Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2023 -7 March
കേരളത്തിലെ തീരദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: കേരള തീരത്ത് ബുധനാഴ്ച രാത്രി 11:30 വരെ 1.5 മുതല്‍ 2.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം…
Read More » - 7 March
യന്ത്രതകരാർ : വയനാട് ചുരത്തിൽ കോൺക്രീറ്റ് മിക്സിങ് ലോറി കുടുങ്ങി
വൈത്തിരി: വയനാട് ചുരത്തിൽ കോൺക്രീറ്റ് മിക്സിങ് ലോറി കുടുങ്ങി. ചുരത്തിലെ ആറാം വളവിലാണ് ലോറി കുടുങ്ങിയത്. യന്ത്രതകരാറിനെ തുടർന്നാണ് ലോറി കുടുങ്ങിയത്. Read Also : ഭാരതീയ…
Read More » - 7 March
ഭാരതീയ ജന്‍ ഔഷധി പരിയോജന, കോടിക്കണക്കിന് ജനങ്ങളുടെ മരുന്നുകളുടെ ചെലവ് കുറച്ചു, വിപണി വിലയേക്കാള്‍ 50%-90% വരെ കിഴിവ്
ന്യൂഡല്‍ഹി: ഭാരതീയ ജന്‍ ഔഷധി പരിയോജനയുടെ നേട്ടങ്ങള്‍ തികച്ചും തൃപ്തികരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ പദ്ധതി രാജ്യത്തെ കോടിക്കണക്കിന് ആളുകളുടെ ചികിത്സാ ചിലവുകളെക്കുറിച്ചുള്ള ആശങ്കകള്‍ അകറ്റുക…
Read More » - 7 March
ധാക്കയിൽ സ്ഫോടനം: ഏഴു പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്
ധാക്ക: ബംഗ്ലാദേശിൽ സ്ഫോടനം. ധാക്കയിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ ഏഴ് പേർ മരിച്ചു. എഴുപതിലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഒരു ബഹുനില കെട്ടിടത്തിന്റെ ഏഴാം നിലയിലാണ് സ്ഫോടനമുണ്ടായത്. Read…
Read More » - 7 March
ഐസ്ക്രീം വാങ്ങിതരാമെന്ന് പറഞ്ഞ് ആറ് വയസുകാരിയെ പീഡിപ്പിച്ചു : അന്യസംസ്ഥാന തൊഴിലാളി പിടിയിൽ
കണ്ണൂർ: ആറ് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ അന്യസംസ്ഥാന തൊഴിലാളി പൊലീസ് പിടിയിൽ. ആന്ധ്രാപ്രദേശ് സ്വദേശി താത്തയ(37) ആണ് അറസ്റ്റിലായത്. വളപട്ടണം പൊലീസാണ് അറസ്റ്റ് ചെയ്തത്. Read Also…
Read More » - 7 March
ഒന്നര മണിക്കൂർ നേരത്തെ പരിശ്രമം: പാരഗ്ലൈഡിംഗിനിടെ അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തി
തിരുവനന്തപുരം: പാരാഗ്ലൈഡിംഗിനിടെയുണ്ടായ അപകടത്തിൽ ഹൈ മാസ്റ്റ് ലൈറ്റിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. ഒന്നര മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് ഇവരെ രക്ഷപ്പെടുത്താൻ കഴിഞ്ഞത്. ഇവരെ വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.…
Read More » - 7 March
ഉത്സവാഘോഷത്തിനിടെ പൊലീസുകാരെ കൈയേറ്റം ചെയ്തു : യുവാവ് അറസ്റ്റിൽ
