Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -1 February
കാർഷിക രംഗത്ത് വിപ്ലവകരമായ മാറ്റം ഉണ്ടാക്കും: സർവ്വസ്പർശിയായ ബജറ്റെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: കേന്ദ്ര ബജറ്റിനെ പ്രശംസിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് എല്ലാ മേഖലകളേയും സ്പർശിക്കുന്നതും രാജ്യത്തിന്റെ വളർച്ചയ്ക്ക്…
Read More » - 1 February
ലോഞ്ച് ചെയ്യാൻ ഇനി ഏതാനും ദിവസങ്ങൾ, പോകോ എക്സ്5 പ്രോ 5ജി ഉടൻ ഇന്ത്യൻ വിപണിയിൽ
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ പോകോയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഇന്ത്യൻ വിപണിയിൽ എത്താൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. റിപ്പോർട്ടുകൾ പ്രകാരം, പോകോ എക്സ്5 പ്രോ 5ജി…
Read More » - 1 February
സ്വിറ്റ്സര്‍ലന്‍ഡില്‍ ഖുറാന് കത്തിച്ചതിന് പ്രതികാരമായി ബൈബിൾ കത്തിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ
കാസർഗോഡ്: വിശുദ്ധഗ്രന്ഥമായ ബൈബിള്‍ കത്തിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. കാസർഗോഡ് സ്വദേശിയായ എരിഞ്ഞിപ്പുഴ മുസ്തഫയെ ആണ് അറസ്റ്റ് ചെയ്തത്. സ്വിറ്റ്സര്‍ലന്‍ഡില്‍…
Read More » - 1 February
യാത്രകളിലും അവധിക്കാലങ്ങളിലും പണം ലാഭിക്കുന്നതിനുള്ള നുറുങ്ങുകൾ ഇവയാണ്
യാത്രകളും അവധിക്കാലങ്ങളും സ്വയം നവീകരിക്കുന്നതിനും പ്രിയപ്പെട്ടവരുമായി നല്ല സമയം ചെലവഴിക്കാനുമുള്ള മികച്ച മാർഗമാണ്. എന്നിരുന്നാലും, യാത്രകൾക്കും അവധിക്കാലത്തിനുമുള്ള ചെലവ് വളരെ ഉയർന്നതായിരിക്കും, മാത്രമല്ല പലപ്പോഴും നമ്മുടെ സമ്പാദ്യത്തിൽ…
Read More » - 1 February
ഇലക്ട്രിക് വാഹന രംഗത്ത് പുത്തൻ സോഫ്റ്റ്വെയർ അപ്ഡേറ്റുമായി ഏഥർ എനർജി, പ്രധാന ഫീച്ചറുകൾ അറിയാം
ഇലക്ട്രിക് വാഹന രംഗത്തെ പ്രമുഖ നിർമ്മാതാക്കളായ ഏഥർ എനർജി പുതിയ സോഫ്റ്റ്വെയർ അപ്ഡേറ്റ് അവതരിപ്പിച്ചു. റിപ്പോർട്ടുകൾ പ്രകാരം, ഫെബ്രുവരി മാസത്തിൽ ഓട്ടോ ഹോൾഡ് ഫീച്ചർ ഉൾക്കൊള്ളിച്ചിട്ടുള്ള പുതിയ…
Read More » - 1 February
സ്ഥാപകദിനാചരണം: പൊതുമേഖലാ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് സൗദി
റിയാദ്: സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ. ഈ മാസം 22, 23 (ബുധൻ, വ്യാഴം) തീയതികളിൽ സൗദി സ്ഥാപക…
Read More » - 1 February
നൂറുകോടി കടന്ന് ‘മാളികപ്പുറം’: നന്ദി പറഞ്ഞ് ഉണ്ണി മുകുന്ദൻ
കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നായകനായും വില്ലനായും സഹനടനായും നിർമാതാവുമായൊക്കെ ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് ഉണ്ണി മുകുന്ദൻ. ‘മാളികപ്പുറം’ ആണ്…
Read More » - 1 February
മ്യൂസിക് എൽഎം: പുതിയ എഐ ടൂൾ വികസിപ്പിച്ച് ഗൂഗിൾ
ടെക് ലോകത്ത് ഏറെ തരംഗം സൃഷ്ടിച്ച ചാറ്റ്ജിപിടിയെ വെല്ലാൻ പുതിയ എഐ ടൂൾ വികസിപ്പിച്ച് ഗൂഗിൾ. റിപ്പോർട്ടുകൾ പ്രകാരം, ടെക്സ്റ്റുകളിൽ നിർദ്ദേശം നൽകിയാൽ അതിൽ നിന്നും സംഗീതം…
Read More » - 1 February
കേന്ദ്രബജറ്റ് സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം നിരാശാജനകം: പിണറായി വിജയൻ
തിരുവനന്തപുരം: കേന്ദ്രബജറ്റിൽ കേരളത്തിനെ തഴഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ ആവശ്യങ്ങളൊന്നും ബജറ്റിൽ പരിഗണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അസമത്വങ്ങൾക്ക് പരിഹാര മാർഗങ്ങളൊന്നും തേടാത്തതും കോർപ്പറേറ്റ് മൂലധന കേന്ദ്രീകരണം…
Read More » - 1 February
സ്പെഷ്യല്‍ മാര്യേജ് ആക്ടില്‍ 30 ദിവസത്തെ നോട്ടീസ് കാലാവധി വേണോ?: നിയമ നിര്‍മ്മാതാക്കള്‍ പരിശോധിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹത്തിന് 30 ദിവസത്തെ നോട്ടീസ് കാലാവധി വേണമോയെന്ന് നിയമ നിര്‍മ്മാതാക്കള്‍ പരിശോധിക്കണമെന്ന് ഹൈക്കോടതി. വിജ്ഞാന, സാങ്കേതിക, സാമൂഹിക തലങ്ങളില്‍ ഏറെ…
Read More » - 1 February
ഫെബ്രുവരി മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ
ദോഹ: ഫെബ്രുവരി മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ. ഖത്തർ എനർജിയാണ് ഇന്ധന നിരക്ക് പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഖത്തറിലെ സൂപ്പർ ഗ്രേഡ് പെട്രോൾ, ഡീസൽ വിലയിൽ…
Read More » - 1 February
ലാഭത്തിലേക്ക് കുതിച്ച് ബിപിസിഎൽ, മൂന്നാം പാദഫലങ്ങൾ അറിയാം
മൂന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ചതോടെ ലാഭക്കുതിപ്പുമായി പൊതുമേഖലാ സ്ഥാപനമായ ബിപിസിഎൽ. രണ്ടാം പാദത്തിൽ നേരിയ തോതിൽ നിറം മങ്ങിയെങ്കിലും, മൂന്നാം പാദത്തിൽ ലാഭം തിരിച്ചുപിടിക്കുകയായിരുന്നു. കണക്കുകൾ പ്രകാരം, ഒക്ടോബർ…
Read More » - 1 February
‘ഹൃദയം നിറഞ്ഞ വാത്സല്യത്തോടു കൂടി തലയിൽ കൈവെച്ചനുഗ്രഹിച്ചു’: ലളിത ചങ്ങമ്പുഴയുടെ വീട്ടിലെത്തി ചിന്താ ജെറോം
കൊച്ചി: ഗവേഷണ പ്രബന്ധ വിവാദങ്ങൾക്കിടെ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ഇളയമകൾ ശ്രീമതി ലളിത ചങ്ങമ്പുഴയെ വീട്ടിലെത്തി സന്ദർശിച്ച് സംസ്ഥാന സംസ്ഥാന യുവജന കമ്മീഷന് അധ്യക്ഷ ഡോ.ചിന്ത ജെറോം. അമ്മയ്ക്കും…
