Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2023 -15 March
ബേഗൂർ കൊല്ലി കോളനിക്ക് സമീപം പുള്ളിപുലിയെ റോഡരികിൽ ചത്ത നിലയിൽ കണ്ടെത്തി; വാഹനമിടിച്ചതെന്ന് സംശയം
വയനാട്: വയനാട്ടില്‍ പുള്ളിപുലിയെ റോഡരികിൽ ചത്ത നിലയിൽ കണ്ടെത്തി. ബേഗൂർ കൊല്ലി കോളനിക്ക് സമീപമാണ് പുലിയെ കണ്ടെത്തിയത്. വാഹനമിടിച്ചതെന്നാണ് സംശയം. ഏകദേശം നാല് വയസ്സ് പ്രായം തോന്നിക്കുന്ന…
Read More » - 15 March
‘ബ്രഹ്മപുരത്തെ അടിസ്ഥാനമാക്കി ആഷിഖ് അബു ഇനി പുതിയ സിനിമയുമായി വരും, പേര് – സ്മോക്!’: പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി: കെട്ടടങ്ങാതെ ബ്രഹ്മപുരം വിഷയം. ബ്രഹ്മപുരത്തെ വിഷപ്പുകയിൽ പ്രതികരിക്കാത്ത ഇടത് സാംസ്കാരിക പ്രവർത്തകരെയും നായകന്മാരെയും കടുത്ത ഭാഷയിലാണ് സോഷ്യൽ മീഡിയ വിമർശിക്കുന്നത്. മമ്മൂട്ടി മോഹൻലാൽ അടക്കമുള്ള താരങ്ങളുടെ…
Read More » - 15 March
ബ്രെയിനിനെ ഹെൽത്തിയായി സംരക്ഷിക്കാൻ ഇതാ ചില മാർഗങ്ങൾ
ചെറുപ്പമായി തോന്നാൻ പല സ്ത്രീകളും ആന്റി ഏജിംഗ് ക്രീമുകളും മറ്റ് ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളും ഉപയോഗിച്ച് വരുന്നു. നിങ്ങളുടെ തലച്ചോറിനെ ചെറുപ്പമായി നിലനിർത്താൻ ആന്റി-ഏജിംഗ് ഉൽപ്പന്നങ്ങളൊന്നുമില്ല. എന്നാൽ പ്രായമാകുന്നതിൽ…
Read More » - 15 March
താമരശേരി ചുരത്തില്‍ ഓവുചാലിലേക്ക് ലോറി മറിഞ്ഞ് അപകടം
കോഴിക്കോട്: താമരശേരി ചുരത്തില്‍ ലോറി മറിഞ്ഞ് അപകടം. ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്ന് രാവിലെയാണ് അപകടം നടന്നത്. ഒന്നാം വളവിന് സമീപത്തെ ഓവുചാലിലേക്കാണ് ലോറി മറിഞ്ഞത്. ലോറി…
Read More » - 15 March
ഗാനമേളയ്ക്കിടെ നൃത്തം ചെയ്ത യുവാവിന് കിണറ്റിൽ വീണ് ദാരുണാന്ത്യം
തിരുവനന്തപുരം: ഉത്സവ പറമ്പിൽ ഗാനമേളയ്ക്കിടെ നൃത്തം ചെയ്യവേ കിണറ്റിൽ വീണ യുവാവ് മരിച്ചു. നേമം പൊന്നുമംഗലം ശങ്കർനഗറിൽ ജിത്തു എന്ന് വിളിക്കുന്ന ഇന്ദ്രജിത്താ(23)ണ് മരിച്ചത്. കിണർ മൂടിയിരുന്ന…
Read More » - 15 March
വീടിന്റെ അലമാരയിൽ പ്ലാസ്റ്റിക് ബാഗിനുള്ളിൽ 53 കാരിയുടെ അഴുകിയ മൃതദേഹം; മകളെ ചോദ്യം ചെയ്യുന്നു, അന്വേഷണം
മുംബൈ: മുംബൈയില്‍ വീടിന്റെ അലമാരയിൽ 53 കാരിയുടെ അഴുകിയ മൃതദേഹം കണ്ടെടുത്തു. പ്ലാസ്റ്റിക് ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മുംബൈയിലെ ലാൽബാഗിൽ ആണ് സംഭവം. സംഭവത്തെ…
Read More » - 15 March
ഗുണ്ടാ സംഘങ്ങൾ തമ്മിലെ പക; യുവാവിനെ ആക്രമിച്ച മൂന്നംഗ സംഘത്തെ പിടികൂടി
