Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2023 -14 March
ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട് ഏഴ് മാസം നീണ്ട ബന്ധം, എപ്പോഴും വഴക്ക്: അർച്ചന ആദേശിനെ തേടി വന്നത് ബന്ധം പിരിയാൻ?
ബംഗളൂരു: അപ്പാര്‍ട്ട്മെന്റിന്റെ നാലാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നും എയര്‍ഹോസ്റ്റസ് വീണുമരിച്ച സംഭവത്തില്‍ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ, 28കാരിയായ അര്‍ച്ചന ധിമാന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ…
Read More » - 14 March
ഇടുക്കി മാലിക്കിത്തിൽ പുലിയെ പിടിക്കാന്‍ വനംവകുപ്പ് നടപടി തുടങ്ങി; ക്യാമറ ട്രാപ്പ് സ്ഥാപിച്ചു
ഇടുക്കി: ഇടുക്കി വാത്തിക്കുടി പഞ്ചായത്തിലെ മാലിക്കിത്തിൽ പുലിയെ പിടിക്കാന്‍ നടപടി തുടങ്ങി വനം വകുപ്പ്. ഇതിനായി പുലിയെ കണ്ട ഭാഗത്ത് വനം വകുപ്പ് ക്യാമറ ട്രാപ്പ് സ്ഥാപിച്ചു.…
Read More » - 14 March
നിറം മങ്ങി സൂചികകൾ, നഷ്ടത്തോടെ ആരംഭിച്ച് വ്യാപാരം
ആഴ്ചയുടെ രണ്ടാം ദിനമായ ഇന്ന് നഷ്ടത്തോടെ ആരംഭിച്ച് വ്യാപാരം. ആഗോള വിപണിയിൽ ദുർബലാവസ്ഥ തുടരുന്ന സാഹചര്യത്തിലാണ് വ്യാപാരം നഷ്ടത്തിൽ ആരംഭിച്ചത്. സെൻസെക്സ് 114 പോയിന്റ് നഷ്ടത്തിൽ 58,123-…
Read More » - 14 March
കാറും ലോറിയും ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് വാഴൂർ റോഡിൽ വൻ അപകടം; നഴ്സ് മരിച്ചു
ചങ്ങനാശ്ശേരി: വാഴൂർ റോഡിൽ കാറും ലോറിയും ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് വൻ അപകടം. ചങ്ങനാശ്ശേരി വാഴൂർ റോഡിൽ ആണ് സംഭവം. അപകടത്തിൽ കാറിൽ സഞ്ചരിച്ച യുവതി മരിച്ചു.…
Read More » - 14 March
ഭാര്യയെ കൊലപ്പെടുത്തി, മൃതദേഹത്തോടൊപ്പം കിടന്നുറങ്ങി യുവാവ്
മുംബൈ: ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തോടൊപ്പം രണ്ട് ദിവസം കിടന്നുറങ്ങി യുവാവ്. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലാണ് സംഭവം. നലസോപാര സ്വദേശിയായ പ്രഭുനാഥ് വിശ്വകർമ(26) എന്നയാളാണ്…
Read More » - 14 March
ടെക് ലോകത്ത് ആകാംക്ഷ പകർന്ന് ജിപിടി- 4, അടുത്തയാഴ്ച പുറത്തിറക്കും
ലോകത്തുടനീളം മാസങ്ങൾ കൊണ്ട് ചർച്ചാവിഷയമായി മാറിയ ജിപിടിയിൽ പുതിയ മാറ്റങ്ങൾ. റിപ്പോർട്ടുകൾ പ്രകാരം, ഓപ്പൺ എഐയുടെ ഏറ്റവും പുതിയ ലാംഗ്വേജ് മോഡലായ ജിപിടി- 4 അടുത്തയാഴ്ച മുതൽ…
Read More » - 14 March
