Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -5 February
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോട് മോശമായി പെരുമാറി : മധ്യവയസ്കൻ അറസ്റ്റിൽ
വെള്ളിക്കുളങ്ങര: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ മധ്യവയസ്കൻ അറസ്റ്റിൽ. കോടാലി സ്വദേശി വലിയകത്ത് സിറാജുദ്ദീ(51)നാണ് അറസ്റ്റിലായത്. വെള്ളിക്കുളങ്ങര പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read Also…
Read More » - 5 February
ഓട്സിന്റെ ഈ ഗുണങ്ങളറിയാമോ?
മുഖത്തിനു തിളക്കം നല്‍കാനും കേശസംരക്ഷണത്തിനും ഏത് ചര്‍മ്മ പ്രശ്നത്തിനും പരിഹാരം കാണാന്‍ ഓട്സിന് കഴിയും. രണ്ട് ടേബിള്‍ സ്പൂണ്‍ പാല്, രണ്ട് ടേബിള്‍ സ്പൂണ്‍ ബദാം ഓയില്‍,…
Read More » - 5 February
മുതിരപ്പുഴയാറിൽ വിനോദസഞ്ചാരി കാൽ വഴുതി വീണു : തെരച്ചിൽ തുടരുന്നു
ഇടുക്കി: ശ്രീനാരായണപുരത്ത് മുതിരപ്പുഴയാറിൽ വിനോദസഞ്ചാരിയെ കാൽ വഴുതി വീണ് കാണാതായി. ഹൈദരാബാദ് സ്വദേശിയായ സന്ദീപ് ആണ് അപകടത്തിൽപ്പെട്ടത്. Read Also : അതിരുവിട്ട പ്രതികരണം: ചൈനീസ് ബലൂൺ…
Read More » - 5 February
അതിരുവിട്ട പ്രതികരണം: ചൈനീസ് ബലൂൺ മിസൈൽ അയച്ച് തകർത്ത് കടലിൽ വീഴ്ത്തിയ സംഭവത്തിൽ അമേരിക്കക്കെതിരെ ചൈന
വാഷിംഗ്ടൺ: അതിർത്തി കടന്നു പറന്ന കൂറ്റൻ ചൈനീസ് ബലൂൺ മിസൈൽ അയച്ച് തകർത്ത് കടലിൽ വീഴ്ത്തിയ സംഭവത്തിൽ അമേരിക്കയ്ക്ക് എതിരെ ചൈന. അതിരുവിട്ട പ്രതികരണമാണ് അമേരിക്കയുടെ ഭാഗത്ത്…
Read More » - 5 February
‘രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സഹകരിക്കും’; അനില്‍ ആന്റണി ബിജെപിയിലേക്ക്?
തിരുവനന്തപുരം: ബിബിസി ഡോക്യുമെന്റി വിവാദത്തില്‍ തനിക്കെതിരായ നീക്കം ആസൂത്രിതമായിരുന്നുവെന്ന് കെപിസിസി മുന്‍ ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ അനില്‍ ആന്റണി. തന്നെ വളഞ്ഞിട്ട് ആക്രമിച്ചവര്‍ രാജ്യത്തോട് മാപ്പ് പറയേണ്ടി…
Read More » - 5 February
ചര്‍മ്മത്തിലുണ്ടാകുന്ന ഇന്‍ഫക്ഷനുകളെ പ്രതിരോധിക്കാന്‍ പൈനാപ്പിൾ
പൈനാപ്പിൾ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. പൈനാപ്പിളിൽ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ, ബീറ്റാകരോട്ടിന്‍ എന്നിവ കാഴ്ച്ചശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. Read Also : പര്‍വേസ് മുഷറഫിന്റെ ജീവന്…
Read More » - 5 February
സ്കൂൾ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറി : വയോധികൻ അറസ്റ്റിൽ
കോട്ടയം: പാലായിൽ സ്കൂൾ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ വയോധികൻ അറസ്റ്റിൽ. ഇടുക്കി മുളപ്പുറം ഭാഗത്ത് കൊറ്റയിൽ വീട്ടിൽ കെ.എം. രാജനെയാണ് (64) അറസ്റ്റ് ചെയ്തത്. പാലാ പൊലീസ്…
Read More » - 5 February
ദിവസവും ബീഫ് കഴിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
ദിവസവും ബീഫ് കഴിച്ചാല്‍ ക്യാന്‍സര്‍ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തല്‍. സ്ഥിരമായി ബീഫ് കഴിക്കുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ക്യാന്‍സര്‍ പിടിപെടാനുള്ള സാധ്യത 17 ശതമാനം കൂടുതലായിരിക്കുമെന്നാണ് ലോകാരോഗ്യസംഘടന…
Read More » - 5 February
