Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -29 January
ജോലിക്കിടെ പെയിന്റിംഗ് തൊഴിലാളിക്ക് കുഴഞ്ഞ് വീണ് ദാരുണാന്ത്യം
കോഴിക്കോട്: പെയിന്റിംഗ് തൊഴിലാളി ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. മക്കട ഒറ്റത്തെങ്ങ് പോസ്റ്റ് ഓഫീസിനു സമീപം എം. അൻവർ സാദത്ത് (സഫ മഹൽ – 49) ആണ്…
Read More » - 29 January
സംസ്ഥാനത്ത് ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇങ്ങനെ
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 29 January
ട്രായ്: ടിവി ചാനലുകളുടെ പുതിയ നിരക്കുമായി ബന്ധപ്പെട്ട ഉത്തരവ് ഫെബ്രുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ
രാജ്യത്തെ ടിവി ചാനലുകളുടെ പുതുക്കിയ നിരക്കുമായി ബന്ധപ്പെട്ട ഉത്തരവ് ഫെബ്രുവരി ഒന്ന് മുതൽ പ്രാബല്യത്തിലാകും. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയാണ് പുതിയ നിരക്കുകൾ സംബന്ധിച്ച ഉത്തരവിറക്കിയത്.…
Read More » - 29 January
യുവതിയെ വീട്ടിൽ കയറി ആക്രമിച്ചു : പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
കാസർഗോഡ്: യുവതിയെ വീട്ടിൽ കയറി ആക്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശിയായ സിവിൽ പൊലീസ് ഓഫീസർ ടി.വി. പ്രദീപിനെതിരെയാണ് നടപടി. Read Also…
Read More » - 29 January
കോഴിക്കൂട്ടിൽ കയറാൻ ശ്രമിച്ചു; കുടുങ്ങി പുലി, മയക്കുവെടിവെക്കാൻ നീക്കം
പാലക്കാട്: മണ്ണാർക്കാട് മേക്കളപ്പാറയിൽ കോഴിക്കൂട്ടിൽ പുലി കുടുങ്ങി. കോഴിക്കൂട്ടിൽ കയറാൻ ശ്രമിച്ചതിനിടെയാണ് പുലി അതില്‍ പെട്ട് പോയത്. കൂട്ടിൽ കയറാനുള്ള ശ്രമത്തിനിടെ കൂടിന്റെ വലയിൽ പുലിയുടെ കാൽ…
Read More » - 29 January
കാട്ടുപന്നിയുടെ ആക്രമണം : 10 പേർക്ക് പരിക്ക്, സ്ത്രീയുടെ നില ഗുരുതരം
കോഴിക്കോട്: പേരാമ്പ്രയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ 10 പേർക്ക് പരിക്കേറ്റു. ഇതിൽ ഒരു സ്ത്രീയുടെ ആരോഗ്യനില ഗുരുതരമാണ്. Read Also : ‘അച്ഛനും അമ്മയുമാണ് എന്റെ ദൈവം, അവരെ…
Read More » - 29 January
ഐടിഐ ഫ്ലക്സ് ക്യാപ് ഫണ്ടിന്റെ ന്യൂ ഫ്രണ്ട് ഓഫർ ആരംഭിച്ചു
ഐടിഐ ഫ്ലക്സ് ക്യാപ് ഫണ്ടിന്റെ ന്യൂ ഫ്രണ്ട് ഓഫറിന് തുടക്കം. ഐടിഐ മ്യൂച്വൽ ഫണ്ടിൽ നിന്നുള്ള ഓപ്പൺ ഇക്വിറ്റി ഫണ്ട് കൂടിയാണ് ഐടിഐ ഫ്ലക്സ് ക്യാപ്. റിപ്പോർട്ടുകൾ…
Read More » - 29 January
‘അച്ഛനും അമ്മയുമാണ് എന്റെ ദൈവം, അവരെ തെറിപറഞ്ഞാല്‍ ആരാണെങ്കിലും തിരിച്ചുപറയും, ആ പേരിൽ സിനിമാജീവിതം പോയാലും പ്രശ്നമല്ല’
കൊച്ചി : അച്ഛനും അമ്മയുമാണ് തന്നെ വളര്‍ത്തി വലുതാക്കിയ ദൈവമെന്ന് നടന് ഉണ്ണി മുകുന്ദന്. അവരെ തെറി പറഞ്ഞാല്‍ എത്ര വലിയ ആളാണെങ്കിലും തിരിച്ചു പറയും .അതിന്…
Read More » - 29 January
ഹോട്ടലുകൾക്ക് ത്രീസ്റ്റാർ പദവി നൽകാൻ കൈക്കൂലി വാങ്ങി : ടൂറിസം വകുപ്പ് ഉദ്യോഗസ്ഥനും ഹോട്ടലുടമകള്‍ക്കും തടവും പിഴയും
