Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2023 -6 March
രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാൻ വെളുത്തുള്ളി
വെളുത്തുള്ളി ഭക്ഷണത്തിന് രുചി നൽകുന്നതിനൊപ്പം ആരോഗ്യദായകവുമാണ്. എന്നാല്‍, വെളുത്തുള്ളി ഏതൊക്കെ രോഗങ്ങളെ തടയും എന്ന് നോക്കാം. ആന്റി ബാക്ടീരിയല്‍, ആന്റിസെപ്റ്റിക് എന്നീ സ്വഭാവഗുണങ്ങളുള്ള വെളുത്തുള്ളിക്ക് രോഗശാന്തി നല്‍കാനുള്ള…
Read More » - 6 March
ആറ്റുകാൽ പൊങ്കാല: മുൻകരുതൽ നിർദ്ദേശങ്ങളുമായി വൈദ്യുത ബോർഡ്
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കായുമായി ബന്ധപ്പെട്ട് മുൻകരുതൽ നിർദ്ദേശങ്ങളുമായി വൈദ്യുത ബോർഡ്. ട്രാൻസ്ഫോർമറുകൾക്ക് സമീപം വേണ്ടത്ര സുരക്ഷിത അകലം പാലിച്ചു മാത്രമേ പൊങ്കാലയിടാവൂവെന്ന് കെഎസ്ഇബി നിർദ്ദേശിച്ചു. Read Also: വാളയാര്‍…
Read More » - 6 March
മുഖത്തെ കറുത്തപാടുകൾ മാറാൻ പപ്പായ ഫേസ് പാക്കുകൾ
പപ്പായ ഒരു രുചികരമായ പഴമാണ്. രുചിക്ക് മാത്രമല്ല ധാരാളം ആരോഗ്യഗുണങ്ങളും പപ്പായയിലൂടെ ലഭിക്കുന്നു. ദഹനത്തെ സഹായിക്കുന്നത് മുതൽ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നത് വരെ, പപ്പായ അതിന്റെ നിരവധി ഗുണങ്ങൾക്ക്…
Read More » - 6 March
രാജ്യത്ത് 2000 രൂപ നോട്ടുകൾ അച്ചടിക്കുന്നത് അവസാനിപ്പിച്ച് ആർബിഐ, കാരണം ഇതാണ്
രാജ്യത്ത് 2000 രൂപയുടെ നോട്ടുകൾ അച്ചടിക്കുന്നത് നിർത്തലാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2018- 19 സാമ്പത്തിക വർഷത്തിലാണ് 2000 രൂപ നോട്ടുകൾ അച്ചടിക്കുന്നത് റിസർവ് ബാങ്ക്…
Read More » - 6 March
ഏഷ്യാനെറ്റ് വാര്‍ത്ത ലഹരിമാഫിയയ്ക്ക് എതിരെയായിരുന്നു, പക്ഷേ കൊണ്ടത് സിപിഎമ്മിന് : ശ്രീജിത്ത് പണിക്കരുടെ കുറിപ്പ്
തിരുവനന്തപുരം: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഏഷ്യാനെറ്റ് ന്യൂസ് ചാനലും ലഹരി മാഫിയക്ക് എതിരായ വാര്‍ത്തയുമാണ് മലയാളികള്‍ കേള്‍ക്കുന്നത്. നവംബര്‍ രണ്ടിന് ഏഷ്യാനെറ്റ് ന്യൂസ് സംപ്രേക്ഷണം ചെയ്ത ലഹരി…
Read More » - 6 March
യുവമോർച്ച വനിതാ നേതാവിനെ തടഞ്ഞ പോലീസിനെതിരെ നടപടി സ്വീകരിക്കും: വിഷയത്തിൽ ഇടപെടാൻ ദേശീയ വനിതാ കമ്മീഷൻ
ന്യൂഡൽഹി: കോഴിക്കോട് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തെ കരിങ്കൊടി കാണിച്ച യുവമോർച്ചാ വനിത പ്രവർത്തകയെ പുരുഷ പൊലീസ് തടഞ്ഞ വിഷയത്തിൽ ഇടപെടലുമായി ദേശീയ വനിത കമ്മീഷൻ. വിഷയം ഏറ്റെടുക്കുമെന്ന്…
Read More » - 6 March
പ്രമേഹമുള്ളവർക്ക് ഐസ്ക്രീം കഴിക്കാമോ?
