Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -15 February
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തു നടന്ന അഴിമതികളുടെ അസ്ഥിപഞ്ജരങ്ങള്‍ പുറത്തുചാടുകയാണ്: കെ സുധാകരന്
തിരുവനന്തപുരം: ലൈഫ് മിഷന് കോഴക്കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ അറസ്റ്റിലായതോടെ മുഖ്യമന്ത്രി ഇക്കാലമത്രയും പടുത്തുയര്‍ത്തിയ നുണകള്‍ ചീട്ടുകൊട്ടാരംപോലെ തകര്‍ന്നുവീണെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്…
Read More » - 15 February
ഈ അരി ക്യാൻസറിനെ തടയും
പരമ്പരാഗത അരി ഇനങ്ങള്‍ക്ക് ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് ശാസ്ത്രജ്ഞര്‍. മൂന്ന് പരമ്പരാഗത ഇനങ്ങള്‍ക്കാണ് ക്യാന്‍സറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. ഗത്വാന്‍, മഹാരാജി, ലൈച്ച എന്നീ അരി ഇനങ്ങള്‍ക്കാണ്…
Read More » - 15 February
പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ഒരു കോടിയിലധികം രൂപയുടെ കുഴൽപ്പണം പിടികൂടി
പാലക്കാട്: പാലക്കാട് ജില്ലയില്‍ വന്‍ കുഴപ്പണവേട്ട. ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് പരിശോധനയിൽ ആണ് കുഴൽപ്പണം പിടികൂടിയത്. ഒരു കോടി രണ്ട് ലക്ഷം രൂപയുടെ കുഴൽപ്പണവുമായി തമിഴ്നാട്…
Read More » - 15 February
താന്‍ പരാതി നല്‍കിയത് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട്, നഗ്നദൃശ്യ പ്രശ്നം താന്‍ അറിഞ്ഞിട്ടില്ല: മലക്കം മറിഞ്ഞ് യുവതി
ആലപ്പുഴ: നഗ്നദൃശ്യ വിവാദത്തില്‍ മലക്കം മറിഞ്ഞ് പരാതിക്കാരിയായ യുവതി. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് താന്‍ പരാതി നല്‍കിയതെന്നും, നഗ്ന ദൃശ്യ പ്രശ്നം പിന്നീട് ആരോ പരാതിയില്‍ എഴുതി…
Read More » - 15 February
പള്ളി ഭരണ സമിതിയെ ചോദ്യം ചെയ്തു: പള്ളിയിൽ നിസ്കരിക്കാനെത്തിയ സി.പി.എം നേതാവിനെ തല്ലിച്ചതച്ച് എസ്.ഡി.പി.ഐ പ്രവർത്തകർ
അമ്പലപ്പുഴ: പള്ളിയിൽ നിസ്കരിക്കാനെത്തിയ സി.പി.എം പ്രവർത്തകനെ ആക്രമിച്ച് എസ്.ഡി.പി.ഐ പ്രവർത്തകർ. എസ്.ഡി.പി.ഐ നേതാക്കളായ നന്ദികാട് സുധീർ, അഞ്ചിൽ ഷഫീർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സി.പി.എം നേതാവായ…
Read More » - 15 February
കോഴിക്കഥ പറഞ്ഞ് ബിബിസി ഓഫീസുകളിലെ ആദായനികുതി വകുപ്പ് പരിശോധനയെ പരിഹസിച്ച് സന്ദീപാനന്ദ ഗിരി
തിരുവനന്തപുരം: ഇന്ത്യയിലെ ബിബിസി ഓഫീസുകളിലെ ആദായനികുതി വകുപ്പ് പരിശോധനയ്ക്ക് എതിരെ പ്രതിപക്ഷ പാര്‍ട്ടികളും ഇടത്-വലത് അനുകൂലികളും കച്ചകെട്ടി രംഗത്തിറങ്ങിയിരിക്കുകയാണ്. വിദേശ മാധ്യമ ചാനലായ ബിബിസിയിലെ ആദായനികുതി വകുപ്പിന്റെ…
