Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2023 -8 March
ഫേസ് വാഷ് ഉപയോഗിക്കുന്നവർ അറിയാൻ
ഇന്നത്തെ കാലത്ത് ഫേസ് വാഷ് ഉപയോഗിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. ഗുണം ഉദ്ദേശിച്ച് ചെയ്യുന്നതാണെങ്കിലും പലപ്പോഴും ഇതിനു പിന്നിലുള്ള ദോഷം പലരും അറിയാതെ പോകുന്നു. എന്നാല്‍, അപകടകരമായ പല…
Read More » - 8 March
വയോധികനായ പിതാവിനെ ഇരുമ്പുവടികൊണ്ട് അടിച്ചു : മകനെതിരെ കേസ്
കാഞ്ഞങ്ങാട്: രാത്രി കട്ടിലിൽ കിടക്കുകയായിരുന്ന പിതാവിനെ ഇരുമ്പു വടികൊണ്ട് അടിച്ച മകനെതിരെ കേസ്. മാലോം കാര്യോട്ട്ചാൽ സ്വദേശി രാഘവൻ നമ്പ്യാരെ(74) ആണ് മകൻ അടിച്ചത്. Read Also…
Read More » - 8 March
ഷുക്കൂര്‍ വക്കീലും ഷീനയും വീണ്ടും വിവാഹിതരായി, രണ്ടാം വിവാഹത്തിന്റെ കാരണം വെളിപ്പെടുത്തി വക്കീല്‍
കാസര്‍ഗോഡ്: ലോക വനിതാ ദിനത്തില്‍ മക്കളെ സാക്ഷിയാക്കി നടനും അഭിഭാഷകനുമായ ഷുക്കൂറും കണ്ണൂര്‍ സര്‍വകലാശാല നിയമവകുപ്പ് മേധാവിയുമായ ഷീനയും രണ്ടാമതും വിവാഹിതരായി. ദാമ്പത്യത്തിന്റെ 28-ാം വര്‍ഷത്തിലായിരുന്നു ഇവരുടെ…
Read More » - 8 March
സോഷ്യൽ മീഡിയ പരസ്യങ്ങൾ കൂടുതൽ സുതാര്യമാക്കാൻ ഒരുങ്ങി കേന്ദ്രം, മാർഗ്ഗനിർദേശങ്ങൾ പുറത്തിറക്കി
സോഷ്യൽ മീഡിയ പരസ്യങ്ങൾ കൂടുതൽ സുതാര്യമാക്കാനുളള ശക്തമായ നീക്കവുമായി കേന്ദ്രം രംഗത്ത്. റിപ്പോർട്ടുകൾ പ്രകാരം, സെലിബ്രിറ്റികൾ, ഇൻഫ്ലുവൻസേഴ്സ്, വെർച്വൽ ഇൻഫ്ലുവൻസേഴ്സ് എന്നിവർ സമൂഹമാധ്യമങ്ങൾ മുഖാന്തരം ഉൽപ്പന്നങ്ങളുടെ സേവനങ്ങളുടെയോ…
Read More » - 8 March
ഐഎഎസ് തലത്തിൽ അഴിച്ചുപണി; എറണാകുളം കളക്ടർ രേണുരാജ് ഉൾപ്പടെ 4 ജില്ലാ കളക്ടർമാർക്ക് സ്ഥലംമാറ്റം
തിരുവനന്തപുരം: ഐഎഎസ് തലത്തിൽ അഴിച്ചുപണി. എറണാകുളം ജില്ലാ കളക്ടർ രേണു രാജ് അടക്കം നാല് ജില്ലകളിലെ കളക്ടർമാർക്ക് സ്ഥലം മാറ്റം. വയനാട് ജില്ലാ കളക്ടറായിട്ടാണ് രേണുരാജിനെ മാറ്റി…
Read More » - 8 March
തെലങ്കാനയിൽ വീണ്ടും കോടികൾ നിക്ഷേപിക്കാനൊരുങ്ങി കിറ്റെക്സ്
തെലങ്കാനയിൽ വീണ്ടും കോടികളുടെ നിക്ഷേപം പ്രഖ്യാപിച്ചിരിക്കുകയാണ് കിറ്റെക്സ്. റിപ്പോർട്ടുകൾ പ്രകാരം, 3,000 കോടി രൂപയായാണ് നിക്ഷേപം ഉയർത്തുന്നത്. മുൻപ് തെലങ്കാനയിൽ 1,000 കോടി നിക്ഷേപിക്കുമെന്ന് കിറ്റെക്സ് അറിയിച്ചിരുന്നു.…
Read More » - 8 March
നാരങ്ങാ വെള്ളത്തില്‍ മഞ്ഞള്‍പ്പൊടിയിട്ട് കുടിക്കൂ : അറിയാം ഗുണങ്ങൾ
