Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -15 February
യുകെയിൽ നിന്നുള്ള ആരോഗ്യ സംഘം വീണാ ജോർജുമായി കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: യുകെയിൽ നിന്നുള്ള ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ടിലേയും വെസ്റ്റ് യോർക്ക്ഷയർ എൻ.എച്ച്.എസ്. ട്രസ്റ്റിലേയും ആരോഗ്യ സംഘം ആരോഗ്യ മന്ത്രി വീണാ ജോർജുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള…
Read More » - 15 February
ബ്രിട്ടീഷ് സര്‍ക്കാരിന്റെ നിലപാട് അല്ല ബിബിസി ഡോക്യുമെന്ററി പ്രതിനിധീകരിക്കുന്നത് : ബ്രിട്ടീഷ് എംപി
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി തികച്ചും അതിശയോക്തിപരമാണെന്ന് ബ്രിട്ടീഷ് എംപി ബോബ് ബ്ലാക്ക്മാന്. ഇവരുടേത് മോശം പത്രപ്രവര്‍ത്തനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബ്രിട്ടീഷ് സര്‍ക്കാരിന്റെ…
Read More » - 15 February
നിയമലംഘനം കണ്ടെത്താൻ ബസുകളിൽ നിരീക്ഷണത്തിന് ക്യാമറ, ഉദ്യോഗസ്ഥർ പരാതി നൽകാ൯ വാട്സപ്പ് നമ്പർ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ മത്സരയോട്ടവും മറ്റ് നിയമലംഘനങ്ങളും തടയുന്നതിന് കർശന നടപടിക്ക് തീരുമാനം. ഫെബ്രുവരി 28നകം എല്ലാ സ്റ്റേജ് കാര്യേജ് ബസുകളിലും രണ്ട് വീതം ക്ലോസ്ഡ്…
Read More » - 14 February
മാധ്യമങ്ങളെ ഭയപ്പെടുത്തുന്നത് മോദി സർക്കാരിന്റെ പതിവ് തന്ത്രം: ബിബിസി റെയ്ഡിൽ വിമർശനവുമായി സിപിഎം
ന്യൂഡൽഹി: ഡൽഹിയിലെയും മുംബൈയിലെയും ബിബിസി ഓഫീസുകളിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനകളെ അപലപിച്ച് സിപിഎം. ‘ദി മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്തതിന് ബിബിസി ടെലിവിഷൻ…
Read More » - 14 February
മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിക്കാൻ ശ്രമിക്കുന്നവർ അദ്ദേഹത്തിന്റെ ജനപ്രീതിയെ ഭയക്കുന്നവർ: വി ശിവൻകുട്ടി
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിക്കാൻ ശ്രമിക്കുന്നവർ അദ്ദേഹത്തിന്റെ ജനപ്രീതിയെ ഭയക്കുന്നവരാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മുഖ്യമന്ത്രി പോലുള്ള പദവികളിലെ സുരക്ഷ തീരുമാനിക്കുന്നത് അതിനുത്തരവാദിത്തപ്പെട്ട ഏജൻസികളാണ്. ഈ…
Read More » - 14 February
ടൈഫോയ്ഡ് വാക്സിന് കാരുണ്യ ഫാര്‍മസികള്‍ വഴി ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: ടൈഫോയ്ഡ് വാക്സിന് കാരുണ്യ ഫാര്‍മസികള്‍ വഴി ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇതുസംബന്ധിച്ച് കെ.എം.എസ്.സി.എലിന് നിര്‍ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി. ഭക്ഷ്യസുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായുള്ള…
Read More » - 14 February
ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഇവളുടെ കൂടെയായോ കിടപ്പ്? മറുപടിയുമായി താരം
ഞങ്ങളെ അറിയുന്നവര്‍ക്ക് ഞങ്ങളെ അറിയാം
Read More » - 14 February
സർക്കാർ ഓഫീസുകളിലെ കൂട്ട അവധി: മാർഗ രേഖയിറക്കാൻ റവന്യു വകുപ്പിൽ ആലോചന
