൻ പിണറായി സർക്കാർ
തിരുവനന്തപുരം: എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ കുടിവെള്ള വിതരണവും വെള്ളക്കരം പിരിക്കാനുള്ള ചുമതലയും സ്വകാര്യകമ്പനിക്ക് കൈമാറുന്നു ഇത് സംബന്ധിച്ച് സർക്കാർ തീരുമാനം കൈക്കൊണ്ടെന്നാണ് റിപ്പോർട്ടുകൾ. വാട്ടർ അതോറിട്ടിക്ക് ഏറ്റവും…
Read More » - 16 January
ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ നിരക്ക് കുറയ്ക്കാൻ സാധ്യത, കാരണം ഇതാണ്
രാജ്യത്തെ ആമസോൺ പ്രൈം ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത. റിപ്പോർട്ടുകൾ പ്രകാരം, ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ നിരക്കുകൾ വെട്ടിച്ചുരുക്കാൻ സാധ്യത. ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ 999 രൂപയ്ക്ക് ലഭ്യമായേക്കുമെന്നാണ്…
Read More » - 16 January
വായ്നാറ്റം അകറ്റാന്‍ പല്ല് മാത്രം തേച്ചാല്‍ പോരാ..
ഇന്ന് പലരും നേരിടുന്ന പ്രധാന പ്രതിസന്ധികളില്‍ ഒന്നാണ് വായ്നാറ്റം. വായ്നാറ്റം അകറ്റാന്‍ പല്ല് മാത്രം തേച്ചാല്‍ പോരാ. മറിച്ച്, നാവ് നന്നായി വൃത്തിയാക്കണം. നാവില്‍ രസമുകുളങ്ങൾ സ്ഥിതി…
Read More » - 16 January
അറ്റാദായത്തിലും വരുമാനത്തിലും വർദ്ധനവ്, മൂന്നാം പാദത്തിൽ മുന്നേറ്റവുമായി ഇൻഫോസിസ്
നടപ്പു സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ മികച്ച പ്രകടനവുമായി പ്രമുഖ ടെക് ഭീമനായ ഇൻഫോസിസ്. കണക്കുകൾ പ്രകാരം, മൂന്നാം പാദത്തിൽ 6,586 കോടി രൂപയുടെ അറ്റാദായമാണ് ഇൻഫോസിസ്…
Read More » - 16 January
പല്ലുപുളിപ്പ് വഷളാകാന്‍ സാധ്യതയുള്ള ഭക്ഷണങ്ങൾ!
പല്ലുവേദന കഴിഞ്ഞാല്‍ പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് പല്ലുപുളിപ്പ്. ചിലര്‍ക്ക് തണുത്ത വെള്ളം കുടിക്കുമ്പോള്‍ പുളിപ്പ് അനുഭവപ്പെടുന്നു. മറ്റു ചിലര്‍ക്ക് ചൂടു ചായ കുടിക്കുമ്പോഴാകും. ഇനിയൊരു കൂട്ടര്…
Read More » - 16 January
വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത അഞ്ച് ഭക്ഷണങ്ങൾ!
വെറും വയറ്റില്‍ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങളെക്കുറിച്ച് പലര്‍ക്കും പല തരം അഭിപ്രായങ്ങള്‍ ഉണ്ടാകാം. ശരിയായ ഭക്ഷണം കഴിക്കുന്നത് പോലെ തന്നെ പ്രധാനമാണ് ഭക്ഷണം കൃത്യസമയത്ത് കഴിക്കുക എന്നതും.…
Read More » - 16 January
ടിക്കറ്റ് ചോദിച്ചതിന് വനിതാ ടിടിഇയെ കയ്യേറ്റം ചെയ്തു: അർജുൻ ആയങ്കിക്കെതിരെ കേസെടുത്ത് റെയിൽവേ പൊലീസ്
കോട്ടയം: സ്വർണ കള്ളക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിക്കെതിരെ കേസെടുത്ത് കോട്ടയം റെയിൽവേ പൊലീസ്. വനിതാ ടിടിഇയോട് മോശമായി പെരുമാറുകയും അക്രമിക്കുകയും ചെയ്തതിനാണ് കേസ്. കഴിഞ്ഞദിവസം രാത്രി…
Read More » - 16 January