Read More » - 1 February
രാജ്യത്ത് പ്രതിമാസ വൈദ്യുതി ഉപഭോഗത്തിൽ വർദ്ധനവ്, ഏറ്റവും പുതിയ കണക്കുകൾ അറിയാം
രാജ്യത്ത് പ്രതിമാസ വൈദ്യുതി ഉപഭോഗം വർദ്ധിച്ചതായി റിപ്പോർട്ട്. കണക്കുകൾ പ്രകാരം, 2023 ജനുവരിയിലെ വൈദ്യുതി ഉപഭോഗം 13 ശതമാനം വർദ്ധനവോടെ 126.16 ശതകോടി യൂണിറ്റായാണ് ഉയർന്നത്. മുൻ…
Read More » - 1 February
അച്ഛന് ഗര്‍ഭം ധരിച്ചു: ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്മെൻ പ്രഗ്നൻസി കേരളത്തിൽ: ചരിത്രം കുറിച്ച് സിയയും സഹദും
കോഴിക്കോട്: ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്മെൻ പ്രഗ്നൻസി കേരളത്തിൽ. ട്രാന്‍സ് കപ്പിളായ സിയയും സഹദുമാണ് തങ്ങളുടെ സ്വന്തം കുഞ്ഞെന്ന് സ്വപ്നം സാക്ഷാത്ക്കരിക്കാൻ ഒരുങ്ങുന്നത്. സഹദിന്റെ ഉദരത്തില്‍ വളരുന്ന കുഞ്ഞിനെ…
Read More » - 1 February
കോണ്‍ഗ്രസിന് ഇത് പുതിയൊരു തുടക്കം, ഭാരത് ജോഡോ യാത്രയുടെ വിജയത്തിന് പിന്നിലെ ശക്തി കെ.സി വേണുഗോപാല്‍: ടി സിദ്ദിഖ്
കോഴിക്കോട്: ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസിന് പുതിയൊരു തുടക്കമാണെന്ന് ടി.സിദ്ദിഖ് എംഎല്‍എ. ഭാരത് ജോഡോ യാത്രയുടെ വിജയത്തിനു പിന്നിലെ ചാലക ശക്തി കെ.സി വേണുഗോപാലാണെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 1 February
സമാധാനവും സുസ്ഥിരതയും നേടാനുള്ള മാർഗം അഹിംസയാണെന്നു ഗാന്ധിജി പഠിപ്പിച്ചു: യുഎഇ മന്ത്രി
ദുബായ്: സമാധാനവും സുസ്ഥിരതയും നേടാനുള്ള മാർഗം അഹിംസയാണെന്ന് ഗാന്ധിജി പഠിപ്പിച്ചതായി യുഎഇ സഹിഷ്ണുതാ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക്ക് അൽ നഹ്യാൻ. ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ…
Read More » - 1 February
സ്മാർട്ട്ഫോൺ പ്രേമികൾക്ക് ശുഭ പ്രതീക്ഷയുമായി ‘നത്തിംഗ്’ എത്തുന്നു, നിർണായക വെളിപ്പെടുത്തൽ ഇങ്ങനെ
ഏറെ നാളുകളായി ടെക് ലോകത്ത് നിലനിന്നിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് നത്തിംഗ് കമ്പനി. റിപ്പോർട്ടുകൾ പ്രകാരം, നത്തിംഗ് ഫോൺ 2 ഉടൻ പുറത്തിറക്കുമെന്ന സൂചനകളാണ് കമ്പനി നൽകുന്നത്. ഇതോടെ,…
Read More » - 1 February
കേന്ദ്ര ബജറ്റില്‍ കേരളം നേരിട്ടത് ക്രൂരമായ അവഗണന: ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍
തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ കേരളം നേരിട്ടത് ക്രൂരമായ അവഗണനയാണെന്ന് കെ.എന്‍ ബാലഗോപാല്‍. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ചെറിയ തോതിലുള്ള കേന്ദ്ര വിഹിതമാണ് കേരളത്തിന് ലഭിച്ചത്. കേന്ദ്ര…