എല്ലാ ദിവസവും രാവിലെയാണ് വെറും വയറ്റില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടി ചേര്‍ത്ത് നാരങ്ങ വെള്ളം കുടിയ്ക്കേണ്ടത്. മഞ്ഞള്‍പ്പൊടി ചേര്‍ത്ത നാരങ്ങാ വെള്ളം കഴിയ്ക്കുന്നത് കൊണ്ടുണ്ടാകുന്ന ആരോഗ്യകരമായ മാറ്റങ്ങള്‍…
Read More » - 8 March
ഇതൊരു രാഷ്ട്രീയ പ്രേരിത സിനിമയോ അജണ്ടകള്‍ കുത്തി നിറച്ച സിനിമയോ അല്ല : സന്ദീപ് വാചസ്പതി
ആലപ്പുഴ: ചരിത്രവും ആത്മാഭിമാനവും മറന്നു പോയ ഒരു തലമുറയെ സ്വന്തം മുത്തച്ഛനും മുത്തശ്ശിയും അനുഭവിച്ച ക്രൂരതകള്‍ കാണിച്ചു തരുന്ന ഒരു കണ്ണാടിയാണ് 1921 പുഴ മുതല്‍ പുഴ…
Read More » - 8 March
പിരിച്ചുവിടൽ നടപടികൾ ശക്തമാക്കി സൂം, കമ്പനി പ്രസിഡന്റ് അടക്കം പുറത്തേക്ക്
പിരിച്ചുവിടൽ നടപടികൾ ശക്തമാക്കി പ്രമുഖ വിഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്ഫോമായ സൂം. ഏതാനും മാസങ്ങൾക്കു മുൻപ് പിരിച്ചുവിടൽ നടപടികൾ പ്രഖ്യാപിച്ചതിന് പിന്നാലെ 1,300 ഓളം ജീവനക്കാരെ സൂം പുറത്താക്കിയിരുന്നു.…
Read More » - 8 March
എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
അന്തിക്കാട്: എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. വെളുത്തൂർ വില്ലേജ് നാലാംകല്ല് പാറയിൽ വീട്ടിൽ സാഗിലിനെയാണ് (27) അറസ്റ്റ് ചെയ്തത്. അന്തിക്കാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.എം. പ്രവീണിന്റെ നേതൃത്വത്തിലുള്ള…
Read More » - 8 March
ബ്രഹ്മപുരം മാലിന്യപ്ലാന്റ് തീപിടിത്തം ആകസ്മികമല്ലെന്നും ഇടതു വലതു മുന്നണിയുടെ അഴിമതിയുടെ തെളിവാണെന്നും കെ സുരേന്ദ്രൻ
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തീപിടിത്തം ആകസ്മികമല്ലെന്നും ഇത് ഇടതു വലതു മുന്നണിയുടെ അഴിമതിയുടെ തെളിവാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. നൂറുകണക്കിന് കോടി രൂപയുടെ…
Read More » - 8 March
നാടു ഭരിക്കുന്ന കാരണഭൂതന് ഇങ്ങനെ ഒരാശംസ നേരാന്‍ കുറച്ചൊന്നും പോരാ ചങ്കൂറ്റം; പെണ്ണൊരുമ്പെട്ടാല്‍ മുഖ്യനും തടുക്കാ
തിരുവനന്തപുരം: വനിതാ ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സ്വപ്നാ സുരേഷ് വനിതാദിനാശംസകള്‍ നേര്‍ന്നതിനെ പരിഹസിച്ച് അഡ്വ.എ ജയശങ്കര്‍. സ്വപ്ന സുരേഷ് ചങ്കൂറ്റത്തിന്റെ രൂപമാണെന്ന് അഡ്വ. എ. ജയശങ്കര്‍…
Read More » - 8 March
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയി : യുവാവ് വിമാനത്താവളത്തിൽ പിടിയിൽ
ചാവക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന യുവാവ് പിടിയിൽ. തിരുവത്ര പുത്തൻ കടപ്പുറം പണിക്കവീട്ടിൽ ജംഷീറിനെയാണ് (25) അറസ്റ്റ് ചെയ്തത്. ചാവക്കാട് പൊലീസ് ആണ് അറസ്റ്റ്…