ബ്രഹ്മപുരം തീപിടുത്തം: ഫയർഫോഴ്സിന് അഭിനന്ദനങ്ങൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, വിദഗ്ധോപദേശം തേടും
കൊച്ചി: ബ്രഹ്മപുരം മാലിന്യക്കൂമ്പാരത്തിലെ തീയണയ്ക്കാൻ അഹോരാത്രം പ്രയത്നിച്ചവർക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പോയവാരത്തിന്റെ അവസാനം വന്ന റിപ്പോർട്ട് പ്രകാരം ബ്രഹ്മപുരത്ത് 170 ഫയർമാൻമാർ, 32 എക്സ്കവേറ്റർ…
Read More » - 14 March
വളപട്ടണം പൊലീസ് സ്റ്റേഷൻ വളപ്പിൽ നിർത്തിയിയിട്ടിരുന്ന വാഹനങ്ങൾ കത്തി നശിച്ചു
കണ്ണൂർ: വളപട്ടണം പൊലീസ് സ്റ്റേഷൻ വളപ്പിൽ നിർത്തിയിയിട്ടിരുന്ന വാഹനങ്ങൾ കത്തി നശിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് വിവിധ കേസുകളിലായി പിടിച്ചിട്ട അഞ്ച് വാഹനങ്ങൾ കത്തിയത്. ഒരു ജീപ്പും…
Read More » - 14 March
ഭവന വായ്പ പലിശ നിരക്കിൽ ഇളവുകൾ പ്രഖ്യാപിച്ച് ഈ പൊതുമേഖലാ ബാങ്ക്, പുതുക്കിയ നിരക്കുകൾ അറിയാം
ഭവന വായ്പ നിരക്കിലും എംഎസ്എംഇ വായ്പ നിരക്കിലും ഇളവുകൾ പ്രഖ്യാപിച്ച് രാജ്യത്തെ പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ബറോഡ. റിപ്പോർട്ടുകൾ പ്രകാരം, ഭവന വായ്പ പലിശ നിരക്കിൽ…
Read More » - 14 March
‘അമേരിക്കയിലെ അലബാമയിൽ തീ അണയ്ക്കാൻ 2 മാസം എടുത്തു, കൊച്ചിയിൽ വെറും 10 ദിവസം’: പോസ്റ്റുമായി സന്ദീപാനന്ദ ഗിരി
കൊച്ചി: ബ്രഹ്മപുരത്തെ തീയുമായി ബന്ധപ്പെട്ട ചർച്ചകളും വാദപ്രതിവാദങ്ങളും ഇനിയും അവസാനിച്ചിട്ടില്ല. 12 ദിവസത്തിലധികം നീണ്ടു നിന്ന തീയും പുകയും ഒടുവിൽ അണയ്ച്ചിരിക്കുകയാണ്. നഗരത്തിലെമ്പാടുമുള്ള പുകയുടെ വ്യാപനം മാത്രം…
Read More » - 14 March
14 വർഷങ്ങൾക്ക് മുമ്പ് പാൽ വാങ്ങാൻ പോയപ്പോൾ കുളത്തിൽ മരിച്ച ആദർശിന്റേത് കൊലപാതകം, തെളിവുകൾ കണ്ടെത്തി
തിരുവനന്തപുരം: പതിനാല് വർഷങ്ങൾക്ക് മുമ്പ് പൊലീസ് മുങ്ങിമരണം എന്ന് വിധിയെഴുതിയ 13 വയസുകാരന്റെ മരണം കൊലപാതകം എന്ന് കണ്ടെത്തി ക്രൈം ബ്രാഞ്ച്. മകന്റെ മരണം കൊലപാതകം ആണെന്ന…
Read More » - 14 March
അട്ടപ്പാടി ചുരത്തിൽ ആദിവാസി യുവതി ജീപ്പിൽ പ്രസവിച്ചു
പാലക്കാട്: അട്ടപ്പാടി ചുരത്തിൽ ആദിവാസി യുവതി ജീപ്പിൽ പ്രസവിച്ചു. കരുവാര സ്വദേശി സൗമ്യയാണ് ആശുപത്രിയിലേക്ക് പോകുന്ന വഴിയിൽ പ്രസവിച്ചത്. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്ക് പോകുന്ന വഴിയിലായിരുന്നു പ്രസവം.…
Read More » - 14 March
മുട്ട ദിവസവും കഴിച്ചാൽ സംഭവിക്കുന്നത്
