PalakkadLatest NewsKeralaNattuvarthaNews

ഓ​ൺ​ലൈ​ൻ റ​മ്മി ക​ളി​ച്ച് ന​ഷ്‌​ടപ്പെട്ടത് ലക്ഷങ്ങൾ: യു​വാ​വ് ജീ​വ​നൊ​ടു​ക്കി

കൊ​ല്ല​ങ്കോ​ട് പ​ന​ങ്ങാ​ട്ടി​രി സ്വ​ദേ​ശി ഗി​രീ​ഷിനെ തൂ​ങ്ങി മ​രി​ച്ച നിലയിലാണ് ​കണ്ടെത്തിയത്

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ഓ​ൺ​ലൈ​ൻ റ​മ്മി ക​ളി​ച്ച് പ​ണം ന​ഷ്‌​ടപ്പെട്ട യുവാവ് ആത്മഹത്യ ചെയ്തു. കൊ​ല്ല​ങ്കോ​ട് പ​ന​ങ്ങാ​ട്ടി​രി സ്വ​ദേ​ശി ഗി​രീ​ഷിനെ തൂ​ങ്ങി മ​രി​ച്ച നിലയിലാണ് ​കണ്ടെത്തിയത്.

Read Also : വിദേശത്ത് നിന്നും എളുപ്പത്തിൽ യുപിഐ ഇടപാട് നടത്താൻ അവസരം, പുതിയ സേവനവുമായി ഫോൺപേ

റ​മ്മി ക​ളി​ച്ച് ഇ​യാ​ൾ​ക്ക് മൂ​ന്ന​ര ല​ക്ഷ​ത്തി​ൽ അ​ധി​കം രൂ​പ ആണ് ന​ഷ്‌​ട​മാ​യത്. ഇത് സംബന്ധിച്ച് ബ​ന്ധു​ക്ക​ൾ പൊ​ലീ​സി​നെ അ​റി​യി​ച്ചിട്ടുണ്ട്.

Read Also : പെണ്‍കുട്ടിയെ കാണാന്‍ വന്ന യുവാവിനെ നാട്ടുകാര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു, നിര്‍ബന്ധിപ്പിച്ച് മൂത്രം കുടിപ്പിച്ചു

മൃ​ത​ദേ​ഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button