Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -20 January
കുളത്തിൽ അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
തൃശൂര്‍: തൃശൂർ കുന്നംകുളം തെക്കൻ ചിറ്റഞ്ഞൂരിലെ കുളത്തിൽ അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. 55 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Read More » - 20 January
ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ തൃശൂര്‍ ബുഹാരീസ് ഹോട്ടലിനെതിരെ കര്‍ശന നടപടി സ്വീകരിക്കും: ആരോഗ്യമന്ത്രി
തിരുവനന്തപുരം: നിയമം നടപ്പിലാക്കുന്ന ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് തടസം നില്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഉദ്യോഗസ്ഥര്‍ക്ക് ഭയരഹിതമായി പരിശോധനകള്‍ നടത്താന്‍ കഴിയണമെന്നും…
Read More » - 20 January
ധാരാളം വെള്ളം കുടിച്ച് വായ്നാറ്റം കുറയ്ക്കാം!
ധാരാളം വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. എന്നാൽ, ഒരുപാട് പേർ വലിയ പ്രശ്നമായി കാണുന്ന വായ്നാറ്റത്തിന് വെള്ളം കുടി ഒരു പ്രതിവിധി ആണെന്ന്…
Read More » - 20 January
സിഐ റിയാസ് രാജ തെറിക്കാന്‍ കാരണമായത് ഗുണ്ടയുടെ ഭാര്യയുമായുള്ള അവിഹിത ബന്ധം: വിശദാംശങ്ങള്‍ പുറത്ത്
തിരുവനന്തപുരം: തിരുവനന്തപുരം പേട്ട സി.ഐ റിയാസ് രാജയെ സസ്പെന്‍ഡ് ചെയ്യാന്‍ കാരണമായത് ഗുണ്ടയുടെ ഭാര്യയുമായുള്ള അവിഹിത ബന്ധമെന്ന് റിപ്പോര്‍ട്ട്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആര്.അജിത്കുമാര്‍ ഇറക്കിയ ഉത്തരവില്‍…
Read More » - 20 January
കൊട്ട മധു എന്ന കഥാപാത്രത്തില്‍ യഥാർത്ഥ പൃഥ്വിരാജിന്റെ ഒരു ശതമാനം പോലും എനിക്ക് കാണാനായില്ല: രഞ്ജിത്ത് ശങ്കര്‍
കടുവയ്ക്ക് ശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒന്നിച്ച ചിത്രമാണ് ‘കാപ്പ’. തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. തിരുവനന്തപുരം നഗരത്തില്‍ അഴിഞ്ഞാടിയ ക്വട്ടേഷന്‍ സംഘങ്ങളുടെ…
Read More » - 20 January
രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി
മാവേലിക്കര: രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ 15 പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ഒന്നാണ് ജാമ്യാപേക്ഷ തള്ളിയത്. കേസിന്റെ വിചാരണ നടക്കുമ്പോൾ മാവേലിക്കര…
Read More » - 20 January
സ്വര്‍ണം തൊട്ടാല്‍ പൊള്ളും, റെക്കോര്‍ഡ് വര്‍ദ്ധനവ്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് കുത്തനെ ഉയര്‍ന്നു. മാറ്റമില്ലാതെ തുടര്‍ന്ന സ്വര്ണവിലയാണ് ഒറ്റയടിക്ക് കുത്തനെ ഉയര്‍ന്നത്. അന്താരാഷ്ട്ര സ്വര്‍ണവില 1930 ഡോളര്‍ കടന്നതോടെയാണ് സംസ്ഥാനത്തെ സ്വര്‍ണവില…