കൊച്ചി: ഹോട്ടലുകൾക്ക് ത്രീസ്റ്റാർ പദവി ലഭിക്കാൻ കൈക്കൂലി വാങ്ങിയ കേസിൽ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥനും ഹോട്ടലുടമകൾക്കും തടവും പിഴയും ശിക്ഷ വിധിച്ച് സിബിഐ കോടതി. കൊച്ചിയിലെ മുൻടൂറിസ്റ്റ്…
Read More » - 29 January
വയനാട്ടില്‍ ഇന്നോവയിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി, 4 ലക്ഷം രൂപ കവര്‍ന്നു
കല്‍പ്പറ്റ: വയനാട്ടില്‍ ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവിനെ ബസിലും കാറിലുമായി പിന്തുടര്ന്നെത്തിയ സംഘം തട്ടിക്കൊണ്ടുപോയി പണം കവര്‍ന്ന് പിന്നീട്, വഴിയിലുപേക്ഷിച്ചതായി പരാതി. യുവാവിനെ കയറ്റിക്കൊണ്ടുപോയ കാര്‍ പിന്നീട്…
Read More » - 29 January
ഫോളോ- ഓൺ പബ്ലിക് ഓഫറിംഗിലൂടെ ധനസമാഹരണം നടത്താനൊരുങ്ങി അദാനി, ഇഷ്യൂ വിലയിലോ ഷെഡ്യൂളിനോ മാറ്റമില്ല
കനത്ത വെല്ലുവിളികൾക്കിടയിലും ഫോളോ- ഓൺ പബ്ലിക് ഓഫർ നടത്താനൊരുങ്ങി അദാനി ഗ്രൂപ്പ്. റിപ്പോർട്ടുകൾ പ്രകാരം, അദാനി ഗ്രൂപ്പ് എന്റർപ്രൈസസ് പ്രഖ്യാപിച്ച തുകയിൽ ഷെഡ്യൂൾ അനുസരിച്ച് തന്നെ എഫ്പിഒ…
Read More » - 29 January
ഗുരുവായൂരിൽ ക്ഷേത്രദർശനത്തിനെത്തിയ യുവതിയെയും മകനെയും കാറിടിച്ചു : പരിക്ക്
തൃശ്ശൂര്‍: ഗുരുവായൂർ ക്ഷേത്രദർശനത്തിനെത്തിയ യുവതിക്കും മകനും കാറിടിച്ച് പരിക്ക്. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി പ്രിൻസി, ഇവരുടെ അഞ്ച് വയസ്സുള്ള മകൻ അഭിറാം എന്നിവർക്കാണ് പരിക്കേറ്റത്. Read Also…
Read More » - 29 January
നന്ദമൂരി താരകരത്ന ഐ.സി.യുവിൽ: പ്രാർത്ഥനയോടെ ആരാധകർ
തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ബാലകൃഷ്ണയുടെ സഹോദരപുത്രന് കൂടിയാണ് താരക
Read More » - 29 January
കുഞ്ചാക്കോ ബോബൻ, ആന്റണി വർഗീസ്, അർജുൻ അശോകൻ എന്നിവർ ഒന്നിക്കുന്ന ‘ചാവേർ’: ടീസർ പുറത്ത്
കൊച്ചി: കുഞ്ചാക്കോ ബോബൻ, ആന്റണി വർഗീസ്, അർജുൻ അശോകൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ‘ചാവേർ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ദുൽഖർ സൽമാനാണ് തന്റെ സോഷ്യൽമീഡിയ അക്കൗണ്ടിലൂടെ…
Read More » - 29 January
‘പൈസയെക്കാൾ ഉപരി എന്റേതായ ഇഷ്ടങ്ങൾക്കാണ് ഞാൻ വില നൽകുന്നത്’: ബിഗ് ബോസിലേക്കില്ലെന്ന് ബിനു അടിമാലി
കൊച്ചി: ടെലിവിഷനിലും സിനിമയിലും ഒരേപോലെ തിളങ്ങി നിൽക്കുന്ന താരമാണ് ബിനു അടിമാലി. സ്റ്റാർ മാജിക്ക് എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ് ബിനു അടിമാലി പ്രേക്ഷകരുടെ പ്രിയ താരമായി മാറിയത്.…
Read More » - 29 January
അന്ധവിശ്വാസം പടർത്തുന്ന നല്ല അസ്സൽ ഉടായിപ്പ് പടം : വിമർശനവുമായി ശ്രീജിത്ത് പെരുമന
അയ്യപ്പൻ ഇനി അഥവാ അങ്ങനൊരാൾ ഉണ്ടെങ്കിൽ പുള്ളീടെ അന്തസ്സിന് പോലും കളങ്കമാണ് ഈ കാർട്ടൂൺ
Read More » - 29 January
മിഠായികള്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നുണ്ടെന്ന് വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍
