Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -6 February
ഇത്തവണ വനിതാ ദിനം കെഎസ്ആർടിസിയോടൊപ്പം ആഘോഷിക്കാം, സ്ത്രീകൾക്കായി ബജറ്റിൽ ഒതുങ്ങുന്ന പാക്കേജുകൾ അവതരിപ്പിച്ചു
വനിതാ ദിനം ആഘോഷമാക്കാൻ സ്ത്രീകൾക്കു മാത്രമായി പുതിയ ടൂർ പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ് കെഎസ്ആർടിസി. ബജറ്റ് ടൂറിസം വഴി അവതരിപ്പിക്കുന്ന പുതിയ പാക്കേജിൽ വ്യത്യസ്ഥമായ ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്. വനിതാ…
Read More » - 6 February
പേടിഎം: മൂന്നാം പാദത്തിൽ രേഖപ്പെടുത്തിയത് കോടികളുടെ ഏകീകൃത അറ്റനഷ്ടം
മൂന്നാം പാദത്തിൽ കോടികളുടെ ഏകീകൃത അറ്റനഷ്ടവുമായി പ്രമുഖ ഡിജിറ്റൽ സാമ്പത്തിക സേവന പ്ലാറ്റ്ഫോമായ പേടിഎം. കണക്കുകൾ പ്രകാരം, ഒക്ടോബറിൽ ആരംഭിച്ച് ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ 392…
Read More » - 6 February
കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിൽ എ ഷാനവാസിന് അനുകൂലമായി റിപ്പോർട്ട് ഇല്ലെന്ന് ആലപ്പുഴ എസ്പി
ആലപ്പുഴ: കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിൽ എ ഷാനവാസിന് അനുകൂലമായി റിപ്പോർട്ട് ഇല്ലെന്ന് ആലപ്പുഴ എസ്പി ചൈത്ര തെരേസ ജോണ്‍. ഷാനവാസിനെതിരായ പരാതികളിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടരുകയാണെന്നും…
Read More » - 6 February
മോദിയുടെ ക്ഷണം സ്വീകരിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇന്ത്യയിലേക്ക്: രണ്ട് പതിറ്റാണ്ടിന് ശേഷമുള്ള സന്ദര്‍ശനം!
സുഡാൻ: മാർപാപ്പ അടുത്ത വർഷം ഇന്ത്യയിലേക്ക്. അടുത്ത വർഷം ഇന്ത്യ സന്ദർശിക്കുമെന്ന് അദ്ദേഹം മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി ആയി പറഞ്ഞു. സുഡാൻ സന്ദർശനത്തിന് ശേഷം മടങ്ങുമ്പോഴാണ്…
Read More » - 6 February
വനിത ഐപിഎല്‍ 2023: സംപ്രേഷണവകാശം വയാകോം 18- ന് സ്വന്തം, ലേലത്തുക എത്രയെന്ന് അറിയാം
വനിത ഐപിഎല്ലിന്റെ അടുത്ത അഞ്ച് വർഷത്തേക്കുള്ള സംപ്രേഷണവകാശം സ്വന്തമാക്കി വയാകോം 18. റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമായ വയാകോം 18 റെക്കോർഡ് തുകയായ 951 കോടി രൂപയ്ക്കാണ്…
Read More » - 6 February
പുതുക്കിയ ശമ്പള വർധന നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് യുഎൻഎ പ്രത്യക്ഷ സമരത്തിലേക്ക്
കൊച്ചി: പുതുക്കിയ ശമ്പള വർധന നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് പ്രത്യക്ഷ സമരത്തിനൊരുങ്ങി നഴ്സുമാരുടെ സംഘടനയായ യുഎൻഎ. എറണാകുളത്ത് തുടങ്ങി ഓരോ ജില്ലയിലും സമരപ്രഖ്യാപന കൺവെൻഷൻ നടത്താന്‍ ആണ് തീരുമാനം.…
Read More » - 6 February
നടപ്പു സാമ്പത്തിക വർഷം കോടികളുടെ അറ്റാദായവുമായി മണപ്പുറം ഫിനാൻസ്
ഒക്ടോബറിൽ ആരംഭിച്ച് ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച് മണപ്പുറം ഫിനാൻസ്. മൂന്നാം പാദത്തിൽ 393.49 കോടി രൂപയുടെ അറ്റാദായമാണ് മലപ്പുറം ഫിനാൻസ് നേടിയത്.…
Read More » - 6 February
പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കുന്നത് ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്റ്റര്‍ നിര്‍മ്മാണ കേന്ദ്രം