രാജ്യത്ത് പണമിടപാടുമായി ബന്ധപ്പെട്ടുള്ള പരിശോധനകൾ കർശനമാക്കാൻ ബാങ്കുകൾക്ക് നിർദ്ദേശം, പുതിയ നീക്കവുമായി കേന്ദ്രസർക്കാർ
രാജ്യത്ത് ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെട്ട് നടക്കുന്ന നികുതി വെട്ടിപ്പും മറ്റ് തട്ടിപ്പുകളും തടയാൻ പുതിയ നീക്കവുമായി കേന്ദ്രസർക്കാർ. പണമിടപാടുമായി ബന്ധപ്പെട്ടുള്ള പരിശോധനകൾ കർശനമാക്കാനാണ് ബാങ്കുകളോട് കേന്ദ്രം നിർദ്ദേശിച്ചിരിക്കുന്നത്.…
Read More » - 16 January
ലഹരിക്കെതിരെ പ്രവർത്തിക്കുകയും ലഹരി കടത്തുകയും ചെയ്യുന്ന കാലമാണിത്, രാഷ്ട്രീയം നശിച്ചു- ജി.സുധാകരൻ
ആലപ്പുഴ : ലഹരി കടത്തിനെതിരെ മുതിർന്ന സിപിഎം നേതാവ് ജി.സുധാകരൻ. ലഹരിക്കെതിരെ പ്രവർത്തിക്കുകയും ലഹരി കടത്തുകയും ചെയ്യുന്ന കാലമാണിത്. രാഷ്ട്രീയം ദുഷിച്ചുപോയെന്നും ജി.സുധാകരൻ കുറ്റപ്പെടുത്തി. സിപിഎം നേതാക്കൾ…
Read More » - 16 January
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 16 January
എയർടെൽ ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത, തിരഞ്ഞെടുത്ത റീചാർജ് പ്ലാനുകൾക്കൊപ്പം 2 ജിബി ഡാറ്റ സൗജന്യം
ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ ടെലികോം സേവന ദാതാവായ എയർടെൽ. ഉപയോക്താക്കൾക്ക് 2 ജിബി ഡാറ്റ സൗജന്യമായാണ് എയർടെൽ നൽകുന്നത്. എയർടെൽ താങ്ക്സ് ആപ്പ് ഉപയോഗിക്കുന്നവർക്കാണ്…
Read More » - 16 January
തുടർച്ചയായ മൂന്നാം തവണയും ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡോയിൽ വിതരണക്കാരായി റഷ്യ
രാജ്യത്ത് ക്രൂഡോയിൽ ഇറക്കുമതിയിൽ വീണ്ടും മുന്നേറ്റം. തുടർച്ചയായ മൂന്നാം മാസവും ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡോയിൽ ഇറക്കുമതിക്കാരായിരിക്കുകയാണ് റഷ്യ. കണക്കുകൾ പ്രകാരം, രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന ക്രൂഡോയിലിന്റെ…
Read More » - 16 January
‘ഞാനും എന്റെ ഭാര്യയും മിണ്ടിയിട്ട് മൂന്ന് ദിവസമായി.. പേടിച്ചിട്ട്’: തുറന്നു പറഞ്ഞ് ബാല
കൊച്ചി: തന്റെ വീട്ടില്‍ നടന്നത് ആസൂത്രിതമായ ആക്രമണം ആണെന്നും ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് സംശയമുണ്ടെങ്കിലും തെളിവില്ലാതെ താന്‍ ഒന്നും പറയില്ലെന്നും നടൻ ബാല. കഴിഞ്ഞ ദിവസമാണ് തന്റെ…
Read More » - 16 January
ഇതൊരു ശീലമായാൽ ദൈവങ്ങൾ നിരനിരയായി ഉണ്ട് എന്ന് ഓർമ്മിപ്പിച്ചുകൊള്ളട്ടെ: ബാലചന്ദ്ര മേനോന്
കൊച്ചി: ഉണ്ണി മുകുന്ദന് നായകനായ ‘മാളികപ്പുറം’ മികച്ച വിജയം നേടി തീയറ്ററുകളില്‍ നിറഞ്ഞൊടുകയാണ്. ചിത്രത്തിനെ അഭിനന്ദിച്ച് നിരവധി പ്രമുഖരാണ് രംഗത്ത് വന്നിട്ടുള്ളത്. ഇപ്പോള്‍ ചിത്രത്തെ അഭിനന്ദിച്ച് നടനും…
Read More » - 16 January