Read More » - 1 February
ഓഹരി വിപണിയിൽ ഇന്ന് സമ്മിശ്രഫലം, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
ബജറ്റ് ദിനമായ ഇന്ന് ഓഹരി വിപണിയിൽ സമ്മിശ്ര പ്രകടനം കാഴ്ചവച്ച് ആഭ്യന്തര സൂചികകൾ. സെൻസെക്സ് 158.18 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 59,708.08 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ചു.…
Read More » - 1 February
ഷാരോൺ വധക്കേസ്: മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മാവന് ജാമ്യം
തിരുവനന്തപുരം: ഷാരോൺ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മാവൻ നിർമ്മലന്‍ ജാമ്യം. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേസിലെ മൂന്നാം പ്രതിയാണ് നിർമ്മലൻ.…
Read More » - 1 February
ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിൽ: പുതിയ ഡയറക്ടർമാരെ നിയമിച്ചു, ആരൊക്കെയെന്ന് അറിയാം
ഫാഷൻ രംഗത്ത് പുതിയ മാറ്റങ്ങളുമായി എത്തുകയാണ് ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിൽ. ഇത്തവണ ഡയറക്ടർ സ്ഥാനത്തേക്ക് ഇളമുറക്കാരായ അനന്യ ബിർളയെയും ആര്യമാൻ വിക്രം ബിർളയെയുമാണ് നിയമിച്ചിരിക്കുന്നത്.…
Read More » - 1 February
സഹകരണ ബാങ്കുകളില്‍ സ്വര്‍ണവായ്പാ നടപടികളില്‍ കാര്യമായ മാറ്റം പ്രാബല്യത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് സഹകരണ ബാങ്കുകളില്‍ സ്വര്‍ണവായ്പാ നടപടികളില്‍ കാര്യമായ മാറ്റം പ്രാബല്യത്തില്‍. സ്വര്‍ണവില കുറഞ്ഞാല്‍ പണയവായ്പയില്‍ ഉള്ള നഷ്ടം വായ്പക്കാരന് നികത്തണം. നിശ്ചിത തുക അടക്കുകയോ അധിക…
Read More » - 1 February
വിവാഹം ഉൾപ്പെടെയുള്ള വിഷയങ്ങൾ: മുസ്ലിം ഇതര വിഭാഗങ്ങൾക്കായി പുതിയ വ്യക്തിനിയമം ഇനി യുഎഇയിലെ എല്ലാ എമിറ്റേറുകളിലും
അബുദാബി: മുസ്ലിം ഇതര വിഭാഗങ്ങൾക്ക് വേണ്ടി അബുദാബിയിൽ നടപ്പാക്കിയ വ്യക്തിഗത, കുടുംബ നിയമം (പഴ്സനൽ സ്റ്റേറ്റസ് ലോ) ഇന്നു മുതൽ യുഎഇയിലെ എല്ലാ എമിറേറ്റുകളിലും പ്രാബല്യത്തിൽ. മുസ്ലിം…
Read More » - 1 February
മുട്ടുവേദന മാറാൻ നാരങ്ങ തൊലി ഇങ്ങനെ ഉപയോഗിക്കൂ
മുട്ടുവേദന ഇന്നു പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. അല്പം പ്രായമാകുമ്പോള്‍ സ്ത്രീ പുരുഷഭേദമെന്യേ എല്ലാവര്ക്കും മുട്ടുവേദന അനുഭവപ്പെടാറുണ്ട്. കാത്സ്യത്തിന്റെ കുറവും എല്ലു തേയ്മാനവുമെല്ലാമാണ് മുട്ടുവേദനയ്ക്കു പ്രധാന കാരണങ്ങളാകുന്നത്.…
Read More »