Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2023 -8 March
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്, ഇന്നത്തെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഇടിഞ്ഞു. ഇന്ന് ഒരു പവൻ സ്വർണത്തിന് 520 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 40,800…
Read More » - 8 March
മതിയായി, കോൺഗ്രസുമായി ഇനി ഒരു ബന്ധത്തിനുമില്ലെന്ന് എസ്പി: ഇത്തവണ രാഹുലിനെതിരെയും സ്ഥാനാർത്ഥി
ലഖ്നൗ: 2024 ലെ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ രാഹുൽ മത്സരിക്കുമെങ്കിൽ അവിടെയും തങ്ങളുടെ സ്ഥാനാർത്ഥിയെ നിർത്തുമെന്ന സൂചന നല്കി എസ്പി. സഖ്യത്തിന്റെ ഭാഗമായപ്പോഴും അല്ലാതിരുന്നപ്പോഴുമായി കഴിഞ്ഞ നാല് തിരഞ്ഞെടുപ്പുകളില്‍…
Read More » - 8 March
മിൽമ: ഷുഗർ ഫ്രീ പേഡയടക്കം പുതിയ ഉൽപ്പന്നങ്ങൾ വിപണിയിൽ അവതരിപ്പിച്ചു
ജനപ്രിയ ബ്രാൻഡായ മിൽമയുടെ ഏറ്റവും പുതിയ ഉൽപ്പന്നങ്ങൾ വിപണിയിൽ അവതരിപ്പിച്ചു. മിൽമ എറണാകുളം മേഖലയുടെ ഉൽപ്പന്നങ്ങളാണ് വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്. ഷുഗർ ഫ്രീ പേഡ, ജാക്ക് ഫ്രൂട്ട് പേഡ,…
Read More » - 8 March
എസ്എസ്എൽസി പരീക്ഷ നാളെ തുടങ്ങും
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷക്ക് വ്യാഴാഴ്ച തുടക്കമാകും. ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷ വെള്ളിയാഴ്ച തുടങ്ങും. രാവിലെ 9.30നാണ് പരീക്ഷകൾ ആരംഭിക്കുക. മാർച്ച് 29ന് അവസാനിക്കുന്ന എസ്എസ്എൽസി പരീക്ഷയെഴുതാൻ…
Read More » - 8 March
സിസോദിയ അകത്തായതിന് പിന്നാലെ കവിതയും അകത്തേക്ക്? കെസിആറിന്റെ മകളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍റാവുവിന്റെ മകളും ബി.ആര്.എസ് എംഎല്‍സിയുമായ കെ.കവിതയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) ചോദ്യം ചെയ്യും. വ്യാഴാഴ്ച ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ആവശ്യപ്പെട്ട്…
Read More » - 8 March
സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ന് ഇന്ധനവിലയിൽ മാറ്റമില്ല. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 8 March
രാജ്യത്ത് ഈ വർഷം പാമോയിൽ ഇറക്കുമതി വർദ്ധിക്കാൻ സാധ്യത
രാജ്യത്ത് ഈ വർഷം പാമോയിൽ ഇറക്കുമതി ഉയരുമെന്ന് റിപ്പോർട്ട്. കോവിഡ് മഹാമാരി കാലത്ത് പാമോയിലിന്റെ ഉപഭോഗം കുറഞ്ഞെങ്കിലും, വീണ്ടും ഇറക്കുമതി ഉയരുമെന്നാണ് വിലയിരുത്തൽ. റിപ്പോർട്ടുകൾ പ്രകാരം, ഇത്തവണ…
