Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -29 January
തൃശൂരില്‍ പിക്കപ്പ് ലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
തൃശൂർ: തൃശൂര്‍ ആര്യംപാടത്ത് കോഴി കയറ്റിവന്ന പിക്കപ്പ് ലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ദേശമംഗലത്ത് താമസിക്കുന്ന തമിഴ്നാട് സ്വദേശി…
Read More » - 29 January
മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് വീണ്ടും: ഫെബ്രുവരി 18 മുതല്‍ പിച്ചുകള്‍ ഉണരും
ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങളെ അണിനിരത്തി സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് (സിസിഎല്‍) വീണ്ടും വരുന്നു. ഫെബ്രുവരി 18 മുതല്‍ അഞ്ച് വാരാന്ത്യങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക. മൊത്തം 19…
Read More » - 29 January
നല്ല ഉറക്കത്തിന് കഴിക്കേണ്ട നാല് ഭക്ഷണങ്ങള്‍!
പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഉറക്കം. ഉറക്കം ശരിയായില്ലെങ്കില്‍ അത് ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തെ ബാധിക്കും. ഉറങ്ങാന്‍ കിടന്നാലും ഉറക്കം വരാത്തതാണ് പലരുടെയും പ്രശ്നം. സുഖകരമായ…
Read More » - 29 January
നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ തോട്ടിലേക്കു മറിഞ്ഞു : മൂന്നു യുവാക്കൾക്ക് പരിക്ക്
കട്ടപ്പന: നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ തോട്ടിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നു യുവാക്കൾക്ക് പരിക്കേറ്റു. അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവറായ മേട്ടുക്കുഴി തടിയാനിക്കുന്നേൽ സൂരജ്(21), സുഹൃത്തുകളായ തോട്ടുവയലിൽ രാഹുൽ വിനോദ്(24),…
Read More » - 29 January
സാംസംഗ് എസ്23 സീരീസുകളുടെ ഇന്ത്യൻ വിപണി വില പ്രഖ്യാപിച്ചു, കൂടുതൽ വിവരങ്ങൾ അറിയാം
ആഗോള വിപണിയിൽ സാംസംഗ് എസ്23 സീരീസ് സ്മാർട്ട്ഫോണുകളുടെ വില ഉയരുമെന്ന വാർത്തകൾക്ക് പിന്നാലെ ഇന്ത്യൻ വിപണിയിലെ വില പുറത്തുവിട്ടിരിക്കുകയാണ് സാംസംഗ്. 2023 ഫെബ്രുവരി ഒന്നിന് ലോഞ്ച് ചെയ്യുന്ന…
Read More » - 29 January
ഒരാളെ കളിയാക്കാൻ വായ തുറക്കുന്നതിനു മുമ്പ് അവരെ മനസിലാക്കാനുള്ള മനസ് തുറന്ന് നോക്കൂ; ബോഡി ഷെയ്മിങ്ങിനെതിരെ ഡിംപല്‍
മണിക്കുട്ടന് ടൈറ്റില്‍ വിജയിയായ ബിഗ് ബോസ് മലയാളം സീസണ് 3 ലെ വളരെ കരുത്തുറ്റ ഒരു മത്സരാർത്ഥിയായിരുന്നു ഡിംപല്‍ ഡിംപല്‍ ഭാല്‍. ഷോയില്‍ ഡിംപല്‍ ടോപ് 3ല്‍…
Read More » - 29 January
നിയന്ത്രണംവിട്ട ഇന്നോവ കാർ ബൈക്ക് യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ചു
ചെറുതോണി: നിയന്ത്രണംവിട്ട ഇന്നോവ കാർ ബൈക്ക് യാത്രക്കാരനെ ഇടിച്ചുവീഴ്ത്തി. ഇടുക്കി ഡാം ടോപ്പിനു സമീപം ഇന്നലെ രാവിലെയാണ് സംഭവം. Read Also : ‘അമ്മയാകാൻ അനുയോജ്യമായ പ്രായം…
Read More » - 29 January
ഇനി മാൽവെയറിൽ നിന്നും രക്ഷ നേടാം, പുതിയ അപ്ഡേറ്റുമായി ഗൂഗിൾ
ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉപയോക്താക്കൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് മാൽവെയറിന്റെ കടന്നുകയറ്റം. ആപ്പുകളും മറ്റും ഡൗൺലോഡ് ചെയ്യുമ്പോൾ ഉപയോക്താവ് അറിയാതെ തന്നെ ഫോണുകളിലേക്ക് മാൽവെയർ കടക്കുന്നു. ഇത്തരത്തിലുള്ള…
Read More » - 29 January
നിയന്ത്രണംവിട്ട കാർ മൂന്നു വാഹനങ്ങളിൽ ഇടിച്ചു : രണ്ടുപേർക്ക് പരിക്ക്
കട്ടപ്പന: കാർ നിയന്ത്രണംവിട്ട് മൂന്നു വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഒരു വീടിന്റെ സംരക്ഷണവേലിയും തകർന്നു. കാർ ഓടിച്ചിരുന്ന കട്ടപ്പന അഭിലാഷ് എൻജിനിയറിംഗ് വർക്സ് ഉടമ…
Read More » - 29 January
ആരോഗ്യകരമായ ഹൃദയത്തിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ!