ബെൻസി പ്രൊഡക്ഷൻസിൻ്റെ പുതിയ ചിത്രങ്ങളുടെ ടൈറ്റിൽ ലോഞ്ച് മെഗാസ്റ്റാർ മമ്മൂട്ടി നിർവ്വഹിച്ചു
Megastarofficiated the of s' new films
Read More » - 16 January
- 16 January
കുഴിമന്തി കഴിച്ച് നഴ്സ് മരിച്ച സംഭവം : പ്രതിയായ കുക്ക് പിടിയില്‍
കോട്ടയം: കോട്ടയത്ത് കുഴിമന്തി കഴിച്ച് നഴ്സ് മരിച്ച സംഭവത്തില്‍ പ്രതിയായ ഹോട്ടലിലെ കുക്ക് അറസ്റ്റില്‍. മലപ്പുറം മന്തി ഹോട്ടലിലെ ചീഫ് കുക്ക് മുഹമ്മദ് സിറാജുദ്ദീനാണ് പിടിയിലായത്.…
Read More » - 16 January
ഭാര്യയുടെ അവിഹിതം കണ്ടുപിടിച്ച ഭര്‍ത്താവ് കാമുകനെ വെട്ടിക്കൊലപ്പെടുത്തി
റാഞ്ചി: ഭാര്യയുടെ അവിഹിതം കൈയോടെ പിടികൂടിയ ഭര്‍ത്താവ് കാമുകനെ വെട്ടിക്കൊലപ്പെടുത്തി. ജാര്‍ഖണ്ഡിലാണ് സംഭവം. കിടക്ക പങ്കിട്ട കാമുകനെ പിടികൂടി തലവെട്ടിയെടുക്കുകയായിരുന്നു. ജാര്‍ഖണ്ഡിലെ ലോഞ്ചോ ഗ്രാമത്തില്‍ കഴിഞ്ഞദിവസമായിരുന്നു ഞെട്ടിപ്പിക്കുന്ന…
Read More » - 16 January
രാജ്യത്തെ ജനങ്ങളെ ആശങ്കയിലാഴ്ത്തി ഉത്തരാഖണ്ഡിലെ ജോഷിമഠ് നഗരത്തിലെ വിള്ളലുകള്‍
ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങളെ ആശങ്കയിലാഴ്ത്തി ഉത്തരാഖണ്ഡിലെ ജോഷിമഠ് നഗരത്തിലെ വിള്ളലുകള്‍. ഓരോ ദിവസം പിന്നിടുമ്പോഴും വലിയ വിള്ളലുകളാണ് നഗരത്തില്‍ പ്രത്യക്ഷമാകുന്നത്. ജോഷിമഠ് നഗരം പൂര്‍ണമായി ഇടിഞ്ഞുതകര്ന്നേക്കാമെന്ന്…
Read More » - 15 January
ലിഫ്റ്റ് അപകടം: തലനാരിഴയ്ക്ക് രക്ഷപ്പെട്ട് അജിത് പവാർ
ന്യൂഡൽഹി: ലിഫ്റ്റ് അപകടത്തിൽപ്പെട്ട് എൻസിപി നേതാവ് അജിത് പവാർ. മഹാരാഷ്ട്രയിലെ പൂനെയിൽ വെച്ചായിരുന്നു ലിഫ്റ്റ് അപകടം ഉണ്ടായത്. അജിത് പവാറും മറ്റ് മൂന്ന് പേരുമാണ് ലിഫ്റ്റിലുണ്ടായിരുന്നത്. തലനാരിഴയ്ക്കാണ്…
Read More » - 15 January
ആരോഗ്യ കേരളത്തില്‍ ഒഴിവുകള്‍: വിശദവിവരങ്ങൾ
തിരുവനന്തപുരം: ആരോഗ്യ കേരളം പദ്ധതിയില്‍ കരാര്‍ വ്യവസ്ഥയില്‍ മെഡിക്കല്‍ ഓഫീസര്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എംബിബിഎസും ട്രാവന്‍കൂര്‍ കൊച്ചിന് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനുമാണ്…
Read More » - 15 January
2024 ലെ തെരഞ്ഞെടുപ്പിലും പ്രധാനമന്ത്രി സ്ഥാനാർത്ഥി നരേന്ദ്ര മോദി തന്നെ: അമിത് ഷാ
ന്യൂഡൽഹി: 2024 ലെ തെരഞ്ഞെടുപ്പിലും പ്രധാനമന്ത്രി സ്ഥാനാർത്ഥി നരേന്ദ്ര മോദി തന്നെയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സാമ്പത്തിക ശാസ്ത്രജ്ഞൻ അമർത്യ സെൻ തുടക്കമിട്ട പ്രധാനമന്ത്രി…
Read More » - 15 January
ഒരിക്കലും പ്രഭാത ഭക്ഷണം ഒഴിവാക്കരുത്: കാരണം ഇതാണ്
തിരക്ക് കാരണം പലരും പ്രഭാത ഭക്ഷണം ഒഴിവാക്കുന്നു. പ്രാതൽ ഒഴിവാക്കിയാൽ ശരീരത്തിലെ കലോറി കുറയും എന്ന ചിന്തയിലാണ് പലരും ഇങ്ങനെ ചെയ്യുന്നത്. തടി കുറക്കാനുള്ള ശ്രമത്തിൽ പോലും…
Read More »