Read More » - 8 March
എസ്ഐക്കും ഭാര്യയ്ക്കും നേരെ യുവാക്കളുടെ ആക്രമണം; ഒരാള്‍ പിടിയില്‍
തിരുവല്ലം: തിരുവനന്തപുരം പുഞ്ചക്കരിയിൽ എസ്ഐക്കും ഭാര്യയ്ക്കും നേരെ യുവാക്കളുടെ ആക്രമണം. വിഴിഞ്ഞം കോസ്റ്റൽ പൊലീസ് സ്റ്റേഷൻ എസ്ഐ തിരുവല്ലം പുഞ്ചക്കരി ഗോകുലത്തിൽ എസ് ഗിരീഷ്കുമാർ (50), ഭാര്യ…
Read More » - 8 March
ഏറ്റവും പുതിയ ഐഫോൺ പ്ലാന്റ് തെലങ്കാനയിൽ ആരംഭിക്കും, ഔദ്യോഗിക പ്രഖ്യാപനവുമായി ഫോക്സ്കോൺ
ഐഫോൺ പ്ലാന്റ് തെലങ്കാനയിൽ ആരംഭിക്കാൻ ഒരുങ്ങി ഫോക്സ്കോൺ. നേരത്തെ ബെംഗളൂരുവിലാണ് പ്ലാന്റ് നിർമ്മിക്കുക എന്നത് സംബന്ധിച്ചുള്ള പ്രസ്താവനകൾ കർണാടക മുഖ്യമന്ത്രി നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഔദ്യോഗിക സ്ഥിതീകരണവുമായി…
Read More » - 8 March
ത്രിപുരയിൽ ദശാബ്ദങ്ങൾ നീണ്ട കമ്മ്യൂണിസ്റ്റ് ഭരണം അവസാനിപ്പിച്ച ബിജെപിയുടെ രണ്ടാം സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ത്രിപുരയിൽ രണ്ടാം ബിജെപി സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മണിക് സാഹ തന്നെ മുഖ്യമന്ത്രിയായി തുടരാൻ കഴിഞ്ഞദിവസം ചേർന്ന നിയമസഭാകക്ഷി യോഗത്തിൽ തീരുമാനിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 8 March
വനിതാ ദിനാശംസകൾ വിജയ റാണിയെന്ന് സ്വപ്നയുടെ പരിഹാസം; ഒരു മുഖ്യമന്ത്രിയെ ഇങ്ങനെയൊക്കെ പറയാമോ എന്ന് ബൽറാം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് ബിരിയാണി ചെമ്പിൽ വനിതാദിന ആശംസകൾ നേർന്ന സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പ്രതിഷേധം അറിയിച്ച് വി.ടി…
Read More » - 8 March
വനിതാ ദിനത്തിൽ പുതിയ സ്വർണപ്പണയ വായ്പ പദ്ധതിയുമായി കെഎസ്എഫ്ഇ, തിരഞ്ഞെടുക്കപ്പെടുന്ന വനിതകൾക്ക് സ്വർണ നാണയങ്ങൾ സമ്മാനം
അന്താരാഷ്ട്ര വനിതാ ദിനമായ ഇന്ന് പ്രത്യേക സ്വർണപ്പണയ വായ്പ പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് കെഎസ്എഫ്ഇ. ‘സമത സ്വർണപ്പണയ വായ്പ’ എന്ന പേരിലാണ് വായ്പ പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഈ പദ്ധതിയിൽ…
Read More » - 8 March
പത്തനംതിട്ടയിൽ യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയ സംഭവം : കോഴിക്കോട് സ്വദേശികളായ സഹോദരങ്ങൾ അറസ്റ്റിൽ