പ്രമേഹം ഇന്ന് പലരെയും അലട്ടുന്ന ഒരു ജീവിതശെെലി രോഗമാണ്. പ്രമേഹമുള്ളവർ ഭക്ഷണത്തിൽ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രമേഹരോഗികൾ മധുരമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കണമെന്ന് പറയാറുണ്ട്. അമേരിക്കയിൽ 37…
Read More » - 6 March
പുരുഷ ശബ്ദത്തിലും സേവനങ്ങൾ നൽകാനൊരുങ്ങി അലക്സ, പുതിയ പ്രഖ്യാപനവുമായി ആമസോൺ രംഗത്ത്
ടെക് ലോകത്ത് വളരെയധികം ചർച്ചാവിഷയമായി മാറിയതാണ് ആമസോൺ അലക്സയുടെ സ്ത്രീ ശബ്ദം. എന്നാൽ, പുരുഷ ശബ്ദത്തിലും സംസാരിക്കാവുന്ന തരത്തിൽ അലക്സയിൽ പുതിയ മാറ്റങ്ങൾ വരുത്തുകയാണ് ആമസോൺ. റിപ്പോർട്ടുകൾ…
Read More » - 6 March
മുതുകുളത്ത് തെരുവുനായയുടെ ആക്രമണം : 20 പേർക്ക് പരിക്ക്
ആറാട്ടുപുഴ: മുതുകുളത്ത് തെരുവുനായയുടെ ആക്രമണത്തിൽ 20 പേർക്ക് പരിക്കേറ്റു. എന്നാൽ, ഇരുപതോളം പേരെ കടിച്ച തെരുവുനായയെ നാട്ടുകാർ തല്ലിക്കൊന്നെങ്കിലും ഭീതി അകലുന്നില്ല. ഈ നായിൽനിന്ന് മറ്റ് മൃഗങ്ങൾക്കും…
Read More » - 6 March
ആറ്റുകാൽ പൊങ്കാല: ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് പരിസ്ഥിതി സംരക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് നിർദ്ദേശം നൽകി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്. പൊങ്കാല സാമഗ്രികൾ പൊതിഞ്ഞും കവറുകളിലും പൊങ്കാലയിടങ്ങളിൽ…
Read More » - 6 March
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു : പ്രതി അറസ്റ്റിൽ
കാസർഗോഡ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ. മൊഗ്രാൽപുത്തുർ സ്വദേശി അബൂബക്കർ സഫ്വാനെ(24)യാണ് അറസ്റ്റ് ചെയ്തത്. കാസർഗോഡ് വനിത എസ്.ഐ…
Read More » - 6 March
വാട്സ്ആപ്പ് മുഖാന്തരമുള്ള സ്പാം കോളുകൾക്ക് പൂട്ടിടാം, പുതിയ ഫീച്ചർ ഉടൻ അവതരിപ്പിക്കും
പലപ്പോഴും തലവേദനകൾ സൃഷ്ടിക്കുന്നവയാണ് സ്പാം കോളുകൾ. അത്തരം കോളുകൾക്ക് പൂട്ടിടാനുള്ള അവസരവുമായി എത്തുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. സ്പാം കോളുകളും, അജ്ഞാത നമ്പറിൽ നിന്നുള്ള കോളുകളും…
Read More » - 6 March
വാളയാര്‍ എക്സൈസ് ചെക്പോസ്റ്റില്‍ 10 ലക്ഷം രൂപയുടെ എംഡിഎംഎയുമായി രണ്ട് പേര് പിടിയില്‍