Read More » - 20 January
മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ സ്വർണ്ണം പിടികൂടി; പിടിച്ചെടുത്തത് രേഖകളില്ലാതെ കടത്തിയ 519.32 ഗ്രാം സ്വര്‍ണ്ണം
മുത്തങ്ങ: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ രേഖകളില്ലാതെ കടത്തിയ സ്വർണ്ണം പിടികൂടി. 519.32 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് കുതിരവട്ടം സ്വദേശി ആദിത്യ വിനയ്…
Read More » - 20 January
റിതേഷ് ദേശ്മുഖിന്റെ ‘വേദ്’ 50 കോടി ക്ലബിൽ: മറാഠി ചിത്രത്തിന് ബോക്സ് ഓഫീസ് റെക്കോര്‍ഡ്
ബോളിവുഡ് നടൻ റിതേഷ് ദേശ്മുഖ് ആദ്യമായി സംവിധാനം ചെയ്ത ‘വേദ്’ മികച്ച പ്രതികരണവുമായി പ്രദർശനം തുടരുന്നു. റിതേഷ് ദേശ്മുഖ് തന്നെയാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ, ചിത്രം…
Read More » - 20 January
ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് അടപ്പിച്ച ബുഹാരീസ് ഹോട്ടല്‍ അനുമതിയില്ലാതെ തുറന്നു
തൃശൂര്‍ : സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് അടപ്പിച്ച ഹോട്ടല്‍ തുറന്ന് പ്രവര്‍ത്തിച്ചു. തൃശൂരിലെ ബുഹാരീസ് ഹോട്ടലാണ് ഭക്ഷ്യവകുപ്പിന്റെ അനുമതിയില്ലാതെ തുറന്നത്. തൃശൂര്‍ എംജി റോഡിലെ ബുഹാരീസ് ഹോട്ടല്‍…
Read More » - 20 January
ലൈംഗിക പീഡന കേസില്‍ പ്രതികളായ പൊലീസുകാര്‍ ഒളിവില്‍, പിടികൂടാതെ പൊലീസ്
തിരുവനന്തപുരം : ക്രിമിനല്‍ കേസിലെ എസ്എച്ച്ഒമാരെ ഇതുവരെയും പൊലീസ് പിടികൂട്ടാത്തതില് പ്രതിഷേധം വ്യാപകമാകുന്നു. ലൈഗിംക പീഡന കേസില്‍ പ്രതികളായ ഇന്‍സ്പെക്ടര്‍മാരായ സൈജു, ജെ.എസ് അനില്‍ എന്നിവരെയാണ് ഇതേ…
Read More » - 20 January
മുന്‍ കാമുകിയുമായി രഹസ്യബന്ധം: മൈക്കല്‍ ക്ലാര്‍ക്കിന് കാമുകിയുടെ മർദ്ദനം
സിഡ്നി: മുന്‍ കാമുകിയുമായി രഹസ്യബന്ധം തുടരുന്നുവെന്നതിന്റെ പേരില്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന് മൈക്കല്‍ ക്ലാര്‍ക്കിന് കാമുകി ജേഡ് യാര്‍ബോയുടെ മർദ്ദനം. ഈ മാസം 10നാണ്…
Read More » - 20 January
സ്വന്തം വാഹനങ്ങളില്‍ കേരള സ്റ്റേറ്റ് ബോര്‍ഡ് വയ്ക്കാന്‍ അനുവദിക്കണമെന്ന സമ്മര്‍ദ്ദം ശക്തമാക്കി സര്‍വീസ് സംഘടനകള്‍
തിരുവനന്തപുരം: സ്വന്തം വാഹനങ്ങളില്‍ ‘കേരള സ്റ്റേറ്റ് ബോര്‍ഡ്’ വയ്ക്കാന്‍ അനുവദിക്കണമെന്ന സമ്മര്‍ദ്ദം ശക്തമാക്കി സര്‍വീസ് സംഘടനകള്‍. ഡെപ്യൂട്ടി സെക്രട്ടറി മുതലുള്ളവര്‍ക്ക് ബോര്‍ഡ് വയ്ക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് എംപ്ലോയിസ്…
