Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2023 -4 March
കേരളത്തില്‍ കൊടുംചൂട്, ക്രമാതീതമായി താപനില ഉയരുന്നു: ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
കൊച്ചി: സംസ്ഥാനത്ത് രണ്ട് ദിവസത്തേക്ക് കൂടി കടുത്ത ചൂട് തുടരും. പകല്‍ താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇത് സാധാരണയെക്കാള്‍…
Read More » - 4 March
‘ആ കമ്മ്യൂണിസമാണ് നമുക്ക് വേണ്ടത്, റിയൽ കമ്മ്യൂണിസം, ഞാന്‍ കളത്തിലേക്ക് ഇറങ്ങുകയായി’: കട കത്തിക്കും മുൻപ് രാജേഷ് പറഞ്ഞു
കൊച്ചി: കട കത്തിക്കുമെന്ന് ഫേസ്ബുക്ക് ലൈവിൽ പ്രസംഗിച്ച ശേഷം ലോട്ടറി ഏജന്‍സിക്കടയില്‍ കയറി പെട്രോളൊഴിച്ച് കടയ്ക്ക് തീയിട്ട രാജേഷിന്റെ പരുമാറ്റത്തിൽ സംശയം. തൃപ്പൂണിത്തുറ സ്റ്റാച്യു കിഴക്കേക്കോട്ട റോഡില്‍…
Read More » - 4 March
ഭക്ഷണം വച്ചില്ലെന്ന് പറഞ്ഞ് വൃദ്ധ മാതാവിനെ മദ്യലഹരിയിൽ മകൻ ക്രൂരമായി മർദ്ദിച്ചു : അറസ്റ്റിൽ
കൊല്ലം: ആയൂരിൽ വൃദ്ധ മാതാവിന് മകൻ ക്രൂരമർദ്ദനത്തിനിരയാക്കി. തേവന്നൂർ സ്വദേശിനി ദേവകിയമ്മയ്ക്കാണ് മർദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ മനോജിനെ ചടയമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ…
Read More » - 4 March
‘കാൻസർ തിന്ന എന്റെ കണ്ണുകൾ കണ്ട് ആരും ഭയന്ന് പോകരുത്, എന്റെ മയ്യിത്ത് ആരെയും കാണിക്കരുത്’: നോവായി കുറിപ്പ്
മുഹമ്മദ് ഹലീൽ എന്ന കുഞ്ഞിന്റെ രോഗാവസ്ഥയും അവന്റെ ആഗ്രവവും വിവരിച്ചുകൊണ്ടുള്ള നൗഷാദ് ബാഖവിയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. മരിച്ചു കിടക്കുമ്പോൾ തന്റെ മുഖം ആരെയും കാണിക്കരുതെന്ന ഹലീലിന്റെ…
Read More » - 4 March
മലപ്പുറത്ത് ഇരുനില കെട്ടിടത്തിൽ തീപിടുത്തം : തീ അണയ്ക്കാൻ ശ്രമം തുടരുന്നു
മലപ്പുറം: ചങ്ങരംകുളത്ത് ഇരുനില കെട്ടിടത്തിൽ വൻ തീപിടുത്തം. ചങ്ങരംകുളം സിറ്റി ടവറിൽ സ്ഥിതി ചെയ്യുന്ന ഷോപ്പിനാണ് തീപിടിച്ചത്. കഴിഞ്ഞ ഒരു മണിക്കൂറായി തീ അണയ്ക്കാൻ ശ്രമം തുടരുന്നു.…
Read More » - 4 March
ലക്ഷ്മിനാരായണ മന്ദിറിന് നേരെ ഭീകരാക്രമണം
മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ ഹൈന്ദവ ക്ഷേത്രങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായി ഭീകരാക്രമണങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. ബ്രിസ്ബേനിലെ ലക്ഷ്മി നാരായണ ക്ഷേത്രത്തിന് നേരെയാണ് കഴിഞ്ഞ ദിവസം ഭീകരാക്രമണമുണ്ടായത്. ഖാലിസ്ഥാന്‍ ഭീകര സംഘടനയാണ്…
Read More » - 4 March
അറിയാം താമരവിത്തിന്റെ ഗുണങ്ങളും പാർശ്വഫലങ്ങളും