ബംഗളൂരു: .കര്‍ണാടകയില്‍ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ ഏറ്റവും വലിയ ഹെലികോപ്ടര്‍ നിര്‍മ്മാണ യൂണിറ്റ് പ്രധാനമന്ത്രി നരേന്ദ്രേമോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. പ്രതിരോധ മേഖലയിലെ ആത്മനിര്‍ഭരതയിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പായാണ്…
Read More » - 6 February
സംസ്ഥാനത്ത് ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇങ്ങനെ
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 6 February
ഇന്നോവേഷൻ ചലഞ്ച് 2023: നൂതന ആശയങ്ങൾ സമർപ്പിക്കാൻ അവസരം, വിശദാംശങ്ങൾ ഇങ്ങനെ
കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ഒരു തദ്ദേശസ്ഥാപനം ഒരു ആശയം’ എന്ന പദ്ധതിയുടെ ഭാഗമായുളള ഇന്നോവേഷൻ ചലഞ്ച് 2023- ലേക്ക് ആശയങ്ങൾ…
Read More » - 6 February
ഇടുക്കിയിലെ കാട്ടാന ശല്യം: വനംവകുപ്പ് വിളിച്ച ഉന്നതതല യോഗം ഇന്ന്
ഇടുക്കി: കാട്ടാന ശല്യം പരിഹരിക്കുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട് വനംവകുപ്പ് വിളിച്ച ഉന്നതതല യോഗം ഇന്ന് നടക്കും. സർക്കാർ നിയോഗിച്ച വനംവകുപ്പ് നോഡൽ ഓഫീസറായ ഹൈറേഞ്ച് സർക്കിൾ സി.സി.എഫ്…
Read More » - 6 February
പുതുവൈപ്പിലെ എൽപിജി ടെർമിനൽ മാർച്ച് അവസാനം പ്രവർത്തനമാരംഭിക്കും, നടപടിക്രമങ്ങൾ അന്തിമ ഘട്ടത്തിൽ
കൊച്ചി പുതുവൈപ്പിലെ എൽപിജി ഇറക്കുമതി ടെർമിനൽ മാർച്ച് അവസാന വാരത്തോടെ പ്രവർത്തനമാരംഭിക്കുമെന്ന് റിപ്പോർട്ട്. കേരളത്തിലും തമിഴ്നാട്ടിലും പാചകവാതകം സുലഭമാക്കാൻ ലക്ഷ്യമിടുന്ന ഈ പദ്ധതിയുടെ നടപടിക്രമങ്ങൾ അന്തിമ ഘട്ടത്തിലാണ്.…
Read More » - 6 February
ഏഴു വയസുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു; അമ്മയുടെ അറസ്റ്റ് ഇന്ന്
ഇടുക്കി: കുമളിക്കടുത്ത് അട്ടപ്പള്ളത്ത് ഏഴു വയസ്സുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച അമ്മയെ ഇന്ന് അറസ്റ്റ് ചെയ്യും. പൊള്ളലേറ്റ വയസ്സുകാരന്റെ മൊഴി ഇന്നലെ പോലീസ് രേഖപ്പെടുത്തിയിരുന്നു. സംഭവത്തില്‍ അമ്മക്കെതിരെ…
Read More » - 6 February
ആത്മഹത്യക്ക് ശ്രമിച്ച് മെഡിക്കൽ കോളേജിൽ പ്രവേശിക്കപ്പെട്ട യുവതിയെ ബലാത്സംഗം ചെയ്തു: യുവാവ് അറസ്റ്റിൽ
തൃശൂർ: വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് മെഡിക്കൽ കോളേജിൽ പ്രവേശിക്കപ്പെട്ട യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. സംഭവത്തിൽ കൊടുങ്ങല്ലൂർ താലൂക്ക് ഗവ.ആശുപത്രിയിലെ താത്ക്കാലിക ജീവനക്കാരൻ അറസ്റ്റിലായി.…
Read More » - 6 February
റിസർവ് ബാങ്ക്: നടപ്പു സാമ്പത്തിക വർഷത്തെ അവസാന ധനനയ യോഗം ഇന്ന് ആരംഭിക്കും
റിസർവ് ബാങ്കിന്റെ നേതൃത്വത്തിൽ ചേരുന്ന നടപ്പു സാമ്പത്തിക വർഷത്തെ അവസാന ധനനയ യോഗം ഇന്ന് ആരംഭിക്കും. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അധ്യക്ഷനായ ആറംഗ ധനനയ…
Read More » - 6 February
തണുത്ത ചെറുനാരങ്ങ വെള്ളം കുടിക്കുന്നവരാണോ നിങ്ങൾ? ഇനി മുതൽ ചൂട് ചെറുനാരങ്ങ വെള്ളം ഉപയോഗിക്കൂ !!
