Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -3 February
മുക്കുപണ്ടം പണയം വച്ചു പണംതട്ടാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
കോട്ടയം: മുക്കുപണ്ടം പണയം വച്ചു പണംതട്ടാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ. അതിരമ്പുഴ കാണക്കാരി ആശുപത്രിപ്പടി തേനാകര ഇല്ലത്ത് ടി.ടി. ശംഭു (27) വിനെയാണ് അറസ്റ്റ് ചെയ്തത്. ഗാന്ധിനഗര്‍…
Read More » - 3 February
ഡിജിറ്റൽ പേയ്മെന്റ് രംഗത്ത് പുത്തൻ ചുവടുവെപ്പ്, പുതിയ യുപിഐ ആപ്പ് ഉടൻ എത്തും
ഇന്ന് ഭൂരിഭാഗം ആളുകളും പേയ്മെന്റ് നടത്താൻ ഉപയോഗിക്കുന്ന സംവിധാനമാണ് യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ). തടസങ്ങൾ ഇല്ലാതെ ഡിജിറ്റൽ പേയ്മെന്റുകൾ നടത്താനും പണം കൈമാറാനും സാധിക്കുന്നമെന്നതാണ് യുപിഐയുടെ…
Read More » - 3 February
സംസ്ഥാനത്തെ മയക്കുമരുന്ന് ഇടപാടുകാരുടെ കണക്ക് വെളിപ്പെടുത്തി എക്സൈസ് മന്ത്രി: ഏറ്റവും കൂടുതല്‍ ഈ ജില്ലയില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് 2434 മയക്കുമരുന്ന് ഇടപാടുകാരുണ്ടെന്ന് എക്സൈസ് മന്ത്രി എം ബി രാജേഷ്. സ്കൂളുകള്‍ക്ക് സമീപത്ത് ലഹരി വസ്തുക്കള്‍ വിറ്റതിന്റെ പേരില്‍ 6 കടകളാണ് ഈ സര്‍ക്കാരിന്റെ…
Read More » - 3 February
അന്തര്‍ദേശീയ നാടകോത്സവത്തിന് തൃശൂരില്‍ അരങ്ങുണരും
തൃശൂര്‍: അന്തര്‍ദേശീയ നാടകോത്സവത്തിന് തൃശൂരില്‍ ഞായറാഴ്ച അരങ്ങുണരും. ‘ഒന്നിക്കണം മാനവികത’ എന്നാണ് ഇറ്റ്ഫോക്ക് പതിമൂന്നാം പതിപ്പിന്റെ ആശയം. ഈ മാസം പതിനാല് വരെയാണ് ഇറ്റ്ഫോക്ക്. 38 നാടകങ്ങളാണ്…
Read More » - 3 February
പണിക്കിടെ കടന്നൽ ഇളകി വന്ന് കുത്തി: 83കാരന് ദാരുണാന്ത്യം
ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിൽ കടന്നൽ കുത്തേറ്റ് എൺപത്തിമൂന്നുകാരൻ മരിച്ചു. തേങ്ങാക്കൽ പൂണ്ടിക്കുളം പുതുപറമ്പിൽ തമ്പിയെന്നു വിളിക്കുന്ന പി സി മാത്യു ആണ് മരിച്ചത്. Read Also :…
Read More » - 3 February
യുവതിയെ കുത്തിക്കൊലപ്പെടുത്തി : ഭർത്താവ് പൊലീസിൽ കീഴടങ്ങി
കോഴിക്കോട്: ഫറോക്കിൽ യുവതിയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. കോടമ്പുഴ സ്വദേശി മല്ലിക (40) ആണ് മരിച്ചത്. കൊലപാതകത്തിനു ശേഷം ഭർത്താവ് ലിജേഷ് പൊലീസിൽ കീഴടങ്ങി. Read Also :…
Read More » - 3 February
സംസ്ഥാനത്ത് ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇങ്ങനെ
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 3 February
ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; വീട് ഭാഗികമായി തകർത്തു
ഇടുക്കി: ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം. ബിഎൽ റാവിൽ അരിക്കൊമ്പൻ ഒരു വീട് ഭാഗികമായി തകർത്തു. അതിഥി തൊഴിലാളികൾ താമസിച്ചിരുന്ന വീടാണ് ആന ആക്രമിച്ചത്. ആർക്കും പരിക്കില്ല.…
Read More » - 3 February
അദാനി ഗ്രൂപ്പിന് നൽകിയ വായ്പകളുടെ വിശദാംശങ്ങൾ നൽകണം, പുതിയ അറിയിപ്പുമായി റിസർവ് ബാങ്ക്
വിവിധ ബാങ്കുകൾ അദാനി ഗ്രൂപ്പിന് നൽകിയ വായ്പകളുടെ വിശദാംശങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2023 ജനുവരി 31 വരെയുള്ള വായ്പകളുടെ വിശദാംശമാണ് ബാങ്കുകൾ…
Read More » - 3 February