Read More » - 15 February
അഞ്ചുവയസുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം : വയോധികൻ അറസ്റ്റിൽ
ഇരവിപുരം: അഞ്ചുവയസുള്ള പെൺകുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ വയോധികൻ അറസ്റ്റിൽ. ഇരവിപുരം കയ്യാലയ്ക്കൽ അനുഗ്രഹ നഗർ 82-ൽ റംസിയാ മൻസിലിൽ എ. അഷറഫാണ് (61) പിടിയിലായത്. പോക്സോ നിയമപ്രകാരം…
Read More » - 15 February
‘എനിക്ക് പീരിയഡ് ആയാൽ നാട്ടുകാർ മൊത്തം അറിയും’: അനശ്വര രാജൻ
സൂപ്പർ ശരണ്യക്ക് ശേഷം മമിത, അനശ്വര, അർജുൻ അശോകൻ എന്നിവർ ഒരുമിച്ചഭിനയിച്ച പുതിയ സിനിമയാണ് ‘പ്രണയ വിലാസം’. ഫെബ്രുവരി 24 ന് സിനിമ തിയേറ്ററുകളിൽ എത്തും. ഇപ്പോഴിതാ…
Read More » - 15 February
രാത്രി നല്ല ഉറക്കം കിട്ടാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളും കഴിക്കേണ്ട ഭക്ഷണങ്ങളും…
ഉറക്കം മനുഷ്യന് ഏറെ അനുവാര്യമായ കാര്യമാണ്. ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കില്‍, അത് ശരീരത്തെയും മനസ്സിനെയും ഒരുപോലെ ബാധിക്കാം. നല്ല ഉറക്കം ഹൃദ്രോഗങ്ങള്‍, അമിത വണ്ണം, പ്രമേഹം എന്നിവയെ…
Read More » - 15 February
കുട്ടികളുണ്ടാകാത്തത് സർപ്പശാപം കൊണ്ട്, മന്ത്രവാദമെന്ന വ്യാജേന യുവതിയെ പീഡിപ്പിക്കാൻ ശ്രമം: ഇമാം അറസ്റ്റിൽ
വെള്ളറട: മന്ത്രവാദം നടത്തി ബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച ഇമാം അറസ്റ്റിൽ. തേക്കുപാറ മൂങ്ങോട് ജുമാ മസ്ജിദിലെ ഇമാം വിതുര ചായം സ്വദേശി…
Read More » - 15 February
’30 വർഷം കഴിഞ്ഞു, ഇപ്പോഴും താലി അഴിക്കാതെ ഭർത്താവിന് വേണ്ടി കാത്തിരിക്കുകയാണ് അവർ’: വൈറലായി മഞ്ജുവിന്റെ വാക്കുകൾ
ഫെബ്രുവരി 14 പ്രണയിതാക്കളുടെ ദിനമാണ്. പ്രണയിക്കുന്നവർക്കായി ഒരു ദിനം. ലോകമെമ്പാടുമുള്ള കമിതാക്കൾ ആ ദിനം ആഘോഷമാക്കി. പ്രണയത്തിന് പല മാനങ്ങളും ഉണ്ട്, പല തലങ്ങളും ഉണ്ട്, കാത്തിരിപ്പ്…
Read More » - 15 February
എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
ഓച്ചിറ: എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. ക്ലാപ്പന പ്രയാർ തെക്ക് വിഷ്ണു ഭവനത്തിൽ വിഷ്ണു (28) ആണ് പിടിയിലായത്. അഞ്ച് ഗ്രാം എം.ഡി.എം.എയാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. …
Read More » - 15 February
ഒന്നാം പിണറായി സർക്കാരിലെ മൂടിവയ്ക്കപ്പെട്ട അഴിമതികൾ ഒന്നൊന്നായി പുറത്തുവരികയാണ്; വിഡി സതീശൻ