കുപ്രസിദ്ധ ഗുണ്ട വാള ബിജു ഗുണ്ടാ ആക്ട് പ്രകാരം അറസ്റ്റിൽ
കല്ലമ്പലം: കുപ്രസിദ്ധ ഗുണ്ട കാപ്പ നിയമപ്രകാരം അറസ്റ്റിൽ. മാവിൻമൂട് അശ്വതി ഭവനിൽ വാള ബിജു എന്ന ബിജുവിനെയാണ് (48) അറസ്റ്റ് ചെയ്തത്. Read Also : ഹൈദരാബാദിൽ…
Read More » - 5 February
ദന്തസംരക്ഷണത്തിന് വെളിച്ചെണ്ണ ഇങ്ങനെ ഉപയോഗിക്കൂ
ദന്തസംരക്ഷണത്തിന് ഏറ്റവും മികച്ച് നില്‍ക്കുന്നതാണ് വെളിച്ചെണ്ണ. ഇത് പല്ലില്‍ എവിടേയും ഒളിച്ചിരിക്കുന്ന കറയെ യാതൊരു സംശയവുമില്ലാതെ ഇല്ലാതാക്കുന്നു. കറ മാത്രമല്ല, മറ്റ് പല ഗുണങ്ങളും വെളിച്ചെണ്ണ കൊണ്ട്…
Read More » - 5 February
പാകിസ്ഥാനിൽ വീണ്ടും സ്ഫോടനം: നിരവധി പേർക്ക് പരിക്ക്
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ വീണ്ടും സ്ഫോടനം. പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിലാണ് സഫോടനം നടന്നത്. ഉച്ചയോടെ നടന്ന സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. ഒരാൾ മരണപ്പെട്ടുവെന്നും റിപ്പോർട്ടുകളുണ്ട്.…
Read More » - 5 February
ഹൈദരാബാദിൽ ഭീകരാക്രമണം നടത്താൻ പാക് ഗൂഢാലോചന: സംഭവത്തിൽ മൂന്ന് പേരെ എൻഐഎ അറസ്റ്റ് ചെയ്തു
ഡൽഹി: ഹൈദരാബാദിൽ വൻ ഭീകരാക്രമണത്തിന് പാകിസ്ഥാൻ പദ്ധതിയിട്ടിരുന്നതായി എൻഐഎ. പാകിസ്ഥാൻ ചാര സംഘടനയായ ഐഎസ്ഐയും ഭീകര സംഘടനയായ ലഷ്കർ ഇ തൊയ്ബയും ചേർന്ന് ഹൈദരാബാദിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി…
Read More » - 5 February
അര്‍ബുദ ബാധിതയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി
ന്യൂഡല്‍ഹി: അര്‍ബുദ രോഗിയായ സ്ത്രീയെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടതായി പരാതി. അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ എഎ-293 വിമാനത്തില്‍ ഡല്‍ഹിയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കു പോകേണ്ട യാത്രക്കാരിയെയാണ് ഇറക്കിവിട്ടത്. Read Also: മദ്യലഹരിയിൽ യുവാവ്…
Read More » - 5 February
മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചുകയറി : യുവതിക്ക് പരിക്ക്
കാക്കനാട്: മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചുകയറി അപകടം. കാക്കനാട് സ്വദേശിയായ യുവാവും അന്യസംസ്ഥാനക്കാരിയായ യുവതിയുമായിരുന്നു കാറിലെ യാത്രക്കാർ. Read Also :…
Read More » - 5 February
താരനകറ്റാൻ കറിവേപ്പിലയും തൈരും ഇങ്ങനെ ഉപയോഗിക്കൂ
സൗന്ദര്യസംരക്ഷണത്തില്‍ പ്രധാനമായി വരുന്ന ഒന്നാണ് കേശസംരക്ഷണം. മുടിയുടെ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഒരിക്കലും അവഗണന വിചാരിക്കരുത്. മുടി പൊട്ടുന്നതും, മുടിയുടെ അറ്റം പിളരുന്നതും, താരനും എന്നു വേണ്ട പല…
Read More » - 5 February
ഇലക്ട്രിക് പാസഞ്ചർ ബസ് സർവ്വീസ് ആരംഭിച്ച് സൗദി
റിയാദ്: ഇലക്ട്രിക് പാസഞ്ചർ ബസ് സർവ്വീസ് ആരംഭിച്ച് സൗദി അറേബ്യ. ജിദ്ദയിലാണ് ഇലക്ട്രിക് പാസഞ്ചർ ബസ് സർവ്വീസ് ആരംഭിച്ചത്. ഒറ്റത്തവണ ചാർജ് ചെയ്താൽ 300 കിലോമീറ്റർ സഞ്ചരിക്കാൻ…
Read More » - 5 February
തെരുവുനായ ആക്രമണം : ഏഴുപേർക്ക് കടിയേറ്റു
ചെറുവത്തൂർ: തെരുവുനായയുടെ ആക്രമണത്തിൽ ഏഴുപേർക്ക് പരിക്കേറ്റു. കടുവക്കാട്ടെ മാധവിക്കാണ് ആദ്യം കടിയേറ്റത്. Read Also : ക്രൂഡ് ബോംബ് നിർമ്മാണത്തിനിടെ പൊട്ടിത്തെറി: ഗുണ്ടാ നേതാവിന്റെ കൈകൾ ചിന്നിച്ചിതറി,…