തിരുവനന്തപുരം: ഗുണ്ടാ സംഘങ്ങൾ തമ്മിലെ പകയെ തുടർന്ന് യുവാവിനെ ആക്രമിച്ച മൂന്നംഗ സംഘം പൊലീസ് പിടിയില്‍. വിളപ്പിൽശാല പൊലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വട്ടിയൂർക്കാവ് കൊടുങ്ങാനൂർ…
Read More » - 15 March
‘ഷീബയുടെ വയർ ചക്ക വെട്ടിപ്പൊളിച്ച പോലെയാക്കി സർക്കാർ ആശുപത്രിക്കാർ’:ഗണേഷ് കുമാർ പറഞ്ഞ ഷീബ ഇതാണ്
തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ ഏഴുതവണ ശസ്ത്രക്രിയയ്ക്ക് വിധേയയായി ദുരിതത്തിലായ പത്തനാപുരം സ്വദേശിനി ഷീബയ്ക്ക് ഒടുവിൽ ആശ്വാസം. ഷീബയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സൗജന്യ ചികിത്സ ലഭ്യമാക്കും.…
Read More » - 15 March
നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ മിനി ലോറിയിടിച്ചു; ഒരാൾക്ക് പരിക്ക്
അരൂർ: നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ മിനി ലോറിയിടിച്ച് ഒരാൾക്ക് പരുക്ക്. നിർത്തിയിട്ടിരുന്ന ലൈലാന്റ് ലോറി ഡ്രൈവർ ഈറോഡ് ചെട്ടി പാളയം ഗോപി (50) ക്കാണ് പരിക്കേറ്റത്. ലോറി…
Read More » - 15 March
‘NDRF നെ രംഗത്തിറക്കാൻ സംസ്ഥാന സർക്കാരിന്റെ അനുമതിയോ വേണ്ട, മോദിക്ക് കേരളം പിടിക്കാൻ ഇതല്ലേ ഒരു മാസ്സ് ആക്ഷൻ?’
കൊച്ചി: ബ്രഹ്മപുരത്തെ തീയണഞ്ഞു. പുകയും ഏതാണ്ടൊക്കെ ഇല്ലാതായി. എന്നാൽ, കത്തിയതും കത്താത്തതുമായി 4.5 ലക്ഷം ക്യൂബിക് മീറ്റർ മാലിന്യം ബ്രഹ്മപുരത്ത് ചെളി പോലെ കെട്ടിക്കിടക്കുകയാണ്. അടിയന്തിരമായി ഇത്…
Read More » - 15 March
മദ്യലഹരിയിൽ യാത്രക്കാരിയുടെ തലയിൽ മൂത്രമൊഴിച്ച ടിടിആറിനെ റെയിൽവേ പിരിച്ചു വിട്ടു
യാത്രക്കാരിയുടെ മേല്‍ മൂത്രമൊഴിച്ച ടിടിആറിനെ പിരിച്ചുവിട്ടു. മുന്ന കുമാര്‍ എന്നയാളെയാണ് റെയില്‍വേ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. അമൃത്സര്‍-കൊല്‍ക്കത്ത ട്രെയിനില്‍ മാര്‍ച്ച് 13 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.…
Read More » - 15 March
ജിമ്മിൽ പ്രത്യേക പരിശീലനം, ലെഗ് എക്സർസൈസ് നിർബന്ധം: പെൺകുട്ടിയോട് മോശമായി പെരുമാറിയ കോളേജ് പ്രിന്‍സിപ്പല്‍ അറസ്റ്റിൽ
ചെന്നൈ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മലയാളിയായ പ്രിൻസിപ്പൽ ചെന്നൈയിൽ അറസ്റ്റിൽ. ചെന്നൈയിലെ പ്രശസ്തമായ വെഎംസിഎ കോളേജ് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ പ്രിൻസിപ്പൽ ജോര്‍ജ്ജ് എബ്രഹാം…
Read More » - 15 March
അനേകായിരങ്ങൾക്ക് കൈത്താങ്ങായ പച്ചമനുഷ്യൻ, എംഎ യൂസുഫലിയെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്: ടിഎൻ പ്രതാപൻ