താമര ഔഷധഗുണമുള്ളതും ഭക്ഷ്യയോഗ്യവുമായ ഒരു ചെടിയാണ്. താമരവിത്ത് ആകട്ടെ ആരോഗ്യഗുണങ്ങളുടെ കലവറയാണ്. ഹൃദയത്തിന്റെ ആരോഗ്യം മുതൽ സൗന്ദര്യസംരക്ഷണം വരെ നീളുന്നു താമരവിത്തിന്റെ ഗുണങ്ങൾ. താമരവിത്തിൽ മഗ്നീഷ്യം ധാരാളമുണ്ട്.…
Read More » - 4 March
തിരുവല്ലയില്‍ വൻ ലഹരിവേട്ട : പിടിച്ചെടുത്തത് ഒന്നരക്കോടി രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങള്‍
പത്തനംതിട്ട: തിരുവല്ലയില്‍ ഒന്നരക്കോടി രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് പായിപ്പാട് സ്വദേശി ജയകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. Read Also : പ്രതിപക്ഷത്തിന്റെ…
Read More » - 4 March
പ്രതിപക്ഷത്തിന്റെ പ്രചരണങ്ങളുടെ സംസ്കാരം അവര്‍ തന്നെ നടത്തി; അനിൽ അക്കരയുടെ കത്തില്‍ പ്രതികരിച്ച് മന്ത്രി എംബി രാജേഷ്
തിരുവനന്തപുരം: ലൈഫ് മിഷൻ കേസ് അനിൽ അക്കരയ്ക്ക് മറുപടിയുമായി മന്ത്രി എംബി രാജേഷ്. മുൻ എംഎൽഎയ്ക്കും പ്രതിപക്ഷ നേതാവിനും നന്ദിയെന്ന് മന്ത്രി പറഞ്ഞു. പ്രതിപക്ഷ ആരോപണങ്ങളെ കുഴിച്ചുമൂടുന്നതാണ്…
Read More » - 4 March
മുതിരപ്പുഴയാറിൽ ചെന്നൈ സ്വദേശിയായ വിനോദസഞ്ചാരി മുങ്ങി മരിച്ചു
ഇടുക്കി: മുതിരപ്പുഴയാറിൽ വിനോദസഞ്ചാരി മുങ്ങി മരിച്ചു. ചെന്നൈ സ്വദേശി അബ്ദുള്ള (26) ആണ് മരിച്ചത്. Read Also : ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് ആക്രമിച്ച സംഭവം; എസ്എഫ്ഐയുടെ…
Read More » - 4 March
14കാരിയുടെ വ്യാജ അഭിമുഖമെന്നത് ഇടത് സൈബറുകള്‍ പ്രചരിപ്പിച്ചത്, പുതിയ വീഡിയോ സഹിതം തെളിവുകള്‍ പുറത്തുവിട്ട് ഏഷ്യാനെറ്റ്
കണ്ണൂര്‍: സംസ്ഥാനത്ത് സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ മയക്കുമരുന്നിന് അടിമകളാകുന്നു എന്ന യാഥാര്‍ത്ഥ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഏഷ്യാനെറ്റ് 2022 നവംബര്‍ 2 മുതല്‍ ‘നര്‍കോട്ടിക്സ് ഈസ് എ ഡെര്‍ട്ടി ബിസിനസ്സ്’…
Read More » - 4 March
കുട്ടനെല്ലൂരിൽ കാർ ഷോറൂമിൽ വൻ തീപിടുത്തം : മൂന്ന് ആഢംബര കാറുകളും കെട്ടിടവും കത്തിനശിച്ചു
തൃശൂർ: തൃശൂർ കുട്ടനെല്ലൂരിലെ കാർ ഷോറൂമിൽ വൻ തീപിടുത്തം. മൂന്ന് ആഢംബര കാറും കെട്ടിടവും പൂർണമായും കത്തി നശിച്ചു. മൂന്ന് കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക…
Read More » - 4 March
ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് ആക്രമിച്ച സംഭവം; എസ്എഫ്ഐയുടെ കടന്നുകയറ്റം അംഗീകരിക്കുന്നില്ലെന്ന് മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലേക്കുള്ള എസ്എഫ്ഐയുടെ കടന്നുകയറ്റം അംഗീകരിക്കുന്നില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി റീജിയണൽ ഓഫീസില്‍ അതിക്രമിച്ച് കയറിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. മാധ്യമ…
