Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2023 -7 March
നടൻ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞ് ഓടിയെത്തി ഉണ്ണി മുകുന്ദൻ
കൊച്ചി: കരൾ രോഗത്തെ തുടർന്ന് അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ ബാലയെ കാണാൻ ഓടിയെത്തി ഉണ്ണി മുകുന്ദൻ. പ്രൊഡ്യൂസർ ബാദുഷയ്ക്കൊപ്പമാണ് ഉണ്ണി മുകുന്ദൻ ആശുപത്രിയിൽ എത്തിയത്. താരത്തിന്റെ…
Read More » - 7 March
സ്മാർട്ട്ഫോൺ പ്രേമികളുടെ കാത്തിരിപ്പ് അവസാനിക്കുന്നു! മോട്ടോ ജി73 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ ഇനി മൂന്നു ദിവസങ്ങൾ
സ്മാർട്ട്ഫോൺ പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ടിരിക്കുകയാണ് പ്രമുഖ നിർമ്മാതാക്കളായ മോട്ടോറോള. ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി ദീർഘനാളായി കാത്തിരിക്കുന്ന മോട്ടോറോളയുടെ മോട്ടോ ജി73 5ജിയാണ് എത്തുന്നത്. റിപ്പോർട്ടുകൾ പ്രകാരം, മോട്ടോ…
Read More » - 7 March
ആറ്റുകാൽ പൊങ്കാലക്കിടെ ലുട്ടാപ്പി സതീഷിനെ വെട്ടി പരിക്കേൽപ്പിച്ചു
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കിടെ തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം. കുപ്രസിദ്ധ ഗുണ്ട ലുട്ടാപ്പി സതീഷിനെ ഒരു സംഘം വെട്ടി പരിക്കേൽപ്പിച്ചു. തിരുവനന്തപുരം ശ്രീകണ്ഠേശ്വരം ഇരുമ്പ് പാലത്തിന് സമീപത്താണ് ആക്രമണം…
Read More » - 7 March
ഡ്രൈവർക്ക് ശാരീരിക അസ്വാസ്ഥ്യം: യാത്രക്കാരുമായി സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി
കോട്ടയം: കോട്ടയത്ത് സ്വകാര്യ ബസ് ഓടിച്ചിരുന്ന ഡ്രൈവർക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ബസ് കടയിലേക്ക് ഇടിച്ചുകയറി. ഏറ്റുമാനൂർ പാറോലിക്കലിൽ ആണ് ബസ് അപകടത്തിൽ പെട്ടത്. ഇരുപതോളം…
Read More » - 7 March
ഹനുമാൻ ചിത്രത്തിന് മുന്നിൽ ബിക്കിനി വേഷത്തിൽ വനിതാ ബോഡി ബിൽഡർ; ഗംഗാജലം തളിച്ച് ശുദ്ധീകരണം
രത്ലം: മദ്ധ്യപ്രദേശിലെ രത്ലം ജില്ലയിൽ നടന്ന 13-ാമത് മിസ്റ്റർ ജൂനിയർ ബോഡി ബിൽഡിംഗ് മത്സരം രാഷ്ട്രീയ യുദ്ധത്തിന് വഴിയൊരുക്കിയിരിക്കുന്നു. ഹനുമാന്റെ പ്രതിമയ്ക്ക് മുന്നിൽ സ്ത്രീകൾ ബിക്കിനി വേഷത്തിൽ…
Read More » - 7 March
മദ്യപാനത്തിന് ശേഷം രണ്ട് വയാഗ്ര ഗുളികകൾ ഒരുമിച്ച് കഴിച്ചു: ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല
നാഗ്പൂർ: മദ്യപാനത്തിന് ശേഷം വയാഗ്ര ഗുളിക കഴിച്ച യുവാവ് മരണപ്പെട്ടു. നാഗ്പൂരിൽ 41 കാരനായ ആൾക്കാണ് ദാരുണാന്ത്യം. മദ്യപിക്കുന്നതിനിടെ ഇയാൾ രണ്ട് വയാഗ്ര ഗുളികകൾ ഒരുമിച്ച് കഴിക്കുകയായിരുന്നു.…
