Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -2 February
‘ഒത്തിരി നന്ദി, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും വിശ്വാസവും വർധിപ്പിക്കാൻ ഇത് സഹായിക്കും’: നന്ദി അറിയിച്ച് താലിബാൻ
കാബൂൾ: 2023-24 ലെ കേന്ദ്ര ബജറ്റിൽ അഫ്ഗാനിസ്ഥാന് 200 കോടി രൂപയുടെ വികസന സഹായം ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത താലിബാൻ, ഈ തീരുമാനം…
Read More » - 2 February
സംസ്ഥാന ബജറ്റ്; മദ്യവില, ക്ഷേമ പെൻഷൻ എന്നിവ വർധിപ്പിക്കില്ല
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം സമ്പൂർണ ബജറ്റ് നാളെ. സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വിവിധ സേവന നിരക്കുകൾ വർധിപ്പിക്കാൻ സാധ്യതയുണ്ട്. മദ്യവില,…
Read More » - 2 February
തിരുവനന്തപുരത്തെ അതിഥി തൊഴിലാളി കാമ്പുകളിൽ മന്ത് രോഗം വ്യാപിക്കുന്നു
തിരുവനന്തപുരം: തിരുവനന്തപുരത്തെ അതിഥി തൊഴിലാളി കാമ്പുകളിൽ മന്ത് രോഗം വ്യാപിക്കുന്നു. പോത്തൻകോട് 50 പേരെ പരിശോധിച്ചതിൽ 18 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ…
Read More » - 2 February
സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കാലാവധി മെയ് 31 വരെ നീട്ടി ഉത്തരവിട്ട് ഗതാഗത മന്ത്രി
തിരുവനന്തപുരം: സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കാലാവധി മെയ് 31 വരെ നീട്ടി ഉത്തരവിട്ട് ഗതാഗത മന്ത്രി ആന്റണി രാജു. കോവിഡ് പശ്ചാത്തലത്തിൽ സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ്…
Read More » - 2 February
അമൃത് പദ്ധതിയുടെ കാലാവധി നീട്ടാത്തത് കേരളത്തിന് തിരിച്ചടിയാകും
ന്യൂഡല്‍ഹി: അമൃത് പദ്ധതിയുടെ കാലാവധി നീട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. മാര്‍ച്ചില്‍ തന്നെ ആദ്യ ഘട്ടത്തിലെ പദ്ധതികള്‍ പൂര്‍ത്തീകരിച്ചില്ലെങ്കില്‍ കാലാവധി നീട്ടി നല്‍കില്ലെന്ന് കേന്ദ്ര ഭരണകാര്യ മന്ത്രി ഹര്‍ദീപ്…
Read More » - 2 February
സംസ്ഥാന ബജറ്റ് നാളെ, സാമ്പത്തിക അവലോകന റിപ്പോർട്ട് ഇന്ന് സഭയിൽ വയ്ക്കും
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് നാളെ ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വരുമാനം വർധിപ്പിക്കുന്നതിനുള്ള നിർദേശങ്ങളാകും ബജറ്റിൽ മുൻതൂക്കം എന്നാണ് സൂചന. സർക്കാർ…
Read More » - 2 February
കേന്ദ്രബജറ്റ് സംസ്ഥാനം മാതൃകയാക്കണം: കെ സുരേന്ദ്രൻ