പത്തനംതിട്ട: യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കോഴിക്കോട് സ്വദേശികളായ സഹോദരങ്ങൾ പൊലീസ് പിടിയിൽ. കോട്ടൂളി പുതിയറ നടുപ്പനം വീട്ടിൽ അക്ഷയ്(32), സഹോദരൻ അശ്വിൻ (35) എന്നിവരെയാണ് അറസ്റ്റ്…
Read More » - 8 March
‘വനിതാ ദിനാശംസകൾ വിജയ റാണി’- മുഖ്യമന്ത്രിക്ക് ബിരിയാണി ചെമ്പിൽ വനിതാദിന ആശംസകളുമായി സ്വപ്ന സുരേഷ്
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പോസ്റ്റിലെ താരം മുഖ്യമന്ത്രി പിണറായി വിജയൻ ആണ്. ലോക വനിതാ ദിനമായ…
Read More » - 8 March
വാഹനം ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം : ആംബുലന്‍സ് സ്വയം വിളിച്ചു, ആശുപത്രിയിലെത്തുംമുന്‍പ് മരണം
എടപ്പാള്‍: കാര്‍ ഓടിച്ചുകൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം തോന്നിയ ഡ്രൈവര്‍ സ്വയം വിളിച്ചുവരുത്തിയ ആംബുലന്‍സില്‍ കയറി ആശുപത്രിയിലെത്തുംമുന്‍പ് മരിച്ചു. എടപ്പാള്‍, കുറ്റിപ്പുറം റോഡിലെ ഓട്ടോറിക്ഷാഡ്രൈവറായ പൊന്നാനി മുക്കൂട്ടക്കല്‍ പ്രകാശന് (42)…
Read More » - 8 March
രാവിലെ എഴുന്നേറ്റ ഭാര്യ കാണുന്നത് മരിച്ച് കിടക്കുന്ന ഭർത്താവിനെയും മകനെയും: മകന്റെ മൃതദേഹം ബക്കറ്റിൽ
തൃശൂർ: ആളൂരിൽ അച്ഛനും മകനും മരിച്ച നിലയിൽ. ആളൂർ സ്വദേശി ബിനോയ്, രണ്ടര വയസുള്ള മകൻ അഭിജിത്ത് കൃഷ്ണ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബിനോയ് തൂങ്ങിമരിക്കുകയായിരുന്നു.…
Read More » - 8 March
മാതാവ് പൊങ്കാലയിടാൻ പോയി, പിതാവ് ജോലിക്കും: മേൽക്കൂര തകർത്ത് കയറി പെൺകുട്ടികളെ ഉപദ്രവിച്ചയാൾ അറസ്റ്റിൽ
കൊല്ലം : മാതാപിതാക്കള്‍ സ്ഥലത്തില്ലാത്ത സമയത്ത് വീടിന്റെ മേല്‍ക്കൂര തകര്‍ത്ത് ഉള്ളില്‍ കയറി പെണ്‍കുട്ടികളെ ഉപദ്രവിച്ചയാള്‍ അറസ്റ്റിലായി. ശക്തികുളങ്ങര കന്നിമേല്‍ച്ചേരി അമ്പിളിച്ചേഴത്ത് തെക്കതില്‍ ശശാങ്കന് എന്ന് വിളിക്കുന്ന…
Read More » - 8 March
വയറ് സംബദ്ധമായ പ്രശ്നങ്ങൾക്ക് ശമനം ലഭിക്കാൻ പുതിനയില വെള്ളം
പുതിനയില ഭക്ഷണം തയ്യാറാക്കാൻ മാത്രമല്ല, വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിക്കാനും നല്ലതാണ്. പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ട്. കഫ, വാതരോഗങ്ങള്‍ ശമിപ്പിക്കുവാന്‍ പുതിനയ്ക്കു കഴിയും.…
Read More » - 8 March
‘എന്റെ സ്വകാര്യതയെ ഹനിക്കുന്നു’: ജോളിയുടെ പരാതി, മാധ്യമങ്ങളെ വിലക്കി കോടതി