എംഎ യൂസുഫലിയെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് ദുഃഖകരമെന്ന് ടിഎൻ പ്രതാപൻ എംപി. യൂസഫലി മലയാളികളുടെ അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം: ഇന്ത്യയുടെ പുറത്ത് അനേകം…
Read More » - 15 March
സ്വപ്ന സുരേഷിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം
കൊച്ചി: സ്വപ്ന സുരേഷിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം. കണ്ണൂർ സ്വദേശി വിജേഷ് പിള്ള നല്കിയ പരാതിയിലാണ് അന്വേഷണം. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നിലവിലുള്ള സംഭവവികാസങ്ങൾ ഒത്തുതീർപ്പാക്കാൻ പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദന്റെ…
Read More » - 15 March
മദ്യപിച്ചു വന്നു പരിശോധനയ്ക്കിടെ വനിതാ രോഗികളുടെ സ്വകാര്യ ഭാഗങ്ങളിൽ പിടിച്ച ഡോക്ടർ അറസ്റ്റിൽ
കോഴിക്കോട്: സർക്കാർ ആശുപത്രിയിലെ ക്യാഷ്യാലിറ്റി വിഭാഗത്തിൽ മദ്യപിച്ച് ചികിത്സ നടത്തുന്നതിനിടെ സ്ത്രീകളായ രോഗികളോട് അപമര്യാദയായി പെരുമാറിയ ഡോക്ടർ അറസ്റ്റിലായി. പ്രാദേശിക ജനപ്രതിനിധികളുടെ ഇടപെടലിനെ തുടർന്നാണ് കോഴിക്കോട് നന്മണ്ട…
Read More » - 15 March
ബ്രഹ്മപുരത്തെ ബയോ മൈനിംഗ് പൂർണ പരാജയമെന്ന് സംസ്ഥാന തല നിരീക്ഷണ സമിതി; ഹരിത ട്രിബ്യൂണൽ ചെന്നൈ ബെഞ്ചിന് റിപ്പോർട്ട് നൽകി
കൊച്ചി: ബ്രഹ്മപുരത്തെ ബയോ മൈനിംഗ് പൂർണ പരാജയമെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ നിയോഗിച്ച സംസ്ഥാന തല നിരീക്ഷണ സമിതി. ഇത് വരെ ബ്രഹ്മപുരത്ത് നടന്നതിന്റെ ഉത്തരവാദിത്തം കൊച്ചി കോർപ്പറേഷനാണെന്നത്…
Read More » - 15 March
ഈ ഭക്ഷണങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ല : കാരണമിത്
തിരക്കു പിടിച്ച ലോകത്ത്, ജീവിതത്തില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒരു വീട്ടുപകരണമായി മാറിക്കൊണ്ടിരിക്കുകയാണ് ഫ്രിഡ്ജുകള്‍. ആഹാരം ഫ്രിഡ്ജില്‍ എടുത്ത് വെച്ചതിന് ശേഷം പിന്നീട് ചൂടാക്കി കഴിക്കുന്നത് ഇന്ന്…
Read More » - 15 March
നിർത്തിയിട്ട ലോറിക്ക് പിന്നിൽ നിയന്ത്രണംവിട്ടു വന്ന മിനിലോറിയിടിച്ചു : രണ്ടു പേർക്ക് പരിക്ക്
അരൂർ: നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ മിനിലോറിയിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു. നിർത്തിയിട്ടിരുന്ന ലോറിയുടെ ഡ്രൈവർ ഈറോഡ് ഗോപി ചെട്ടിപാളയം ആരോഗ്യത്തിനാണ് (50) തലക്ക് പരിക്കേറ്റത്. Read Also…
Read More » - 15 March
രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് രാഷ്ട്രപതി ദ്രൗപദി മുര്‍മു നാളെ കൊച്ചിയിലെത്തും