രാവിലെ എഴുന്നേറ്റ് ഒരു ഗ്ലാസ് ഇളംചൂട് ചെറുനാങ്ങ വെള്ളം കുടിക്കുക
Read More » - 6 February
മെട്രോ നഗരങ്ങളിലെ ജനജീവിതം വേഗത്തിലാക്കാന്‍ ‘വന്ദേ മെട്രോ
ഹൈദരാബാദ്: മെട്രോ നഗരങ്ങളിലെ ജനജീവിതം വേഗത്തിലാക്കാന്‍ ‘വന്ദേ മെട്രോ’ കൊണ്ടുവരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റെയില്‍വേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഹൈദരാബാദില്‍…
Read More » - 6 February
കേന്ദ്ര ഫൊറന്‍സിക് ലാബിലെ പരിശോധനാ ഫലം കേസിനെ ബാധിക്കില്ലെന്ന് റിട്ട.എസ്പി കെ.ജി.സൈമണ്‍
കോഴിക്കോട്: കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പര കേസുമായി ബന്ധപ്പെട്ട കേന്ദ്ര ഫൊറന്‍സിക് ലാബിലെ പരിശോധനാ ഫലം കേസിനെ ബാധിക്കില്ലെന്ന് റിട്ട.എസ്പി കെ.ജി.സൈമണ്‍. കൊല്ലപ്പെട്ട നാലു പേരുടെ…
Read More » - 6 February
പുഴ മുതല്‍ പുഴ വരെയുടെ റിലീസ് തീയതി പ്രഖ്യാപിച്ച് സംവിധായകന് രാമസിംഹന് അബൂബക്കര്‍
കോഴിക്കോട്: പുതിയ ചിത്രം 1921: പുഴ മുതല്‍ പുഴ വരെയുടെ റിലീസ് തീയതി പ്രഖ്യാപിച്ച് സംവിധായകന് രാമസിംഹന് അബൂബക്കര്‍. മാര്‍ച്ച് 3 ന് ചിത്രം തിയറ്ററുകളില്‍ എത്തും.…
Read More » - 6 February
മലപ്പുറത്ത് ലഹരി മരുന്ന് കടത്ത് സംഘങ്ങൾ പിടിയിൽ: എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു
മലപ്പുറം: മലപ്പുറത്ത് പോലീസ് നടത്തിയ വ്യാപക പരിശോധനയിൽ ലഹരി മരുന്ന് കടത്ത് സംഘങ്ങൾ പിടിയിൽ. രണ്ടിടങ്ങളിൽ നിന്നായി 4 പേരാണ് പോലീസിന്റെ പിടിയിലായത്. ഇവരിൽ നിന്നും എംഡിഎംഎയും…
Read More » - 5 February
മികച്ച ചികിത്സയാണ് ലഭിക്കുന്നത്: കുടുംബവും പാർട്ടിയും നല്ല പിന്തുണയാണ് നൽകുന്നതെന്ന് ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: തനിക്ക് തുടർചികിത്സ നിഷേധിക്കുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി ഉമ്മൻചാണ്ടി. തനിക്ക് മികച്ച ചികിത്സയാണ് ലഭിക്കുന്നതെന്നും കുടുംബവും പാർട്ടിയും നല്ല പിന്തുണയാണ് നൽകുന്നതെന്നും ഉമ്മൻ ചാണ്ടി…
Read More » - 5 February
സാമൂഹ്യ വിരുദ്ധരെ പിടികൂടാൻ സംസ്ഥാന വ്യാപക പരിശോധന: ഇന്ന് അറസ്റ്റിലായത് 2507 പേർ
തിരുവനന്തപുരം: സാമൂഹ്യ വിരുദ്ധരെ പിടികൂടാൻ സംസ്ഥാന വ്യാപക പരിശോധനയുമായി കേരളാ പോലീസ്. സാമൂഹിക വിരുദ്ധരെ പിടികൂടാനുളള നടപടിയുടെ ഭാഗമായി ഫെബ്രുവരി നാല് മുതൽ സംസ്ഥാന വ്യാപകമായി 3501…
Read More » - 5 February
കാമുകൻ വിവാഹിതനായി: മനംനൊന്ത് അമിത അളവിൽ അനസ്തേഷ്യ കുത്തിവെച്ച് നഴ്സ് ജീവനൊടുക്കി
മധ്യപ്രദേശ്: കാമുകൻ വിവാഹിതനായതിൽ മനംനൊന്ത് അമിത അളവിൽ അനസ്തേഷ്യ കുത്തിവെച്ച് നഴ്സ് ജീവനൊടുക്കി. മധ്യപ്രദേശിലെ ഇൻഡോറിൽ നടന്ന സംഭവത്തിൽ പൂജാ ഗഞ്ചൻ(27) എന്ന യുവതിയാണ് മരിച്ചത്. യുവതി…
Read More » - 5 February
പിണറായി സർക്കാറിന്റെ ജനദ്രോഹ നടപടികൾക്കെതിരെ ബിജെപി മാർച്ച് സംഘടിപ്പിക്കും: കെ സുരേന്ദ്രൻ
കൊച്ചി: ജന വിരുദ്ധ നയങ്ങളുടെ പെരുമഴയായിരുന്നു കേരളാ ബജറ്റിലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇതിനെതിരെ തിങ്കളാഴ്ച്ച ബൂത്ത് തലത്തിൽ പന്തം കൊള്ളുത്തി പ്രകടനം നടത്തുമെന്നും…
Read More » - 5 February
യുവതിയെ ഭർതൃ ഗൃഹത്തിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി
തൃശ്ശൂർ: യുവതിയെ ഭർതൃ ഗൃഹത്തിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. മൂത്തേരി ദീപുവിന്റെ ഭാര്യ സ്മിത (45)ആണ് മരിച്ചത്. മൃതദേഹം പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലാണ്. സംഭവം…
Read More »