Read More » - 4 March
ലെനോവോ ThinkBook 15 21DJA0D8IH 12th Gen Core i7-1255U (2023): പ്രധാന സവിശേഷതകൾ അറിയാം
മിക്ക ആളുകളുടെയും ഇഷ്ട ബ്രാൻഡുകളിൽ ഒന്നാണ് ലെനോവോ. ലെനോവോയുടെ സ്മാർട്ട്ഫോണുകൾ പോലെ തന്നെ ലാപ്ടോപ്പുകൾക്കും ആരാധകർ ഏറെയാണ്. വിവിധ തരത്തിലുള്ള ലാപ്ടോപ്പുകൾ ഇതിനോടകം തന്നെ ലെനോവോ വിപണിയിൽ…
Read More » - 4 March
ഏഷ്യാനെറ്റിനെ വെളുപ്പിക്കല്‍ എന്റെ പണി അല്ല, മാധ്യമ പ്രവര്‍ത്തനത്തില്‍ എത്തിക്സ് പുലര്‍ത്തേണ്ടത് അനിവാര്യം ആണ്
കോഴിക്കോട്: കേരളത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ബോധവല്‍ക്കരണം നടന്നു കൊണ്ടിരിക്കുന്നത് ലഹരിക്ക് എതിരെ ആണെന്നും, സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചു ലഹരി മാഫിയ പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണെന്നും ദളിത്…
Read More » - 4 March
കരുത്തുള്ള മുടിയ്ക്ക് വേണം തെെര്; മൂന്ന് രീതിയിൽ ഉപയോഗിക്കാം
കരുത്തുറ്റതും ഇടതൂർന്നതുമായ മുടിയിഴകൾ ആരാണ് ആഗ്രഹിക്കാത്തത്. മുടിയിഴകളുടെ നീളത്തിലല്ല കാര്യം, അതിന്റെ കരുത്തും തിളക്കവുമാണ് യഥാർത്ഥ ഭംഗി നൽകുന്നത്. എന്നാൽ ഇന്ന് മുടിയുടെ സൗന്ദര്യം നിലനിർത്താൻ പല…
Read More » - 4 March
‘അയോധ്യയിലെ പുതിയ മസ്ജിദ് ബാബറിനേക്കാൾ വളരെ വലുത്’
അയോധ്യ: ബാബറി മസ്ജിദ്-രാമജന്മഭൂമി വിധിയിൽ സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം അയോധ്യ ഡെവലപ്മെന്റ് അതോറിറ്റി ഇവിടെ ധനിപൂർ മസ്ജിദ് നിർമ്മിക്കുന്നതിനുള്ള അന്തിമ അനുമതി നൽകിയിരുന്നു. ഉത്തർപ്രദേശ് സർക്കാർ…
Read More » - 4 March
യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ’യുടെ ഇ – പൗരത്വം സൗജന്യമായി കരസ്ഥമാക്കാം; ട്വിറ്ററിൽ നിത്യാനന്ദയുടെ കുറിപ്പ്
ന്യൂഡൽഹി: താൻ സ്ഥാപിച്ച സാങ്കൽപിക രാഷ്ട്രമായ ‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ’യുടെ ഇ – പൗരത്വം സൗജന്യമായി നേടാമെന്ന് വ്യക്തമാക്കി ബലാത്സംഗക്കേസ് പ്രതിയും ആൾദൈവവുമായ നിത്യാനന്ദ. ഇത്…
Read More » - 4 March
പ്രതിദിന ഡാറ്റ ലിമിറ്റ് ഇല്ല! കിടിലൻ പ്ലാനുമായി വോഡഫോൺ-ഐഡിയ
ഉപഭോക്താക്കൾക്ക് കിടിലൻ പ്ലാനുമായി എത്തിയിരിക്കുകയാണ് പ്രമുഖ ടെലികോം സേവന ദാതാവായ വോഡഫോൺ-ഐഡിയ. ഇത്തവണ പ്രതിദിന ഡാറ്റ പരിധിയില്ലാതെ ഉപയോഗിക്കാൻ സാധിക്കുന്ന 296 രൂപയുടെ പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്. വാലിഡിറ്റി…
Read More » - 4 March
കട കത്തിക്കുമെന്ന് ഫെയ്സ്ബുക്ക് ലൈവ്; ലോട്ടറി ഏജൻസിക്കടയിൽ പെട്രോളൊഴിച്ച് തീയിട്ട് യുവാവ്, സംഭവം തൃപ്പൂണിത്തുറയില്‍
