KozhikodeLatest NewsKeralaNattuvarthaNews

എം.​ഡി.​എം.​എ​ വിൽപന : യുവാവ് അറസ്റ്റിൽ

മ​ല​പ്പു​റം പെ​രി​ങ്ങാ​വ് അ​രി​ക്കും​പു​റ​ത്ത് വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഷ​ഫീ​റി​നെ​യാ​ണ് (27) അറസ്റ്റ് ചെയ്തത്

കോ​ഴി​ക്കോ​ട്: അ​ഞ്ചു ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. മ​ല​പ്പു​റം പെ​രി​ങ്ങാ​വ് അ​രി​ക്കും​പു​റ​ത്ത് വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഷ​ഫീ​റി​നെ​യാ​ണ് (27) അറസ്റ്റ് ചെയ്തത്.

Read Also : ക്ഷേത്ര മഹോത്സവത്തിൽ കാവി നിറം പാടില്ലെന്ന് പോലീസ്, ഇത് സിറിയയോ താലിബാനോ ആണോ? – ചോദ്യവുമായി എസ് സുരേഷ്

കോ​ള​ജ്‌ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് വി​ൽ​പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്നതാണ് എം.​ഡി.​എം.​എ​. അ​സി. ക​മീ​ഷ​ണ​ർ പ്ര​കാ​ശ​ൻ പ​ട​ന്ന​യി​ലി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡി​സ്ട്രി​ക്ട് ആ​ന്റി നാ​ർ​കോ​ട്ടി​ക് സ്‌​പെ​ഷ​ൽ ആ​ക്ഷ​ൻ ഫോ​ഴ്‌​സും (ഡാ​ൻ​സാ​ഫ്) സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ എ​സ്. അ​നൂ​പി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഫ​റോ​ക്ക് പൊ​ലീ​സും ചേ​ർ​ന്നാണ് യുവാവിനെ പി​ടി​കൂ​ടി​യ​ത്. ഫാ​റൂ​ഖ് കോ​ള​ജി​നു സ​മീ​പ​ത്തു​ നി​ന്നാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

ഡാ​ൻ​സാ​ഫ് എ​സ്.​ഐ മ​നോ​ജ് എ​ട​യേ​ട​ത്ത്, എ.​എ​സ്.​ഐ അ​ബ്ദു​റ​ഹ്മാ​ൻ, സീ​നി​യ​ർ സി.​പി.​ഒ​മാ​രാ​യ കെ. ​അ​ഖി​ലേ​ഷ്, അ​നീ​ഷ് മൂ​സാ​ൻ​വീ​ട്, സി.​പി.​ഒ അ​ർ​ജു​ൻ അ​ജി​ത്, പ​ന്തീ​രാ​ങ്കാ​വ് സ്റ്റേ​ഷ​നി​ലെ സി.​പി.​ഒ എം. ​ര​ഞ്ജി​ത്ത്, ഫ​റോ​ക്ക് സ്റ്റേ​ഷ​നി​ലെ എ​സ്.​ഐ ടി.​പി. ബാ​വ ര​ഞ്ജി​ത്ത്, ഡ്രൈ​വ​ർ സി.​പി.​ഒ സ​ന്തോ​ഷ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button