KeralaLatest NewsNews

ബിജെപി ലീഗുമായി രാഷ്ട്രീയ ചർച്ച നടത്തിയിട്ടില്ല, തലശേരി ബിഷപ്പിനെ ബിജെപി നേതാക്കൾ കണ്ടത് സ്വാഭാവികമെന്ന് എംടി രമേശ്

തിരുവനന്തപുരം: മോദി വിരോധം അവസാനിപ്പിക്കണമെന്നതിന്റെ സൂചനയാണ് ബിഷപ്പിന്റെ വാക്കുകളെന്ന് എംടി രമേശ്.

തലശേരി ബിഷപ്പിനെ ബിജെപി നേതാക്കൾ കണ്ടത് സ്വാഭാവികമാണെന്നും ബിജെപി ലീഗുമായി രാഷ്ട്രീയ ചർച്ച നടത്തിയിട്ടില്ലെന്നും എംടി രമേശ് വ്യക്തമാക്കി.

ആരെങ്കിലുമായി ചർച്ച നടത്തുന്നത് അവരെ ഒപ്പം നിർത്താനല്ല. പരസ്‌പരം മനസിലാക്കാനാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മത വർഗീയത ഉയർത്തിപ്പിടിക്കുന്ന പാർട്ടിയാണ് ലീഗെന്നും എംടി രമേശ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button