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് അവതരിപ്പിക്കുമ്പോൾ കേന്ദ്ര ബജറ്റിനെ മാതൃകയാക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യേണ്ടതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയും ധനമന്ത്രിയും കേന്ദ്ര ബജറ്റ് മാതൃകയാക്കി…
Read More » - 2 February
കുട്ടിയെ ക്രൂരമായി മർദ്ധിച്ച കേസിൽ കുട്ടിയുടെ മുത്തശ്ശിയും അച്ഛനും അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് കുട്ടിയെ അമ്മൂമ്മ ക്രൂരമായി മർദ്ധിച്ച കേസിൽ കുട്ടിയുടെ മുത്തശ്ശിയും അച്ഛനും അറസ്റ്റിൽ. പ്ലേ സ്കൂളിൽ പോകാൻ വിസമ്മതിച്ചതിനാണ് കുട്ടിയെ അമ്മൂമ്മ ക്രൂരമായി മർദ്ധിച്ചത്. ജുവനൈൽ…
Read More » - 2 February
സിദ്ദിഖ് കാപ്പൻ തങ്ങളുടെ പിതാവാണെന്നതിൽ മക്കൾ അഭിമാനിക്കുന്നുവെന്ന് ഭാര്യ, ജയിലിൽ കിടന്നത് നല്ല കാര്യത്തിനെന്ന് കാപ്പൻ
ന്യൂഡൽഹി: രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ കഴിഞ്ഞ മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പന് തങ്ങളുടെ പിതാവാണെന്നതോർത്ത് മക്കൾ അഭിമാനിക്കുന്നുവെന്ന് കാപ്പന്റെ ഭാര്യ റൈഹാന. നീതി പൂര്‍ണമായി ലഭിച്ചിട്ടില്ലെന്ന് പുറത്തിറങ്ങിയ ശേഷം സിദ്ദിഖ്…
Read More » - 2 February
‘മകളെ എങ്ങനെയെങ്കിലും രക്ഷിക്കണം, പകരം എന്റെ ജീവൻ വേണമെങ്കിൽ എടുത്തോട്ടെ’: നിമിഷപ്രിയയുടെ അമ്മ
കൊച്ചി: യമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ ജീവൻ തിരിച്ച് നൽകണമെന്നും, പകരം തന്റെ ജീവൻ വേണമെങ്കിൽ എടുത്തോട്ടെയെന്നും നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി. നിമിഷയുടെ കുട്ടിയെ…
Read More » - 2 February
എലിസബത്ത് രാജ്ഞിയുടെ ഛായാചിത്രം കറൻസി നോട്ടിൽ നിന്നൊഴിവാക്കി ഓസ്ട്രേലിയ: നോട്ടിന് പുതിയ രൂപകൽപ്പന നൽകും
സിഡ്നി: എലിസബത്ത് രാജ്ഞിയുടെ ഛായാചിത്രം കറൻസി നോട്ടിൽ നിന്നും മാറ്റി ഓസ്ട്രേലിയ. A$5 കറൻസിയിൽ നിന്നാണ് എലിസബത്ത് രാജ്ഞിയുടെ ഛായാചിത്രം മാറ്റിയത്. രാജ്യ സംസ്കാരത്തിന്റെ ചരിത്രത്തെ പ്രതിഫലിപ്പിക്കുന്നതിനും…
Read More » - 2 February
ഷവോമി 13: ഉടൻ വിപണിയിൽ അവതരിപ്പിക്കും, സവിശേഷതകൾ അറിയാം
ഇന്ത്യൻ വിപണിയിൽ ഷവോമിയുടെ സ്വാധീനം വളരെ വലുതാണ്. ഓരോ വർഷത്തിലും വ്യത്യസ്ഥമായ സ്മാർട്ട്ഫോണുകളാണ് ഷവോമി പുറത്തിറക്കുന്നത്. അത്തരത്തിൽ ഷവോമി പുറത്തിറക്കാനിരിക്കുന്ന മോഡലാണ് ഷവോമി 13. മറ്റു മോഡലുകളെ…
Read More » - 2 February
നാസി ജര്‍മനിയുടെ ഗതി രാജ്യത്തിന് വരാതിരിക്കാന്‍ എഴുത്തുകാരും ബുദ്ധിജീവികളും ജാഗ്രത പുലര്‍ത്തണം: എം.ടി വാസുദേവന്‍ നായര്‍