പഴയങ്ങാടി പാലത്തിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം : രണ്ട് സ്ത്രീകൾ മരിച്ചു
കണ്ണൂർ: പഴയങ്ങാടി പാലത്തിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് സ്ത്രീകൾ മരിച്ചു. പഴയങ്ങാടി സ്വദേശി ഫാത്തിമ(24), കുറ്റൂർ സ്വദേശി വീണ എന്നിവരാണ് മരിച്ചത്. Read Also :…
Read More » - 3 February
സംസ്ഥാന ബജറ്റ് ഇന്ന്: നികുതികളും ക്ഷേമ പെൻഷനും കൂടിയേക്കും, ഭൂനികുതിയിലും ന്യായവിലയിലുമെല്ലാം മാറ്റങ്ങൾക്ക് സൂചന
തിരുവനന്തപുരം : സംസ്ഥാന ബജറ്റ് ഇന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. രാവിലെ ഒമ്പത് മണിക്കാണ് ബജറ്റ് അവതരണം. സംസ്ഥാനത്ത് ധന പ്രതിസന്ധി തുടർന്നേക്കുമെന്ന് സാമ്പത്തിക…
Read More » - 3 February
സുഹൃത്തുക്കളോടൊപ്പം സംസാരിച്ച് നിൽക്കവെ കാൽ വഴുതി പുഴയില്‍ വീണ് വയോധികന് ദാരുണാന്ത്യം
എടത്വാ: ആലപ്പുഴയില്‍ സുഹൃത്തുക്കളോടൊപ്പം സംസാരിച്ച് നിൽക്കവെ വയോധികന് കാൽ വഴുതി പുഴയിൽ വീണ് മരിച്ചു. തലവടി പഞ്ചായത്ത് ആറാം വാർഡിൽ കറുകയിൽ സുകുമാരൻ (73) ആണ് മരിച്ചത്.…
Read More » - 3 February
കേരള ബഡ്ജറ്റ് 2023: കനിവ് കാത്ത് കെഎസ്ആർടിസി
ഇത്തവണത്തെ കേരള ബഡ്ജറ്റിൽ പ്രതീക്ഷകൾ അർപ്പിച്ചിരിക്കുകയാണ് കെഎസ്ആർടിസി. വൻ പ്രതിസന്ധികളിലൂടെയാണ് കഴിഞ്ഞ വർഷവും കെഎസ്ആർടിസി കടന്നുപോയത്. ഇത്തവണ അവതരിപ്പിക്കാനിരിക്കുന്ന ബഡ്ജറ്റിൽ കെഎസ്ആർടിസിക്ക് മാന്യമായ ഒരു പാക്കേജ് നൽകണമെന്നാണ്…
Read More » - 3 February
വയനാട്ടിലെ സ്കൂളിൽ നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു
വയനാട്: വയനാട് ലക്കിടി ജവഹർ നവോദയ വിദ്യാലയത്തിൽ നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. ആലപ്പുഴ വൈറോളജി ലാബിലെ സാമ്പിൾ പരിശോധനയിലാണ് നോറോ വൈറസ് കണ്ടെത്തിയത്. Read Also…
Read More » - 3 February
സംസ്ഥാനത്ത് ധന പ്രതിസന്ധി മറികടക്കാൻ കഴിയുമോ? സംസ്ഥാന ബജറ്റ് ഇന്ന്
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ഇന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. രാവിലെ ഒമ്പത് മണിക്കാണ് ബജറ്റ് അവതരണം. സംസ്ഥാനത്ത് ധന പ്രതിസന്ധി തുടർന്നേക്കുമെന്ന് ആണ് സാമ്പത്തിക…
Read More » - 3 February
ആണ്മക്കള് കയ്യൊഴിഞ്ഞു : കാലില്‍ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വയോധിക മരിച്ചു
കണ്ണൂര്‍: കണ്ണൂരിൽ ആണ്മക്കള് കയ്യൊഴിഞ്ഞതോടെ കാലില്‍ വ്രണമായി പുഴുവരിച്ച നിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. പേരാവൂർ സ്വദേശി സരസ്വതിയാണ് മരിച്ചത്. സരസ്വതിയുടെ കാൽ പുഴുവരിച്ച് മുറിച്ചുമാറ്റേണ്ട നിലയിലായിരുന്നു.…
Read More » - 3 February
മദ്യനയ അഴിമതിയിലൂടെ ലഭിച്ച പണം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചു: കെജ്രിവാളിനെതിരെ ഇഡി കുറ്റപത്രം
ന്യൂഡൽഹി: ആം ആദ്മി പാർട്ടിക്കും അരവിന്ദ് കെജരിവാളിനുമെതിരെ കുറ്റപത്രം നൽകി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്. വിജയ് നായർ ഉൾപ്പെടെയുള്ളവർ…
Read More » - 3 February
ദേശീയ വിൽപ്പനയുടെ 6 ശതമാനം കേരളത്തിൽ, മെഴ്സിഡെസ്- ബെൻസിന് വൻ മുന്നേറ്റം
കൊച്ചി: കേരളത്തിൽ വമ്പിച്ച ജനപ്രീതി നേടി മെഴ്സിഡെസ്- ബെൻസ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2022- ൽ 59 ശതമാനം വിൽപ്പന വളർച്ചയാണ് മെഴ്സിഡെസ്- ബെൻസ് കേരളത്തിൽ…