Read More » - 7 March
ഏഷ്യാനെറ്റിനെ വീഴ്ത്തിയത് ഒറ്റിയത് കടുത്ത സിപിഎംകാരിയായ നാട്ടുകാരെ പൗരബോധം പഠിപ്പിക്കുന്ന മാധ്യമപ്രവര്‍ത്തകയെന്ന് സംശയം
ആലപ്പുഴ; പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജവാര്‍ത്ത ഉണ്ടാക്കി എന്ന പേരില്‍ ഏഷ്യാനെറ്റിനെതിരായ നീക്കത്തിനു പിന്നില്‍ സ്വന്തം റിപ്പോര്‍ട്ടറും എന്ന ആരോപണം ശക്തമാകുന്നു. ഇതിന്റെ ചില സൂചനകളും…
Read More » - 7 March
ആറ്റുകാലിൽ ശുചീകരണത്തിനുള്ള ആദ്യ കൃത്രിമ മഴ വൈകീട്ട് ഏഴരയ്ക്ക്
തിരുവനന്തപുരം: ആറ്റുകാലിൽ ശുചീകരണത്തിനുള്ള ആദ്യ കൃത്രിമ മഴ വൈകീട്ട് ഏഴരയ്ക്ക് നടക്കും. സെക്രട്ടേറിയറ്റിന് മുന്നിലായിരിക്കും ആദ്യ മഴ. ഇന്ന് കൃത്രിമ മഴയ്ക്കായി നാല് വാഹനങ്ങളാണ് നിരത്തിലറങ്ങുക. ഇക്കുറി…
Read More » - 7 March
പുതിയ മാറ്റങ്ങളുമായി റിലയൻസ്, സൗന്ദര്യ വർദ്ധക ബിസിനസിലേക്ക് ചുവടുറപ്പിക്കുന്നു
സൗന്ദര്യ വർദ്ധക ബിസിനസിലേക്ക് ചുവടുപ്പിക്കാനൊരുങ്ങി റിലയൻസ്. റിപ്പോർട്ടുകൾ പ്രകാരം, റ്റിറ (Tira) എന്ന പേരിൽ ലക്ഷ്വറി ബ്യൂട്ടി ബ്രാൻഡാണ് റിലയൻസ് അവതരിപ്പിച്ചിരിക്കുന്നത്. ഓൺലൈനായും, മൊബൈൽ ആപ്പ് മുഖാന്തരവും…
Read More » - 7 March
വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധിയും പ്രസവാവധിയും അനുവദിച്ച് ഉത്തരവിറക്കി കേരള സര്‍വകലാശാല
തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധിയും പ്രസവാവധിയും അനുവദിച്ച് ഉത്തരവിറക്കി. ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ 75 ശതമാനം ഹാജർ വേണമെന്ന നിബന്ധന, ആർത്തവാവധി പരിഗണിച്ച് 73…
Read More » - 7 March
രാജ്യത്ത് യുപിഐ ഇടപാടുകളുടെ എണ്ണം കുതിച്ചുയരും: ശക്തികാന്ത ദാസ്
രാജ്യത്ത് പ്രതിദിന യുപിഐ ഇടപാടുകളുടെ എണ്ണം കുതിച്ചുയരുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. നിലവിലെ, 26 കോടിയിൽ നിന്നും പ്രതിദിനം 100 കോടിയായാണ് യുപിഐ ഇടപാടുകളുടെ…
Read More » - 7 March
ഹോളി ആഘോഷത്തിനിടെ നിറംപൂശാതിരിക്കാന് അലിഗഡില്‍ മസ്ജിദ് ടാര്‍പോളിന്‍ ഷീറ്റുകൊണ്ട് മറച്ചു
ലക്നൗ: ഹോളി ആഘോഷത്തിനിടെ നിറംപൂശാതിരിക്കാന് അലിഗഡില്‍ മസ്ജിദ് ടാര്‍പോളിന്‍ ഷീറ്റ് ഉപയോഗിച്ച് മറച്ചു. പൊലീസിന്റെയും പ്രദേശിക ഭരണകൂടത്തിന്റെയും നിര്‍ദ്ദേശം പാലിച്ചാണ് മസ്ജിദ് മറച്ചത്. അലിഗഡിലെ അബ്ദുള്‍ കരീം…
Read More » - 7 March
ദിവസവും മൂന്ന് മാതളം കഴിച്ചുനോക്കൂ; ഈ ഗുണങ്ങള്‍
വര്‍ധിച്ചുവരുന്ന ഹൃദയാഘാത കേസുകള്‍, ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവയെല്ലാം തന്നെ വലിയ രീതിയില്‍ നമ്മുടെ ജീവിതരീതിയെ ചോദ്യം ചെയ്യുന്നുണ്ട്. വലിയൊരു പരിധി വരെ ഹൃദയത്തെ ബാധിക്കുന്ന പ്രശ്നങ്ങള്‍ വര്‍ധിപ്പിക്കുന്നതും…