രാവിലെ പ്രാതല്‍ മുട്ടയില്ലാതെ കഴിക്കാന്‍ കഴിയാത്തവരെ നിരാശയിലാക്കുന്നതാണ് അമേരിക്കയില്‍ നടന്ന ഈ പഠനം. ദിവസം ഒന്നര മുട്ട വീതം ദിവസവും കഴിക്കുന്ന ഒരു മുതിര്‍ന്നയാള്‍ക്ക് ഹൃദ്രോഗം വരാനുള്ള…
Read More » - 14 March
ഡോക്ടറെ കാണാനെന്ന വ്യാജേനയെത്തി വേദനസംഹാരികൾ കവർന്നു : യുവാവ് അറസ്റ്റിൽ
ചെറായി: ഡോക്ടറെ കാണാനെന്ന വ്യാജേന മുനമ്പം ആശുപത്രിയിലെത്തി എട്ട് ഡയാസെപാം ആംപ്യൂളുകൾ കവർന്ന യുവാവ് പൊലീസ് പിടിയിൽ. നായരമ്പലം പരിക്കാട് വീട്ടിൽ അജയകുമാർ (29) ആണ് അറസ്റ്റിലായത്.…
Read More » - 14 March
ബ്രഹ്മപുരത്തെ തീയടങ്ങിയശേഷമുളള ആദ്യത്തെ മഴ സൂക്ഷിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്
കൊച്ചി: ബ്രഹ്മപുരത്തെ പുകയണഞ്ഞാലും കൊച്ചി നിവാസികൾ ഇനി ഏറെക്കാലം സൂക്ഷിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ് എഞ്ചിനീയർ മുന്നറിയിപ്പ്. വിഷവാതകങ്ങളുടെ അളവ് കഴിഞ്ഞയാഴ്ച വളരെക്കൂടുതലായിരുന്നു. ഡയോക്സിൻ പോലുളള…
Read More » - 14 March
പൊതുമേഖലാ ജനറൽ ഇൻഷുറൻസ് കമ്പനികളെ ശക്തിപ്പെടുത്താനൊരുങ്ങി കേന്ദ്രം, കോടികളുടെ നിക്ഷേപം ഉടൻ നടത്തും
രാജ്യത്തെ പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളെ ശക്തിപ്പെടുത്താൻ കേന്ദ്രസർക്കാർ രംഗത്ത്. റിപ്പോർട്ടുകൾ പ്രകാരം, പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളിൽ 5,000 കോടിയുടെ നിക്ഷേപം നടത്താനാണ് കേന്ദ്രം പദ്ധതിയിടുന്നത്. ഇതോടെ, നാഷണൽ…
Read More » - 14 March
നടൻ ബാലയ്ക്ക് മുൻഭാര്യ അമൃത കരൾ നൽകും? കൂടുതൽ വിവരങ്ങൾ പുറത്ത്
കൊച്ചി: നടൻ ബാലയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച വാർത്ത ആരാധകരും പ്രേക്ഷകരും അടങ്ങുന്ന സമൂഹം ഞെട്ടലോടെയാണ് കേട്ടത്. നടന് കരൾ രോഗമുള്ളതായി റിപ്പോർട്ട് വന്നിരുന്നു. കരൾ മാറ്റിവെക്കേണ്ട…
Read More » - 14 March
റിട്ട. നഴ്സ് കിടപ്പ് മുറിയിൽ തീപൊള്ളലേറ്റ് മരിച്ച നിലയിൽ : മൃതദേഹം കണ്ടെത്തിയത് കട്ടിലിൽ
പുനലൂർ: റിട്ട. നഴ്സിനെ കിടപ്പ് മുറിയിലെ കട്ടിലിൽ തീപൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കരവാളൂർ തുമ്പശേരി ചൂട്ടയിൽകുന്ന് ഷിന്റു നിവാസിൽ പരേതനായ കുഞ്ഞുമോന്റെ ഭാര്യ മെൽക്കി കുഞ്ഞുമോനെ(58)…
Read More » - 14 March
ജനപ്രീതി നേടി ’59 മിനിറ്റ് വായ്പ പദ്ധതി’, ഇതുവരെ അനുവദിച്ചത് കോടികളുടെ വായ്പ