പാലക്കാട്: വാളയാര്‍ എക്സൈസ് ചെക്പോസ്റ്റില്‍ 10 ലക്ഷം രൂപയോളം വിലവരുന്ന എംഡിഎംഎയുമായി രണ്ട് പേര് അറസ്റ്റിലായി. ഉമര്‍ ഹാരിസ്, കൃഷ്ണ പ്രസാദ് എന്നിവരാണ് പിടിയിലായത്. Read Also…
Read More » - 6 March
ബ്രഹ്മപുരം തീപിടിത്തം; പുക ശമിപ്പിക്കാൻ ശ്രമം തുടരുന്നു
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞെങ്കിലും പുക ഉയരുന്ന സാഹചര്യമുണ്ട്. പുക ശമിപ്പിക്കുന്നതിന് ഫയർ ആന്റ് റെസ്ക്യൂവിന്റെ നേതൃത്വത്തിൽ ശ്രമങ്ങൾ തുടരുകയാണ്. 30…
Read More » - 6 March
നിരോധിത പാൻമസാല പാക്കറ്റുകളുമായി രണ്ട് പേർ അറസ്റ്റിൽ
കാഞ്ഞങ്ങാട് : നിരോധിത പാൻമസാല പാക്കറ്റുകളുമായി രണ്ട് പേർ പൊലീസ് പിടിയിൽ. തിരുവക്കോളിയിലെ അബ്ദുൽ ഖാദറിനെ(48), രാഹുൽ കണ്ണൂജി(24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. Read Also :…
Read More » - 6 March
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 41,480 രൂപയും, ഒരു ഗ്രാം സ്വർണത്തിന്റെ വിപണി വില 5,185 രൂപയുമാണ്. മാർച്ച് മാസത്തിലെ…
Read More » - 6 March
തീ വീടിന് സമീപത്തേക്ക് പടരുന്നത് കണ്ട് ബോധരഹിതയായി വീണ വീട്ടമ്മയ്ക്ക് പൊള്ളലേറ്റ് ദാരുണാന്ത്യം
കണ്ണൂര്‍: തോട്ടത്തില്‍ തീയിട്ടത് വീടിന് സമീപത്തേക്ക് പടരുന്നത് കണ്ട് ബോധരഹിതയായി വീണ വീട്ടമ്മ പൊള്ളലേറ്റ് മരിച്ചു. കൊട്ടിയൂര്‍ ചപ്പമലയില്‍ പൊന്നമ്മ കുട്ടപ്പന് കരിമ്പനോലില്‍(60) ആണ് മരിച്ചത്. Read…
Read More » - 6 March
മകനും മരുമകളും വേണ്ടരീതിയിൽ പരിചരിക്കുന്നില്ല: ഒന്നരക്കോടി രൂപയുടെ സ്വത്തുക്കൾ ഗവർണർക്കെഴുതി നൽകി വയോധികൻ
ലക്നൗ: മകനും മരുമകളും തന്നെ വേണ്ട രീതിയിൽ പരിചരിക്കുന്നില്ലെന്ന് ആരോപിച്ച് ഒന്നരക്കോടി രൂപയുടെ സ്വത്ത് ഗവർണർക്കെഴുതി നൽകി വയോധികൻ. ഉത്തർപ്രദേശിലാണ് സംഭവം. മുസാഫർനഗർ സ്വദേശി നാഥു നാഥാണ്…
Read More » - 6 March
പശ്ചിമബംഗാളിൽ മൂന്ന് കിലോ ആനക്കൊമ്പ് പിടികുടി; ഒരാൾ പിടിയിൽ
കൊൽക്കത്ത: പശ്ചിമബംഗാളിൽ ആനക്കൊമ്പ് കടത്താൻ ശ്രമിച്ച കേസില്‍ ഒരാളെ ബെലകോബ വനം ഉദ്യോഗസ്ഥർ പിടികൂടി. 2.9 അടി നീളമുള്ള മൂന്ന് കിലോ ഭാരമുള്ള ആനക്കൊമ്പ് ആണ് പിടികൂടിയത്. പശ്ചിമ…
Read More » - 6 March
കഞ്ചാവുമായി ഗോവ സ്വദേശി അറസ്റ്റിൽ