കൊച്ചി: കട കത്തിക്കുമെന്ന് ഫേസ്ബുക്ക് ലൈവ് ഇട്ടശേഷം ലോട്ടറി ഏജന്‍സിക്കടയില്‍ കയറി യുവാവ് പെട്രോളൊഴിച്ച് തീയിട്ടു. അക്രമിയെ പൊലീസ് പിടികൂടി. തൃപ്പൂണിത്തുറ സ്റ്റാച്യു കിഴക്കേക്കോട്ട റോഡില്‍ മീനാക്ഷി…
Read More » - 4 March
‘നൗഫൽ മുഖം നോക്കാതെ റിപ്പോർട്ട് ചെയ്യുന്ന ആൾ, സത്യം വിളിച്ച് പറഞ്ഞതിന് ആൾക്കൂട്ട ആക്രമണം’: ശ്രീലക്ഷ്മി അറയ്ക്കൽ
കൊച്ചി: ഏഷ്യാനെറ്റിന്റെ ‘നാർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്’ എന്ന റോവിങ് വാർത്തയിൽ 14 വയസ്സുള്ള പെൺകുട്ടിയെ മയക്കുമരുന്നിന് അടിമയെന്നും വേറെയും പത്തിലധികം പെൺകുട്ടികൾ ഇരയായിട്ടുണ്ടെന്നും പെൺകുട്ടി…
Read More » - 4 March
സ്റ്റാറ്റസും ഇനി ‘റിപ്പോർട്ട്’ ചെയ്യാം, വാട്സ്ആപ്പിൽ പുതുതായി എത്തിയ ഈ ഫീച്ചറിനെ കുറിച്ച് നിർബന്ധമായും അറിയൂ
മറ്റുള്ളവർക്ക് അലോസരമുണ്ടാക്കുന്ന തരത്തിൽ സ്റ്റാറ്റസുകൾക്ക് വെയ്ക്കുന്നവരെ നിയന്ത്രിക്കാനൊരുങ്ങി വാട്സ്ആപ്പ്. ഇത്തവണ സ്റ്റാറ്റസുകൾ ‘റിപ്പോർട്ട്’ ചെയ്യാനുള്ള പുതിയ ഫീച്ചറുമായാണ് വാട്സ്ആപ്പ് എത്തിയിരിക്കുന്നത്. അപകടം, സംഘർഷം തുടങ്ങി വാട്സ്ആപ്പിന്റെ മാനദണ്ഡങ്ങൾ…
Read More » - 4 March
കേരള ബ്ലാസ്റ്റേഴ്സിന് വിലക്ക്? വൻ പിഴയ്ക്കും സാധ്യത: കോച്ചിന്റെയും മഞ്ഞപ്പടയുടെയും ഭാവിയെന്ത്?
നാടകീയ രംഗങ്ങൾക്കാണ് കഴിഞ്ഞ ദിവസത്തെ ഐഎസ്എൽ സാക്ഷിയായത്. ടൂർണമെന്റ് ഒരുപാട് പുരോഗമിച്ചെങ്കിലും ടൂർണമെന്റ് തുടങ്ങിയ കാലം മുതൽ പഴി കേട്ട റഫറിയിംഗ് സംവിധാനം ഏറ്റവും ദയനീയാവസ്ഥയിലാണെന്ന് ഒരിക്കൽ…
Read More » - 4 March
തിരുപ്പതി വെങ്കടേശ്വ ക്ഷേത്രം: പരീക്ഷണാടിസ്ഥാനത്തിൽ ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ അവതരിപ്പിച്ചു
രാജ്യത്തെ ഏറ്റവും പ്രമുഖ ക്ഷേത്രങ്ങളിലൊന്നായ തിരുപ്പതി തിരുമല ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിൽ ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ അവതരിപ്പിച്ചു. പരീക്ഷണാടിസ്ഥാനത്തിലാണ് ഈ സാങ്കേതികവിദ്യ ക്ഷേത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ടോക്കനില്ലാത്ത സന്ദർശന…
Read More » - 4 March
പാർക്കിൽ കുളിച്ച വിദ്യാർത്ഥികൾക്ക് എലിപ്പനി സ്ഥിരീകരിച്ച സംഭവം: സിൽവർ സ്റ്റോം താത്കാലികമായി അടച്ചിടാൻ നിർദ്ദേശം
തൃശ്ശൂര്‍: അതിരപ്പള്ളിയിലെ സിൽവർ സ്റ്റോം വാട്ടർ തീം പാര്‍ക്കില്‍ കുളിച്ച വിദ്യാർത്ഥികൾക്ക് എലിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാർക്ക് അടച്ചിടാൻ ആരോഗ്യമന്ത്രി നിർദ്ദേശം നൽകി. വിദ്യാർത്ഥികൾക്ക് എലിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ…
Read More »