എറണാകുളം: മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അറസ്റ്റിലൂടെ ഒന്നാം പിണറായി സർക്കാരിലെ മൂടിവയ്ക്കപ്പെട്ട അഴിമതികൾ ഒന്നൊന്നായി പുറത്തുവരികയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എന്തും നടക്കുന്ന ഒരു കാലം…
Read More » - 15 February
ജോലിക്ക് കൂലി ചോദിച്ചതിന് ആദിവാസിയായ മധ്യവയസ്കന് മർദ്ദനം : പ്രതി ഒളിവില്‍, കേസെടുത്തു
വയനാട്: ജോലിക്ക് കൂലി ചോദിച്ചതിന് ആദിവാസിയായ മധ്യവയസ്കനെ മര്‍ദ്ദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. ചീരാൽ സ്കൂളിലെ ജീവനക്കാരൻ അരുണിനെതിരെയാണ് പൊലീസ് കേസെടുത്തത്. അമ്പലവയൽ പൊലീസ് ആണ് ഇയാൾക്കെതിരെ…
Read More » - 15 February
സ്വർണവിലയിൽ മാറ്റമില്ല : ഇന്നത്തെ നിരക്കുകളറിയാം
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. പവന് 41,920 രൂപയും ഗ്രാമിന് 5,240 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണവില ഇടിഞ്ഞിരുന്നു. 160…
Read More » - 15 February
തുടർഭരണം എന്ത് തോന്ന്യാസത്തിനുമുള്ള ലൈസൻസല്ല: എം.വി ഗോവിന്ദൻ
തൃശ്ശൂർ: സി.പി.എം അംഗങ്ങൾക്ക് മുന്നറിയിപ്പുമായി പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. നേതൃത്വത്തിന് തുടർഭരണം ലഭിച്ചുവെന്നത് എന്ത് തോന്ന്യാസവും ചെയ്യാനുള്ള ലൈസൻസ് ആയി കണക്കാക്കരുതെന്ന് അദ്ദേഹം അംഗങ്ങൾക്ക്…
Read More » - 15 February
ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് ഇവ…
ശരീരത്തിലെ കൊളസ്ട്രോളിന്റെ ഭൂരിഭാഗവും കരൾ ഉത്പാദിപ്പിക്കുന്നതാണ്. ബാക്കിയുള്ളത് നിങ്ങൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നാണ്. ഹോർമോണുകൾ, വിറ്റാമിൻ ഡി, ഭക്ഷണ ദഹനത്തെ സഹായിക്കുന്ന രാസവസ്തുക്കൾ എന്നിവ ഉൽപ്പാദിപ്പിക്കുന്നതിന് ശരീരത്തിന്…
Read More » - 15 February
കാമുകനു വേണ്ടി ഭർത്താവിനെ ഒഴിവാക്കി: കൈയൊഴിഞ്ഞ കാമുകനെ യുവതി കൊന്നത് ക്രൂരമായി – നാടിനെ നടുക്കിയ സംഭവമിങ്ങനെ
കാമുകനു വേണ്ടി ഭർത്താവിനെ ചതിച്ച് ഒഴിവാക്കിയ യുവതി ഒടുവിൽ താൻ ചതിക്കപ്പെടുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞതോടെ കൊലപാതകിയായി മാറി. ഒടുവിൽ യുവതി കൊലപ്പെടുത്തിയത്, തന്നെ കൈയൊഴിഞ്ഞ കാമുകനെ തന്നെ. കന്യാകുമാരി…
Read More » - 15 February
കാട്ടുപന്നിയുടെ ആക്രമണം : തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്
നിലമ്പൂർ: കാട്ടുപ്പന്നിയുടെ ആക്രമണത്തിൽ രണ്ടു തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്കേറ്റു. പന്നിക്കുളം ചാത്തങ്ങോട്ടുപുറം സുമിത, ഊട്ടുപുറത്ത് അജിത എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചുള്ളിയോട്…