Read More » - 8 March
കുടുംബ വഴക്ക്, സഹോദരി ഭർത്താവിനെ വീട്ടിൽ കയറി വെട്ടിക്കൊല്ലാൻ ശ്രമം : യുവാവ് അറസ്റ്റിൽ
കൊണ്ടാഴി: കുടുംബ വഴക്കിനെ തുടർന്ന് സഹോദരി ഭർത്താവിനെ വീട്ടിൽ കയറി വെട്ടിക്കൊല്ലാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. കേരകക്കുന്ന് കുച്ചേടത്ത് വയൽ സിബിയെയാണ് (43) അറസ്റ്റ് ചെയ്തത്. പഴയന്നൂർ പൊലീസ്…
Read More » - 8 March
ഇന്ന് പുകവലി വിരുദ്ധ ദിനം; പുകവലി ഒഴിവാക്കണമെന്ന് പറയുന്നതിന്റെ കാരണങ്ങൾ
പുകവലി ആരോഗ്യത്തിന് ഹാനികരമാണ്. ഈ സന്ദേശം നമ്മൾ ജീവിതത്തിൽ പലതവണ കേട്ടിട്ടുണ്ട്. പുകവലി ഒരു വ്യക്തിയുടെ ആരോഗ്യത്തെ വളരെയധികം ബാധിക്കുന്നു. ശ്വാസകോശം ദുർബലമാവുകയും ആളുകൾക്ക് വിവിധ ശ്വസന…
Read More » - 8 March
വിദേശ മദ്യവും നിരോധിത പുകയില ഉൽപന്നങ്ങളും പിടിച്ചെടുത്തു : യുവാവ് അറസ്റ്റിൽ
കുന്നംകുളം: വിദേശ മദ്യവും നിരോധിത പുകയില ഉൽപന്നങ്ങളുമായി യുവാവ് പൊലീസ് പിടിയിൽ. ചിറ്റഞ്ഞൂർ കാവിലക്കാട് പൂളിയാട്ടിൽ സുബീഷിനെയാണ് (40) അറസ്റ്റ് ചെയ്തത്. കുന്നംകുളം സി.ഐ. യു.കെ. ഷാജഹാൻ…
Read More » - 8 March
ജാഥയ്ക്ക് ആളു വരാത്തതിന് മൈക്ക് ഓപ്പറേറ്ററോട് ദേഷ്യപ്പെട്ടിട്ട് എന്തു കാര്യമാണുള്ളത് ഗോവിന്ദാ? കെ.എം ഷാജിയുടെ ചോദ്യം
കോഴിക്കോട്: ജനകീയ പ്രതിരോധ ജാഥയില്‍ പ്രസംഗിക്കുന്നതിനിടെ, മൈക്കിനോടു ചേര്‍ന്നു നിന്ന് സംസാരിക്കാന്‍ ആവശ്യപ്പെട്ട മൈക്ക് ഓപ്പറേറ്ററായ യുവാവിനെ പരസ്യമായി ശാസിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ പരിഹസിച്ച്…
Read More » - 8 March
മുട്ടിനു തേയ്മാനം തടയാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ
ചുറുചുറുക്കോടെ ഓടി നടന്ന് കാര്യങ്ങൾ ചെയ്തിരുന്ന ആൾക്ക് വാർധക്യമെത്തുമ്പോൾ മുട്ടിനു തേയ്മാനം, അസ്ഥിക്ഷയം തുടങ്ങി നിരവധി രോഗങ്ങൾ ബാധിക്കുന്നത് സാധാരണയാണ്. എല്ലുകൾക്ക് ബലമില്ലാത്തതിനാൽ മുട്ടിനുവേദന, സന്ധിവേദന, വീക്കം,…
Read More » - 8 March
കളിക്കാനാണെന്ന് പറഞ്ഞ് വീട്ടിൽനിന്ന് പോയി : പ്ലസ്ടു വിദ്യാര്‍ത്ഥി സ്കൂളിനു സമീപം ജീവനൊടുക്കിയ നിലയിൽ
കാസര്‍ഗോഡ്: പ്ലസ്ടു വിദ്യാര്‍ത്ഥിയെ സ്കൂളിനു സമീപം ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കാസർഗോഡ് കുണ്ടംകുഴി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥി അഭിനവ് (17) ആണ് മരിച്ചത്.…
Read More » - 8 March