Read More » - 7 March
യു.പിയില്‍ യോഗി മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്തതിന് ശേഷം എന്‍കൗണ്ടറിലൂടെ കൊലപ്പെടുത്തിയത് 178 കൊടുംക്രിമിനലുകളെ
ലക്നൗ : യു.പിയില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്തതിന് ശേഷം എന്‍കൗണ്ടറിലൂടെ കൊലപ്പെടുത്തിയത് 178 കൊടുംക്രിമിനലുകളെയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ആറു വര്‍ഷങ്ങളില്‍ കൊടുംകുറ്റവാളികളായ 178 ലിസ്റ്റഡ്…
Read More » - 7 March
ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിക്കുന്നത് വണ്ണം കുറയ്ക്കാൻ സഹായിക്കും
വണ്ണം കുറയ്ക്കുകയെന്നത് പ്രയാസകരമായ സംഗതി തന്നെയാണ്. പ്രത്യേകിച്ച് വയര്‍ കുറയ്ക്കല്‍. കൃത്യമായ ഡയറ്റും വര്‍ക്കൗട്ടുമെല്ലാം ഇതിനാവശ്യമായി വരാം. വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുമ്പോള്‍ ഏറ്റവുമാദ്യം പ്രാധാന്യം നല്‍കേണ്ടത്…
Read More » - 7 March
പിരിച്ചുവിടൽ ഭീതി ഒഴിയുന്നില്ല, നടപടികൾ കടുപ്പിച്ച് മെറ്റ
ആഗോള ടെക് ഭീമനായ മെറ്റയിൽ പിരിച്ചുവിടൽ നടപടികൾ തുടരുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഈയാഴ്ച തന്നെ കൂടുതൽ ജീവനക്കാരെ പുറത്താക്കാനുള്ള നടപടി മെറ്റ സ്വീകരിക്കുന്നതാണ്. 2022 നവംബറിൽ ജീവനക്കാരെ…
Read More » - 7 March
‘ഇന്റേണൽ മാറ്റങ്ങൾ’ വരുത്തിയതിന് പിന്നാലെ നിശ്ചലമായി ട്വിറ്റർ, ആഗോള തലത്തിൽ പണിമുടക്കിയത് മണിക്കൂറുകളോളം
ട്വിറ്ററിലെ പുതിയ മാറ്റങ്ങളെ തുടർന്ന് വലഞ്ഞിരിക്കുകയാണ് ഉപഭോക്താക്കൾ. ‘ഇന്റേണൽ മാറ്റങ്ങൾ’ വരുത്തിയതിന് പിന്നാലെ ഇന്നലെ രാത്രി ട്വിറ്റർ വീണ്ടും പണിമുടക്കി. ഇതോടെ, ലോകത്തെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് ലോഗ് ഇൻ…
Read More » - 7 March
ഇന്ത്യന്‍ സൈനികരും കുടുംബാംഗങ്ങളും ചൈനീസ് മൊബൈല്‍ഫോണുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം
ന്യൂഡല്‍ഹി: സൈനികര്‍ ചൈനീസ് മൊബൈല്‍ഫോണുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന നിര്‍ദ്ദേശവുമായി ഡിഫന്‍സ് ഇന്റലിജന്‍സ് വിഭാഗം. ചൈനീസ് മൊബൈല്‍ഫോണുകള്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നുണ്ടെന്ന വിലയിരുത്തലിന് പിന്നാലെയാണ് സൈനികര്‍ക്കും കുടുംബാംഗങ്ങള്‍ക്കും നിര്‍ദ്ദേശം…
Read More » - 7 March
വള വാങ്ങാൻ സ്വർണ്ണ കടയിൽ എത്തി; നെക്ലസുമായി ഇറങ്ങി ഓടി യുവാവ്