Read More » - 15 February
ലൈഫ് മിഷൻ കോഴ കേസില്‍ സ്വർണ്ണ പാത്രം കൊണ്ട് മൂടി വച്ചാലും സത്യം പുറത്തുവരുമെന്ന് രമേശ് ചെന്നിത്തല
ന്യൂഡല്‍ഹി: ലൈഫ് മിഷൻ കോഴ കേസില്‍ സ്വർണ്ണ പാത്രം കൊണ്ട് മൂടി വച്ചാലും സത്യം പുറത്തുവരുമെന്ന് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവായിരിക്കെ താൻ ഉയർത്തിയ ആരോപണങ്ങളെല്ലാം ഇപ്പോൾ…
Read More » - 15 February
പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങി : പ്രതി പിടിയിൽ
പെരിന്തൽമണ്ണ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങി കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച പ്രതി പിടിയിൽ. പറങ്കിമൂച്ചിക്കൽ കൊളക്കാടൻ ഷമീമിനെയാണ് അറസ്റ്റ് ചെയ്തത്. രാമനാട്ടുകരയിൽ നിന്നു…
Read More » - 15 February
‘മലയാളി യുവാക്കൾ വിദേശത്തേക്ക് പോകുന്നത് തടയും’: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞതെന്ത്?
തിരുവനന്തപുരം: ഉപരിപഠനത്തിനായി വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്ന മലയാളികളെപ്പറ്റി അടുത്തിടെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ചില പരാമർശങ്ങൾ നടത്തിയിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലെ പഠന, ജീവിത സാഹചര്യങ്ങളില്‍ ആകര്‍ഷിക്കപ്പെട്ടാണ്…
Read More » - 15 February
ഒന്നും എം. ശിവശങ്കറിൽ അവസാനിക്കുന്നില്ല? ലൈഫ് മിഷന് കോഴയില്‍ പിണറായിക്കും പങ്ക്? – വെളിപ്പെടുത്തൽ
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനാണ് മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ എം.ശിവശങ്കർ. കായിക, യുവജനക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കസേരയിൽ ഇരിക്കെ ശിവശങ്കർ ലൈഫ് മിഷൻ അഴിമതിയിൽ…
Read More » - 15 February
തെലങ്കാനയില്‍ ഗോദാവരി എക്സ്പ്രസ് ട്രെയിന്‍ പാളം തെറ്റി
തെലങ്കാന: തെലങ്കാനയില്‍ ഗോദാവരി എക്സ്പ്രസ് ട്രെയിന്‍ പാളം തെറ്റി. രാവിലെ ബിബിനഗറിന് സമീപം വച്ചാണ് പാളം തെറ്റിയത്. ആറ് കോച്ചുകള്‍ ആണ് പാളം തെറ്റിയത്. മുഴുവന്‍ യാത്രക്കാരെയും…
Read More » - 15 February
സ്ഥാപനം നടത്താൻ സിഐടിയു യൂണിയനും ചുമട്ടുതൊഴിലാളികളും വിടുന്നില്ല: കമ്പനി കർണാടകയിലേക്ക് മാറ്റാൻ ഉടമ
മാതമംഗലം: സി.ഐ.ടി.യു സമരത്തിൽ പൊറുതിമുട്ടി മാതമംഗലത്തെ ശ്രീപോര്‍ക്കലി സ്റ്റീല്‍സ് കര്‍ണാടകയിലെ ചിക്കമഗളൂരുവിലേക്ക് മാറ്റാന്‍ തീരുമാനിച്ചതായി ശ്രീപോര്‍ക്കലി സ്റ്റീല്‍സ് ഉടമ ടി.വി. മോഹന്‍ലാല്‍. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ എട്ട്…
Read More »