Read More » - 20 January
പക്ഷിപ്പനി: നെടുമ്പ്രയിൽ പ്രതിരോധ പ്രവര്‍ത്തനങ്ങൾ തുടങ്ങി, കോഴി ഇറച്ചിയും മുട്ടയും വിൽക്കുന്ന കടകളും അടച്ചിടാൻ നിർദേശം
പത്തനംതിട്ട: പത്തനംതിട്ട നെടുമ്പ്രത്ത് പക്ഷിപ്പനി സ്ഥിരികരിച്ച സാഹചര്യത്തില്‍ സ്ഥലത്ത് പ്രതിരോധ നടപടികൾ ആരംഭിച്ചു. രോഗബാധിത മേഖലയായി പ്രഖ്യാപിച്ച പ്രദേശത്തുള്ള മുഴുവൻ പക്ഷികളേയും കൊല്ലാനുള്ള നടപടികൾ തുടങ്ങി. രോഗ…
Read More » - 20 January
മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കുന്നത് 45 വണ്ടികള്‍,ക്ലിഫ് ഹൗസിനു ചുറ്റും പൊലീസ്: ഇയാളെ ആര് എന്ത് ചെയ്യാനെന്ന് ചെന്നിത്തല
കോഴിക്കോട്: മാര്‍ക്സിസ്റ്റുകാരനായ മുഖ്യമന്ത്രി പുറത്തേക്കു പോകുന്നത് 45 വണ്ടിയുമായാണെന്നും ക്ലിഫ് ഹൗസിനു ചുറ്റും 12 സ്ഥലത്ത് പൊലീസുകാരെ ടെന്റു കെട്ടി പാര്‍പ്പിച്ചിരിക്കുകയാണെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ്…
Read More » - 20 January
പ്രകോപിതനായി പടയപ്പ; രണ്ടു ദിവസങ്ങളിലായി രണ്ട് ഓട്ടോറിക്ഷകൾ തകർത്തു
മൂന്നാര്‍: പടയപ്പ രണ്ടു ദിവസങ്ങളിലായി രണ്ട് ഓട്ടോറിക്ഷകൾ തകർത്തു. പെരിയവരെ ലോവർ ഡിവിഷനിലും ഗ്രാംസ് ലാൻഡിലുമാണ് ഓട്ടോറിക്ഷ തകർത്തത്. കാട്ടാന രണ്ടു ദിവസമായി പ്രകോപിതനാണ്. കഴിഞ്ഞ ദിവസം…
Read More » - 20 January
ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് മടങ്ങിവരാനൊരുങ്ങി ജസ്പ്രീത് ബുമ്ര
മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്താനൊരുങ്ങുന്ന സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്ര ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചേക്കും. 100 ശതമാനം ഫിറ്റ്നസ് കൈവരിക്കാത്ത ബുമ്ര ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ്…
Read More » - 20 January
വിദ്യാർത്ഥികളോട് ജാതീയമായ വേർതിരിവ് കാട്ടുന്നു, എന്നിട്ടും കേരളത്തിലെ പുരോഗമന സിംഹങ്ങൾ പ്രതികരിക്കുന്നില്ല: ഡോ. ബിജു
കോട്ടയം: സർക്കാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഡയറക്ടർ സംവരണ സീറ്റിൽ അർഹമായ നിയമനം നടക്കുന്നില്ല, ദളിതരെ കൊണ്ട് സ്വന്തം വീട്ടിലെ ടോയിലറ്റ് വൃത്തിയാക്കിക്കുകയും അവരോട് ജാതി വിവേചനം പുലർത്തുകയും…
Read More » - 20 January
റിയാദിൽ ഗോൾ മഴ: ഗോളടിച്ച് റൊണാള്‍ഡോയും മെസിയും, പിഎസ്ജിയ്ക്ക് ജയം
റിയാദ്: സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും തമ്മിലുള്ള ചരിത്രപരമായ ആവേശ പോരാട്ടത്തിൽ പിഎസ്ജിയ്ക്ക് ജയം. പിഎസ്ജി നാലിനെതിരെ അഞ്ച് ഗോളിന് സൗദി ഓൾസ്റ്റാറിനെ തോൽപ്പിച്ചു.…