രാജ്യത്ത് കുറഞ്ഞ കാലയളവ് കൊണ്ട് സ്വീകാര്യത നേടിയിരിക്കുകയാണ് കേന്ദ്രസർക്കാരിന്റെ ’59 മിനിറ്റ് വായ്പ പദ്ധതി’. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് സർക്കാരും സിഡ്ബിയും ചേർന്ന് സംയുക്തമായാണ് പദ്ധതി…
Read More » - 14 March
ബ്രഹ്മപുരം ഡയോക്സിൻ ബോംബ്: കേന്ദ്ര പഠനറിപ്പോർട്ട് 4വർഷമായി സർക്കാരിനുമുന്നിൽ, കേന്ദ്രം ഇടപെടുന്നു, റിപ്പോർട്ട് തേടി
കൊച്ചി: ബ്രഹ്മപുരം മാലിന്യസംഭരണകേന്ദ്രം ‘ഡയോക്സിൻ ബോംബ്’ ആണെന്ന പഠനറിപ്പോർട്ട് നാലുവർഷത്തോളമായി സംസ്ഥാനസർക്കാരിനുമുന്നിൽ. ബ്രഹ്മപുരത്തെ മാലിന്യം കത്തുമ്പോൾ ഹാനികരമായ അളവിൽ ഡയോക്സിൻ അന്തരീക്ഷത്തിൽ എത്തുന്നെന്നും മുലപ്പാലിലടക്കമുള്ള സാന്നിധ്യം പഠനവിധേയമാക്കണമെന്നും…
Read More » - 14 March
ഭാര്യയെ സഹായിച്ചതിന് യുവാവിന് നേരെ ആക്രമണം : പ്രതി അറസ്റ്റിൽ
കൊല്ലം: മുൻവിരോധം മൂലം യുവാവിനെ ആക്രമിച്ച് അപായപ്പെടുത്താൻ ശ്രമിച്ചയാൾ പൊലീസ് പിടിയിൽ. കണ്ണനല്ലൂർ മുട്ടയ്ക്കാവ് ഓട്ടിക്കലഴികംവീട്ടിൽ അലി അക്ബർ(41) ആണ് അറസ്റ്റിലായത്. കണ്ണനല്ലൂർ പൊലീസാണ് പിടികൂടിയത്. Read…
Read More » - 14 March
ഗുണ്ടാലിസ്റ്റിൽപ്പെട്ട യുവാവിന്റെ കാലൊടിച്ചു : മൂന്നുപേർ അറസ്റ്റിൽ
കാട്ടാക്കട: ഗുണ്ടാലിസ്റ്റിൽപ്പെട്ട യുവാവിന്റെ കാലൊടിച്ച കേസിൽ മൂന്നുപേർ പിടിയിൽ. വട്ടിയൂർക്കാവ് തിട്ടമംഗലം കൈലാസം വീട്ടിൽ സുനിൽകുമാർ (സുനി, 36), തിട്ടമംഗലം മാവറത്തല വീട്ടിൽ കിരൺവിജയ് (കിച്ചു, 26),…
Read More » - 14 March
ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞ് വീണു : ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്
പോത്തൻകോട്: ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞ് വീണ് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്കേറ്റു. മഞ്ഞമല കൊച്ചാലുംമൂട് പണയിൽ വീട്ടിൽ അബ്ദുൽ ഹക്കി(സത്താർ, 52)നാണ് ഗുരുതര പരിക്കേറ്റത്. Read Also…
Read More » - 14 March
പ്രണയ ബന്ധത്തില്‍ വഞ്ചന; കാമുകനെ തിളച്ച എണ്ണ ഒഴിച്ച് പൊള്ളിച്ച് യുവതി
കോയമ്പത്തൂര്‍: പ്രണയ ബന്ധത്തില്‍ വഞ്ചന കാണിച്ച 27കാരനായ കാമുകനെ തിളച്ച എണ്ണ ഒഴിച്ച് പൊള്ളിച്ച് യുവതി. യുവാവ് വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നല്കിയ ശേഷം പിന്മാറിയതാണ് അക്രമത്തിലേക്ക്…
Read More » - 14 March
സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ ഇന്ധനവില
സംസ്ഥാനത്ത് ഇന്ന് ഇന്ധനവിലയിൽ മാറ്റമില്ല. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More »