ശ്രീകണ്ഠപുരം: മയ്യിൽ കുറ്റ്യാട്ടൂരിൽ ഉത്സവാഘോഷത്തിനിടെ പൊലീസുകാരെ കൈയേറ്റം ചെയ്ത യുവാവ് അറസ്റ്റിൽ. മയ്യിൽ എട്ടേയാര്‍ സ്വദേശി കുന്നുമ്മല്‍ ഹൗസില്‍ പ്രനീഷി(31)നെയാണ് അറസ്റ്റ് ചെയ്തത്. മയ്യിൽ എസ്.എച്ച്.ഒ ഇൻസ്പെക്ടർ…
Read More » - 7 March
സിനിമ പരാജയപ്പെടുത്താന്‍ പല കോണുകളില്‍ നിന്നും ശ്രമം നടന്നു, സിനിമ കാണാന്‍ ഇപ്പോള്‍ വലിയ തിരക്കാണ് അനുഭപ്പെടുന്നത്
കോഴിക്കോട്; പല പ്രതിസന്ധികളെയും എതിര്‍പ്പുകളെയും മറികടന്നാണ് തിയറ്ററുകളില്‍ 1921 പുഴ മുതല്‍ പുഴ വരെ എന്ന സിനിമ പ്രദര്‍ശനത്തിന് എത്തിയത്. ചിത്രം മാര്‍ച്ച് 3-നാണ് പ്രദര്‍ശനത്തിനെത്തിയത്.…
Read More » - 7 March
തോക്കും കത്തിയുമായി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കവര്‍ച്ചയ്ക്കു ശ്രമം : യുവാവ് അറസ്റ്റിൽ
പാലക്കാട്: തോക്കും കത്തിയുമായി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കവര്‍ച്ചയ്ക്കു ശ്രമിച്ച യുവാവ് അറസ്റ്റിൽ. പാലക്കാട് പറക്കുന്നം സ്വദേശി ജാഫറലി (37) ആണ് അറസ്റ്റിലായത്. Read Also : ബ്രഹ്മപുരത്തെ…
Read More » - 7 March
ബ്രഹ്മപുരത്തെ അഗ്നിബാധ മനുഷ്യ നിർമ്മിതമോ? – ചോദ്യവുമായി ഹൈക്കോടതി, അറിയിച്ചിട്ടും കളക്ടർ കോടതിയിൽ ഹാജരായില്ല!
കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിൽ നിലപാട് കർശനമാക്കി ഹൈക്കോടതി. ബ്രഹ്മപുരത്തെ അഗ്നിബാധ മനുഷ്യ നിർമ്മിതമാണോയെന്ന് കോടതി ചോദിച്ചു. ജില്ല കലക്ടർ, കൊച്ചി കോർപറേഷൻ സെക്രട്ടറി, മലിനീകരണ നിയന്ത്രണ ബോർഡ്…
Read More » - 7 March
ഇറാനില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് എത്തുന്നത് കോടികളുടെ മയക്കുമരുന്ന്
ഗാന്ധിനഗര്‍: ഗുജറാത്തില്‍ 425 കോടി വിലവരുന്ന ഹെറോയിനുമായി ഇറാനിയന്‍ ബോട്ട് പിടിയില്‍. 61 കിലോ ഹെറോയിനാണ് പിടികൂടിയത്. സംഭവത്തില്‍ ബോട്ടിലുണ്ടായിരുന്ന അഞ്ച് ഇറാനിയന്‍ പൗരന്മാരെ അറസ്റ്റ് ചെയ്തു.…
Read More » - 7 March
‘ഈ കല്ല് ഉപയോഗിച്ച് വീട് പൂര്‍ത്തിയാകുമ്പോള്‍ അവര്‍ നഗരസഭയോട് കടപ്പാടുള്ളവരായിരിക്കും’: ചുടുകട്ട ശേഖരണത്തില്‍ മേയർ ആര്യ
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് വേണ്ടി ഭക്തർ ഉപയോഗിക്കുന്ന ചുടുകട്ടകള്‍, ലൈഫ് ഉള്‍പ്പെടെയുള്ള ഭവനനിര്‍മാണ പദ്ധതികള്‍ക്ക് ഉപയോഗിക്കാന്‍ ശേഖരിക്കുമെന്ന പ്രസ്താവനയിൽ വിശദീകരണവുമായി മേയർ ആര്യ രാജേന്ദ്രൻ. ഭക്തര്‍ ഉപേക്ഷിച്ച്…
Read More » - 7 March
വനംവകുപ്പ് താത്ക്കാലിക വാച്ചർ ഏറുമാടത്തില്‍ നിന്ന് വീണ് മരിച്ച നിലയിൽ