Read More » - 5 February
ക്രൂഡ് ബോംബ് നിർമ്മാണത്തിനിടെ പൊട്ടിത്തെറി: ഗുണ്ടാ നേതാവിന്റെ കൈകൾ ചിന്നിച്ചിതറി, കാലിന് ഗുരുതരമായ പരിക്ക്
ചെന്നൈ: ക്രൂഡ് ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ പൊട്ടിത്തെറിയിൽ കുപ്രസിദ്ധ ഗുണ്ടാ തലവൻ ഒട്ടേരി കാർത്തിയ്ക്ക് ഗുരുതരമായ പരിക്ക്. സ്ഫോടനത്തിൽ ഇയാളുടെ രണ്ട് കൈകളും നഷ്ടപ്പെട്ടു. കാലിന് ഗുരുതരമായി…
Read More » - 5 February
പരിസ്ഥിതി സംരക്ഷണത്തിന് രാജ്യം പ്രതിജ്ഞാബദ്ധം: യുഎഇ പ്രസിഡന്റ്
അബുദാബി: പരിസ്ഥിതി സംരക്ഷണത്തിന് രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. 26-ാമത് ദേശീയ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം…
Read More » - 5 February
ചൈനീസ് ആപ്പുകൾക്കെതിരെ വീണ്ടും കേന്ദ്രസർക്കാർ നടപടി: 232 ബെറ്റിങ്, ലോണ്‍ ആപ്പുകൾ കൂടി നിരോധിച്ചു
ഡൽഹി: ചൈനീസ് ആപ്പുകൾക്കെതിരെ കർശന നടപടിയുമായി കേന്ദ്രസർക്കാർ. 232 ആപ്പുകൾ കൂടി നിരോധിച്ചു. 138 ബെറ്റിങ് ആപ്പുകളും 94 വായ്പ ആപ്പുകളുമാണ് നിരോധിച്ചത്. ആപ്പുകളില്‍ നിന്നും പണം…
Read More » - 5 February
ജനജീവിതം വേഗത്തിലാക്കാന്‍ ‘വന്ദേ മെട്രോ’ കൊണ്ടുവരണം, പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടു: റെയില്‍വേ മന്ത്രി
ഹൈദരാബാദ്: മെട്രോ നഗരങ്ങളിലെ ജനജീവിതം വേഗത്തിലാക്കാന്‍ ‘വന്ദേ മെട്രോ’ കൊണ്ടുവരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റെയില്‍വേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഹൈദരാബാദില്‍…
Read More » - 5 February
ഏത്തപ്പഴത്തിന്റെ ഈ ഗുണങ്ങളറിയാമോ
ഹൃദയത്തിന്റെ സുഹൃത്താണ് ഏത്തപ്പഴം. അതിൽ സമൃദ്ധമായി അടങ്ങിയ പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിതമാക്കുന്നതിന് സഹായകമെന്ന് പഠനങ്ങൾ പറയുന്നു. ഏത്തപ്പഴത്തിൽ പെക്റ്റിൻ എന്ന ജലത്തിൽ ലയിക്കുന്ന തരം നാരുകളുണ്ട്. ഇവ…
Read More » - 5 February
അന്യസംസ്ഥാന തൊഴിലാളികൾക്കിടെ ബ്രൗൺ ഷുഗർ വേട്ട : അസം സ്വദേശികൾ അറസ്റ്റിൽ
കോതമംഗലം: അന്യസംസ്ഥാന തൊഴിലാളികൾക്കിടെ ബ്രൗൺ ഷുഗർ വേട്ട. രണ്ട് അസം സ്വദേശികൾ അറസ്റ്റിലായി. അസം സ്വദേശികളായ ജലാലുദ്ദീൻ, അബുതാഹിർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എക്സൈസ് നെല്ലിക്കുഴിയിൽ അന്യസംസ്ഥാന…
Read More » - 5 February
ജില്ലാ കളക്ടറുടെ കാര്യാലയത്തിന് ഐ.എസ്.ഒ സർട്ടിഫിക്കേഷൻ; നടപടി ആരംഭിച്ചു
കോട്ടയം: മികച്ചതും ഗുണമേന്മയുള്ളതുമായ സേവനങ്ങൾ ജനങ്ങൾക്ക് സമയബന്ധിതമായി ലഭ്യമാക്കുന്നതിനായി ജില്ലാ കളക്ടറുടെ കാര്യാലയത്തിന് അന്താരാഷ്ട്ര ഗുണമേന്മ സംവിധാനമായ ഐ.എസ്.ഒ സർട്ടിഫിക്കേഷൻ നേടുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ജില്ലാ കളക്ടർ…
Read More » - 5 February
പോക്സോക്കേസിൽ 65കാരൻ അറസ്റ്റിൽ
തളിപ്പറമ്പ്: പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ 65കാരൻ അറസ്റ്റിൽ. തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ വയോധികനെയാണ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് ഇൻസ്പെക്ടർ എ.വി. ദിനേഷ് ആണ് പ്രതിയെ അറസ്റ്റ്…
Read More »