KottayamKeralaNattuvarthaLatest NewsNews

കാർ പി​​ന്നോ​​ട്ടെ​​ടു​​ക്കു​​ന്ന​​തി​​നി​​ടെ വ​​സ്ത്ര​​വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ത്തി​​ലേ​​ക്ക് ഇ​​ടി​​ച്ചു​ക​​യ​​റി

ചി​​റ​​ക്ക​​ട​​വ് സ്വ​​ദേ​​ശി​​യു​​ടെ കാറാണ് ബ​​സ് സ്റ്റാ​​ൻ​​ഡി​​നു പി​​ൻ​​വ​​ശ​​ത്തുള്ള പു​​ൽ​​പ്പേ​​ൽ ടെ​​ക്സ്റ്റ​​യി​​ൽ​​സി​​ന്‍റെ പു​​തി​​യ ഷോ​​റൂ​​മി​​ന്‍റെ ഗ്ലാ​​സ് ഇ​​ടി​​ച്ചു ത​​ക​​ർ​​ത്ത് അ​​ക​​ത്തു​ക​​യ​​റി​​യ​​ത്

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: കാ​​ർ തി​​രി​​ക്കാ​​നാ​​യി പി​​ന്നോ​​ട്ടെ​​ടു​​ക്കു​​ന്ന​​തി​​നി​​ടെ നി​​യ​​ന്ത്ര​​ണം​വി​​ട്ട് വ​​സ്ത്ര​​വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ത്തി​​ലേ​​ക്ക് ഇ​​ടി​​ച്ചു​ക​​യ​​റി അപകടം. ആ​​ർ​​ക്കും പ​​രി​​ക്കി​​ല്ല.

Read Also : സ്ഥിര നിക്ഷേപങ്ങൾക്ക് ഇനി ഉയർന്ന പലിശ, നിരക്കുകൾ കുത്തനെ ഉയർത്തി ഈ സ്വകാര്യ മേഖലാ ബാങ്ക്

ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം നാ​​ലോ​​ടെ​​യാ​​ണ് സംഭവം. ചി​​റ​​ക്ക​​ട​​വ് സ്വ​​ദേ​​ശി​​യു​​ടെ കാറാണ് ബ​​സ് സ്റ്റാ​​ൻ​​ഡി​​നു പി​​ൻ​​വ​​ശ​​ത്തുള്ള പു​​ൽ​​പ്പേ​​ൽ ടെ​​ക്സ്റ്റ​​യി​​ൽ​​സി​​ന്‍റെ പു​​തി​​യ ഷോ​​റൂ​​മി​​ന്‍റെ ഗ്ലാ​​സ് ഇ​​ടി​​ച്ചു ത​​ക​​ർ​​ത്ത് അ​​ക​​ത്തു​ക​​യ​​റി​​യ​​ത്.

Read Also : ഉണങ്ങിയ തുളസി കത്തിച്ച് തീയാക്കി ആ തീകൊണ്ട് ദീപം തെളിയിച്ചാൽ അത്ഭുതഫലം

ഗ്ലാ​​സ് ത​​ക​​രു​​ന്ന ശ​​ബ്ദം കേ​​ട്ട് ക​​ട​​യി​​ലു​​ണ്ടാ​​യി​​രു​​ന്ന​​വ​​ർ ഓ​​ടി മാ​​റി​​യ​​തി​​നാ​​ൽ വൻ അ​​പ​​ക​​ടം ആണ് ഒ​​ഴി​​വാ​​യത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button