ഇടുക്കി: മറയൂരിൽ വനംവകുപ്പ് താത്ക്കാലിക വാച്ചർ ഏറുമാടത്തില്‍ നിന്ന് വീണ് മരിച്ചു. പാമ്പൻപാറ പാക്കുപറമ്പിൽ പി.ബി.ബാബു ആണ് മരിച്ചത്. Read Also : അഴിമതിയില്‍ മുങ്ങിക്കുളിച്ച സിസോദിയയുടെ…
Read More » - 7 March
പാരഗ്ലൈഡിംഗിനിടെ അപകടം: യുവതി ഉൾപ്പെടെ രണ്ടു പേർ ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങി
തിരുവനന്തപുരം: പാരഗ്ലൈഡിംഗിനിടെ അപകടം. വർക്കല പാപനാശത്താണ് പാരാഗ്ലൈഡിംഗിനിടെ അപകടം ഉണ്ടായത്. പാരാ ഗ്ലൈഡിംഗ് ഹൈ മാസ്റ്റ് ലൈറ്റിൽ കുടുങ്ങിയാണ് അപകടം സംഭവിച്ചത്. രണ്ടു പേർ ഹൈമാസ്റ്റ് ലൈറ്റിൽ…
Read More » - 7 March
അഴിമതിയില്‍ മുങ്ങിക്കുളിച്ച സിസോദിയയുടെ അറസ്റ്റ് നീതി ലംഘനം: പ്രധാനമന്ത്രി മോദിക്ക് കത്ത് അയച്ച് പിണറായി വിജയന്
തിരുവനന്തപുരം: മദ്യനയ കേസില്‍ തെളിവൊന്നും ലഭിക്കാതെയുള്ള മനീഷ് സിസോദിയയുടെ അറസ്റ്റ് സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. നേരത്തെ കേന്ദ്ര അന്വേഷണ…
Read More » - 7 March
അടിസ്ഥാന സൗകര്യ വികസനത്തിന് പുതിയ ഊർജം നൽകി പിഎം ഗതിശക്തി: 66 പുതിയ പദ്ധതികൾക്ക് പച്ചക്കൊടി ലഭിച്ചു
ന്യൂഡൽഹി: അടിസ്ഥാന സൗകര്യ വികസനത്തിന് പുതിയ ഊർജം നൽകി പിഎം ഗതിശക്തി. രാജ്യത്ത് ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി നരേന്ദ്ര മോദി സർക്കാർ ആവിഷ്ക്കരിച്ച പദ്ധതിയാണ്…
Read More » - 7 March
ബംഗളൂരുവിനോട് കലിപ്പടക്കാൻ ബ്ലാസ്റ്റേഴ്സിന് അവസരം! മത്സരം കോഴിക്കോട് – വിവരങ്ങളിങ്ങനെ
ബംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗ് നോക്കൗട്ട് മത്സരത്തിൽ ബംഗളൂരു എഫ്സിക്കെതിരായ വിവാദ മത്സരത്തിന് പിന്നാലെ കേരള ബ്ളാസ്റ്റേഴ്സ് കളം വിട്ടിരുന്നു. മത്സരം വീണ്ടും കളിക്കണമെന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ…
Read More » - 7 March
തെങ്ങിന് കായ്ഫലം കൂടാന്‍ മൈക്ക് കെട്ടി പാട്ട് ഉറക്കെ വെച്ചിരുന്ന സമ്പ്രദായം ഉണ്ടായിരുന്നു പണ്ട്: സുരേഷ് ഗോപി
തിരുവനന്തപുരം: മരങ്ങള്‍ക്ക് കരസ്പര്‍ശനം കൊടുത്താല്‍ പിറ്റേദിവസം അതിന്റെ പച്ചപ്പിന് കൂടുതല്‍ ഭംഗിവരുമെന്ന് ഇപ്പോഴും പറയുമെന്ന് നടൻ സുരേഷ് ഗോപി. ഇതൊന്നും സൈക്കോളജിയല്ലെന്നും സത്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്സവങ്ങളുടെ…
Read More » - 7 March
ജോലിക്കിടെയുണ്ടായ അപകടത്തിൽ ഗുരുതര പരിക്ക്: തൊഴിലാളിയുടെ നഷ്ടപരിഹാര തുക ഇരട്ടിയായി വർദ്ധിപ്പിച്ച് കോടതി
അബുദാബി: ജോലിക്കിടെ ഉണ്ടായ അപകടത്തിൽ ഗുരുതര പരുക്കേറ്റ തൊഴിലാളിയുടെ നഷ്ടപരിഹാരത്തുക ഇരട്ടിയാക്കി വർദ്ധിപ്പിച്ച് ഉത്തരവിട്ട് കോടതി. അപ്പീൽ കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. Read Also: ഡ്രൈവർ ഉറങ്ങിയാൽ…
