ThiruvananthapuramNattuvarthaLatest NewsKeralaNews

ഒ​റ്റ​യ്ക്ക് ക​ഴി​ഞ്ഞി​രു​ന്ന വ​യോ​ധി​ക കി​ണ​റ്റി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ

അ​ണ​മു​ഖം വാ​ർ​ഡി​ൽ ചെ​ട്ടി​ക്കു​ന്ന് പ്ര​ഫു​ല്ലം വീ​ട്ടി​ൽ സ​ര​ളാ​ദേ​വി (89) ആ​ണ് മ​രി​ച്ച​ത്

മെ​ഡി​ക്ക​ൽ കോ​ള​ജ്: ഒ​റ്റ​യ്ക്കു ക​ഴി​ഞ്ഞി​രു​ന്ന വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം കി​ണ​റ്റി​നു​ള്ളി​ൽ ക​ണ്ടെ​ത്തി. അ​ണ​മു​ഖം വാ​ർ​ഡി​ൽ ചെ​ട്ടി​ക്കു​ന്ന് പ്ര​ഫു​ല്ലം വീ​ട്ടി​ൽ സ​ര​ളാ​ദേ​വി (89) ആ​ണ് മ​രി​ച്ച​ത്.

Read Also : രണ്ട് ഭാര്യമാരുണ്ടായിട്ടും 14 കാരിയായ മകളെ ലൈം​ഗികമായി പീഡിപ്പിച്ചത് രണ്ടു വർഷത്തോളം: മലപ്പുറം സ്വദേശി അറസ്റ്റിൽ

തി​ങ്ക​ളാ​ഴ്ച മു​ത​ൽ ഇ​വ​രെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച് വീ​ട്ടു​കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന്, ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വൈ​കു​ന്നേ​രം ആ​റോ​ടെയാണ് അയൽവാസിയു​ടെ കി​ണ​റ്റി​നു​ള്ളി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Read Also : ബിബിസി ഓഫീസുകളിലെ ആദായനികുതി റെയ്ഡ് തുടരുന്നു, പരിശോധനക്കെതിരെ ബിബിസി സുപ്രീംകോടതിയെ സമീപിച്ചേക്കും

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button