അടൂർ: വള വാങ്ങാൻ എന്ന വ്യാജേന സ്വർണ്ണ കടയിൽ എത്തി കടയിൽ നിന്ന് നെക്ലസുമായി ഇറങ്ങി ഓടി യുവാവ്. അടൂർ സെൻട്രൽ ജംഗ്ഷനിലെ മുഗൾ ജ്വല്ലറിയിൽ നിന്നാണ്…
Read More » - 7 March
പീഡിപ്പിക്കാന്‍ ശ്രമിച്ച കോച്ചില്‍ നിന്ന് രക്ഷപെടാന്‍ വീടിന്റെ മുകള്‍ നിലയില്‍ നിന്ന് ചാടി 19കാരി
കാഞ്ചീപുരം: പീഡിപ്പിക്കാന്‍ ശ്രമിച്ച കോച്ചില്‍ നിന്ന് രക്ഷപെടാന്‍ വീടിന്റെ മുകള്‍ നിലയില്‍ നിന്ന് ചാടി 19കാരി. തമിഴ്നാട് കാഞ്ചീപുരത്താണ് സംഭവം. സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി…
Read More » - 7 March
രാജ്യത്ത് വനിത വായ്പാ ഉപഭോക്താക്കളുടെ എണ്ണത്തിൽ വർദ്ധനവ്
രാജ്യത്ത് വായ്പാ വിപണിയിൽ വനിതകളുടെ പങ്കാളിത്തത്തിൽ വൻ വർദ്ധനവ്. ട്രാൻസ് യൂണിയൻ സിബിൽ റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വായ്പാ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന വനിതകളുടെ…
Read More » - 7 March
സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നവര്‍ക്ക് രണ്ട് ബിയര്‍ ഫ്രീ; മൊബൈല്‍ ഫോണ്‍ കടയുടമ അറസ്റ്റില്‍
കോട്ട്വാലി: സ്മാര്‍ട്ട് ഫോണ്‍ വില്പന കൂട്ടാനായി വേറിട്ട ഓഫര്‍ പ്രഖ്യാപിച്ച കടയുടമ അറസ്റ്റില്‍. സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നവര്‍ക്ക് രണ്ട് ബിയര്‍ എന്നതായിരുന്നു കടയുടമയുടെ ഓഫര്‍. ഉത്തര്‍ പ്രദേശിലെ…
Read More » - 7 March
രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അട്ടിപേറവകാശം ആരും പിണറായി വിജയനെ ഏൽപ്പിച്ചിട്ടില്ല; കെ സുരേന്ദ്രൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ആഗ്രഹിക്കുന്നത് മതങ്ങൾ തമ്മിലുള്ള സംഘർഷമായതുകൊണ്ടാണ് അദ്ദേഹം ഹിന്ദു-മുസ്ലിം സംഘടനകളുടെ ചർച്ചക്കെതിരെ രംഗത്ത് വന്നിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹിന്ദുക്കളും മുസ്ലിംങ്ങളും…
Read More » - 7 March
ഹിന്ദു ധര്‍മം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്നതിലൂടെ ബ്രാഹ്മണാധിപത്യത്തിന്റെ കാലമാണ് സംഘപരിവാര്‍ ലക്ഷ്യമിടുന്നത്
നാഗര്‍കോവില്‍: തിരുവിതാംകൂറില്‍ സനാതന ധര്മത്തിന് കീഴില്‍ അവയവങ്ങള്‍ക്ക് വരെ നികുതി ഏര്‍പ്പെടുത്തിയിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. നാഗര്‍കോവില്‍ ‘തോള് ശീലൈ’ മാറുമറയ്ക്കല്‍ സമരത്തിന്റെ 200-ാം വാര്‍ഷികാഘോഷത്തില്‍ സ്റ്റാലിനൊപ്പം…
Read More » - 7 March
സംസ്ഥാനത്ത് ഇന്ന് നേരിയ ഇടിവോടെ സ്വർണവില
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ, പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 41,320 രൂപയായി.…
Read More »