കൊച്ചി: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തില്‍ എത്തും. നാളെ ഉച്ചയ്ക്ക് 1.30ന് രാഷ്ട്രപതി കൊച്ചിയിലെത്തും. 17ന് തിരുവനന്തപുരത്തെ കുടുംബശ്രീയുടെ പരിപാടിയിലും പങ്കെടുത്ത…
Read More » - 15 March
വിട്ടു മാറാത്ത ജലദോഷത്തിന് പിന്നിൽ
ജലദോഷം വന്നാല്‍ ഉടന്‍ തന്നെ മിക്കവരും ചെയ്യുന്നത് സ്വയം ചികിത്സയാണ്. ഇത് അത്ര നല്ല ശീലമല്ല. ജലദോഷം ഇടവിട്ട് വരുന്നതിന്റെ കാരണങ്ങൾ എന്തൊക്കെയാണെന്ന് അറിയേണ്ടേ. കൈ ശരിയായ…
Read More » - 15 March
ഇടുക്കിയിൽ വിദ്യാർത്ഥികൾ നോക്കിനിൽക്കെ അദ്ധ്യാപകൻ സഹ അദ്ധ്യാപികയുടെ വസ്ത്രം വലിച്ചു കീറി, ജാതിപ്പേര് വിളിച്ചു
ഇടുക്കി : വിദ്യാർത്ഥികൾ നോക്കിനിൽക്കെ അദ്ധ്യാപകൻ സഹ അദ്ധ്യാപികയുടെ വസ്ത്രം വലിച്ചു കീറിയതായും ജാതിപ്പേര് വിളിച്ച് അപമാനിച്ചതായും പരാതി. ഇരുമ്പുപാലം സർക്കാർ എൽപി സ്കൂളിലെ താത്കാലിക അധ്യാപികയുടെ…
Read More » - 15 March
എട്ടു കിലോ നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാക്കൾ എക്സൈസ് പിടിയിൽ
മൂവാറ്റുപുഴ: നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാക്കൾ എക്സൈസ് പിടിയിൽ. മൂടവുർ ആര്യങ്കാലയിൽ ആബിദ് ഇബ്രാഹിം(49), ബംഗാൾ സ്വദേശി രോഹിത് മണ്ഡൽ(18) എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. Read Also…
Read More » - 15 March
കരിമണ്ണൂരിൽ നിന്ന് കാണാതായി : വീട്ടമ്മയെയും മകനെയും തിരുവനന്തപുരത്ത് കണ്ടെത്തി
കരിമണ്ണൂർ: കരിമണ്ണൂരിൽനിന്നു കാണാതായ വീട്ടമ്മയെയും എട്ടു വയസുള്ള മകനെയും തിരുവനന്തപുരം ഭീമ പള്ളിക്കു സമീപത്തുനിന്നു കണ്ടെത്തി. തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് ഇവരെ കരിമണ്ണൂരിൽനിന്നു കാണാതായത്. Read Also :…
Read More » - 15 March
കുടിവെള്ളം ചോദിച്ചെത്തി, വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം : യുവാവ് അറസ്റ്റിൽ
നെടുങ്കണ്ടം: വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പൊലീസ് പിടിയിൽ. മഞ്ഞപ്പെട്ടി സ്വദേശി ആകാശ് (22) ആണ് പിടിയിലായത്. യുവാവിനെ നെടുങ്കണ്ടം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read…
Read More » - 15 March
ബലൂചിസ്ഥാനിൽ വീണ്ടും ബോംബ് സ്ഫോടനം; രണ്ട് പേർ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: ബലൂചിസ്ഥാനിൽ വീണ്ടും ബോംബ് സ്ഫോടനം. ബലൂചിസ്ഥാനിലെ ഖൂസ്ദാർ നഗരത്തിലാണ് സ്ഫോടനം നടന്നത്. സംഭവത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും…
Read More »