ഹൃദയത്തിന്റെ ആരോഗ്യം വളരെ പ്രധാനമാണ്. മനുഷ്യന്റെ മനസ്സ് ഹൃദയമാണ് എന്നാണ് പറയാറുളളത്. അതുകൊണ്ടു തന്നെ, മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുമ്പോള്‍ നമ്മുടെ ഹൃദയത്തെയാണ് അത് കൂടുതലായി ബാധിക്കുന്നത്. ആരോഗ്യകരമായ…
Read More » - 29 January
ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം
അമ്പലപ്പുഴ: മത്സ്യബന്ധന തൊഴിലാളികളെ ഇറക്കിയ ശേഷം തിരികെ മടങ്ങിയ ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞ് ഡ്രൈവർ മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂർ പനയ്ക്കൽ സേവ്യറിന്റെ മകൻ ടോണി…
Read More » - 29 January
മണ്ണാര്‍ക്കാട് കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലി ചത്തു; ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം
പാലക്കാട്: മണ്ണാര്‍ക്കാട് വീട്ടുപരിസരത്തെ കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലി ചത്തു മണിക്കൂറുകളോളം പുലി ഇരുമ്പ് വലയ്ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം വയനാട്ടില്‍ നിന്നെത്തി പുലിയെ…
Read More » - 29 January
കെട്ടിട നിർമ്മാണത്തിനിടെ വീണ് പരിക്കേറ്റ് വർഷങ്ങളായി ചികിത്സയിലായിരുന്നയാൾ മരിച്ചു
മുഹമ്മ: കെട്ടിട നിർമ്മാണത്തിനിടെ വീണ് പരിക്കേറ്റ് വർഷങ്ങളായി ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. മുഹമ്മ കായിക്കര മറ്റത്തിൽ ചിറയിൽ എം.വി. ബിനു (46) ആണ് മരിച്ചത്. 2020 ഏപ്രിൽ…
Read More » - 29 January
ബ്യൂട്ടി പാർലർ നടത്തുന്ന മധ്യവയസ്ക തൂങ്ങിമരിച്ച നിലയിൽ
അഞ്ചൽ: ബ്യൂട്ടി പാർലർ നടത്തുന്ന മധ്യവയസ്കയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. അഞ്ചൽ കൈതാടി കല്ലുമണ്ണിൽ വീട്ടിൽ ഷേർളി (56) ആണ് മരിച്ചത്. Read Also : ‘അമ്മയാകാൻ…
Read More » - 29 January
ഫെബ്രുവരിയിലെ റിസർവ് ബാങ്ക് അവധികൾ ഏതൊക്കെയെന്ന് അറിയാം
ഫെബ്രുവരിയിൽ രാജ്യത്തെ ബാങ്കുകൾക്ക് 10 ദിവസമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. റിസർവ് ബാങ്കിന്റെ അവധി പട്ടികയിലെ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ബാങ്കുകൾക്ക് അവധി നൽകുന്നത്. ദേശീയ തലത്തിൽ 10 അവധികൾ…
Read More » - 29 January
രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന ഔഷധങ്ങള്‍!
ഇന്ന് ഏറ്റവും കൂടുതലായി ആളുകളില്‍ കണ്ടു വരുന്ന ഒരു അസുഖമാണ് രക്തസമ്മര്‍ദ്ദം (ബ്ലഡ് പ്രഷര്‍). രാജ്യത്ത് മൂന്നില്‍ ഒരാള്‍ രക്തസമ്മര്‍ദ്ദത്തിന് മരുന്നു കഴിക്കുന്നവരായിരിക്കും. എന്നാല്‍, മരുന്നു കഴിക്കാതെ…
Read More » - 29 January
‘അമ്മയാകാൻ അനുയോജ്യമായ പ്രായം 22 മുതൽ 30 വരെ, എന്നാൽ ശൈശവ വിവാഹം പ്രോത്സാഹിപ്പിക്കുന്നില്ല’ – അസം മുഖ്യമന്ത്രി
ഓരോ ജീവികളെയും പ്രകൃതി നിർമിച്ചിരിക്കുന്നത് അതിന്റെ അനുയോജ്യമായ ഘടന അനുസരിച്ചാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ . ഒരു സ്ത്രീ അമ്മയാകുമ്പോഴുള്ള സങ്കീർണതകൾ ഒഴിവാക്കാൻ ‘ശരിയായ…
Read More » - 29 January
ദേശീയപാത നിര്‍മ്മാണത്തിന്റെ മറവില്‍ ദേവികുളം ഗ്യാപ്പ് റോഡില്‍ പാറ ഖനനം: കരാര്‍ കമ്പനി 6.5 കോടി പിഴ അടക്കാന്‍ ഉത്തരവ്
ഇടുക്കി: ദേശീയപാത നിര്‍മ്മാണത്തിന്റെ മറവില്‍ ദേവികുളം ഗ്യാപ്പ് റോഡില്‍ പാറ ഖനനം നടത്തിയ കരാര്‍ കമ്പനി 6.5 കോടി രൂപ പിഴ അടക്കാന്‍ ഉത്തരവ്. ഈ മാസം…
Read More » - 29 January
വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് വീട്ടിൽ പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകൾ ഇതാ!