Read More » - 7 March
മനോനില തെറ്റി എന്തൊക്കെയോ വിളിച്ചു കൂവുന്ന ജയരാജന്മാരുടെ തലയ്ക്ക് നെല്ലിക്കാത്തളം വയ്ക്കണം: കെ.എസ്.യു
തിരുവനന്തപുരം: ജയരാജന്മാര് പുരോഗമനരാഷ്ട്രീയ കേരളത്തിന് അപമാനമാമെന്ന് കെഎസ് യു സംസ്ഥാന കമ്മറ്റി കുറ്റപ്പെടുത്തി.രാഷ്ട്രീയ വൈര്യം കൊണ്ട് എന്തും വിളിച്ചു പറയാം എന്നുള്ള നിലയിലാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ…
Read More » - 7 March
‘ജഡ്ജ് ചെയ്തോളൂ… എന്റെ ഫാഷൻ സെൻസ് ഞാൻ നിർത്തില്ല’; പുതിയ വീഡിയോയുമായി റിയാസ് സലിം, വിമർശനം
ബിഗ് ബോസ് ഷോയിലൂടെ ശ്രദ്ധേയനായ ആളാണ് റിയാസ് സലിം. ഷോയിലെ ഒന്നാമനായി നിന്ന റോബിൻ രാധാകൃഷ്ണനെ പുറത്താക്കിയത് റിയാസ് ആയിരുന്നു. പിന്നാലെ റിയാസിന് വൻ സൈബർ ആക്രമണമായിരുന്നു…
Read More » - 7 March
ഉംറ തീർത്ഥാടന നിരക്ക് വർദ്ധിപ്പിച്ചു
അബുദാബി: ഉംറ തീർഥാടനത്തിന്റെ നിരക്ക് വർദ്ധിപ്പിച്ചു. യുഎഇയിൽ നിന്നുള്ള തീർത്ഥാടകരുടെ നിരക്കിൽ 15 ശതമാനം വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. Read Also: 512 കിലോ ഉള്ളി വിറ്റ കർഷകന് കിട്ടിയത്…
Read More » - 7 March
സ്കൂട്ടർ ഓടിക്കുന്നതിനിടെ ചുംബിച്ച കമിതാക്കളെ ചോദ്യം ചെയ്തു; യുവാവിനെ വിദ്യാര്‍ഥികള്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തി
ഉത്തർപ്രദേശ്: സ്കൂട്ടർ ഓടിക്കുന്നതിനിടെ ചുംബിച്ച കമിതാക്കളെ ചോദ്യം ചെയ്ത യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി കോളജ് വിദ്യാര്‍ഥികള്‍. ഉത്തർപ്രദേശിലെ സാഹിബാബാദിലാണ് സംഭവം. പച്ചക്കറി മാര്‍ക്കറ്റ് ജീവനക്കാരനും ജിം ട്രെയ്നറുമായ…
Read More » - 7 March
512 കിലോ ഉള്ളി വിറ്റ കർഷകന് കിട്ടിയത് വെറും 2 രൂപ! ഒന്നരയേക്കർ പാടം കത്തിച്ച് കർഷകൻ: ചോര കൊണ്ട് മുഖ്യമന്ത്രിക്ക് കത്ത്
നാസിക്: മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ കർഷകൻ തന്റെ ഉൽപന്നങ്ങൾക്ക് ശരിയായ വില ലഭിക്കാത്തതിൽ സംസ്ഥാന-കേന്ദ്ര സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചു. വിലയിടിവിൽ പ്രതിഷേധിച്ച് അദ്ദേഹം, മാസങ്ങളോളം കൃഷി ചെയ്ത…
Read More » - 7 March
തൃശ്ശൂരില്‍ സദാചാര ആക്രമണത്തിന് ഇരയായ ബസ് ഡ്രൈവര്‍ മരിച്ചു
തൃശ്ശൂര്‍: തിരുവാണിക്കാവില്‍ സദാചാര ആക്രമണത്തിന് ഇരയായ ബസ് ഡ്രൈവര്‍ മരിച്ചു. തൃശൂര്‍ – തൃപ്രയാര്‍ റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്ന ചേര്‍പ്പ് സ്വദേശി സഹര്‍ (32)…
Read More »