Read More » - 3 February
‘അറസ്റ്റിന്റെ കാരണം സിദ്ദിഖ് എന്ന പേര്’: സിദ്ദിഖ് കാപ്പന്റെ ജാമ്യത്തിന് പിന്നാലെ പുതിയ ആരോപണവുമായി ബിന്ദു അമ്മിണി
ന്യൂഡൽഹി: രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ ശിക്ഷ അനുഭവിക്കവേ ജാമ്യം കിട്ടി പുറത്തിറങ്ങിയ മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പന് അഭിവാദ്യങ്ങൾ നേർന്ന് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. സിദ്ദിഖ് കാപ്പനെ യു.പി പോലീസ്…
Read More » - 3 February
സ്വന്തം ശരീരത്തില്‍ ബോംബ് കെട്ടിവച്ച് കുറേ സാധുക്കളെ കൊലയ്ക്ക് കൊടുക്കുന്നു,ആരാണ് ഇതൊക്കെ ചെയ്യിപ്പിക്കുന്നത്? എം.ടി
തിരുവനന്തപുരം: നാസി ജര്‍മനിയുടെ ഗതി ഇന്ത്യയ്ക്ക് വരാതിരിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് പ്രശസ്ത സാഹിത്യകാരന് എം.ടി വാസുദേവന്‍ നായര്‍. ഇതിനായി എഴുത്തുകാരും ബുദ്ധിജീവികളും വളരെയധികം ശ്രദ്ധ ചെലുത്തണമെന്നും…
Read More » - 3 February
രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മുസ്ലീം പുരുഷന്മാരേക്കാള് കൂടുതല്‍ മുസ്ലീം സ്ത്രീകള്‍
ന്യൂഡല്‍ഹി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മുസ്ലീം പുരുഷന്മാരേക്കാള് കൂടുതല്‍ മുസ്ലീം സ്ത്രീകളാണെന്ന് റിപ്പോര്‍ട്ടുകള്‍. 2020-21ലെ ഗവണ്മെന്റിന്റെ ഉന്നത വിദ്യാഭ്യാസ സര്‍വേ പ്രകാരം മുസ്ലീം പുരുഷന്മാരേക്കാള് കൂടുതല്‍…
Read More » - 2 February
ഹെൽത്ത് കാർഡ്: ജനറൽ ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്കെതിരെ നടപടി
തിരുവനന്തപുരം: പരിശോധനകൾ നടത്താതെ ഹെൽത്ത് കാർഡ് നൽകിയ സംഭവത്തിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ രണ്ട് ഡോക്ടർമാരെ കൂടി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചു. Read…
Read More » - 2 February
അഫ്ഗാനിലെ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കായി 200 കോടി ഫണ്ട് ബജറ്റിൽ വകയിരുത്തി: ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് താലിബാൻ
കാബൂൾ: 2023-24 ലെ കേന്ദ്ര ബജറ്റിൽ അഫ്ഗാനിസ്ഥാന് 200 കോടി രൂപയുടെ വികസന സഹായം ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത താലിബാൻ, ഈ തീരുമാനം…
Read More » - 2 February
കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തെ ആരോഗ്യ മേഖലയോട് തികഞ്ഞ അവഗണന: രൂക്ഷ വിമർശനവുമായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തെ ആരോഗ്യ മേഖലയോട് തികഞ്ഞ അവഗണനയാണ് ഉണ്ടായിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കേരളത്തിന്റെ ദീർഘനാളായുള്ള ആവശ്യമാണ് എയിംസ്. കേന്ദ്രം പറഞ്ഞ നിബന്ധനകൾക്കനുസരിച്ച്…
Read More » - 2 February
‘ഡ്രൈവർക്കു സമീപം സൂക്ഷിക്കേണ്ട, ചെറിയ വില മാത്രം ഉള്ള ഈ ഒരുപകരണം ആ കാറിൽ ഉണ്ടായിരുന്നുവെങ്കിൽ 2 ജീവൻ രക്ഷപ്പെട്ടേനെ’
കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപത്ത് വെച്ചുണ്ടായ കാർ അപകടത്തിന്റെ ഞെട്ടലിലാണ് സംസ്ഥാനം. ഓടിക്കൊണ്ടിരുന്ന കാറിൽ സഞ്ചരിക്കുകയായിരുന്ന പൂർണ ഗർഭിണിയായ യുവതിയും ഭർത്താവും ആണ് കാറിൽ തീ പടർന്നതോടെ…
Read More »