ചര്‍മ്മത്തിന്റെ സ്വഭാവം ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് ചര്‍മ്മ സംരക്ഷണം കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാകാം. പല കാരണങ്ങള്‍ കൊണ്ടും ചര്‍മ്മം വരണ്ടതാകാന്‍ സാധ്യതയുണ്ട്. അതില്‍ ഏറ്റവും പ്രധാനം…
Read More » - 29 January
അമ്മയുടെ മരണത്തിന് പിന്നാലെ മകൻ സൈക്കിളിൽ നിന്നു കനാലിൽ വീണ് മരിച്ചു
വിഴിഞ്ഞം: അമ്മയുടെ മരണം കഴിഞ്ഞ് പതിനേഴാംനാൾ മകൻ സൈക്കിളിൽ നിന്നു കനാലിൽ വീണ് മരിച്ചു. കോട്ടുകാൽ പയറ്റുവിള മന്നോട്ടുകോണം എൻകെ ഭവനിൽ പരമേശ്വരൻ ആശാരി (55) യാണ്…
Read More » - 29 January
ഭക്ഷ്യവിഷബാധ തടയാൻ ഇഞ്ചി ചായ!
വൃത്തിയില്ലാത്തതും പഴകിയതുമായ ഭക്ഷണം കഴിക്കുമ്പോഴാണ് ഭക്ഷ്യവിഷബാധ പിടികൂടുന്നത്. ബാക്ടീരിയകൾ ഭക്ഷണത്തിനൊപ്പം ശരീരത്തിൽ പ്രവേശിച്ച് ശരിയായ ദഹനം നടക്കാതെ വരുന്നു. അത് പിന്നീട് ഛർദ്ദി, വയറിളക്കം, പനി, തലവേദന…
Read More » - 29 January
ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്: രാജ്യത്തെ വിവിധ നഗരങ്ങളിൽ 7 പുതിയ ശാഖകൾ പ്രവർത്തനമാരംഭിച്ചു
രാജ്യത്തെ വിവിധ നഗരങ്ങളിലായി ഏഴ് പുതിയ ശാഖകൾ ആരംഭിച്ച് ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്. റിപ്പോർട്ടുകൾ പ്രകാരം, കൊച്ചി, പാലക്കാട്, കോഴിക്കോട് എന്നിവ ഉൾപ്പെടെയുള്ള നഗരങ്ങളിലാണ് പുതിയ…
Read More » - 29 January
വീട്ടമ്മയ്ക്ക് നേരെ ആക്രമണം : യുവാവ് അറസ്റ്റിൽ
ഗാന്ധിനഗർ: വീട്ടമ്മയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ജയേഷ് (22) എന്നയാളെ ഗാന്ധിനഗർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ആണ് കേസിനാസ്പദമായ സംഭവം. ഇയാൾ വീട്ടമ്മയുടെ…
Read More » - 29 January
ചര്‍മ്മ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് ‘പുതിന’
നിരവധി പാനീയങ്ങളിലെ പ്രധാന ഘടകമാണ് ‘പുതിന’. പുതിനയിൽ അടങ്ങിയിരിക്കുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങൾ നിങ്ങളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഗുണപരമായ ധാരാളം ഔഷധ ഗുണങ്ങൾ നിറഞ്ഞിരിക്കുന്ന ഒന്ന്…
Read More » - 29 January
ചിന്താ ജെറോമിന്റെ വിവാദ ഗവേഷണ പ്രബന്ധത്തിന്റെ മൂല്യനിര്‍ണയത്തിലും സ്വാധീനം
തിരുവനന്തപുരം: യുവജന കമ്മിഷന് അധ്യക്ഷ ചിന്താ ജെറോമിന്റെ പിഎച്ച്.ഡി. പ്രബന്ധത്തിലെ ഗുരുതരപിഴവ് പുറത്തുവന്നതോടെ ഗവേഷണപ്രബന്ധങ്ങളുടെ മൂല്യനിര്‍ണയത്തിലെ അപാകതയും ചര്‍ച്ചയാകുന്നു. കോപ്പിയടി നേരത്തേതന്നെ ചര്‍ച്ചയായിരുന്നു. കേരള സര്‍വകലാശാലയിലെ ഒരു…
Read More »