തിരുവനന്തപുരം: സർക്കാർ ഓഫീസുകളിലെ കൂട്ട അവധികള്‍ സംബന്ധിച്ച് മാർഗരേഖയിറക്കാൻ റവന്യു വകുപ്പിൽ ആലോചന. വിഷയം വ്യാഴാഴ്ച്ച ചേരുന്ന റവന്യു സെക്രട്ടറിയേറ്റിൽ ചർച്ച ചെയ്യാനാണ് ആലോചന. ഇതിനായി ഉന്നത…
Read More » - 14 February
നെടുമ്പാശേരിയില്‍ സ്വര്‍ണ്ണ വേട്ട; രണ്ടുയാത്രക്കാരില്‍ നിന്നായി 97 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വര്‍ണ്ണ വേട്ട. രണ്ട് യാത്രക്കാരില്‍ നിന്നായി ശരീരത്തില്‍ ഒളിപ്പിച്ചുകടത്തിയ 97 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി. 276 പവന് സ്വര്‍ണമാണ് കസ്റ്റംസ് ഇവരില്‍…
Read More » - 14 February
തൃശൂരിൽ മസാലദോശ കഴിച്ച ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ഭക്ഷ്യവിഷബാധ
തൃശൂർ: കൊടുങ്ങലൂരിൽ മസാലദോശ കഴിച്ച ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ഭക്ഷ്യവിഷബാധ. കൊടുങ്ങല്ലൂർ സ്വദേശിക്കും കുടുംബത്തിനുമാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ഭക്ഷണം കഴിച്ച് അഴീക്കോട്ടെത്തിയതോടെ കുടുംബാംഗങ്ങൾക്ക് അസ്വസ്ഥ…
Read More » - 14 February
‘ഇന്ത്യയിലെ പത്ര സ്വാതന്ത്ര്യ ചർച്ചയും, ഗൗതം അദാനിയുടെ വീഴ്ചയും മോദിയെ വിറളി പിടിപ്പിക്കുന്നു’: എം.എ ബേബി
ന്യൂഡൽഹി: ബി.ബി.സി ഓഫീസുകളിലെ പരിശോധനയിൽ കേന്ദ്ര സർക്കാരിനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും രൂക്ഷ വിമർശനവുമായി എം.എ ബേബി. ഇന്ത്യയിലെ ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ ഓഫീസുകളിൽ ആദായനികുതി വകുപ്പ്…
Read More » - 14 February
തരംതാണ പ്രതികാരമായേ ലോകം ഇതിനെ കാണൂ: ബിബിസി ഓഫീസുകളിലെ പരിശോധനക്കെതിരെ ശശി തരൂർ
ന്യൂഡൽഹി: ബിബിസി ഓഫീസുകളിലെ പരിശോധനയിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ. ബിബിസി ഡോക്യുമെന്ററിയോടുള്ള തരംതാണ പ്രതികാരമായേ ലോകം ഇതിനെ കാണൂവെന്ന് അദ്ദേഹം…
Read More » - 14 February
വിദ്യാർത്ഥികളോട് ബീജം ദാനം ചെയ്യാൻ ആവശ്യപ്പെട്ട് ക്ലിനിക്കുകൾ, പകരം ലഭിക്കുന്നത് ഒരു ലക്ഷം രൂപ വരെ!-വിചിത്ര സംഭവമിങ്ങനെ
ഹവായ്: ‘ആവശ്യമുണ്ട്: 20 നും 40 നും ഇടയിൽ പ്രായമുള്ള പുരുഷന്മാർ, കുറഞ്ഞത് 1.7 മീറ്റർ (5.57 അടി) ഉയരം, വൃത്തിയുള്ള ശീലങ്ങൾ, പകർച്ചവ്യാധികളോ ജനിതക രോഗങ്ങളോ…
Read More » - 14 February
‘മോദിജിക്കും വക്കീല്‍ സുഹൃത്തുക്കള്‍ക്കും’ നന്ദി പറഞ്ഞ് രാമസിംഹന്
ഒരു വലിയ യുദ്ധത്തിന്റെ പരിസമാപ്തി
Read More » - 14 February
വെള്ളായണി ദേവീ ക്ഷേത്രത്തില്‍ ഭാരവാഹികളും പോലീസും തമ്മില്‍ വാക്ക് തര്‍ക്കം: പോലീസ് എയ്ഡ് പോസ്റ്റ് പൊളിച്ചുമാറ്റി
ക്ഷേത്രത്തിലെ അലങ്കാരങ്ങളില്‍ ഒരു നിറത്തിലുള്ള കൊടി മാത്രം അനുവദിക്കാനാവില്ല
Read More » - 14 February
ലിവിങ് ടുഗെതർ ആയിരുന്ന കാമുകിയെ കൊന്ന് ഫ്രിഡ്ജിൽ സൂക്ഷിച്ചു,നിക്കിയെ സാഹിൽ ഒഴിവാക്കിയത് മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ
ന്യൂഡൽഹി: വിവാഹം കഴിക്കാതെ കൂടെ താമസിക്കുകയായിരുന്ന കാമുകിയെ കൊലപ്പെടുത്തി ഫ്രിഡ്ജിൽ സൂക്ഷിച്ച യുവാവ് അറസ്റ്റിൽ. നിക്കി യാദവ് എന്ന യുവതിയെ കാമുകൻ സാഹിൽ ഗെഹ്ലോട്ട് (24) കഴുത്ത്…
Read More » - 14 February