വൈപ്പിന്‍: എളങ്കുന്നപ്പുഴ ബീച്ചില്‍ കഞ്ചാവുമായി എത്തിയ ഗോവ സ്വദേശിയായ യുവാവ് അറസ്റ്റിൽ. കയാക്കിങ് പരിശീലകനായ എറിക്ക് നിഖില്‍ കോസ്റ്റാബിറാണ് (27) അറസ്റ്റിലായത്. Read Also : പൊങ്കാലക്കായി…
Read More » - 6 March
പൊങ്കാലക്കായി കൊണ്ടുവരുന്ന ഇഷ്ടികയും ചുടുകല്ലും തിരികെ കൊണ്ടുപോകാം: വിവാദങ്ങളിൽ വിശദീകരണവുമായി തിരുവനന്തപുരം നഗരസഭ
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കലയ്ക്ക് ശേഷം ഉപേക്ഷിക്കുന്ന ഇഷ്ടികകൾ ശേഖരിക്കുന്നതിന് പിഴ ഈടാക്കുന്നതുമായി ബന്ധപ്പെട്ട് തെറ്റായ വാർത്തകൾ പ്രചരിക്കുന്നുണ്ടെന്ന അറിയിപ്പുമായി തിരുവനന്തപുരം കോർപറേഷൻ. പൊങ്കാല സുഗമമായി അർപ്പിക്കുന്നതിനും ഭക്തർക്ക്…
Read More » - 6 March
നിയന്ത്രണം വിട്ട കാര്‍ രണ്ട് ഓട്ടോറിക്ഷയില്‍ ഇടിച്ച് അമ്മയും മകളും മരിച്ചു
വയനാട്: വയനാട് മേപ്പാടി മൂപ്പൈനാടുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. വടുവഞ്ചാൽ സ്വദേശികളായ മറിയക്കുട്ടി, മകൾ മോളി എന്നിവരാണ് മരിച്ചത്. Read Also : കൂറ്റൻ അലങ്കാരദീപം…
Read More » - 6 March
കൂറ്റൻ അലങ്കാരദീപം പൊട്ടിവീണു: അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് എ ആർ റഹ്മാന്റെ മകൻ
ന്യൂഡൽഹി: വൻ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് സംഗീത സംവിധായകൻ എആർ റഹ്മാന്റെ മകൻ എആർ അമീൻ. ഗാനചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ നിന്നാണ് അമീൻ അത്ഭുതകരമായി രക്ഷപ്പെട്ടത്. അമീൻ…
Read More » - 6 March
ഭാര്യയുമായി വഴക്കിട്ട ശേഷം കത്തി വീശി ഭീഷണി മുഴക്കിയ യുവാവ് കുത്തേറ്റു മരിച്ചു
വെഞ്ഞാറമൂട്: ഭാര്യയുമായി വഴക്കിട്ട ശേഷം ടാപ്പിംഗ് കത്തി വീശി ഭീഷണി മുഴക്കിയ യുവാവ് കത്തികൊണ്ട് മുറിവേറ്റ് മരിച്ചു. വാമനപുരം ഉന്നംപാറ വട്ടകൈത വീട്ടിൽ അനീഷ് (32) ആണ്…
Read More » - 6 March
വെട്ടൂരില്‍ യുവാവിനെ പട്ടാപ്പകൽ വീട്ടിൽകയറി തട്ടിക്കൊണ്ടുപോയ സംഭവം: സംഘത്തിലെ 2 പേർ അറസ്റ്റിൽ
പത്തനംതിട്ട: വെട്ടൂർ ചാങ്ങയിൽ യുവാവിനെ പട്ടാപ്പകൽ വീട്ടിൽകയറി തട്ടിക്കൊണ്ടുപോയ സംഘത്തിലെ 2 പേർ അറസ്റ്റിൽ. കേസിലെ ഒന്നും രണ്ടും പ്രതികളായ കോഴിക്കോട് പുതിയറ സ്വദേശി അക്ഷയ് (32),…
Read More »