തിരുവനന്തപുരം: നാസി ജര്‍മനിയുടെ ഗതി ഇന്ത്യയ്ക്ക് വരാതിരിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് പ്രശസ്ത സാഹിത്യകാരന് എം.ടി വാസുദേവന്‍ നായര്‍. ഇതിനായി എഴുത്തുകാരും ബുദ്ധിജീവികളും വളരെയധികം ശ്രദ്ധ ചെലുത്തണമെന്നും…
Read More » - 2 February
‘ഇന്ന് കണ്ണൂരിലെ അപകടം കണ്ടപ്പോ എനിക്ക് അന്ന് പെർമിറ്റ് ലഭിക്കാത്ത കാരണം ഓർത്തുപോയി’: വൈറൽ പോസ്റ്റ്
കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപത്ത് വെച്ചുണ്ടായ കാർ അപകടത്തിന്റെ ഞെട്ടലിലാണ് സംസ്ഥാനം. ഓടിക്കൊണ്ടിരുന്ന കാറിൽ സഞ്ചരിക്കുകയായിരുന്ന പൂർണ ഗർഭിണിയായ യുവതിയും ഭർത്താവും ആണ് കാറിൽ തീ പടർന്നതോടെ…
Read More » - 2 February
ഉന്നത വിദ്യാഭ്യാസം നേടുന്നവരില്‍ കൂടുതലും മുസ്ലീം വനിതകള്‍
ന്യൂഡല്‍ഹി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മുസ്ലീം പുരുഷന്മാരേക്കാള് കൂടുതല്‍ മുസ്ലീം സ്ത്രീകളാണെന്ന് റിപ്പോര്‍ട്ടുകള്‍. 2020-21ലെ ഗവണ്മെന്റിന്റെ ഉന്നത വിദ്യാഭ്യാസ സര്‍വേ പ്രകാരം മുസ്ലീം പുരുഷന്മാരേക്കാള് കൂടുതല്‍…
Read More » - 2 February
കാത്തിരിപ്പുകൾക്ക് വിട! സാംസംഗിന്റെ എസ്23 സീരീസ് സ്മാർട്ട്ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചു
ടെക് ലോകം ആകാംക്ഷയോടെ കാത്തിരുന്ന സാംസംഗിന്റെ എസ്23 സീരീസ് സ്മാർട്ട്ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചു. സാംസംഗ് ഗാലക്സി എസ്23, സാംസംഗ് ഗാലക്സി എസ്23 പ്ലസ്, സാംസംഗ് ഗാലക്സി എസ്23…
Read More » - 2 February
പശുവുമായി നടക്കാനിറങ്ങി: യുവതിയ്ക്ക് ജയിൽ ശിക്ഷ വിധിച്ച് കോടതി
മോസ്കോ: പശുവുമായി നടക്കാനിറങ്ങിയ യുവതിക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. റഷ്യയിലാണ് സംഭവം. റെഡ് സ്ക്വയറിൽ പശുക്കിടാവിനെ കൊണ്ടുവന്നഅമേരിക്കൻ പൗരയ്ക്കാണ് റഷ്യൻ കോടതി ശിക്ഷ വിധിച്ചത്. കാൽനടയാത്രക്കാരെ…
Read More » - 2 February
ആ 3 മിനിറ്റ് അവരുടെ ജീവന്റെ വിലയായിരുന്നു,പ്രിജിത്തും റീഷയും കാത്തിരുന്നത് രണ്ടാമത്തെ കണ്മണിക്കായി:ദുരന്ത കാരണം പുറത്ത്
കണ്ണൂർ: ജില്ലാ ആശുപത്രിക്കടുത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തി പൂർണ ഗർഭിണിയും ഭർത്താവും വെന്ത് മരിക്കാനുണ്ടായ കാരണം സ്റ്റിയറിങ് ഭാഗത്തെ ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്ന് റിപ്പോർട്ട്. മോട്ടോർ വാഹന…
Read More » - 2 February
ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതിയോട് പ്രിയമേറുന്നു, എൻപിഎസിൽ ചേരുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവ്
എൻപിഎസിൽ ചേരുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ എണ്ണം കുത്തനെ കുറഞ്ഞതായി റിപ്പോർട്ട്. നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2022 നവംബർ മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ…
Read More » - 2 February
ഓരോ അമ്മാവനും 14 തോർത്തും ആയുർവേദ തിരുമ്മും, കലോത്സവത്തിലെ ബീഫ് ബിരിയാണിയ്ക്ക് 4 കോടി: സംസ്ഥാന ബജറ്റ് ചോർന്നു! കുറിപ്പ്
സീതയുടെ മാറ് പിളർന്ന് രക്തം കുടിച്ചൂ ദുര്യോധനൻ
Read More » - 2 February
പൊതുഗതാഗത മേഖലയിലെ ബസ് ഡ്രൈവർമാരെ നാലര മണിക്കൂറിലധികം ജോലി ചെയ്യിക്കരുത്: പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി
റിയാദ്: പൊതുഗതാഗത മേഖലയിലെ ബസ് ഡ്രൈവർമാരെ നാലര മണിക്കൂറിലധികം തുടർച്ചയായി ജോലി ചെയ്യുന്നതിൽ നിന്ന് വിലക്കി. പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഡ്രൈവർമാരുടെയും യാത്രക്കാരുടെയും…
Read More » - 2 February
റിപ്പോർട്ടർ ചാനലിൽ നിന്നും നികേഷ് കുമാറിന്റെ ഭാര്യ പടിയിറങ്ങി? വൈകാതെ നികേഷും കളംവിടും? – കാരണമിത്
റിപ്പോർട്ടർ ടി.വി എം.ഡി നികേഷ് കുമാർ ഉടൻ ചാനൽ വിടുമെന്ന് അഭ്യൂഹങ്ങൾ. നികേഷിന്റെ ഭാര്യ റാണി ജോർജ് ആദ്യം പടിയിറങ്ങുമെന്നാണ് സൂചന. ചാനലിലെ മുഖ്യ ഷെയർ ഫോൾഡർമാരിലൊരാളായ…
Read More » - 2 February
കോടതിയില്‍ ബഹളം വച്ചതിന് കസ്റ്റഡിയിലെടുത്ത സൗദാമിനി പൊലീസ് ഉദ്യോഗസ്ഥരുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞു
തൃശൂര്‍: കോടതിയില്‍ ബഹളം വച്ചതിന് കസ്റ്റഡിയിലെടുത്ത സ്ത്രീ പൊലീസ് ഉദ്യോഗസ്ഥരുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞു. വനിതാ എസ്.ഐ അടക്കമുള്ളവരുടെ കണ്ണിലേക്കാണ് സ്ത്രീ മുളകുപൊടി എറിഞ്ഞ് അക്രമം നടത്തിയത്.…
Read More » - 2 February
നെറ്റ്ഫ്ലിക്സിൽ പുതിയ അപ്ഡേറ്റ് എത്തി, ഇനി പാസ്വേഡ് ഷെയറിംഗിൽ നിയന്ത്രണം
ഉപഭോക്താക്കളുടെ ഇഷ്ട വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ പുതിയ അപ്ഡേറ്റ് എത്തി. ഇതോടെ, പാസ്വേഡ് കൈമാറ്റത്തിൽ പുതിയ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, പുതിയ അപ്ഡേറ്റിൽ ഒരു…
Read More » - 2 February
‘വൗ, വൗ, വൗ…..! എമ്മാതിരി നേട്ടം!! പെണ്ണായി പിറന്നവൾ പ്രസവിച്ചിരിക്കുന്നു!’ ട്രാൻസ്മെൻ ഗർഭത്തെക്കുറിച്ച് കുറിപ്പ്
ഇണ ചേർന്നപ്പോൾ ഗർഭിണിയായി. അവനായ അവൾക്കു ഗർഭം
Read More »