കണ്ണൂർ വൈദേകം റിസോർട്ടിന് ഇൻകം ടാക്സ് നോട്ടീസ്; ടിഡിഎസ് കണക്കുകളും നിക്ഷേപകരുടെ വിവരങ്ങളും ഹാജരാക്കാൻ നിർദേശം
കണ്ണൂർ: കണ്ണൂര്‍ വൈദേകം റിസോർട്ടിന് ഇൻകം ടാക്സ് നോട്ടീസ്. ടിഡിഎസ് കണക്കുകളും നിക്ഷേപകരുടെ വിവരങ്ങളും ഇന്ന് ഹാജരാക്കാൻ നിർദേശം നൽകി. ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ട മുഴുവൻ…
Read More » - 8 March
രാജ്യത്ത് വൈറ്റ് കോളർ സമ്പദ് വ്യവസ്ഥയിൽ വനിതാ ഉദ്യോഗാർത്ഥികളുടെ തൊഴിലവസരങ്ങൾ വർദ്ധിക്കുന്നു
രാജ്യത്ത് വൈറ്റ് കോളൻ സമ്പദ് വ്യവസ്ഥയിൽ വനിതകളുടെ സാന്നിധ്യം വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഈ മേഖലയിൽ വനിതാ ഉദ്യോഗാർത്ഥികൾക്ക് നിരവധി തൊഴിലവസരങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ടാലന്റ് മാനേജ്മെന്റ് പ്ലാറ്റ്ഫോം പുറത്തുവിട്ട…
Read More » - 8 March
സീരിയലിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് ഫ്ലാറ്റിലെത്തിച്ച് ക്രൂര ലൈംഗിക പീഡനം: അവശയായ യുവതിയെ ആശുപത്രിക്കുമുന്നിൽ തള്ളി
കോഴിക്കോട്: സീരിയലിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മലപ്പുറം ചെമ്മാട് സ്വദേശികളായ രണ്ടു പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. അഭിനയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ…
Read More » - 8 March
ഇതരസംസ്ഥാന തൊഴിലാളികളെ വച്ച് പെയിന്റിംഗ് ജോലി, രാത്രി മോഷണം; നിരവധി മോഷണക്കേസുകളിലെ പ്രതി 20 വര്‍ഷത്തിന് ശേഷം പിടിയിൽ
കോഴിക്കോട്: നിരവധി മോഷണ കേസുകളിൽ പ്രതിയായ പിടികിട്ടാപുള്ളി 20 വർഷത്തിന് ശേഷം പിടിയില്‍. അമ്പായത്തോട് സ്കൂളിന് സമീപം താമസിക്കുന്ന എഎം വിനോദിനെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.…
Read More » - 8 March
പിസി തോമസിൻ്റെ മകൻ ജിത്തു തോമസ് അന്തരിച്ചു
കൊച്ചി: മുൻ കേന്ദ്ര സഹമന്ത്രിയും കേരള കോൺഗ്രസ് ജോസഫ് വർക്കിംഗ് ചെയർമാനുമായ പി സി തോമസിന്റെ മകൻ ജിത്തു തോമസ് (42) മരിച്ചു. അർബുദ ബാധിതനായതിനെ തുടർന്ന്…
Read More » - 8 March
പാരാഗ്ലൈഡിംഗിനിടെ ഹൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങിയ സംഭവം: 3 പേർ അറസ്റ്റിൽ
വര്‍ക്കല: വര്‍ക്കലയിൽ പാരാഗ്ലൈഡിംഗിനിടെ ഹൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ 3 പേര് അറസ്റ്റില്‍. പാരാഗ്ലൈഡിംഗ് ട്രെയിനര്‍ സന്ദീപ്, പാരാ ഗ്ലൈഡിംഗ് കമ്പനി ജീവനക്കാരായ ശ്രേയസ്, പ്രഭുദേവ് എന്നിവരാണ്…
Read More »