Read More » - 20 January
ആശുപത്രി കാന്റീനിൽ മൃതദേഹം കൊണ്ടുവന്ന പെട്ടി കണ്ടെത്തി: പൂട്ടിച്ച് ആരോഗ്യ വിഭാഗം
എറണാകുളം: പറവൂരിലെ താലൂക്ക് ഗവൺമെന്റ് ആശുപത്രിയിലെ കാന്റീനിനുള്ളിൽ മൃതദേഹം കൊണ്ടുവന്ന പെട്ടി കണ്ടെത്തിയ സംഭവം വിവാദമായതിനെ തുടർന്ന് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽകാന്റീൻ പൂട്ടിച്ചു. ആശുപത്രി മോർച്ചറിയിൽ…
Read More » - 20 January
മണ്ഡല മകരവിളക്ക് തീർത്ഥാടന കാലം പൂർത്തിയാക്കി ശബരിമല നടയടച്ചു, തിരുവാഭരണ പേടക സംഘം മടങ്ങി
പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീർത്ഥാടന കാലം പൂർത്തിയാക്കി ശബരിമല നടയടച്ചു. രാവിലെ 6 മണിയോടെ തിരുവാഭരണ പേടക സംഘം പന്തളത്തേക്ക് മടങ്ങി. രാജപ്രതിനിധി ഇല്ലാതിരുന്നതിനാൽ ആചാരപരമായ ചടങ്ങുകൾ…
Read More » - 20 January
വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാൻ ബീൻസ്!
വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് പലർക്കും അറിയാം. വയറിലെ കൊഴുപ്പ് ഒഴിവാക്കാൻ ശരിയായ ഭക്ഷണക്രമം, ദൈനംദിന വ്യായാമങ്ങൾ എന്നിവ അത്യാവശ്യമാണ്. വിസറൽ ഫാറ്റ് എന്നറിയപ്പെടുന്ന…
Read More » - 20 January
മഹീന്ദ്രയുടെ ആദ്യ ഇലക്ട്രിക് എസ്യുവിയുടെ വില പ്രഖ്യാപിച്ചു, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
ഓട്ടോമൊബൈൽ രംഗത്തെ പ്രമുഖ നിർമ്മാതാക്കളായ മഹീന്ദ്രയുടെ ആദ്യ ഇലക്ട്രിക് എസ്യുവിയുടെ വില പ്രഖ്യാപിച്ചു. റിപ്പോർട്ടുകൾ പ്രകാരം, എക്സ്യുവി 400- ന്റെ വിലയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മോഡലിന്റെ ഷോറൂം…
Read More » - 20 January
വരുമാന സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങി : ഇടുക്കി തഹസില്‍ദാർ വിജിലൻസ് പിടിയിൽ
മൂന്നാര്‍: ഇടുക്കിയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ തഹസില്‍ദാർ വിജിലന്‍സ് പിടിയിൽ. വരുമാന സർട്ടിഫിക്കറ്റിനായി കൈക്കൂലി വാങ്ങിയതിന് ഇടുക്കി തഹസില്‍ദാർ ജയേഷ് ചെറിയാനെ ആണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. 10,000…
Read More » - 20 January
കാണാതായ ഗൃഹനാഥനെ ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
മങ്കൊമ്പ്: വിവാഹ വീട്ടിലേക്കു പോയി മടങ്ങുന്നതിനിടെ കാണാതായ ഗൃഹനാഥന്റെ മൃതദേഹം ആറ്റിൽ കണ്ടെത്തി. നെടുമുടി പഞ്ചായത്ത് മൂന്നാം വാർഡ് ചേന്നംകരി തുണ്ട്പറമ്പിൽ വാസപ്പന്റെ മകൻ ടി.വി. ദാസാ(51)ണ്…
Read More »