കോഴിക്കോട്: കൂടത്തായി കേസിന്റെ വിചാരണയിൽ കോടതി വളപ്പില്‍ മാധ്യമങ്ങൾക്ക് വിലക്ക്. ബൂധനാഴ്ച മുതൽ മാധ്യമങ്ങൾക്ക് കോടതിവളപ്പിൽ പ്രവേശനമുണ്ടായിരിക്കില്ല. കേസിലെ ഒന്നാം പ്രതി ജോളിയുടെ പരാതിയിലാണ് വിചാരണ കോടതി…
Read More » - 8 March
കൊല്ലത്ത് വൻ മയക്കുമരുന്ന് വേട്ട : എംഡിഎംഎയുമായി മൂന്നുപേർ അറസ്റ്റിൽ
കൊല്ലം: കൊല്ലത്ത് വൻ ലഹരിമരുന്ന് വേട്ട. എംഡിഎംഎയുമായി മൂന്നു യുവാക്കൾ പിടിയിൽ. കുണ്ടറ സ്വദേശികളായ നജ്മൽ, സെയ്താലി, അൽത്താഫ് എന്നിവരാണ് അറസ്റ്റിലായത്. Read Also : വിഷപ്പുക…
Read More » - 8 March
ക്രിസ്മസ് രാത്രിയിൽ ബൈക്ക് മോഷണം : പ്രതി അറസ്റ്റിൽ
കൊല്ലം: മൈലക്കാട് ശിവൻനടയ്ക്ക് സമീപത്ത് നിന്ന് ബൈക്ക് മോഷ്ടിച്ച പ്രതി പൊലീസ് പിടിയിൽ. മീനാട് താഴംവടക്ക് വയലിൽ പുത്തൻ വീട്ടിൽ സുധീജ്(18) ആണ് അറസ്റ്റിലായത്. കൊട്ടിയം പൊലീസാണ്…
Read More » - 8 March
വിഷപ്പുക ശ്വസിക്കുന്ന കൊച്ചി, തലയുയർത്തി ഇൻഡോർ: പിണറായി സർക്കാരിന് മാതൃകയാക്കാം ഇൻഡോറിലെ ഈ ജനപ്രിയ പദ്ധതി
കൊച്ചി എത്ര സ്മാർട്ട് ആണെന്ന് പറഞ്ഞിട്ടെന്ത് കാര്യം? വൃത്തിഹീനമായ അഴുക്കുചാലുകളും, കാൽനടയാത്രക്കാർക്ക് നടക്കാൻ പോലും കഴിയാത്ത മാലിന്യ കൂമ്പാരങ്ങളുമായ ഇടറോഡുകളുമാണ് ഇന്നത്തെ കൊച്ചിയുടെ ‘മാറുന്ന മുഖം’ എന്ന്…
Read More » - 8 March
വീടിന്റെ മേൽക്കുര തകർത്ത് വീട്ടിൽ കയറി പെണ്‍കുട്ടികളെ ഉപദ്രവിച്ചു : യുവാവ് അറസ്റ്റിൽ
കൊല്ലം: മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയം വീടിന്റെ മേൽക്കുര തകർത്ത് വീട്ടിൽ കയറി പെണ്‍കുട്ടികളെ ഉപദ്രവിച്ചയാൾ പോക്സോ നിയമപ്രകാരം അറസ്റ്റിൽ. ശക്തികുളങ്ങര കന്നിമേൽച്ചേരി അമ്പിളിച്ചേഴത്ത് തെക്കതിൽ ശശാങ്കൻ എന്ന്…
Read More » - 8 March
നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്ന് പണമെടുക്കാൻ കയ്യിട്ട മോഷ്ടാവ് ജീവനും കൊണ്ടോടി: നടന്നത് അത്ഭുതം
നെടുങ്കണ്ടം : നേര്‍ച്ചപ്പെട്ടി കുത്തി തുറന്ന് പണം മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ മോഷ്ടാവിന് കിട്ടിയത് എട്ടിന്റെ പണി. നേർച്ചപ്പെട്ടിയിലേക്ക് കയ്യിട്ട കള്ളനെ നിരവധി തവണ കടന്നൽ കൂട്ടം കടിക്കുകയായിരുന്നു.…
Read More » - 8 March
മാതാവിനെ ജീവനോടെ കുഴിച്ചുമൂടി കൊലപ്പെടുത്തി : മകന് ജീവപര്യന്തം തടവും പിഴയും
കൊല്ലം: മാതാവിനെ ജീവനോടെ കുഴിച്ചുമൂടി കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. പട്ടത്താനം നീതിനഗറിൽ പ്ലാമൂട്ടിൽ കിഴക്കതിൽ സാവിത്രിയമ്മയെ മകൻ സുനിലും…
Read More »