ThiruvananthapuramKeralaNattuvarthaLatest NewsNews

ക​ട​ലി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ തി​ര​യി​ൽ​പ്പെ​ട്ടു : വി​നോ​ദ സ​ഞ്ചാ​രി​ രക്ഷപ്പെട്ടതിങ്ങനെ

മും​ബൈ സ്വ​ദേ​ശി അ​ഭി​ഷേ​ക് (30 ) ആ​ണ് തി​ര​യി​ൽ​പ്പെ​ട്ട​ത്

കോ​വ​ളം: ക​ട​ലി​ൽ കു​ളി​ക്കു​ന്ന​തി​നി​ട​യി​ൽ തി​ര​യി​ൽ​പ്പെ​ട്ട വി​നോ​ദ സ​ഞ്ചാ​രിയ്ക്ക് രക്ഷകരായി ലൈ​ഫ് ഗാ​ർ​ഡു​ക​ളും യു​വാ​ക്ക​ളും. മും​ബൈ സ്വ​ദേ​ശി അ​ഭി​ഷേ​ക് (30 ) ആ​ണ് തി​ര​യി​ൽ​പ്പെ​ട്ട​ത്.​

Read Also : ഐഎസ് തീവ്രവാദികളുടെ വധു ഷമീമ ബീഗത്തെ നിഷ്കളങ്കയാക്കി ബിബിസി ഡോക്യുമെന്ററി: എതിർപ്പുമായി ബ്രിട്ടീഷ് ജനത

ഇ​ന്ന​ലെ രാ​വി​ലെ 9.30 ഓ​ടെ ലൈ​റ്റ് ഹൗ​സ് ബീ​ച്ചി​ലാ​യി​രു​ന്നു സം​ഭ​വം. തി​ര​യി​ൽ​പ്പെ​ട്ട അഭിഷേകിനെ ലൈ​ഫ് ഗാ​ർ​ഡു​ക​ളും മറ്റ് രണ്ട് യു​വാ​ക്ക​ളും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു.

Read Also : സ്ഥിര നിക്ഷേപങ്ങൾക്ക് ഇനി ഉയർന്ന പലിശ, നിരക്കുകൾ കുത്തനെ ഉയർത്തി ഈ സ്വകാര്യ മേഖലാ ബാങ്ക്

ലൈ​ഫ് ഗാ​ർ​ഡ് സൂ​പ്പ​ർ​വൈ​സ​ർ വേ​ണു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ലൈ​ഫ് ഗാ​ർ​ഡ് ച​ന്ദ്ര​ബോ​സ്, ബീ​ച്ചി​ൽ കു​ട​യും ക​ട്ടി​ലും വാ​ട​ക​യ്ക്ക് ന​ൽ​കു​ന്ന ഇ​ക്ബാ​ൽ, അ​ബ്ദു​ൽ റ​ഹ്മാ​ൻ എ​ന്നി​വ​രാ​ണ് ര​ക്ഷാ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button