കസ്റ്റമർ കെയർ ചമഞ്ഞ് തട്ടിപ്പ്: ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: കസ്റ്റമർ കെയർ ചമഞ്ഞ് തട്ടിപ്പു നടക്കുന്നുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. ഓൺലൈൻ ഇടപാടുകളിൽ പണം നഷ്ടപ്പെടുമ്പോഴോ ഓൺലൈൻ റീച്ചാർജിംഗിനിടയിൽ പണം…
Read More » - 14 February
‘അമലയ്ക്ക് മാനസിക പ്രശ്നം, ചികിത്സിച്ച് ഭേദമാക്ക്, ബാധ കൂടിയതാണ്’: ഭാര്യയ്ക്കെതിരെ അർജുൻ ആയങ്കി
കണ്ണൂർ: തനിക്കെതിരെ ആരോപണമുന്നയിച്ച ഭാര്യ അമലയ്ക്ക് മാനസിക പ്രശ്നമാണെന്നും, അവളോട് സഹതാപം തോന്നുന്നവർ അത് ചികിത്സിച്ച് ഭേദമാക്കുകയാണ് ചെയ്യേണ്ടതെന്നും സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ കേസിലെ പ്രതി അർജുൻ ആയങ്കി.…
Read More » - 14 February
പഴയിടം മോഹനൻ നമ്പൂതിരിയെ വീട്ടിലെത്തി ആശ്വസിപ്പിച്ച മന്ത്രിയ്ക്ക് വിശ്വനാഥന്റെ വീട്ടിലേയ്ക്ക് എത്ര ജാതി ദൂരമുണ്ട്: ദിനു
വലിയ കാരണമൊന്നുമില്ലാതെ ഭയം നടിച്ചപോൾ വീട്ടിലെത്തി ആശ്വസിപ്പിച്ച മന്ത്രി അങ്ങുന്നേ
Read More » - 14 February
വന്യജീവി ആക്രമണങ്ങൾക്ക് ഇരയാകുന്നവർക്ക് 24 മണിക്കൂറിനുള്ളിൽ നഷ്ടപരിഹാരത്തിന്റെ ആദ്യ ഗഡു നൽകണം: നിർദ്ദേശവുമായി കേന്ദ്രം
ന്യൂഡൽഹി: വന്യജീവി ആക്രമണങ്ങൾക്ക് ഇരയാകുന്നവർക്ക് 24 മണിക്കൂറിനുള്ളിൽ നഷ്ടപരിഹാരത്തിന്റെ ആദ്യ ഗഡു നൽകണമെന്ന് കേന്ദ്ര നിർദ്ദേശം. വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട് എംപി പിടി ഉഷ പാർലമെന്റിൽ ഉന്നയിച്ച…
Read More » - 14 February
ഗര്‍ഭിണിയാക്കിയ ശേഷം വിവാഹത്തില്‍ നിന്ന് പിന്മാറി: വിഷ്ണു എടവനെതിരെ ഗുരുതരമായ ആരോപണവുമായി യുവതി
വീട്ടുകാര്‍ വിവാഹം നിശ്ചയിച്ചെങ്കിലും വിഷ്ണു പിന്നീട് ഇതില്‍ നിന്ന് പിന്മാറുകയായിരുന്നു
Read More » - 14 February
കാമുകി, കാമുകന്മാരുടെ എണ്ണം കൂട്ടി കാണിച്ചു മറ്റുള്ളവരുടെ മുന്നില്‍ ആള് ആകാന്‍ വേണ്ടി ആരെയും പ്രണയിക്കരുത്: കുറിപ്പ്
കാമുകിമാരുടെ, കാമുകന്മാരുടെ എണ്ണം കൂട്ടി കാണിച്ചു മറ്റുള്ളവരുടെ മുന്നില്‍ ആള് ആകാന്‍ വേണ്ടി ആരെയും പ്രണയിക്കരുത്: കുറിപ്പ്
Read More » - 14 February
ആധാർ സേവനങ്ങൾ എളുപ്പമാക്കാൻ ഇനി ‘ആധാർ മിത്ര’, പുതിയ ചാറ്റ്ബോട്ടിനെ കുറിച്ച് കൂടുതൽ അറിയൂ
രാജ്യത്തെ പൗരന്മാർക്ക് ആധാർ സേവനങ്ങൾ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുന്നതിന്റെ ഭാഗമായി പുതിയ ചാറ്റ്ബോട്ടിന് രൂപം നൽകി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അടിസ്ഥാനമാക്കിയുള്ള ‘ആധാർ മിത്ര’ ചാറ്റ്ബോട്ടിനാണ് കേന്ദ്രം…
Read More » - 14 February
ഓം ചിഹ്നത്തില്‍ ചവിട്ടി നടന്: പ്രിയദര്ശന് സിനിമയിലെ രംഗം വിവാദത്തിൽ
ക്രിസ്ത്യന്‍ മതവിശ്വാസിയായ നായക കഥാപാത്രം ഓമില്‍ കാല് വയ്ക്കുന്നു
Read More » - 14 February
മാസവാടക 85,000 രൂപ: മന്ത്രി സജി ചെറിയാന് ഔദ്യോഗിക വസതി അനുവദിച്ചു
തിരുവനന്തപുരം: മന്ത്രി സജി ചെറിയാന് ഔദ്യോഗിക വസതി അനുവദിച്ച് സംസ്ഥാന സർക്കാർ. മാസം 85,000 രൂപയാണ് സജി ചെറിയാന് അനുവദിച്ചിരിക്കുന്ന ഔദ്യോഗിക വസതിയുടെ വാടക. തിരുവനന്തപുരം തൈക്കാട്…
Read More »