തിരുവനന്തപുരം: സ്കൂള്‍ പരിസരത്തെ കടകളിലും മറ്റും വില്പന നടത്തുന്ന മിഠായികള്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നുണ്ടെന്ന് വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍. ഇതിനാല്‍ വിദ്യാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്നുമുള്ള മുന്നറിയിപ്പാണ് ഭക്ഷ്യസുരക്ഷാ…
Read More » - 29 January
വാഴക്കുല എഴുതിയത് വൈലോപ്പിള്ളിയെന്ന് പരാമര്‍ശമുള്ള പ്രബന്ധത്തിന് നല്കിയ ഡോക്ടറേറ്റ് റദ്ദാക്കണം: ലളിത ചങ്ങമ്പുഴ
കൊച്ചി: യുവജന കമ്മീഷന് അധ്യക്ഷ ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതര പിഴവുകള്‍ പുറത്ത് വന്നതോടെ വന്‍ വിവാദമാണ് ഉണ്ടായിരിക്കുന്നത്. ഈ വിവാദങ്ങളോട് പ്രതികരിക്കുകയാണ് ചങ്ങമ്പുഴയുടെ മകള്‍…
Read More » - 29 January
കാമുകി അകന്നതോടെ ആഡംബര കാര്‍ തീയിട്ട് നശിപ്പിച്ച് ഡോക്ടര്‍
ചെന്നൈ: പ്രണയ തകര്‍ച്ചക്ക് പിന്നാലെ 29കാരനായ ഡോക്ടര്‍ സ്വന്തം മെഴ്സിഡസ് കാര്‍ കത്തിച്ചു. തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിലാണ് സംഭവം നടന്നത്. കാഞ്ചീപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ സഹപാഠിയായിരുന്ന…
Read More » - 29 January
വീട്ടില്‍ പ്രബന്ധത്തിന്റെ കോപ്പി ഉണ്ടെന്നും അത് പരിശോധിച്ച ശേഷം മറുപടി നല്‍കാമെന്നും ചിന്തയുടെ പ്രതികരണം
തിരുവനന്തപുരം: ഗവേഷണ പ്രബന്ധത്തിലെ പിശകില്‍ പ്രതികരിക്കാതെ യുവജന കമ്മീഷന് അദ്ധ്യക്ഷ ചിന്ത ജെറോം. തന്റെ വീട്ടില്‍ പ്രബന്ധത്തിന്റെ കോപ്പി ഉണ്ടെന്നും അത് പരിശോധിച്ച ശേഷം മറുപടി നല്‍കാമെന്ന്…
Read More » - 28 January
തണുപ്പിൽ നിന്നും രക്ഷപ്പെടാൻ കൽക്കരി കത്തിച്ചു: ശ്വാസംമുട്ടി യുവതി മരിച്ചു
കുവൈത്ത് സിറ്റി: തണുപ്പിൽ നിന്ന് രക്ഷപ്പെടാൻ കൽക്കരി കത്തിച്ച യുവതി ശ്വാസംമുട്ടി മരിച്ചു. കുവൈത്തിലാണ് സംഭവം. യുവതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. തണുപ്പിൽ നിന്ന്…
Read More » - 28 January
76% ഇന്ത്യക്കാർ വിറ്റാമിൻ ഡിയുടെ കുറവ് അനുഭവിക്കുന്നു: നല്ല ആരോഗ്യത്തിനായി വിറ്റാമിൻ ഡി അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കുക
ആരോഗ്യം നിലനിർത്താൻ, നമ്മുടെ ശരീരത്തിലെ എല്ലാ അവശ്യ പോഷകങ്ങളുടെയും അളവ് പൂർണ്ണമായി നിലനിൽക്കേണ്ടത് പ്രധാനമാണ്. കാരണം ഇവയുടെ കുറവ് മൂലം നിരവധി ശാരീരിക പ്രശ്നങ്ങൾ നേരിടേണ്ടി വരും.…
Read More » - 28 January
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 87 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്. 87 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 88 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 28 January
- 28 January
സിനിമയുമായി ബന്ധപ്പെട്ട പരാമർശത്തിന്റെ പേരിൽ തന്നെയും ‘അമ്മ’യെയും അപമാനിക്കുന്നു: പരാതി നൽകി ഇടവേള ബാബു
കൊച്ചി: സിനിമയുമായി ബന്ധപ്പെട്ട പരാമർശത്തിന്റെ പേരിൽ, തന്നെയും താര സംഘടനയായ അമ്മയെയും അപമാനിക്കുന്നു എന്നാരോപിച്ച് പരാതി നൽകി ബാബു. മുകുന്ദൻ ഉണ്ണി അസോസിയേറ്റ് സിനിമയുമായി ബന്ധപ്പെട്ട പരാമർശത്തിൽ…
Read More »